Тёмный
No video :(

KSEB ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പ്രതികാരം| Kasaragod 

asianetnews
Подписаться 10 млн
Просмотров 39 тыс.
50% 1

KSEB ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പ്രതികാരം; വിചിത്ര നടപടി തിരുവനമ്പാടിയിൽ
KSEB | Thiruvambadi | Electricity | Kasaragod
#KSEB #thiruvambadi #electricity #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@askarpkn8918
@askarpkn8918 Месяц назад
പാർട്ടി ഏതായാലും ഇങ്ങനെ തന്നെ നടപടി എടുക്കണം പക്ഷെ നമ്മുടെ നാട്ടിൽ പല കാര്യങ്ങളിലും അങ്ങനെയല്ല കാണുന്നത്
@gafoorabdul4943
@gafoorabdul4943 Месяц назад
പൊതുമുതൽ നശിപ്പിക്കാൻ ഒരാൾക്കും അവകാശമില്ല. പൊതുമുതൽ നശിപ്പിച്ചതിന്റ നഷ്ട്ടപരിഹാരം വാങ്ങിട്ട് കണക്ഷൻ കൊടുത്താൽ മതി.
@sajeev4267
@sajeev4267 Месяц назад
സമരത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം പേക്കുത്തുകൾക്ക് kseb എടുത്ത നടപടി സ്വാഗതർഹമാണ്. 👍👍
@jamalp1602
@jamalp1602 Месяц назад
@-----RAMEEZ------07
@-----RAMEEZ------07 Месяц назад
തലയിൽ ഒഴിച്ചത് ഫ്രഡ്ജിൽ vacha🤣കേടായ കറി ആണ് എന്ന് എനിക്ക് സംശയം ഉണ്ട്‌ 🥰🥰🥰🥰
@vr_world360
@vr_world360 Месяц назад
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ്. രാജ്യത്തു അങ്ങനെ ഒരുനിയമം ഉണ്ടോ
@jayaramrnaik1942
@jayaramrnaik1942 Месяц назад
ആദ്യം കെഎസ്ഇബി. ക്ക് വന്ന നഷ്ടം തീർക്കട്ടെ എന്നിട്ട് ആലോചിക്കാം connection പുനഃസ്ഥാപിക്കുന്നത് youthanmar ആണെന്ന് കരുതി engane cheyumo ആരെങ്കിലും പാർട്ടിയുടെ പേർ കളയാൻ കണക്ഷൻ വിഛേദിച്ചാൽ തിരിച്ചു കിട്ടൻ ഇത്തിരി ബുദ്ധിമുട്ടും
@narayanankuttye874
@narayanankuttye874 Месяц назад
വെരി ഗുഡ് 👍🏻
@user-dk1kk2eo4m
@user-dk1kk2eo4m Месяц назад
അവന്മാരുടെ ഉമ്മയും ഉപ്പ എന്ന് പറയുന്നവനും ഇതുവരെ അവരെ തള്ളി പറഞ്ഞിട്ടില്ല അവരും അനുഭവിക്കട്ടെ 👍🏻
@stk5872
@stk5872 Месяц назад
നഷ്ടം മുഴുവൻ പണി എടുക്കാതെ ശമ്പളം തിന്നു ജീവിക്കുന്ന kseb ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം..... ബില്ല് അടച്ചിട്ടും വൈദ്ധുതി വിശ്ചതിച്ച ഉദ്യോഗസ്ഥരുടെ മനസ് കാണാതെ പോകരുത്....അടച്ചത് ചൂണ്ടി കാണിച്ചു കൊടുത്തിട്ടും ബുദ്ധിമുട്ടിക്കാൻ വേണ്ടി മനഃപൂർവം കണക്ഷൻ കൊടുക്കാൻ വൈകിപ്പിച്ചു.... ഇതിന് പകരം kseb ഓഫീസ അടിച്ചു തകർക്കാതെ അവന്മാരെ വഴിയിൽ കിട്ടുമ്പോ നല്ല പാഠം പഠിപ്പിച്ചാൽ മതി ആരുന്നു...
@FootKickameen
@FootKickameen Месяц назад
KSEB ക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കോടതിയിൽ കേസ് ഫയൽ ചെയ്യണം. പണം അടച്ചിട്ടും കണക്ഷൻ കൊടുക്കാൻ എന്ത് കൊണ്ട് വൈകിപ്പിച്ചു. ആക്രമിയുടെതല്ലാത്ത പേരിലുള്ള കണക്ഷൻ കട്ട് ചെയ്തു ഒഴിവാക്കാൻ KSEB ക്ക് എന്താണ് അവകാശം. ആക്രമിക്കെതിരെ നിയമപരമായി പോകാതെ ഗുണ്ടായിസം പ്രതികാര നടപടി ആണ് KSEB കൈകൊണ്ടിട്ടുള്ളത്
@spctr6867
@spctr6867 Месяц назад
Very good 👍🏻
@robinsebastian330
@robinsebastian330 Месяц назад
Very good
@salim.g.panicker8775
@salim.g.panicker8775 Месяц назад
Better to disconnect permanently If the allegations by ae is correct
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
ഇതു പോലേ എത്ര ആക്രമണങ്ങൾക്ക് നടപടി ഉണ്ടായിട്ടുണ്ട്
@RockM-se1tc
@RockM-se1tc Месяц назад
അജ്മൽ ഒപ്പം അന്ന് ഞാൻ കാരണം kseb ഇത് പോലെ പല കാര്യം ചെയ്യാറുണ്ട് ബില്ല് അടച്ചാൽ സ്പോട്ട് കണക്ഷൻ കൊടുക്കണം.ഇവിടെ കേരളത്തിൽ കോഴിക്കോട് പേരാമ്പ്ര 2ദിവസം കറണ്ട് പോയി ടുണ്ട് എന്നിട്ടും അവർ ലാ ഷാ 😤
@rahulp9352
@rahulp9352 Месяц назад
ഇന്ന് യുവജനമാണ് നാളെയുടെ വാർദ്ധക്യമാണ് എന്ന ബോധ്യം വന്നാൽ ഇത്തരം മ്ലേഛമായ ആക്രമണങ്ങൾക്ക് ആരും മുതിരില്ല. കേരളത്തിൽ പാരസ്പരിക ബഹുമാനം ഇല്ലാതെയായ്. വിവാഹം, പഠനം, ചികിത്സ,പെരുമാറ്റം എല്ലാം പണത്തിലധിഷ്ഠിതമായി. ഈ സാമൂഹിക നിലപാട് മലയാളിയെ ഹിംസയിലേക്ക് ആനയിക്കുന്നു. പൗരബോധത്തെ വളരെ ക്രൂരമായ രീതിയിൽ തന്നെയാണ് ഈ സാമൂഹിക നിലപാട് ആക്രമിക്കുന്നത്.
@georgebaiju6997
@georgebaiju6997 Месяц назад
സ്വന്തം കേസ് നു ബലം കൂട്ടാൻ ഈ kseb ഉദ്യോഗസ്ഥർ തന്നെ ഇങ്ങനെ office നശിപ്പിച്ചു...... ഇത്തരം പ്രവർത്തി ചെയ്തിട്ട്.... കേസ് എടുക്കാൻ മതി.... ഭരിക്കുന്ന പാർട്ടി ടെ എല്ലാം സംവിധാനം വും ഇതിനു വേണ്ടി ഉപയോഗികമെല്ലോ
@RahulRavindran-yj9hg
@RahulRavindran-yj9hg Месяц назад
അഭിവാദ്യങ്ങൾ അജ്മൽ 🎉
@JoyfulSwing-nj8uw
@JoyfulSwing-nj8uw Месяц назад
ഒരു മാസം വൈദ്യുതി കൊടുക്കരുത്
@ashiquehassan1272
@ashiquehassan1272 Месяц назад
ഇതിൽ പറയുന്ന തിരുവമ്പാടി കാസർഗോഡ് അല്ല കോഴിക്കോട് ആണ്...
@sunilpanhikayil5824
@sunilpanhikayil5824 Месяц назад
KSEB ഇപ്പോൾ ഒരു സാദാ പൊതുമേഖല സ്ഥാപനമല്ല. ഇപ്പോൾ ഒരു കമ്പനി ആണെന്ന് ജനങ്ങളോട് സർക്കാർ, പാർട്ടികൾ എന്നിവർ തുറന്ന് പറയണം. അല്ലെങ്കിൽ തെറ്റിദ്ധാരണ കൊണ്ട് ഇങ്ങനെ പലതും നടക്കും
@sirajkt6737
@sirajkt6737 Месяц назад
നിയമസഭ അടിച്ചുപൊളിച്ച വരുടെ വീട്ടിൽ നിന്നും നഷ്ടം ഈടാക്കിയോ
@shijinm8198
@shijinm8198 Месяц назад
പൊളിച്ചു 🥳🥳🥳
@midhunbhasy4681
@midhunbhasy4681 Месяц назад
ഒരു വ്യക്തി ചെയ്ത കുറ്റത്തിന് വീട്ടുകാർ എന്ത് പിഴച്ചു
@rjkottakkal
@rjkottakkal Месяц назад
എലെക്ട്രിസിറ്റി അത്യാവശ്യ വസ്തു ആണ്
@Firdou167
@Firdou167 Месяц назад
Avnte ചിലവിൽ aaan vetukar കഴിയുന്നതെങ്കിൽ Avan ചെയ്യുന്ന കാര്യത്തിനും അവർ otharavadhiyan
@D_I_L980
@D_I_L980 Месяц назад
Anubhavikkanam ennale ith polulla oombitharam veendum cheyyathe irikku
@suttubabu7600
@suttubabu7600 Месяц назад
മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം അല്ലെങ്കിൽ നാട്ടുകാരുടെ തല്ല് മേടിക്കും
@gopakumarpk995
@gopakumarpk995 Месяц назад
Bill അടച്ചില്ലെങ്കിൽ വൈദ്യുതി cut ചെയ്യുമെന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്.അവന് അവൻ്റെ വീട്ടുകാരെ കുറിച്ച് ഇല്ലാത്ത ചിന്ത kseb ക്ക് കാണുമോ??
@indian-ev1si
@indian-ev1si Месяц назад
ബില്ല്. ഇടത്തെ അടച്ചാൽ തീരാവുന്ന പ്രശ്‌മേയുള്ളൂ. നിയമ പരമായി നേരിടുന്നതിന് പകരം അക്രമം
@AnilKumar-jh7gv
@AnilKumar-jh7gv Месяц назад
👍👍👍
@liyakathali8744
@liyakathali8744 Месяц назад
ഇത് ഡി വൈ എഫ് ഐ ആണെങ്കിലോ....
@GeorgeBibin-gn9ly
@GeorgeBibin-gn9ly Месяц назад
DYFI ക്കാർ ആണെങ്കിൽ അവരുടെ ഭാഗത്തു ന്യായം ഉണ്ടാക്കൽ കുറവാണു. ഇത് ന്യായം ഉണ്ടന്ന് പറയാം
@user-tu5uu4pe7q
@user-tu5uu4pe7q Месяц назад
കോടതി കോമഡി ആയോന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ് സാധാരണ ജനങ്ങൾക്ക് ബാധ്യത മാത്രമാണ് അധികാരം ഉള്ളവർ ചെയ്യുന്നത് ദുർബലമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ
@salimva5462
@salimva5462 Месяц назад
ആദ്യം കൃത്യ വിലോപം നടത്തുന്ന ജീവനക്കാരുടെ വീട്ടിലെ കണക്ഷൻ ഡിസ്‌കണക്ട് ചെയ്തു മാതൃക കാണിക്കാൻ മന്ത്രിക്കോ ചെയർമാനോ തയാറാകൂമോ?
@bavamt9986
@bavamt9986 Месяц назад
ഇത് യുപി മോഡൽ ആണല്ലോ....
@ramleshrr6002
@ramleshrr6002 Месяц назад
അക്രമം കാണിച്ചാൽ യുപി മോഡൽ അല്ല, ഇന്ത്യാ മോഡൽ ആണ് ഉണ്ടാവുക
@bavamt9986
@bavamt9986 Месяц назад
@@ramleshrr6002 അപ്പോ നിയമസഭ തല്ലിപ്പൊളിച്ചവർക്ക് ഇത് ബാധകമല്ലേ..?
@anascr7818
@anascr7818 Месяц назад
അതെ
@shabinas140
@shabinas140 Месяц назад
👏🏻👏🏻👏🏻👏🏻
@lalvinesh5913
@lalvinesh5913 Месяц назад
Ajamal യൂത്ത് കോൺഗ്രസ്‌ നേതാവ് ആണെന്ന് എത്ര മാന്യമായി മറച്ചുവെക്കുന്നു. അവസാനം പ്രാദേശിക നേതാവ് ചുരുക്കത്തിൽ ഒപ്പിച്ചു. ഒരു dyfi യൂണിറ്റ് സെക്രെട്ടറി യോ അവന്റെ അയൽവാസിയോ ആയാൽ കാണാമായിരുന്നു പ്രൈം ടൈം ചർച്ച.
@29-anvarsadiquep85
@29-anvarsadiquep85 Месяц назад
Avark previlage und
@kearaliyan
@kearaliyan Месяц назад
Corct
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
DYFI ക്കാരൻ ആയിരുന്നെങ്കിൽ തന്നെ ല്ലാ ന്യായികരണം ഉണ്ടാക്കുമായിരുന്നു കറന്റ് കട്ട് ചെയ്ത വന്റെ കാര്യം എന്താകുമായിരുന്നു
@lalvinesh5913
@lalvinesh5913 Месяц назад
@@user-dm6lo5mo1w നിങ്ങൾ ഒരു ന്യായീകരണം കണ്ടെത്തിക്കോ..
@midhunmidhin-p9607
@midhunmidhin-p9607 Месяц назад
ഉളുപ്പില്ലാത്ത ചെറ്റ മാപ്രകൾ അതും അതിനപ്പുറവും ചെയ്യും
@cprasheed2049
@cprasheed2049 Месяц назад
Kseb എതിരെ കോടതിയിൽ കേസ്ഫയൽ ചെയ്യണം പ്രതിയാണങ്കിൽ പ്രതിയുടെ വാപ്പയുടെ പേരിലുള്ള കണക്ഷൻ കട്ട്ചെയ്യാൻ kseb ക് എന്താണ് അർഹത കട്ട്ചെയ്തതിന്ന് KSEB യുടെ പേരിൽ 10ലക്ഷം നഷ്ട്ടപരിഹാരത്തിന് കേസ് ഫയൽചെയ്യണം
@georgepj9438
@georgepj9438 Месяц назад
പെട്ടെന്ന് പ്രകോപനം സൃഷ്ടിക്കുക അടിച്ച് പൊളിക്കുക ഈ വർഗ്ഗത്തിൻ്റെ സ്വഭാവം ആണ് പിന്നെ കിടന്ന് മെഴുകും നഷ്ടപരിഹാരം തുകയും കറൻ്റ്ബില്ല് തുക അടച്ച് മതാപിതാക്കൾ ഒരു മാപ്പ് അപേഷ കൊടുത്താൽ തീരുന്ന കാര്യമേ ഉള്ളു
@pveeskerala4846
@pveeskerala4846 Месяц назад
Correct.....
@sky0007fall
@sky0007fall Месяц назад
KSEB has adopted Bulldozer law from Yogi Adityanath by disconnecting connection.
@sumeshtn6065
@sumeshtn6065 Месяц назад
യൂത്ത് കോൺഗ്രസ്സ് കുറച്ച് മാന്യമായി പെരുമാറണം. കറൻ്റ് ബിൽ നേരത്തിന് അടക്കാതിരിക്കുന്നത് എന്താ. ചീത്ത കറി തലയിലൊഴിച്ചത്. എന്താ ? ലൈൻമാനെ തല്ലിയത്. ഇതൊക്കെ ന്യായീകരിക്കാൻ കഴിയാത്ത തെറ്റ് തന്നെ '
@sunilkumarpb3651
@sunilkumarpb3651 Месяц назад
താലിബാനിസം😮😮😮😮😮
@ajimedayil6216
@ajimedayil6216 Месяц назад
👌👌
@aswin9607
@aswin9607 Месяц назад
കെഎസ്ഇബി ക്കാർ സ്വയം അടിച്ചു തകർത്താണ് അവരുടെ ഓഫീസ്
@alexkr4028
@alexkr4028 Месяц назад
പിള്ളേരിറങ്ങിയാൽ ബിജു പ്രഭാകറിൻ്റെ കൈ വെട്ടും ആയുധം നാട്ടുകാർ നൽകും
@lukhmanhakeem2150
@lukhmanhakeem2150 Месяц назад
ഇതിൽ kseb കരുടെ അടുത്താണ് തെറ്റ് അവരിൽ ചിലർക്ക് ജില്ലാ കളക്ടർ പദവി ആണെന്ന തോന്നൽ ഉണ്ട് പോസ്റ്റിൽ കയറാൻ ക്യാഷ് അതിൽ നിന്ന് ഇറങ്ങാൻ ക്യാഷ്....
@kiranbsanal6847
@kiranbsanal6847 Месяц назад
Sheriya bro avanmaruda vicharam avantayokke thanthayude vakayanu karandu ennanu
@murlimenon7892
@murlimenon7892 Месяц назад
Good Decision
@Binnyvk
@Binnyvk Месяц назад
Good desition
@rishiprakash2099
@rishiprakash2099 Месяц назад
Adipoli
@abdulsathar2371
@abdulsathar2371 Месяц назад
Good
@rijur5885
@rijur5885 Месяц назад
Polichu
@sarithe3767
@sarithe3767 Месяц назад
By which rule KSEB acted like this
@niyastk3325
@niyastk3325 Месяц назад
അവർ ചെയ്തത് തെറ്റ്. അപ്പൊ kseb ഇപ്പൊ ചെയ്യുന്നത് നിയമപരമായി ശരിയാണോ? അവർക്ക് ആരാണ് ഈ അധികാരം കൊടുത്തത്. സൂപ്പർ കോടതി ചമയുകയാണോ? പിന്നെ നിയമവും കോടതിയൊക്കെ കാണാനാണോ. അടിച്ചാൽ തിരിച്ചടിച്ചാൽ കേസ് അല്ലെ. Kseb ക്കെതിരെ ഈ വിഷയത്തിൽ കേസെടുക്കുമോ?
@user-qz3qy5dl4r
@user-qz3qy5dl4r Месяц назад
അതിനു നിയമമില്ല
@lion8264
@lion8264 Месяц назад
ഒരു സംശയം ഇത് എച്ച് പൈ... ആയിരുന്നു എങ്കിൽ കട്ട്‌ ചെയ്യുമോ.... 😁... 👹
@nizhal144
@nizhal144 Месяц назад
Never 😅
@kavithavprince7792
@kavithavprince7792 Месяц назад
Good decision
@achuz598
@achuz598 Месяц назад
നമ്മൾ സർക്കാർ സ്ഥാപനങ്ങൾ/പൊതുമുതൽ നശിപ്പിക്കും തെമ്മാടി തരം കാണിക്കും അത് ഒന്നും ആരും ചോദ്യം ചെയ്യാനോ എതിർക്കാനോ പാടില്ല എന്ന ഒരു പ്രവണത ഉയർന്ന് വരുന്നു സുക്ഷിക്കുക
@user-ky2bs5du7y
@user-ky2bs5du7y Месяц назад
എന്തിന് പാർട്ടി പറയുന്നു പാർട്ടില്ലാത്ത മനുഷ്യൻ ഉണ്ടോ
@rameshanchittoth4788
@rameshanchittoth4788 Месяц назад
Athu adi poli. Pinungandi edapettu shariyakum.
@ultrainteligentmachine5687
@ultrainteligentmachine5687 Месяц назад
ചെയർമാന്റെ അറിവില്ലായ്മ
@josemg3620
@josemg3620 Месяц назад
ഇത് എന്ത് നിയമമാണ്
@rafeeqmeelaf5792
@rafeeqmeelaf5792 Месяц назад
നമ്മുടെ ഭരണകൂടത്തിനും നിയമ സംവിധാനത്തിനും മുകളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കെ എസ് ഈബി 🙄🙄🙄🙄🙄🙄🙄
@Irshad-vv9yy
@Irshad-vv9yy Месяц назад
സർക്കാർ ഉദ്യോഗസ്ഥരുടെ തടങ്കലിലായി സാധാരണക്കാർക്ക് രക്ഷയില്ലാതായി
@appuz4160
@appuz4160 Месяц назад
😐👌
@joseabraham2951
@joseabraham2951 Месяц назад
സ്മാർട്ട്‌ മീറ്റർ വെക്കുക... ഒരു പ്രശ്നവും ഇല്ല 😮😮😮
@Armymen392
@Armymen392 Месяц назад
നന്നായി
@Gypsy29242
@Gypsy29242 Месяц назад
അങ്ങേരു 2 വാഴ വെച്ചാൽ മതിയായിരുന്നു...
@user-qz3qy5dl4r
@user-qz3qy5dl4r Месяц назад
പൗരൻ്റെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു ഡിപ്പാർട്ട്മെൻ്റിനും അവകാശമില്ല വെള്ളം വഴി വൈദ്യൂതി ചികിത്സ അങ്ങനെ പോകുന്നു അവകാശങ്ങൾ
@MaheshMahesh-kf4lp
@MaheshMahesh-kf4lp Месяц назад
Super b Ajmal
@user-ho8uq1ld6k
@user-ho8uq1ld6k Месяц назад
ഇതിന്KSEB നഷ്ടം കൊടുക്കേണ്ടിവരും
@tyson1955
@tyson1955 Месяц назад
സോളാര്‍ വെച്ചാല്‍ pooree 😂
@sheelajoseph5006
@sheelajoseph5006 Месяц назад
Very good 💯
@radioactivetrident
@radioactivetrident Месяц назад
ഒന്നുകിൽ സർക്കാർ ഉണ്ടയോഗസ്ഥന്റെ ടിപ്പിക്കൽ ഈഗോ ഡ്രിഫ്റ്റിംഗ് 😄😄😄 അല്ലെങ്കിൽ ഉദ്യോഗസ്ഥ ശ്രേണിയിൽ ആരോ അമക്കിപ്പിടിച്ചിരുന്ന വർഗ്ഗീയത പൊട്ടിഒഴുകിയത് ..🤨🤨 ആ ആർക്കറിയാം....
@harikrishnant5934
@harikrishnant5934 Месяц назад
Koya.... 😅😅😅😅
@B4chanel
@B4chanel Месяц назад
സുടാപ്പി
@anascr7818
@anascr7818 Месяц назад
KSEB അർഹിക്കുന്നു
@sinus9067
@sinus9067 Месяц назад
Switch on solar
@kollammiracles2565
@kollammiracles2565 Месяц назад
ഒരു കുഴപ്പവു ഇല്ല 😂
@aboobackervv
@aboobackervv Месяц назад
ഇതുതന്നെയാണ് യുപിയിൽ മോദിയും ചെയ്യുന്നത് ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ചെയ്തികൾ ആയിരിക്കാൻ കാരണം.
@zyzy977
@zyzy977 Месяц назад
Kasrod alla Kozhikode aan news maareyo
@atanu870
@atanu870 Месяц назад
നല്ല കാര്യം
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw Месяц назад
കേരളത്തിൽ ഉത്തർ പ്രേദേശ്
@ramleshrr6002
@ramleshrr6002 Месяц назад
പ്രതികാരമോ.... ഈ വാർത്ത വായിക്കുന്ന നിൻ്റെ മുഖത്തേക്ക് ആരെങ്കിലും ഇങ്ങനെ ചെയ്തിട്ട് എല്ലാ മാപ്രകളും കൂടി എന്തൊക്കെ പുകിലാവും കാട്ടുക, പ്രതികാര നടപടി പോലും....നാണമുണ്ടോ മാപ്രേ
@dinkan7953
@dinkan7953 Месяц назад
SFI ആയിരുന്നേലോ
@vaishnavatheertham4171
@vaishnavatheertham4171 Месяц назад
ആക്രമണം ഒന്നിനും പരിഹാരമല്ല ആജീവനതം അവന്റെ വൈദ്യുതി കട്ടാക്കണം
@ashrafuv623
@ashrafuv623 Месяц назад
Manthri shivankuttye purathaako
@e-learnworld3208
@e-learnworld3208 Месяц назад
യൂത്ത് കൊണ്ഗ്രെസ്സ് സിന്ദാബാദ്‌
@Unnikrishnan-in1qr
@Unnikrishnan-in1qr Месяц назад
കെ എസ് ഇ ബി ചെയർമാൻ്റെ ഭാര്യക്ക് സ്ത്രീധനം കിട്ടയതല്ല ഈ വകുപ്പ്
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc Месяц назад
നല്ല കോൺഗ്രസ്, സൂപ്പർ 🤪🤪🤪🤪
@VishnuredIndian
@VishnuredIndian Месяц назад
കാര്യം ശരിയായിരിക്കും പക്ഷേ എല്ലാവരും കെഎസ്ഇബി പോലല്ല പാർട്ടിക്കാരാണ് കെഎസ് കെഎസ്ഇബിയുടെ ടെൻഡർ തൊഴിലാളികളും എല്ലാവരും ഇതുപോലെ പ്രശ്നങ്ങളുണ്ട്
@jaisaljaisu9643
@jaisaljaisu9643 Месяц назад
Kseb അടിച്ച് പൊളിച്ചത് നന്നായി verry good 👍
@vijayanvijayan1757
@vijayanvijayan1757 Месяц назад
KSEB കാർക്ക് ഇടക്ക് ഇങ്ങനെ കൊടുക്കണം, നമ്മുടെ പൈസ വാങ്ങിച്ചു നമ്മളെ ഭരിക്കാൻ നോക്കുന്ന ഇവറ്റകൾക്ക്...
@abdulgafoorv9522
@abdulgafoorv9522 Месяц назад
ഇത് ഏമാന്മാർ കുടുങ്ങും 😄
@B4chanel
@B4chanel Месяц назад
തീവ്രവാദികളെ എൻഡ് ചെയ്താലും ഇന്ത്യയിൽ കുഴപ്പമില്ല
@makboolkp9727
@makboolkp9727 Месяц назад
അടിനല്ല കുറവുണ്ട് kSEB. Kodath😂കളിക്കുകയാണ്
@savanks2489
@savanks2489 Месяц назад
Chairmante family property anno kseb, avante family endhe thette cheydhu. Kseb office akramichal policeil case kodukannam Mr. Chairman elladhe electricity disconnect cheyan do you have any rights.
@vishnusurendran3301
@vishnusurendran3301 Месяц назад
ഇതെന്തുവാടെ വെള്ളരിക്കാ പട്ടണമോ ??? കോടതിയിൽ കേസ് കെട്ടി കിടക്കുന്ന കാരണം കുറച്ച് kseb യെക്കൂടി ഏൽപിക്കണം .
@radhakrishnapillai8916
@radhakrishnapillai8916 Месяц назад
KSU കാരുടെ കാര്യം പറഞ്ഞു 😂
@user-lj5nt4bj7i
@user-lj5nt4bj7i Месяц назад
Bill.onlineaittu.adchittum.curent.vicheythicha.officer.uthrem.prayedivrum.
@D_I_L980
@D_I_L980 Месяц назад
Endi... current vichedicha sesham aanu online aayi bill adache..nere kett nokk
@suttubabu7600
@suttubabu7600 Месяц назад
അവർ പറഞ്ഞോളും താൻ പണയണ്ട
@ramachandranpunnapra4221
@ramachandranpunnapra4221 Месяц назад
Connection kotuthillel kotathiyil pokam.
@irfannaseef
@irfannaseef Месяц назад
ഇങ്ങനെ KSEB ക്ക് തോന്നുന്നവർക്ക് കറന്റ് കൊടുക്കാം കൊടുക്കാതിരിക്കാം എന്നാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ള പോലെ പ്രൈവറ്റ് കറന്റ് കമ്പനികൾ കേരളത്തിലും വേണം . ഇവിടെ KSEB ക്കു മാത്രം കുത്തക കൊടുക്കേണ്ട .
@neo3823
@neo3823 Месяц назад
Ente veetil cut cheytila 😊
@devanandhansunil8038
@devanandhansunil8038 Месяц назад
മണ്ഡലം ഇടപെട്ടിട്ടുണ്ട് ..😂😂
@simpletube3114
@simpletube3114 Месяц назад
ഒരു കുഴപ്പവും ഇല്ല... കുറച്ചു ദിവസം ഇരുട്ടത് ഇരിക്കുമ്പോ പേടിച്ചോളൂo... കോൺഗ്രസ്‌ ഈ വക criminals ne സപ്പോർട്ട് ചെയ്യരുത്
@nanduk9394
@nanduk9394 Месяц назад
Kseb എന്ത് അധികാരം ആണ് ഇത് ചെയ്യാൻ ullea..
@AshrafAshraf-hs8ot
@AshrafAshraf-hs8ot Месяц назад
അങ്ങിനെ തന്നെ വേണം. തെണ്ടിത്തരം കാണിച്ചിട്ട് എന്തു നിയമ നടപടിയുമായി മുന്നോട്ട് പോകാനോ? കണക്ഷൻ കൊടുക്കരുത്. പഠിക്കട്ടെ.
@peaceful208
@peaceful208 Месяц назад
Ithu Kozhikode alle, athinu kasaragod ennu enthina mukalil ezhuthi kaanikane
@John67880
@John67880 Месяц назад
Privatize kseb
@B4chanel
@B4chanel Месяц назад
യുത്ത് താലികൾ
Далее
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 713 тыс.