Тёмный

KSEB ജീവനക്കാർക്കെതിരെ പരാതി കൊടുക്കാൻ എന്തേ വൈകി? അജ്മലിന്റെ അമ്മയോട് റെജി ലൂക്കോസ് | KSEB 

Mathrubhumi News
Подписаться 4,9 млн
Просмотров 17 тыс.
50% 1

KSEB ജീവനക്കാർക്കെതിരെ പരാതി കൊടുക്കാൻ എന്തേ വൈകി? അജ്മലിന്റെ അമ്മയോട് റെജി ലൂക്കോസിന്റെ ചോദ്യം; മർദനമേറ്റതിന് KSEB ജീവനക്കാരും ഒരു ദിവസം വൈകിയല്ലേ പരാതി കൊടുത്തതെന്ന മറുചോദ്യവുമായി അവതാരക
#SuperPrimeTime #KSEB #Electricity #kozhikode
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@Ashokankkala
@Ashokankkala 27 дней назад
ഇത്‌ പോലെയുള്ള ജനദ്രോഹ നടപടികൾക്ക് ലോകസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിങ്ങളെ മൂലക്കിരുത്തിയുട്ടും പഠിച്ചില്ലേ
@sasikumarmr2625
@sasikumarmr2625 27 дней назад
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വേണ്ട വിധം കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ട്.... ഓ.. ബിജെപി കു വോട്ട് ചെയ്തില്ല.. അതല്ലേ താന്‍ ചോദിച്ചത്... കൊള്ളാം കളളൻമാർ 😮😮
@rainbow-cc1us
@rainbow-cc1us 27 дней назад
@@sasikumarmr2625 കോൺഗ്രസ് ഗുണ്ടകൾക്കും ചാണകങ്ങൾക്കും കേരളത്തിലെവിടെയും മേഞ്ഞു എന്തും തെമ്മാടിത്തരവും കാണിക്കാം എന്നിട്ട് പിണറായി സർക്കാരിന് കുറ്റവും ഒന്ന് എണീറ്റ് പോടെ
@Ashokankkala
@Ashokankkala 27 дней назад
@@sasikumarmr2625 ഇവിടെ വോട്ട് ശതമാനം വർധിച്ചത് കണ്ടിലെ ബിജെപിയ്യുടെ
@muhammedcp6293
@muhammedcp6293 26 дней назад
E rege glookose cpm nda adi asatheyamayalum aneyayathena nelkum ado nenakum bariyayum kudubavum ellado edelum nalladi nenaki koolipaneyo kutekodupo cheyedikuda evanda mugam kadal njan chanal matum
@muhammedcp6293
@muhammedcp6293 26 дней назад
Nadi nashepekuna union ledar janadrohekalaya unionum lede nenaki ok kooly paneyaduthi jeevechukudado leader uresha kafam theni jevekano edepolatha joly cheyatha uniokar janagal mulakerutheyella
@josevarghese2024
@josevarghese2024 27 дней назад
പൊതുമുതൽ നശിപ്പിച്ചാൽ കേസ് എടുക്കുകയും നഷ്ടപരിഹാരം ഇടാക്കുകയും വേണം.. 👍ആദ്യം നിയമസഭ തല്ലിപൊളിച്ചവരുടെ പക്കൽ നിന്നും നഷ്ടപരിഹാരം ഈടാക്കുക
@user-ce4pg1ep6l
@user-ce4pg1ep6l 27 дней назад
ന്യായീകരണ തൊഴിലാളിയായ റെജി ലോക്കോ
@azarucochin3264
@azarucochin3264 27 дней назад
നിയമസഭയിൽ പൊതു മുതൽ നശിപ്പിച്ചവർ അവര്ക് ശിക്ഷ കിട്ടിയോ
@JacobGeorge-uz9th
@JacobGeorge-uz9th 27 дней назад
Best comparison 🤧
@rajeshmathew8246
@rajeshmathew8246 23 дня назад
എന്ന് പറഞ്ഞല് എല്ലാഓഫീസും അടിച്ചു തകർക്കാമെന്നാണോ 😮
@josevarghese2024
@josevarghese2024 27 дней назад
ഇങ്ങനെ പരിഹാസം ഏറ്റുവാങ്ങാൻ റെജി ലൂക്കോസ് എന്ത് പാപം ചെയ്തു 😀
@rainbow-cc1us
@rainbow-cc1us 27 дней назад
പ്രത്യേകത താൽപര്യമുള്ള വ്യക്തികൾക്ക് അനുകൂലമായി വാദിച്ചു ചാനലിൻ്റെ നിലയും വിലയും കളയരുത് സർക്കാർ ഇടതും വലതുമായി മാറി മറിഞ്ഞു കൊണ്ടേയിരിക്കും കെഎസ്ഇബി എന്നും അവിടെത്തന്നെ കാണും മാന്യമായി ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ പ്രായം വരെ ജോലിയിലും കാണും ഗുണ്ടായിസം കാണിക്കുന്നവരെയും കളവ് പറയുന്നവരെയും കൊടിയുടെ നിറം നോക്കി പ്രോത്സാഹിപ്പിക്കരുത്
@vvonlinepunnamoodu9745
@vvonlinepunnamoodu9745 27 дней назад
Kseb ഒരു വെള്ളാനയാണ് അമിത ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥർ നാടിന് ശാപം. മറ്റ് ഡിപ്പാർട്മെന്റ്മായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന ശമ്പളം. അപകടകരമായ ജോലികൾ ചെയ്യുന്നത് കരാർ ജീവനക്കാരാണ്, ഉദ്യോഗസ്ഥർക്ക് അനർഹമായ ശമ്പളം ആണ് കിട്ടുന്നത്.
@Abhhi-h2o
@Abhhi-h2o 27 дней назад
ഈ വീട്ടുകാർ പറയുന്നതടത്ത് എന്ത് ന്യായം ആണ്...😅😅
@shahulmedappil7221
@shahulmedappil7221 27 дней назад
പരാതി നൽകാൻ വൈകിയാൽ സ്വീകരിക്കാൻ പറ്റില്ലേ?
@UmmerPp-bd8sd
@UmmerPp-bd8sd 25 дней назад
നിയമസഭ 'തല്ലിപോളിച്ചി'ട്ട് ആ പാർട്ടിക്കാരൻ്റെ ശംശാരം എന്താല്ലേ
@Secular633
@Secular633 27 дней назад
അപ്പോൾ ഇനി ബിൽ അടക്കാതെ ഫ്യൂസ് ഉരിയാൽ ksbe ഓഫീസിൽ പോയി അവിടെയുള്ള ഉദ്യോഗസ്ഥരുടെ തല തല്ലിപ്പൊളിച്ചാൽ മതി അല്ലെ. മാതൃഭൂമി കൂടെയുണ്ടാകും അല്ലെ. കഷ്ടം
@ShibliAfiz
@ShibliAfiz 27 дней назад
ഉമ്മാനെ ubaaadravichadin ഹോസ്പിറ്റലില് പോയപ്പോൾ അറിഞ്ഞപോൾ മക്കൾ ചോദിക്കാൻ ചെന്നു ഉമ്മ paraadi കൊടുക്കും എന്നറിഞ്ഞപ്പോൾ കെസിബി ഉദ്യോഗസ്ഥർ വേഗം പരാതി നൽകി അതെന്നെ
@anoopmanu4816
@anoopmanu4816 27 дней назад
നാണം ഇല്ലേ ഊളെ ന്യായീകരിക്കാൻ
@thomaspj5438
@thomaspj5438 27 дней назад
മാതു പറയുന്നത് ശരി
@jaisonkpathrose8688
@jaisonkpathrose8688 27 дней назад
മാതു ഞാൻ നിന്റെ തലയിൽ മീൻ വെള്ളം ഒഴിച്ചാൽ നീ എങ്ങനെ പ്രതികരിക്കും അത് പറഞ്ഞാൽ മതി
@josevarghese2024
@josevarghese2024 27 дней назад
വീണ്ടും റെജി ലൂക്കോസ്.... 😜
@baheeerto5564
@baheeerto5564 27 дней назад
Mr. Rege lukkuos KSEB കുടിശിക ഉള്ള എല്ലാവവെർടേയും ഫീസ് യുരുമോ?
@karunakarantp5865
@karunakarantp5865 27 дней назад
മറിയം ഉമ്മ പറയുന്നത് വെറും പച്ചനുണ
@Abhhi-h2o
@Abhhi-h2o 27 дней назад
Satyam oru nyavayum illa
@Aleena-f1q
@Aleena-f1q 27 дней назад
Athu vaya thurannal nunaye parayu.. Am victim
@shortsvideos7052
@shortsvideos7052 27 дней назад
മറിയം ഉമ്മയെ അടുത്തറിയാം വായ തുറന്നാൽ നുണ പറയും അവർ
@jaisonkpathrose8688
@jaisonkpathrose8688 27 дней назад
Maathu😂ഒന്ന് പുറത്ത് ഇറങ്ങിയാൽ മതി എല്ലാത്തിനും ഉത്തരം കിട്ടും
@suttubabu7600
@suttubabu7600 27 дней назад
റെജി ലൂക്കോസിനൊപ്പം മറിയം പറയുന്നത് വിശ്വസിക്കും റെജി പറയുന്നത് വിശ്വസിക്കില്ല ഈ ചാനൽ ബഹിഷ്കരിക്കുക
@abdulnazar5667
@abdulnazar5667 27 дней назад
11 കണക്ഷൻ ഉണ്ടെങ്കിൽ അത്‌ തെറ്റാണോ ആണെങ്കിൽ കട്ട്‌ ചെയ്യണം. തോന്നിയത് പോലെ ഓരോ വകുപ്പും ചെയ്യാൻ തുടങ്ങിയാൽ എന്തിനാണ് ഭരണം.. കട്ടവനെ കിട്ടിഇല്ലെങ്കിൽ കണ്ടവനെ പെരുമാറുക എന്ന രീതി kseb എടുക്കരുത്. നിങ്ങൾ ജോലി ചെയ്യുനുടെങ്കിൽ ശബളം വാങ്ങുന്നില്ലേ. കൽകരി ഗ നിയിൽ ജോലി ചെയ്യുന്നതും ജോലി തന്നെ അവരും ജീവൻ പനയപ്പെടുത്തിയ ജോലി ചെയ്യുന്നത്. അങ്ങനെ പലരും. കയറിൽ തൂങ്ങി വബൻ കെട്ടിടങ്ങളിൽ പെയിന്റ് അടിക്കുന്നതിനേ ക്കാൾ.....
@rajeshmathew8246
@rajeshmathew8246 23 дня назад
ഞാൻ നിന്തെ തലയിൽ മീൻ വെള്ളം ഒഴിച്ചു നീ കെട്ടിപ്പിടിച്ചു ഉമ്മ തരുമോ 😀
@rajeshnair-gx7eg
@rajeshnair-gx7eg 27 дней назад
Kerala sudapis need to understand, this is not a Pakistan or Afghanistan, here there is a rule of law, which everyone should be abide, like giulf countries !
@bijuyohannan7611
@bijuyohannan7611 27 дней назад
ആ.. വന്നല്ലോ ഗ്ളൂക്കോസ്... മോൻ
@jacobchandy-b8i
@jacobchandy-b8i 27 дней назад
ഊക്കോസ് 😂
@bijudevasia4416
@bijudevasia4416 27 дней назад
റെജി 👍
@maneshv9136
@maneshv9136 26 дней назад
Raji lukcoos sir good
@jaisonkpathrose8688
@jaisonkpathrose8688 27 дней назад
Kseb 👍👍👍
@animolramesh4609
@animolramesh4609 27 дней назад
ഉമ്മ പച്ചക്ക ള ള മാണു പറയുന്നത്
@rithun2688
@rithun2688 27 дней назад
കല്ലട കെഎസ്ഇബിയിലെ സിസിടിവി അല്ലേ കാരണം എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങൾ ഇപ്പോൾ സിസിടിവി നിർബന്ധമാക്കണമെന്ന് അറിയുമായിരുന്നോ അത്
@sivarajan3399
@sivarajan3399 27 дней назад
ഇരുന്ന് എരക്കുന്നത് ഞായ തൊഴിലാളി യൂണിയൻ കാരൻ അല്ലേ. അയ്യാളുടെ തൊഴിൽ എരപ്പു
@rithun2688
@rithun2688 27 дней назад
പാലാ പലകാര്യങ്ങളും അറിയില്ലെങ്കിൽ പോയി പഠിക്കുക തന്നെ വേണം
@kurianiype8662
@kurianiype8662 27 дней назад
Reji luca..... Assembly hall ormayundo....
@abdulgafoorpm8695
@abdulgafoorpm8695 27 дней назад
റെജി മറുപടി കേൾക്കേണ്ട
@shajahantp9329
@shajahantp9329 27 дней назад
കോൺഗ്രസ്‌ പറയുന്നത് കേട്ട്... ഈ കുടുംബം ഇങ്ങനെ ചെയ്താൽ അവസാനം ഒറ്റപ്പെട്ടു പോകും.. അത് മനസ്സിലാകുന്നില്ല
@Shafeequekvr-pv6lq
@Shafeequekvr-pv6lq 27 дней назад
Kseb👍👍👍
@dxb5946
@dxb5946 27 дней назад
Keralathil ippol kanunna oru reethi ,cash ullavane enthum kanikam ,athe road il aayal polum,parayathe vayya ,anubavam ulla sadrana karane manasil aavum ,
@jaisonkpathrose8688
@jaisonkpathrose8688 27 дней назад
Kseb യോടൊപ്പം
@crbinu
@crbinu 27 дней назад
😂പ്രധാന ന്യായീകരണ തൊഴിലാളി
@mm-pr3cp
@mm-pr3cp 27 дней назад
ലൂക്കോസ് ആരാണ്?ഇയാളുടെ യോഗ്യത എന്താണ്
@girichandran9745
@girichandran9745 27 дней назад
ജനങ്ങൾക്ക് കൊടുത്ത വാക്കാണോ നിങ്ങൾ ഇപ്പോൾ ഭരിച്ച് കാണിക്കുന്നത്.
@shortsvideos7052
@shortsvideos7052 27 дней назад
Kseb yoodoppam
@shafishafi2481
@shafishafi2481 27 дней назад
മഴയും ഇടിയും വന്നാൽ നമ്മൾക്ക് കറൻ്റ് ഇലെങ്കിൽ സഹിക്കാൻ പറ്റില്ല എന്നാൽ വെയിലും ഇടിയും മഴയും നോക്കാതെ ജോലി ചെയ്യുന്ന അവർക്ക് മനുഷ്യാവാകാശം ഉണ്ടെന്ന് പറഞ്ഞ് ഒരു ചർച്ചയും കണ്ടില്ല ഇത് കാണുമ്പോൾ സി പി എം പറയുന്നത് സത്യം മാപ്രകൾക്ക് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടി കെ സി ബി ഓഫിസിൽ കയറി അക്രമിച്ചതിൽ ചർച്ച ഇല്ല . എന്തൊരു മാധ്യാ മധർമ്മം😮😮😮😮
@rithun2688
@rithun2688 27 дней назад
ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ തെളിയിക്കപ്പെടുന്ന ഒരു സിസിടിവി ഫുഡ് കഴിച്ചോ അതിൻറെ സിസിടിവി ഫുഡ് കൊടുത്തു
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 27 дней назад
Umma endinu opp idanam cpm nu othasapadunnavan
@ramakrishnank.t.5379
@ramakrishnank.t.5379 27 дней назад
8, pere, 2, per thalli, nalla nyayam,
@omanakuttanpillai1814
@omanakuttanpillai1814 27 дней назад
മാമാ പത്രങ്ങളും മാമാ ചാനലുകളും ബഹിഷ്കരിക്കുക
@jomonjo6634
@jomonjo6634 27 дней назад
പാവം ഉമ്മയോട് ആണെടോ തന്റെ വായപൊളി.... റെജി...
@abduljaleel2447
@abduljaleel2447 26 дней назад
ആ ഉമ്മ യെ മെഡിക്കൽ ചെക്ക് ചെയ്യണം ബലാത്സംഗം നടന്നിട്ടുണ്ട് പാവം നാണക്കേട് കൊണ്ട് പറയാൻ ഞ് ട്ടാ
@rithun2688
@rithun2688 27 дней назад
എടോ ഒരു അപകടം നടന്ന ഹോസ്പിറ്റൽ വഴിയാണ് പരാതി പോലീസ് സ്റ്റേഷനിൽ എത്തുക അത് അറിയില്ലെങ്കിൽ പോയി പഠിക്കാം
@jomonjo6634
@jomonjo6634 27 дней назад
റെജി എല്ലാ ചാനലിലും അടിമപണി എടുക്കാൻ വരുന്നത് ആണ്? പുതിയ ട്രെൻഡ്
@sajinsaleem7170
@sajinsaleem7170 27 дней назад
E naya reji lookos
@John67880
@John67880 27 дней назад
Kseb officil ullavar video eduthille
@Chandranuduma
@Chandranuduma 27 дней назад
Keralathil ulla sakalaprasnangalkum karanam ee tharamthana maprakalanu
@abrahamvarkey4633
@abrahamvarkey4633 24 дня назад
Nyayeekaranà. Thozhilaliyayi. Mathu. Mariko. Athanallathu.
@anilkumarvijayan7952
@anilkumarvijayan7952 27 дней назад
ഇവൻ എല്ലാം ന്യാകരിക്കുന്നവനാ
@maneshv9136
@maneshv9136 26 дней назад
Veettukaru sthiram akramakarikala
@nazyshamsudeen7652
@nazyshamsudeen7652 26 дней назад
Antham kammi
@nazarrahiman5639
@nazarrahiman5639 27 дней назад
റെജി നിയുക്കേ cpm നെ e ഗതികേട് ഉണ്ടാക്കിയേത്😂😂
@SarafuKara
@SarafuKara 27 дней назад
Keralattiche.ghadhyked.rejhilukosiche.nayam
@musthafaindia5364
@musthafaindia5364 23 дня назад
Kollunna .rajavinu.thinnunnamandri
@kurianiype8662
@kurianiype8662 27 дней назад
Ente reji luca bapa bapa pa adikkalle ......
@abrahamvarkey4633
@abrahamvarkey4633 24 дня назад
Alkare. Anthinuchrchakku. Vlikkunnu.mathu. erunnu. Prasangichaa. Pore.. Marupadikkulla. Avasaram. Kodukku.. Anthinu. Avarude. Samayamkalayanam. Mathu. Erunnu. Parajapore...
@maneshv9136
@maneshv9136 26 дней назад
Maathu ne aaraya velippikkunnea akkramakarikalayo nintea chanalu aarenkkilum adichu polichalo
@roopeshraj7636
@roopeshraj7636 27 дней назад
ചെയേണ്ടത് ചെയ്തിട്ട് പൈസ കൊടുത്താൽ മതിയോ
@user-ej5yj9kv9f
@user-ej5yj9kv9f 27 дней назад
500 rupakku nyayeekarikunna raji
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 27 дней назад
rastreeyamanallo reji lookase thangal ude vajaanam
@library4233
@library4233 27 дней назад
ഗുളു ഗുളു കോസിൻ്റെ ഫാമിലി ക്യാപ്സകൾ എല്ലാ ചാനലുകളിലും ഛർദിയ്ക്കുകയാണല്ലോ ഷർട്ടിൻ്റെ കളർ മാത്രം മാറ്റം മറു ചോദ്യം ഇല്ല
@JacobGeorge-uz9th
@JacobGeorge-uz9th 27 дней назад
15 connection ullavarkum oru bill adackan cash illa polum ,,enthoru Nyayeekaranam,, 🤧
@sasikumarmr2625
@sasikumarmr2625 27 дней назад
സർക്കാർ ആഫിസിലെ എല്ലാ KSEB bill സമയത്തു തന്നെ അടക്കുന്നോ..... അടച്ചിലെയെകിൽ ആ supply cut ചെയ്യുമോ... ഇല്ലല്ലൊ... എല്ലാം ജനങ്ങളുടെ മേൽ കയറാം...
@manojmanojkh-rl1zi
@manojmanojkh-rl1zi 27 дней назад
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി K S E B ഉള്ള ചില ഉദ്യോഗസ്ഥർ മനപൂർവ്വമാണ് ഇ ചെയ്യുന്നത് പിന്നെ ഇവരെ പിൻബലം യുണിയൻ ആണ് ചില മ ഭാഗത്ത് K S E B ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെയധികം മോശമായി ആണ്
@JacobGeorge-uz9th
@JacobGeorge-uz9th 27 дней назад
Umma irunnu mezhukunnu,, kallam parayaan Umma nirbandhikapedunnu 😊
@miniootty
@miniootty 27 дней назад
നിയമസഭ തല്ലി പെളിചവർക്കനടപടിയില്ലെ😊😊
@shabiralisha7391
@shabiralisha7391 27 дней назад
Maathu 💪
@ShabeerNs-vs2ro
@ShabeerNs-vs2ro 27 дней назад
CPM ഉം ഭരിക്കുന്നവരും വെറും ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരങ്ങളെ ന്യായീകരിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ വാലാട്ടികളായി മാറി കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് എത്ര പാവങ്ങളുടെ ജീവിതമാണ് നശിക്കുന്നത് അതിന് സർക്കാരിൽ പരാതി പെട്ടാൽ ഉദ്യോഗസ്ഥരുടെ ക്ഷേമം മാത്രമാണ് സർക്കാർ നോക്കുന്നത് ഈ നാറിയ ഭരണം ഇനി CPM എന്ന പാർട്ടി കേരളത്തിൽ ഇല്ലാത്ത രീതിയിൽ ആക്കും
@BadriMuthu-fe6zy
@BadriMuthu-fe6zy 27 дней назад
മാധുരി നീ വല്ലാതെ nyayeekarikkalle മാപ്രാണം nayi
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56