Тёмный

KSEB യെ തോല്‍പ്പിച്ച് വൈദ്യുതി ബില്‍ കുറയ്ക്കാം with ITOME 

Ratheesh R Menon
Подписаться 1,1 млн
Просмотров 29 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@alphonseraju9872
@alphonseraju9872 2 года назад
വീട്ടിലെ കറന്റ് എങ്ങനെ കുറക്കാം എന്ന് നോക്കുമ്പോൾ നിങ്ങൾ ഫാൻ പരിചയപ്പെടുത്തുന്നു കൊള്ളാം നിങ്ങൾ മുത്താണ് ഭായ്
@Tencil577
@Tencil577 2 года назад
ഇടിയും മിന്നലും ഉള്ള എന്റെ സ്ഥലത്തു മൂന്നു റൂമിൽ ഞാൻ atomberg കമ്പനി യുടെ മൂന്നു വർഷം onsite വാറന്റി ഉള്ളത് വച്ചു... ഇപ്പോൾ വർഷം രണ്ടു തവണ repair ചെയ്യാൻ ആള് വരണം... ഒന്നുകിൽ ബോർഡ്‌ അടിച്ചു പോകും അല്ലേൽ ഇതിന്റെ smps... ഇപ്പോളും രണ്ടു റൂമിലെ പോയി കിടക്കുന്നു...
@satheeshkumar7560
@satheeshkumar7560 2 года назад
Surge Protector vekku
@Silver-Clouds
@Silver-Clouds 2 года назад
I am facing same problem.
@aeonjith
@aeonjith 2 года назад
atomberg pedestal fan njn vaangi..6 masathil complaint aayi...atomberg aarum vangaruth
@maheshloveshore4299
@maheshloveshore4299 2 года назад
KSEB യേ എങ്ങനെ തോൽപ്പിക്കാം എന്ന് വിചാരിച്ചു ഇരിക്കുമ്പോളാണ് ധേ 💕
@KumaranKpKB
@KumaranKpKB 2 года назад
ഭയങ്കരം = ഭയം ഉണ്ടാക്കുന്നത്. മലയാളികൾ ദുരുപയോഗം ചെയ്യുന്ന വാക്ക്. ഭയങ്കര ചൂട്, ഭയങ്കര സ്നേഹം, ഭയങ്കര സെറ്റ് അപ്.....
@A.Rahman654
@A.Rahman654 2 года назад
ഞാൻ Crompten ന്റെ ത് ഉപയോഗിക്കുന്നു. ഒരു വർഷത്തിൽ കൂടുതലായി
@akhilshankarb18
@akhilshankarb18 2 года назад
ee fanum atomberg fanum onnu compare cheythu video idamo
@rejirenoj1387
@rejirenoj1387 9 месяцев назад
Orient fan ne installation charge chodhikkunnu, nammal thanne installation cheythal warranty kittumo??
@Saleem-li7lf
@Saleem-li7lf 2 года назад
BLDC Orientഫാനിന്റെ ചുവട്ടിലിരുന്നു വീഡിയോ കാണുന്ന ഞാൻ സ്പീഡ് പോരാ ഇതിനെക്കാളും നല്ല സ്പീഡാണ് BLDC ക്രോംട്ടൻ ഫാൻ 3200രൂപ 5വർഷം സൈറ്റ് വാറന്റി
@saleempunnappala1859
@saleempunnappala1859 2 года назад
I tom ആണൊ 370rpm speed und ee ,model,ന് മറ്റു മോഡലുകൾക്ക് 320 epm olloo
@iamhappy6721
@iamhappy6721 2 года назад
ഞാൻ atomberg fan ഉപയോഗിക്കുന്നു കരണ്ട് ബിൽ അത്യാവശ്യം വ്യത്യാസമുണ്ട്
@RoshinChacko8215
@RoshinChacko8215 2 года назад
കിടിലം വീഡിയോ ഡാ മോനെ
@saicheerath
@saicheerath 2 года назад
ഞാൻ വാങ്ങി... ഭയങ്കര സൗണ്ട് ആണ്.. രണ്ട് വട്ടം റീപ്ലേസ് ചെയ്തു... ഒരു രക്ഷേം ഇല്ല.. Amazon പൈസ തിരിച്ചു തന്നു...
@DArkOn1445
@DArkOn1445 2 года назад
110 വാട്ടിന്റെ ബൾബ് മാറ്റി 5 വാട്ടിന്റെ ബൾബ് ആക്കി kseb യെ പറ്റിയ്ക്കാൻ നോക്കിയതാ 😄...എന്നിട്ട് ഇപ്പൊ എന്തായി
@SinanKoduvally
@SinanKoduvally 2 года назад
Aar ?
@anonymous-wp1pd
@anonymous-wp1pd 2 года назад
@ཧᜰ꙰ꦿ➢ Njangal vaangiya ellaa LEDyum damage aayi
@ajayakumarks9603
@ajayakumarks9603 2 года назад
@ཧᜰ꙰ꦿ➢ allavarum bldc aakkiyal current bill kurayum..BUT ks eb current bill koottum..😉😉😉😉😉
@ajeeshp5229
@ajeeshp5229 2 года назад
Orient fan സൂപ്പർ തന്നെയാണ്
@rahulrajur5305
@rahulrajur5305 2 года назад
രതീഷ് 💞ഏട്ടാ 👍സൂപ്പർ അടിപൊളി ഫാൻ 👍👍
@pradeepkumarmb5872
@pradeepkumarmb5872 2 года назад
Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu
@worldxyt40
@worldxyt40 Год назад
I tome plus enganayaan bro....
@shreyasinoj2800
@shreyasinoj2800 2 года назад
ഇടി മിന്നൽ ഉള്ളപ്പോൾ അടിച്ചു പോകുമോ ചേട്ടാ?
@shajahanshamimshaji3203
@shajahanshamimshaji3203 2 года назад
Amazon prime video 5.1 surround kittumo Smart tv
@aravindakshanu7942
@aravindakshanu7942 2 года назад
ഇതിലും മെച്ചം Atomberg ആണ് സാർ.
@iamhappy6721
@iamhappy6721 2 года назад
Yes I am using
@rrahul1378
@rrahul1378 2 года назад
കൊള്ളാം അടിപൊളി😍👍🏻👍🏻👍🏻😍
@venunarayanapillai
@venunarayanapillai 2 года назад
Bro idivetti pokum ennu kelkkunnu.any problem.please reply
@burjman1116
@burjman1116 2 года назад
മീൻ കൃഷി ഇപ്പോൾ ഉണ്ടോ ?
@bijupl3178
@bijupl3178 2 года назад
ഉഷ ഫാൻ വാങ്ങിക്കു അതാണ് നല്ലത്... 👍
@vineethkc9199
@vineethkc9199 2 года назад
5 enth high . boost oru kaaryam ile spotil thane low aakum
@nithinstephenstephen9760
@nithinstephenstephen9760 2 года назад
Ippo eth vanghum enna samshayam
@j4techmediajishnusreedharst
@j4techmediajishnusreedharst 2 года назад
Sanghathit Kollam Ratheesh bro
@FactcheckMalayalam
@FactcheckMalayalam 2 года назад
Appo KSEB nammle pattikkan unit nu rate koottum
@KISH583
@KISH583 2 года назад
ബൂസ്റ്റ് ബട്ടൻ വെറുതെ അഞ്ച് അമർത്തിയാലും ഇതുപോലെ തന്നെയാണ് സംഭവിക്കുക വെറുതെ ഒരു ബട്ടൻ വെച്ച് ഒരു തമാശ
@sreeguru9532
@sreeguru9532 2 года назад
Heat problems undo undennu kelkunnu sariyano...
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
നാളെ ഞാൻ ഫുൾ സ്പീഡിൽ ഒരു മണിക്കൂർ ഇട്ടിട്ട് പറയാം
@rameshram5667
@rameshram5667 2 года назад
ഞാൻ ഹാവെൽസ് bldc ഫാൻ ഉപയോഗിക്കുന്നുണ്ട് 14 മാസത്തോളം ആയി no കംപ്ലയിന്റ് സൂപ്പർ വർക്കിംഗ്‌ 👍
@Alex-ek1wo
@Alex-ek1wo 2 года назад
അതിന്റെ വില എത്രയാണ്
@rameshram5667
@rameshram5667 2 года назад
@@Alex-ek1wo അന്നെനിക്കു 2750 രൂപക്കാണ് കിട്ടിയത്
@saigathambhoomi3046
@saigathambhoomi3046 2 года назад
ഈ മോഡൽ ഫാൻ aattomberg rebranded ചെയ്തതാണ്.
@sreeguru9532
@sreeguru9532 2 года назад
Complaints anno...
@klmshyam
@klmshyam 2 года назад
ചേട്ടാ 2 വർഷം ആണെല്ലൊ വാർണ്ടി ആമസോൺ ഫ്ലിപ്കാർഡിലും പറയുന്നത്
@__gladi.ator__
@__gladi.ator__ 2 года назад
ചേട്ടാ അപ്പൊ നമ്മൾ ആൾറെഡി റെഗുലേറ്റർ വച്ചിട്ടുണ്ടല്ലോ... അപ്പൊ അതിൽ ഏത് സ്പീഡിൽ idum? 🙂
@CITILIVE.KERALA
@CITILIVE.KERALA 2 года назад
fullil itta mathi
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
മാക്സിമം സ്പീഡിൽ ആണു റിമോട്ട് ഉള്ള ഫാനുകൾ റെഗുലേറ്റർ ലൈനിൽ സെറ്റ് ചെയ്യേണ്ടത്.എന്നിട്ട് റിമോട്ടിലൂടെ മാത്രം സ്പീഡ് കണ്ട്രോൾ ചെയ്യുക
@__gladi.ator__
@__gladi.ator__ 2 года назад
@@RatheeshrmenonOfficial thanks ബ്രോ... ❤️
@THWAIBA
@THWAIBA 2 года назад
കംപ്ലൈൻറ് കൾ വരുന്നുണ്ട് എന്ന് കടക്കാർ പറയുന്നു ശരിയാക്കി കിട്ടാൻ വേണ്ടി ഒരാഴ്ച അവരെ കാത്തിരിക്കണം
@kuttimannishad6329
@kuttimannishad6329 2 года назад
ഞാൻ ഓർഡർ കൊടുത്തു മൂന്ന് ഫാൻ
@mj8011
@mj8011 2 года назад
ഇതിപ്പോ എല്ലാ youtubers ഉം Orient i tone fan video ഇടുവണല്ലോ. എത്ര കിട്ടി??? 😂😂😂 അന്നും ഇന്നും Atomberg 👍
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
എനിക്ക് 75000 രൂപയാണു തന്നത് പിന്നെ ഈ ഫാനും തന്നു
@praveentg3641
@praveentg3641 2 года назад
@@RatheeshrmenonOfficial 😂😂😂
@mohammedameer9374
@mohammedameer9374 2 года назад
കിട്ടിയൊ? ഇല്ല, ചോദിച്ചു മേടിച്ചു
@mj8011
@mj8011 2 года назад
@@mohammedameer9374 ചോദിച്ചു മേടിക്കാൻ ഇവിടെ ഒന്നും നടന്നില്ല. രണ്ടുപേരും പറഞ്ഞത് സത്യം മാത്രം.
@bot_for_live2539
@bot_for_live2539 2 года назад
@@RatheeshrmenonOfficial oru 5000 tharuo..., Allel fan ahnelum mathi..., ഉപയോഗിച്ച് നോക്കീട്ട് നല്ലത് ആണോ എന്ന് പറയാം....😇
@ghostraider1328
@ghostraider1328 2 года назад
ആമസോൺ വാങ്ങിയാൽ വാറന്റി കിട്ടുമോ
@gireeshchandran8536
@gireeshchandran8536 2 года назад
ഇടിയും മിന്നലും വന്നാൽ കംപ്ലയിന്റ് ആകുമോ?
@praveentg3641
@praveentg3641 2 года назад
Atomberg Renesa or Orient itom...which one is the best?
@vishnu429
@vishnu429 2 года назад
atomberg
@anurajm909
@anurajm909 2 года назад
Hy fa fan
@Sreelalk365
@Sreelalk365 2 года назад
സംഭവം കൊള്ളാം.... പക്ഷെ ഇതിൽ സ്ലീപ്‌ മൊടും, led bed ലൈറ്റും ഇല്ല.... അതു ഒരു കുറവായി തോന്നി
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
സ്വിച്ച് ബോർഡിലെ സ്പീഡ് കൂട്ടാൻ ഉപയോഗിക്കാൻ പറ്റോ🤔 വെറും റിമോട്ട് മാത്രം ആണോ🤔🤔
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
റിമോട്ട് ഉള്ളതിനാൽ റെഗുലേറ്റർ ഫിറ്റ് ചെയ്യരുത്
@iamhappy6721
@iamhappy6721 2 года назад
Mi phone ആണെങ്കിൽ അതിലൂടെയും വർക്ക് ചെയ്യും
@xtreamvideoskerala1037
@xtreamvideoskerala1037 2 года назад
Warranty engane activate cheyyum online vangumbol
@bijuca
@bijuca 2 года назад
ഈ കമ്പനിയുടെ സാധാരണ ഫാനിനെ പറ്റി പറയാതിരിക്കുന്നതാണ്
@esevanam857
@esevanam857 2 года назад
Atomberg is best in BLDC
@aabaaaba5539
@aabaaaba5539 2 года назад
എത്ര watt ആകുന്നു ഇത്.
@pushpakaranerupakala8157
@pushpakaranerupakala8157 2 года назад
161 കൂടി മേടിച്ചിട്ട് 3 വർഷം തരും .അല്ലെങ്കിൽ 2 വർഷം . എന്തായാലും നല്ല ഒരു ഫാൻ തന്നെ👍
@muhammedayatte4738
@muhammedayatte4738 2 года назад
ഇതിൻറെ റിമോട്ട് കേടായാൽ വേറെ കിട്ടുമോ
@luttappi9485
@luttappi9485 2 года назад
ക്രോപ്റ്റോൺ ആണ് നല്ലതു ഇന്ത്യ no 1 കമ്പനി 👍🏻👍🏻
@vijeshpv8987
@vijeshpv8987 2 года назад
Regulator il work chayumo
@iamhappy6721
@iamhappy6721 2 года назад
No only remote or mi phone
@binishabini8508
@binishabini8508 2 года назад
Havels നല്ലത്
@Nijinshalu
@Nijinshalu 2 года назад
ഓൺലൈനിൽ നിന്ന് ഈ ഫാൻ വാങ്ങുമ്പോൾ വാറണ്ടി കിട്ടുവാൻ ആരെ സമീപിക്കണം എന്നു കൂടി താങ്കൾ ഈ വീഡിയോയിൽ വ്യക്തമാക്കണം
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
വാറന്റി 18001037574 എന്ന ടോൾ ഫ്രീ നംബറിൽ വിളിച്ച് രജിസ്റ്റർ ചെയ്താൽ ടെക്നീഷ്യൻ വന്ന് നോക്കും
@musthafamusthu1746
@musthafamusthu1746 2 года назад
Ehtra wat aan ? Online vangumboal warranty kiitumo?
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
വാറന്റി കിട്ടും
@ThwarikhAnvar
@ThwarikhAnvar 2 года назад
2 ഇയർ വാറന്റി അല്ലേ കാണിക്കുന്നുള്ളു
@shabeebktk950
@shabeebktk950 2 года назад
കടകളിൽ നിന്നും ഫേൻ മോടിച്ചാൽ തകരാർ പറ്റിയാൽ വാറണ്ടി കഴിയുന്നത് വരെ അവർ അത് ശരിയാക്കി തരും . ആമസോണിൽ നിന്നും ഫേൻ മേടിച്ചാൽ ഫേനിന് എന്തങ്കിലും പറ്റിയാൽ എങ്ങിനെയാണ് അത് റഡിയാക്കി കിട്ടുക.
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
ഓറിയന്റിന്റെ ടോൾ ഫ്രീ നംബറിൽ വിളിച്ചാൽ അവർ സർവീസ് തരും
@hayt5922
@hayt5922 2 года назад
25 watt fan avaliable on same price so why people buy this 55 watt fan
@syamlalsb7161
@syamlalsb7161 2 года назад
Katt vende
@sujithstanly6798
@sujithstanly6798 2 года назад
Thanks 💕💕💕
@faisalfaisal3746
@faisalfaisal3746 2 года назад
inverter fan undoo
@rameshram5667
@rameshram5667 2 года назад
ഇതുതന്നെ ആണ് അത് 😊
@iamhappy6721
@iamhappy6721 2 года назад
Inverter fan തന്നെയാണ് BLDC ഫാൻ
@JITHINPULIKKOTTIL
@JITHINPULIKKOTTIL 2 года назад
luker nte bldc fan review cheyyumo?
@mahaboobtvareacodemahaboob3815
@mahaboobtvareacodemahaboob3815 2 года назад
RATHEESH BHAI👍👍👍💯
@nibinrajan8245
@nibinrajan8245 2 года назад
Hi bro💞
@chankarathilmathewshaji5906
@chankarathilmathewshaji5906 2 года назад
ഇടി മിന്നൽ എന്ന് എഴുതി കാണിച്ചാൽ മതി. മൊത്തം ലാഭം
@ghostraider1328
@ghostraider1328 2 года назад
ഇത് ചെറുത് എന്ന് പറഞ്ഞിട്ട് വല്യ കറന്റ് എടുക്കുമോ 🤔
@iamhappy6721
@iamhappy6721 2 года назад
No
@babukurian5630
@babukurian5630 2 года назад
ഇതിൽ remote അല്ലാതെ normal regulatorഉം ഉണ്ടാകുമല്ലോ, അല്ലേ
@funwaymalayalam5600
@funwaymalayalam5600 2 года назад
വാറണ്ടി കാർഡിൽ രണ്ടുവർഷം എന്നാണല്ലോ എഴുതി കണ്ടത്🤔😜
@rabeehpalani9576
@rabeehpalani9576 2 года назад
എത്ര വില വരും
@cvnair1991
@cvnair1991 2 года назад
Nice fan
@cjacob5047
@cjacob5047 2 года назад
ഈ ഫാനിന്റെ sweep എത്ര mm ആണ്?
@sameerguest
@sameerguest 2 года назад
1200
@Ilyashamsa
@Ilyashamsa 2 года назад
Good 💕👍
@Fidashaji2014
@Fidashaji2014 2 года назад
ഈ പരിചയപ്പെടുത്തൽ കേട്ട് ആരുടേയും കിളിപോകണ്ട ബിസിനസ് അടുത്ത ദിവസം പുതിയത് വരുമ്പോൾ അതിനെക്കുറിച്ചും ഇവർപറയുന്നത് ഇതൊക്കെ തന്നയാണ് ബിസിനസ് ട്രിക്ക് (25 W 👍)
@MrJibeesh
@MrJibeesh 2 года назад
വീടിന്റെ അകത്തു തൊപ്പി വച്ചിരിക്കുന്ന രാജാവ്
@fazalanakkara5493
@fazalanakkara5493 2 года назад
Oriant സർവീസ് വളരെ മോശമാണ് ഞാൻ ഒരു ഇലട്രീഷൻ ആണ് എന്റെ സൈറ്റിൽ ഞാൻ വെക്കാറില്ല
@nighilmadhavan8803
@nighilmadhavan8803 2 года назад
nalla service and less maintenance ethu bldc fanina ullathu
@sreekashinath6470
@sreekashinath6470 2 года назад
Ethrannu bro watts varunna 2years warranty ullu
@girisworld9954
@girisworld9954 2 года назад
28w
@mstamedia329
@mstamedia329 2 года назад
വില പറഞ്ഞില്ല
@Dileepdilu2255
@Dileepdilu2255 2 года назад
😍😍
@ajithcp1998
@ajithcp1998 2 года назад
പൊതുമേഖലയിൽ കേരളത്തിൽ ഉള്ള KSEB യെ തോല്പിക്കാന്‍ കൂട്ട് നില്‍ക്കില്ല
@Mani_parayil
@Mani_parayil 2 года назад
Orient Wall fan onnum pora
@Dileepdilu2255
@Dileepdilu2255 2 года назад
❤️❤️❤️👍👍👍
@praveen8017
@praveen8017 2 года назад
💥💥💥
@artplusigns
@artplusigns 2 года назад
ഇതിന് റഗുലേറ്ററിന്റെ ആവശ്യം ഇല്ലല്ലെ
@farhanmalayil3304
@farhanmalayil3304 2 года назад
No disconnect ചെയ്യണം
@akashv9036
@akashv9036 2 года назад
Orient company യുടെ ഫാൻ ഇട്ടാൽ മാത്രമേ കാറ്റു കിട്ടൂ 🔥
@RatheeshrmenonOfficial
@RatheeshrmenonOfficial 2 года назад
അത് മാത്രം പോരാ മ്ലസ്ക്രത്ലമ്ലോജ്ജ്വ്ട്രനൃപ്ജോ മര്‍മ്മര: എന്ന മന്ത്രം 3 തവണ സ്പീഡില്‍ ചൊല്ലുകയും വേണം
@shimilo
@shimilo 2 года назад
@@RatheeshrmenonOfficial 🤣🤣🤣🤣🤣
@suhail0payyanad
@suhail0payyanad 2 года назад
@@RatheeshrmenonOfficial thamasha ichiri koodunnund..mm😋😋😊
@muhsinkkb
@muhsinkkb 2 года назад
👍👍👍👍👍
@aswinbeni239
@aswinbeni239 2 года назад
🥰🥰
@johnpa9571
@johnpa9571 2 года назад
ആര് ആരെ പറ്റിച്ചു.
@ghostraider1328
@ghostraider1328 2 года назад
വാറന്റി നന്നാക്കി തരും അല്ലാതെ മാറ്റി തരില്ലല്ലോ
@maheshmahesh2758
@maheshmahesh2758 2 года назад
Orient തല്ലിപൊളി സാധനമാണ്.
@noufala9740
@noufala9740 2 года назад
കത്തിയുടെ മൂർച്ച കുറഞ്ഞു
@smnpvlnr68
@smnpvlnr68 2 года назад
മോദിജിയെ പറ്റിക്കാൻ വല്ല വകുപ്പും ഉണ്ടോ
@hakeema5836
@hakeema5836 2 года назад
❤❤
@jalalct
@jalalct 2 года назад
💕💕
Далее
Наши дети захватили кухню!
00:59
Просмотров 142 тыс.