Тёмный

KSRTC മാമാ മാരും പലിശക്കാരും/K B GANESH KUMAR 

Voice of Anavandi
Подписаться 2,9 тыс.
Просмотров 1,7 тыс.
50% 1

ജോലിയെടുത്തവന് സമയത്ത് കൂലി ലഭിക്കാത്തതിൻ്റെ പേരിൽ മക്കളെ പഠിപ്പിക്കാനും മാതാപിതാക്കളെ സംരക്ഷിക്കാനും കാശിന് വട്ടി പലിശക്കാരെ ആശ്രയിക്കേണ്ടി വരികയും അവസാനം അവരുടെ ക്രൂര പീഢനങ്ങളാൽ മരണമടയേണ്ടി വരുന്നത് ഈ രാജ്യത്ത് KSRTC യിൽ മാത്രം - ഈ സ്ഥാപനത്തിലെ ജീവനക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും നിസ്സംഗത പുലർത്തുന്ന മാനേജ്മെൻ്റും അംഗീകൃതരും.....
KSRTC is the only country in the country where the employed person has to rely on money usurers to educate their children and protect their parents because of non-payment of wages on time and finally dies due to their cruel tortures-The management and authorized officers of this establishment are indifferent even though the employee was brutally murdered….

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@princechacko
@princechacko 9 дней назад
ആര് ചത്താലും വേണ്ടില്ല. ഞങ്ങൾക്ക് ഒരു ടാർജറ്റ് ഉണ്ട് അത് തികക്കണം😅
@rajcchf1792
@rajcchf1792 9 дней назад
Hariyettaaa ❤
@hamsachelakkara2558
@hamsachelakkara2558 9 дней назад
പെൻഷൻകാരുടെ കാര്യം കൂടി പറയൂ, സാർ.
@thomaspd1187
@thomaspd1187 9 дней назад
പെൻഷൻകാരേ കുറിച്ച് പറയാൻ അനുഭവസ്ഥനായ നിങ്ങൾ തന്നെയല്ലേ നല്ലത്
@shanavasanchal9230
@shanavasanchal9230 9 дней назад
T.133.ലെ വൻ കൊളള കാരണം പല ജീവനക്കാരും മിക്കവാറും ആത്മഹത്യ ചെയ്യും
@premrajnm6091
@premrajnm6091 9 дней назад
സാറാണെങ്കിലും ഒരു സ്ഥാപനം കാണാത്ത നഷ്ടത്തിൽ ഓടുമ്പോൾ അത് അടച്ചു പൂട്ടി നഷ്ടം കുറക്കുക ആണല്ലോ ചെയ്യുക .. Ksrtc യിൽ അത് ചെയ്യാത്ത കുഴപ്പം ആണ്.. ബസ് സെർവിസിസ് അവശ്യ സർവീസ് ആണ് .. അതുകൊണ്ട് ksrtc അവശ്യ സർവീസ് ആവില്ല ആരെങ്കിലും നഷ്ടമില്ലാതെ ബസ് സർവീസ് നടത്തിക്കോളും. ഈ നഷ്ടം വച്ചു ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കൊടുക്കുന്നതിൽ വീയഴ്ച വരുന്നതിൽ മാനേജ്മെന്റിനെ കുറ്റം പറയാൻ പറ്റുമോ.. എത്രയോ വർഷമായി കടം മേടിച്ചു കടം മേടിച്ചു കൂട്ടുന്നു.. Ktdfc എന്തിനുണ്ടാക്കിയതാണ്.. എന്താണ് അതിന്റെ sthithi
@padmakumark984
@padmakumark984 9 дней назад
അഴിമതി നടത്താനു കട്ടുമുടിക്കാൻ ഇങ്ങനെയൊരു പൊതുമേഖല സ്ഥാപനം ഇങ്ങനെ നിലനിൽക്കേണ്ടത് ചിലർക്ക് അനിവാര്യമാണ്
@user-ho2bm5gv2i
@user-ho2bm5gv2i 9 дней назад
Watching Sidheek C S
Далее
Школьник угомонил бандита!
01:00
Каха и жена (недопонимание)
00:37
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
Школьник угомонил бандита!
01:00