വക്കീൽ സാർ, യതു വിനു വേണ്ടി വാതിക്കൂ, സത്യം കോടതി കാണാതിരിക്കില്ല, നീതി ലഭിക്കും, അത് ജനങ്ങൾ ക്കു നാളത്തെ അഭിമാനം കാക്കാൻ കഴിയുമാറാകട്ടെ, ഞാനും നിങ്ങളോടൊപ്പം ചേരുന്നു
വക്കീൽ സർ. ❤️❤️🥰🥰 താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്. യദു വിനെ പോലെ ഒരാളെ സഹായിക്കാൻ കാണിച്ച ആ വലിയ മനസിന് കേരള ജനതയുടെ മുഴുവൻ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും 👍👍 God bless you.
യദു ആര്യയുടെ നേരെ എന്തോ ആംഗ്യം കാണിച്ചു എന്ന പരാതിയും അന്വേഷണവും നടക്കട്ടെ . KSRTC ബസ്സിനു കുറുകെ കാറിട്ടു ബസ് യാത്ര തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞു കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബസ് യാത്രക്കാരെ ബലമായി രാത്രി വഴിയിൽ ഇറക്കി വിട്ടു ഗുണ്ടാ വിളയാട്ടം നടത്തിയ ആര്യയേയും സച്ചിനേയും കൂട്ടരേയും ഇതു വരെ അറസ്റ്റു ചെയ്യുകയൊ കാർ കസ്റ്റഡിയിലെടുക്കുകയൊ ചെയ്യാത്ത തലസ്ഥാന പോലീസ് മേലധികാരികൾക്ക് IPS എന്ന മൂന്നക്ഷരം അപമാനമാണ്. ആര്യ രാജേന്ദ്രന് കണക്കിനു ലഭിച്ച വട്ട പൂജ്യം മാർക്കിനേക്കാളും മലയാളത്തിനു ലഭിച്ച വെറും7 മാർക്കിനേക്കാളും മൂല്യം കുറവാണ് തങ്ങളുടെ IPS -ന് എന്നാണ് തലസ്ഥാ പോലീസ് ഓഫീസർമാർ കേരള സമൂഹത്തോടു വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.
ഉന്നതർ ആരാണ് ഉന്നതർക്ക് കേസ്സ് ഒന്നും ഇല്ലേ ഉന്നതർ എന്ന് കരുതി എന്ത് തെമ്മാടിത്തരവും ആകാമെന്നോ പാവങ്ങൾ ജീവിക്കേണ്ടേ ഇത്രയൊക്കെ കാറ്റിക്കൂട്ടി ഇവരൊക്കെ നേരാവണ്ണം സുഖിച്ചു ജീവിക്കും എന്നാണോ ദൈവം എന്നൊരാൾ ഉണ്ട് കർമഫലം അനുഭവിക്കുക തന്നെ ചെയ്യിയും ആരായാലും
സത്യം തെളിയിക്കാന് അവസരം ലഭിക്കും കാരണം കേരളത്തിലെ നന്മയും സ്നേഹവും ഉള്ള ഞങ്ങളെല്ലാം ആത്മാര്ത്ഥത മായി ആഗ്രഹിക്കുന്നു ഒപ്പം പ്രാര്ത്ഥനയും യാദവിന്റെ സത്യം പുറത്തു വരാന്
വക്കീൽ സാർ 🙏🏻 താങ്കൾ യദു വിനു വേണ്ടി മാത്രമല്ല കേരള ജനതയ്ക്ക് വേണ്ടിയാണ് നിയമപോരാട്ടം നടത്തുന്നത്. അഭിനന്ദനങ്ങൾ.... എല്ലാവരും താങ്കളോടൊപ്പം ഉണ്ടാവും. 👍🏻👍🏻🙏🏻🙏🏻
യെദുവിന്റെ അക്കൗണ്ട് നമ്പർ പ്രസിദ്ധീകരിക്കുമോ..100 rs challenge നെ പറ്റി കുറച്ചു മുമ്പ് കേട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എളുപ്പ സാധിക്കും.. പൊരുതി ജയിക്കാനും മുന്നോട്ട് പോവാനും ഇത് കൂടിയേ കഴിയൂ
യദു ആരോഗ്യമുള്ള ,ഒരു ടെക്നിക്കൽ അറിവ് ആവശ്യമുള്ള ജോലി ചെയ്യാൻ കഴിവുള്ള ആത്മാഭിമാനമുള്ള ചെറുപ്പക്കാരനാണ്. യാചകനല്ല .നാടു ഭരിക്കുന്ന ഭീകര സത്വങ്ങളുടെ തിന്മകളിൽ നിന്ന് പ്രതിരോധം തീർക്കാൻ ജനങ്ങളുടെ പിന്തുണ മാത്രമേ അദ്ദേഹത്തിന് ആവശ്യമുള്ളു.
നമ്മുടെ നാടിന്റെ പോക്ക് ഇത് എങ്ങോടാണ്. പ്രതി സ്ഥാനത്തു നിൽക്കുന്ന ആൾ നമ്മുടെ നികുതി പണം കൊണ്ട് ഇപ്പോഴും എല്ലാം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നു വാദി സ്ഥാനത്തു നിക്കുന്ന ആൾ ഇപ്പോഴും ജീവിതത്തോടും നമ്മുടെ അലക്ഷ്യമായ സംവിധാനത്തോട് പൊരുതുന്നു.ഇന്നത്തെ യുവ തലമുറ നാട് വിട്ടു പോണേല് തെറ്റ് പറയാൻ പറ്റൂല. എന്ത് സുരക്ഷിതത്വം ആണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്. ഇതൊക്കെ കാണുമ്പോൾ തിരിച്ചു വരാനെ തോന്നുന്നില്ല 😔😔😔
ഞാനൊരു അഭിപ്രായം പറയാം ഈ യദുവിന് ഇങ്ങനെ ആൾക്കാർ അക്കൗണ്ടിലേക്ക് കുറേശ്ശെ പൈസ ഇട്ടു കൊടുക്കുന്നതിൽ ഭേദം അദ്ദേഹത്തിന്റെ ഓരോ ആവശ്യങ്ങൾക്കായിട്ട് ആ ആവശ്യങ്ങൾ സ്പോൺസർ ചെയ്യുക അതായത് ഇപ്പോൾ അമ്മയിൽ കോടതിയിലേക്ക് പോകണം ഹൈക്കോടതിയിലേക്ക് പോകണമെങ്കിൽ ആ ചെലവുകൾ ഞാൻ എടുക്കാം എന്ന് ഒരു ആരെങ്കിലും ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിലവിലേക്ക് കുറച്ചു പൈസ അത് ഞാൻ ഇദ്ദേഹത്തിന്റെ അച്ഛനെ ഏൽപ്പിച്ചോളാം. അങ്ങനെ ആളുകൾ കുറേശ്ശെ ആയിട്ട് അങ്ങനെയൊക്കെ കുറെ കൊടുക്കുകയാണെങ്കിൽ ആവശ്യങ്ങൾ നടന്നു പോകും ഇവർക്കൊരു പുല്ലും ചെയ്യാൻ പറ്റത്തില്ല ഞാൻ നിയമമൊന്നും പഠിച്ചിട്ടില്ല എങ്കിൽ പോലും ഇങ്ങനെയൊക്കെയാണ് എനിക്ക് തോന്നുന്നത് അതിൽ എന്തെങ്കിലും അപാകത ഉള്ളതായിട്ട് തോന്നുന്നവർക്ക് പറയാം
ഓരോ സാദാരണക്കാരും പ്രതികരിച്ചാൽ ജനനേതാക്കൾ ഇങ്ങനെ ആവർത്തിക്കില്ല അതുപോലെ തന്നെ അവരൊക്കെ ജനത്തിന് മുകളിൽ എന്ന തോന്നാൽ മറ്റണം. നല്ലൊരു അഡ്വാക്കറ്റ് ആണ് കൊള്ളാം മനുഷ്യ സ്നേഹിതന്നെ.
ഇതാണ് മനുഷ്യത്വം ഉള്ള വക്കീൽ . ഇന്നതെ Big salute വക്കീലിനു ഇരിക്കട്ടെ. മറ്റുള്ളവക്കിലൻമാർ ഇത് കണ്ട് പഠിക്കട്ടെ. Cash - നു വേണ്ടി case വലിച്ച് നീട്ടാതെ എത്രയും വേഗം നീതി നടത്തി കൊടുക്കാൻ ബഹുമാനപ്പെട്ട വക്കീലൻമാർ ശ്രമിച്ചാൽ ഒരു പരിധി വരെ സാധാരണക്കാർ രക്ഷപ്പെടും.
പൊതുജനത്തിന്റെ പൈസ എടുത്താണ് ഈ mayor MLA യും എടുത്തു കളിക്കുന്നത്.ഇവരൊക്കെ കുടുംബത്തിൽ നിന്നല്ലോ കൊണ്ടുവരുന്നത്.എന്തുകൊണ്ട് ഈ പാവപ്പെവന്റെ കേസ് നടത്താനും ഞാൻ ഉൾപ്പെടെ ഉള്ള പൊതുജനതിന് ബാധ്യത ഉണ്ട്. പബ്ലിക് ഫണ്ടിങ്ങിലൂടെ Yaduvine സഹായിക്കാൻ പറ്റും. ഈ കേസ് പബ്ലിക് ന്റെ യാണ് yaduvinte അല്ല. ഇങ്ങനെ പോയാൽ ഈ ഭരണകൂടം സാദാരണക്കാനെ ജീവിക്കാൻ അനുവദിക്കില്ല.media അവരും അടിമകളാണ്. വക്കിൽ സാർ. എല്ലാ ആശംസകളും
ഒരു സാധാരണ തൊഴിലാളിയും രണ്ട് പാർട്ടി ഉന്നതരും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും, തമ്മിലുള്ള പോരാട്ടം... ? ഭരണകക്ഷി ഒഴിച്ച് ബാക്കി കേരള ജനത മൊത്തം തൊഴിലാളിക്കൊപ്പം... ? പാവങ്ങളുടെ പടത്തലവൻമാർ സമ്പന്നരായതിൻ്റെ തെളിവ് ആണ് ഈ കേസ് ... ? ഭരണകക്ഷിയുടെ അനുഭാവികൾക്കും ഈ സംഭവം ഓർമ്മയിൽ ഇരിക്കുന്നത് നന്ന്.
We appreciate the servitude of this advocate . He deserve an applause from common man. Great service you are extending.. supporting legally with no expectations. Big salute sir.... Lord Krishna Bless your for ever 🙏
സത്യത്തോട് പൊരുതി അനീതി വിജയിക്കില്ല, എന്നുള്ള സത്യം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ലേ അതുകൊണ്ട് യെദുവിനു നീതി കിട്ടണം കിട്ടും എന്നു സമൂഹം ആഗ്രഹിക്കുന്നു
എല്ലാ കൊള്ളരുതായ്മകൾ ചെയ്യാൻ ഈ സർക്കാറിന് ഒരു മടിയോ ഉളുപ്പോ ഇല്ല. എരുമ തോൾ ഉള്ള വർഗ്ഗം. നാട്ടിൽ സത്തരണ ജനങ്ങൾക്ക് നീതി ഇല്ല. നീതി വേണമെങ്കിൽ നീ ചെങ്കൊടി പിടിക്ക്. എങ്കിൽ എൻഡ് വേണമെങ്കിലും ചെയ്യാം. പീഡനം ഉദ്പെടെ. എപ്പോൾ പാർട്ടി അന്വേഷിച്ചു തീവ്രത്തെ കൂടിയതോ കുറഞ്ഞതോ എൻഡ് തീർപ്പ് വരും. എന്തായാലും സിക്സ്ഷ ഒന്നു തന്നെ. സസ്പെൻഷൻ 3 മാസം . ഇതു ജങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം. ഇതുപോലൊരു നശിച്ച പാർട്ടി വേര ഇല്ല. പിന്നെയും ജനങ്ങൾ ഇതിൽ തൂങ്ങി കിടക്കുന്നു . പിന്നെയും പിന്നെയും ജയിപ്പിക്കുന്നു.. കലികാലം തന്നെ......
അധികാരത്തിൻ്റെ അഹന്ത ഈ ജനാധിപത്യ രാജ്യത്ത് നടക്കില്ലെന്ന് മേയർക്കും കെട്ടിയോനും കാണിച്ചു കൊടുക്കണം ,പോലീസും പാഠം പഠിക്കണം ,യദു വിനെ ജനങ്ങൾ സഹായിക്കും ഞാനുമുണ്ടാകും
വക്കീൽ.. താങ്കൾക്ക് അഭിവാദ്യങ്ങൾ.. ഈ പോരാട്ടം മേയർ പറയുന്നത് പോലെ സാദാരണ ജനങ്ങൾ ക്കു വേണ്ടി യാണ്.. കേരളത്തിലെ സാദാരണ യായ ജനങ്ങൾ ഒരു രൂപ വെച്ചു തരാൻ മനസ് കാണിച്ചാൽ അത് വാങ്ങി കുടെ... നീതി വേണം...
'കണ്ടാലറിയാവുന്ന' ആ അഞ്ചാമൻ ഗൾഫ് ലേയ്ക്ക് കടന്നു എന്നു കേൾക്കുന്നു. fir ഇൽ പോലീസ് അയാളുടെ പേരു ചേർകാത്തത്തിന് കാരണം. അയാൾക്കു ഗൾഫ് ലൊ മറ്റോ പോകാൻ നിയമ തടസം ഉണ്ടാവുന്നത് ബോധപൂർവം ഒഴിവാക്കി കൊടുത്തതാണ് എന്നതു വ്യക്തമല്ലേ ?!