100 ശതമാനം ആസ്വാദ്യമായ വിനോദ സഞ്ചാര കേന്ദ്രം ആണ് ഗവി. ഇത്രയും നയന മനോഹര കാഴ്ച വളരെ അപൂർവമായേ മറ്റു സ്ഥലങ്ങളിൽ ഉള്ളൂ. ഇങ്ങനെ ഒരു വിഡിയോ തയ്യാറാക്കി അപ്‌ലോഡ് ചെയ്ത ടീമിന് നന്ദി !!!💕 നവംബർ, ഡിസംബർ ജനുവരി ആണ് യാത്രക്ക് ഏറ്റവും അനുയോജ്യമായ മാസങ്ങൾ.
കഴിഞ്ഞ മാസം....ഞാനും.കുടുംബവും...രാവിലെ 5 30..ന് ഉള്ള ബസിൽ...തള്ളി ഉന്തി..വലിയ പാടുപെട്ടു കയറി ആർക്കും സീറ്റ് കിട്ടിയില്ല....സ്ത്രീകൾ ക്കു ഉള്ള സീറ്റ് പോലും ആരും മാറി തന്നില്ല.........കയറിയ ശേഷം ഈ യാത്ര പോകണ്ട എന്നു വരെ ചിന്തിച്ചു.......അവസാനം പിറകിൽ സ്റ്റെപ്പിനി ടയർ ഇട്ടിരുന്നു..അതിൽ കയറി ഇരുന്നു...പോയി......റോഡ് എല്ലാം നന്നാക്കി.....പുതിയ റോഡ് പല ഇടത്തും....ഇളകാൻ തുടങ്ങി.....forest ആണ് road നന്നാക്കുന്നത് എന്നു തോന്നുന്നു....PWD....യുടെ ബോർഡ് കണ്ടില്ല....ഗവി.....നല്ല കാണാൻ സുഖമുള്ള കാഴ്ച്ചകൾ..ബൈക്കിലും...കാറിലും..പോകരുത് വഴിയിൽ ആന....ഉണ്ട്....കൊച്ചു പമ്പ...യിൽ..നല്ല ക്ലീൻ toilet.....നല്ല ഭക്ഷണം....നല്ല പെരുമാറ്റം....എല്ലാം ഗുഡ്....പിന്നെ ബോട്ടിങ് ഉണ്ട്..പമ്പ ആറിൽ.....നല്ല മനോഹര പ്രകൃതി.........പോയി ആസ്വദിക്കുക............
യാത്രയൊക്കെ സൂപ്പറാ..... നല്ല കോട ഉണ്ടായിരുന്നു. കാട്ടുപോത്ത് കൂട്ടത്തെ കണ്ടു വേറെ മൃഗങ്ങളെയൊന്നും കണ്ടില്ല. പിന്നെ പുറത്ത് ഇറങ്ങുകയാണെങ്കിൽ സാനിറ്റൈസർ കയ്യിൽ വെച്ചോളൂ നല്ലോണം അട്ട യുണ്ട് ഞങ്ങളുടെ ചോര ഒരുപാട് കുടിച്ചു അവർ
@@travelwithnaveenabi thanks for reply,😍, rooms available aayirikumo? കുമിളി യിൽ ഇല്ലെങ്കിൽ pinne rooms evide kittum book cheyathe room kitumo,. subscribe cheythitunde😍
ഗവിയിൽ ഇറങ്ങിയാൽ... ഈ ബസ് തിരിച്ചു വരുന്നത് വരെ എത്ര സമയം അവിടെ ചിലവൊയിക്കാൻ കിട്ടും?.. അങ്ങനെ എങ്കിൽ... അത്രെയും സമയം ഗവിയിൽ ചിലവൊയിച്ചാൽ.... വിസിറ്റിംഗ് ചെയ്യാൻ ഏതെങ്കിലും സ്ഥലമോ... വാഹന സൗകര്യം അവിടെന്ന് കിട്ടുമോ??
3 മണിക്കൂറോളം സമയം കിട്ടും, പിന്നെ ചിലപ്പോൾ ഗവി യിൽ നിന്നും gavi eco tourism വണ്ടി യിൽ ഒരു view point ലേക്ക് കൊണ്ട് പോവും,ബോട്ടിങ്ങിനുള്ള അവസരവും ഉണ്ട്...
5:30am,6:30am,12:30pm ithoke daily ulla service anu.. So book cheyyenda avashym illa.. Ithu koodathe package start chythu ennu kettu.. For more details Contct pathanamthitta ksrtc office