Тёмный

KSRTC Palakkad 1250 രൂപക്ക് Silent Valley Tour തുടങ്ങി🔥|KSRTC PALAKKAD SILENT VALLEY JUNCLE SAFARI 

travel trends with abil
Подписаться 171 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@siddisalmas
@siddisalmas Год назад
സൈലന്റ് വാലി താഴ്‌വാരത്ത് ആണ് എന്റെ നാട്,,,, കുന്തിപ്പുഴയുടെ താഴെ ( തത്തേങ്ങലം ) ഞങ്ങളുടെ ടൗൺ മണ്ണാർക്കാട് ആണ്,,,, ഞങ്ങളുടെ പണ്ട് കാട്ടിലൂടെ കയറി സൈലന്റ് വാലിയിൽ പോയിട്ടുണ്ട്,,,,
@TravelTrendsWithAbil
@TravelTrendsWithAbil Год назад
ഒരു കാലം 🔥🔥
@VlogsVazhayilvj
@VlogsVazhayilvj Год назад
അബിൽ, നന്നായിട്ടുണ്ട് വിവരണം, മുക്കാലിയിൽ നിന്നും കുറെ പോകാനുണ്ട് അഗളിക്ക്. അട്ടപ്പാടിയിൽ ഇനിയും കുറെ സ്ഥലങ്ങൾ കാണാൻ ഉണ്ട്. അധികം താമസിയാതെ പാലക്കാട് KSRTC അതിനുള്ള വഴികളും ഒരുക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. കഴിഞ്ഞ യാത്രയിൽ...
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤❤❤❤❤❤
@thahamohdkt8053
@thahamohdkt8053 Год назад
23:36 ഇവിടെ ഫ്രീ ആയി night stay ചെയ്തിട്ടുണ്ട് (+2 nss). silent vally ഈ വിഡിയോ കണ്ടപ്പോൾ ശരിക്കും ഓര്മ വന്നു അടിപൊളി അനുഭവമായിരുന്നു
@theviperhead8427
@theviperhead8427 Год назад
ഒരു കാടിനെ ആസ്വദിക്കാൻ പറ്റിയ യാത്ര ❤ Go and feel it friends 🥰🥰🥰
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍🔥
@tsb9188
@tsb9188 4 месяца назад
സാധാരണ ക്കാർക്ക് പറ്റിയ യുട്യൂബ് ചാനെൽ അഭിനന്ദനങ്ങൾ
@EditographerOffl
@EditographerOffl Год назад
നിശബ്ദ താഴ്‌വര ❤
@West2WesternGhats
@West2WesternGhats Год назад
ചീവീടില്ല.. അതാണ്..
@EditographerOffl
@EditographerOffl Год назад
@@West2WesternGhats yes... സൈരന്ധ്രി വനം ❣️
@faizalhussainar1618
@faizalhussainar1618 Год назад
​@@West2WesternGhatsappol 10 cheeveed avide vannal kalapila valley
@hashimmp434
@hashimmp434 Год назад
വളരെ സന്തോഷം, എൻ്റെ വീട് കാഞ്ഞിരപ്പുഴ ഡാമിൻ്റെ തൊട്ടടുത്താണ് അര കിലോമീററർ ദൂരം മാത്രം, ❤ മഴതുടങ്ങിയാൽ പിന്നെ ഒരേ കറക്കം തന്നെയാണ് ഒന്ന് മഴ പെയ്തു ഇറങ്ങിയാൽ പിന്നെ ഫുൾ കോടമഞ്ഞാലും വെള്ളച്ചാട്ടങ്ങളും കൊണ്ട് മനോഹരമായ ഒരു പാട് കാഴ്ചകൾ കാണാൻ കാഞ്ഞിരപ്പുഴ ഡാം ഇന് ചുറ്റും തന്നെ ഉണ്ട് ,, എന്നാലും ഒഴിവുള്ള ദിവസങ്ങളിൽ മഴ ഉണ്ടേൽ അട്ടപ്പാടി കയറാതെ ഒരു സമാധാനം ഉണ്ടാവാറില്ല, ഒറ്റക്ക് മഴയത്ത് ബൈക്കിൽ പാട്ടും കേട്ട് അങ്ങനെ പോകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤❤❤❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Feel 🌳🌳🌳🌳🌳🌳😍😍😍😍😍
@tripworld25
@tripworld25 Год назад
അട്ടപ്പടിയിൽ നിന്നും ഈ വഴി തിരിച്ചു വന്നപ്പോ ഹെഡ് light ഇട്ടിട്ട് പോലും തൊട്ട് മുന്നിലെ റോഡ് പോലും കാണാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അടിപൊളി സ്ഥലം.
@TravelTrendsWithAbil
@TravelTrendsWithAbil Год назад
നോക്കി വണ്ടി ഓടിച്ചില്ലങ്കിൽ പണി കിട്ടും
@eldhovarghese4738
@eldhovarghese4738 Год назад
ബ്രോ വീഡിയോ വലിയ എൽസിഡി ടിവിയിൽ കാണുമ്പോൾ അടിപൊളിയാണ്
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️Thank you 😍
@whtrumancuno2
@whtrumancuno2 Год назад
Attakadi trip highlightsil onnayrunn, ath kooda add cheyyayrunn 😂
@SatheeshPuliyamkottil
@SatheeshPuliyamkottil Год назад
Kanjirapuzha damilekk pokunna vazhiyil Kanjiram enna sthalamund avideyanu ente veedu, Kanjirathu ninnu Mannarkkard povathe attappadi roadilekk enter cheyyuvan moonu vzhityund, athil onnu Anamooly check postinte aduthethunna vazhiyanu, njangal ee vazhiyiloode idakkidakk povarund, mazhakkalath churam roadiloode povan adipoliyanu, full mistum, moonu nalu water falls und, pinne forest vibe 👍
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Super aanu aaa vazhi yathra 😍😍😍😌
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,ചേട്ട,സൈലന്റ്,വാലി, ജങ്കിൽസഫാരി, സൂപ്പർ,❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️
@sageeps4191
@sageeps4191 Год назад
റോഡ് ഒക്കെ നന്നാക്കി വളരെ മോശമാർന്നു. ഇതുപോലെ ഒരു മഴകാലത് ഞാൻ ബൈക്കിൽ പോയിട്ടുണ്ടാർന്നു വല്ലാതെ ബുദ്ധിമുട്ടി. ഇതിനെക്കാളും രസമാണ് ബ്രോ മുക്കാലിനു അഗലി ആനകട്ടി പോകുന്ന റോഡ്..
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍❤️😍
@gilchristpoulose
@gilchristpoulose Год назад
Kariyo ejan attapadi പോയിട്ടുണ്ട് pakshe ejan pokana routeil silent Valley എന്ന് board kano ithevarum അവിടെ poyyitila😢പിന്നെ gavil ejan poyyirnu 2 day ago നല്ല vide ayyrinu bro❤ ഈ video kanumbol enikke silent Valleyke വരാൻ thonu
@TravelTrendsWithAbil
@TravelTrendsWithAbil Год назад
കിടിലൻ experience ആണ് 😍miss ആക്കരുത്
@sajadminiatures
@sajadminiatures Год назад
9:33 CHOLA ആനക്കട്ടി മണ്ണാർക്കാട് മഞ്ചേരി കോഴിക്കോട് 😌
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍😍😍😍😍
@noushi7403
@noushi7403 Год назад
ആത്മഹത്യക്ക് ഇറങ്ങി തിരിച്ചവർ ഇതൊന്ന് പരീക്ഷിച്ചു വേണം ആത്മഹത്യ ചെയ്യാൻ 😊
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🥰😍🥰😍
@tomsonksamson512
@tomsonksamson512 10 месяцев назад
The number I tried calling is wrong.. the person attended said it's wrong number
@BeljoBabu-m2v
@BeljoBabu-m2v Год назад
Really thanks for your all efforts ❤❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Thanks ur support 🥹🥹
@gokulmr5319
@gokulmr5319 Год назад
ഞങ്ങളുടെ ഇഷ്ട്ടപെട്ട സ്പോട് ആണ്‌.. അട്ടപ്പാടി ചുരം.. ഹർത്താലൊക്കെ ഉണ്ടാവുന്ന സമയത്തു വണ്ടിയെടുത്ത 10 വളവു വരെ പോയില്ലെങ്കിൽ ഒരു സുഖവും ഇല്ലാ.. പിന്നെ പോകുന്ന വഴിക്കു ആനമൂളിയിൽ പുഴുങ്ങിയ മുട്ടയും കഴിച്ചാലേ ഹർത്താൽ പൂർണമാത്തൊള്ളു... ഞങൾ മണ്ണാർകാട്ടുകാരുടെ ഊട്ടി
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🥰😍😍😍😍😍🥰poli😍😍😍😍
@aneesh47
@aneesh47 Год назад
None attending in the given number for booking..any other details
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Год назад
താങ്കളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട്. ബ്രോ.. 💕 വീഡിയോ നല്ല ക്ലാരിറ്റിയുണ്ട് താങ്കൾ ഉപയോഗിക്കുന്ന കാമറ ഏതാണ്..?? ഏതായാലും സന്തോഷം ബ്രോ.. 💕💕
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Thank you so much bro iPhone 13 Pro Max Aanu video edukkunnath
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Год назад
@@TravelTrendsWithAbil വില എത്ര..??
@TravelTrendsWithAbil
@TravelTrendsWithAbil Год назад
@@sarafunneesakmuhammed9007 ഇപ്പോൾ 80k കിട്ടും
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Год назад
@@TravelTrendsWithAbil OK ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🙏🙏
@KingRagnar-hw9ep
@KingRagnar-hw9ep Год назад
AJMAL Bro ❣️
@princedsatr6339
@princedsatr6339 Год назад
നന്നായിട്ടുണ്ട്
@fasilc5121
@fasilc5121 Год назад
Super trip👍 Ente nadu mannarkkad aan
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍
@mruthulridolf591
@mruthulridolf591 Год назад
Ajmal😍
@yathrakadhavlogs4142
@yathrakadhavlogs4142 Год назад
അബിലിനെ ആരെങ്കിലും പിടിക്കു ഗയ്സ്😂 തല കറങ്ങി വീഴണ്ട😂❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😛😇🤣😂🤣🤣
@pictureswithstories4362
@pictureswithstories4362 11 месяцев назад
ബസ് സ്റ്റാൻഡിനു അടുത്തുള്ള സ്റ്റേ ടെ ഡീറ്റെയിൽസ് ഇടുമോ.
@elangokali
@elangokali Год назад
How to book the tickets
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
👍❤️
@farooksha2186
@farooksha2186 Год назад
Le aju:ingane pedikkathada anugalude vilakalayan😂😂
@krishnanchirappuram
@krishnanchirappuram Год назад
Nice❤️✨️
@raashi_d
@raashi_d Год назад
@vivekvinayan5613
@vivekvinayan5613 8 месяцев назад
Elladivasavum undo
@abhilashkerala2.0
@abhilashkerala2.0 Год назад
Njan silent valley da jeep I'll poyittundu rs.1600 kude officer um kanum nannu ayittu Karayangal paranjnu tharum cheiyum
@TravelTrendsWithAbil
@TravelTrendsWithAbil Год назад
3500 aayi jeep nu
@muhammedebrahim5158
@muhammedebrahim5158 Год назад
Superb ❤❤
@kavya-qg4jc
@kavya-qg4jc Год назад
Bro..stay cheytha details add cheyavo
@TravelTrendsWithAbil
@TravelTrendsWithAbil Год назад
bus stand opp Kure dormitory and lodges und 😊
@abdulrazackpothiyil6058
@abdulrazackpothiyil6058 Год назад
മണ്ണാർകാറ് സ്റ്റാൻഡിൽ നിന്നും kayaramo
@TravelTrendsWithAbil
@TravelTrendsWithAbil Год назад
yes but change same ആണ് !! മുൻകൂട്ടി ബുക്ക് ചെയ്യണം
@tintumonzacharia1160
@tintumonzacharia1160 Год назад
Nice ❤❤❤
@nirmalk3423
@nirmalk3423 Год назад
Awesome 👌
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Thanks 🤗
@tonykjose
@tonykjose Год назад
Can we go directly or we have to book earlier?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Early booking cheyyanam number video പറഞ്ഞിട്ടുണ്ട്
@Biju_Gopalan
@Biju_Gopalan Год назад
Superb Trip 😘
@ambilyambily5433
@ambilyambily5433 Год назад
അടിപൊളി ട്രിപ്പ്‌ 🥰സൂപ്പർ bro
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍😍😍
@vishnuomanakuttan3045
@vishnuomanakuttan3045 Год назад
Sound noise kuduthale annu bro onum clear akunillla praunathu
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Mic vaagi Nxt video set aakkam
@MazarVlogs1
@MazarVlogs1 Год назад
പാലക്കാട്ട് ന്ന് മാത്രമേയുള്ളൂ...
@TravelTrendsWithAbil
@TravelTrendsWithAbil Год назад
നിലവിൽ
@mhmdmlnhaj8156
@mhmdmlnhaj8156 3 месяца назад
ഇത് മണ്ണാർക്കാട് ആണ്
@1807harsh
@1807harsh Год назад
തിരിച്ചു എത്ര മണിക്ക് എത്തി.പാലക്കാട്‌ ഡെപ്പോ യിൽ
@TravelTrendsWithAbil
@TravelTrendsWithAbil Год назад
7 pm
@amalpbabu
@amalpbabu Год назад
Nice ❤😍
@happydayswithswothumma2422
@happydayswithswothumma2422 Год назад
Hlo yeyttaa...ethu return palakkad yeppol yethum plzzzz Rly
@TravelTrendsWithAbil
@TravelTrendsWithAbil Год назад
7 pm എത്തി ഞങ്ങൾ
@amruthababu438
@amruthababu438 Год назад
6 manik start akknm enkl avde stay cheyyan vere place available ano
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Morning ethunna orupadu bus und… train also… pinne PWD rest house gov stay 400 rs available aanu
@sunilantony621
@sunilantony621 Год назад
ee kerunna malayill mobile range undo ?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Illaaa
@raveenravi7485
@raveenravi7485 Год назад
Forest always spcl..pne aanavandi
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍❤️😍
@MohammedAshraf680
@MohammedAshraf680 Год назад
Hight പേടിയാണല്ലേ... എനിക്കും 😂
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🤣
@FRL971
@FRL971 Год назад
സൈലന്റ് വാലിയെന്ന നിത്യ ഹരിത വനത്തിലെ സസ്യ , ജൈവ വൈവിധ്യങ്ങളെക്കുറിച്ചൊന്നും ഗൈഡൻസിൽ ഇല്ലല്ലോ. Just വിക്കിപീഡിയ ഒന്നു നോക്കിയാൽ നമ്മൾ അൽഭുതപ്പെടും.
@TravelTrendsWithAbil
@TravelTrendsWithAbil Год назад
ചെറിയ വിഡിയോയിൽ എല്ലാം ഉൾപെടുത്താൻ സാധിക്കില്ല... അത്‌ പറയാൻ നിന്നാൽ 5 വീഡിയോ ഇട്ടാലും തീരില്ല
@sethuselvaraman7366
@sethuselvaraman7366 4 месяца назад
What is the cost of the package
@TravelTrendsWithAbil
@TravelTrendsWithAbil 4 месяца назад
1250
@Sebansdairycreations
@Sebansdairycreations Год назад
💙💙💙
@thefasajuke
@thefasajuke Год назад
Palakkad KSRTC depo yil Dormitory facility undo ?? KSRTC depo kk aduth chilavu kuranja accommodation undo ?? Ariyunnavar Plz Reply
@TravelTrendsWithAbil
@TravelTrendsWithAbil Год назад
nearby 600 rs stay available aanu dormitory Illa
@thefasajuke
@thefasajuke Год назад
@@TravelTrendsWithAbil thank u abi
@akhilkj8911
@akhilkj8911 Год назад
Bike povan patto chetta
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Silent Vally entrance vare pokam
@jerilkgeorge1981
@jerilkgeorge1981 Год назад
Hows the road?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Not bad
@Jayakrishnanspkd
@Jayakrishnanspkd Год назад
Look like they stopped it...
@muhammadmurshid7836
@muhammadmurshid7836 Год назад
Geep trucking indo
@TravelTrendsWithAbil
@TravelTrendsWithAbil Год назад
yes 3500rs
@techtravellingnandakumar6169
Nice
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Thanks
@shafeena7676
@shafeena7676 Год назад
ഞങ്ങൾ പോകുന്നുണ്ട്
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️
@amaladevis8670
@amaladevis8670 3 месяца назад
Ee numberil book cheyyan vilich vere aaro oru paavathinu call poya le Njan😂😂😂
@ansilaashraf6963
@ansilaashraf6963 Год назад
🖤🫰🏻
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍
@yadhukrishnan.h
@yadhukrishnan.h Год назад
ente nadu kanjirapuzha
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🥰
@truehuman9449
@truehuman9449 Год назад
Is this trip only for Keralites?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
No all Indians 🔥
@keralakazhchakal3376
@keralakazhchakal3376 Год назад
Normaly bus il poikoode
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Normal bus il poyal… 3500 rs koduth jeep edukkane Pattu grp anaki ok
@muhammadmurshid7836
@muhammadmurshid7836 Год назад
1200 രൂപക്ക് ഇത് മുതലാവില്ലെന്ന് തോന്നുന്നു
@TravelTrendsWithAbil
@TravelTrendsWithAbil Год назад
നേരിട്ട് പോയാൽ 3500 രൂപക്ക് പോകാം അപ്പോൾ മുതലാകും
@muhammadmurshid7836
@muhammadmurshid7836 Год назад
@@TravelTrendsWithAbil 😁
@kunjaappak4597
@kunjaappak4597 Год назад
ഓരോ യാത്ര പോകുന്നതിന്റെ പേരിടും ,പിന്നെ മുഴുവൻ സമയവും തന്റെ മുഖം കാണിക്കുന്നത് എന്തിനാണ് ,സിനിമ അഭിനയിക്കുകയാണോ ,കാണിച്ച നിർത്തണമോ
@suhailsathar1192
@suhailsathar1192 Год назад
Meals onnude onn set akkamayirunnu..
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Veg ആണ് very good ആണ്
@kunjaappak4597
@kunjaappak4597 Год назад
ഇഡലി കൊടുക്കുന്ന ഫോറസ്ററ് കാരനെ ഇഷ്ടപ്പെട്ടില്ല.കയ്യിൽ ഒരു ഗ്ലൗസ് ഇടാമായിരുന്നു ഒന്ന് പറഞ്ഞുകൊടുക്കുക ഒരു നാട്ടിലും കടകളിൽ ഇങ്ങനെ ചെയ്യാറില്ല
@orurasathinu5064
@orurasathinu5064 Год назад
Ksrtc ബ്ലേഡ്. ഇത് കത്തി റേറ്റ്
@prasadkk185
@prasadkk185 Год назад
ഇത് ഇങ്ങനെ ബുക്ക്‌ ചെയ്യും
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Video starting booking No ezhuthi kaattunnundu
@SahyaalifestyleLLP
@SahyaalifestyleLLP Год назад
❤❤❤
@sajeevkumar750
@sajeevkumar750 Год назад
Awesome🥰🥰🥰
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Thanks brother 😍
@AbHi-pm3eg
@AbHi-pm3eg Год назад
@vishnu_kn
@vishnu_kn Год назад
❤❤❤
@RMJ944
@RMJ944 Год назад
🎉❤
@prasanthkk9513
@prasanthkk9513 Год назад
@santhoshbabu4419
@santhoshbabu4419 Год назад
❤️❤️❤️
@azharazi4208
@azharazi4208 Год назад
♥️♥️
@sasikalans6378
@sasikalans6378 Год назад
@GeorgeSamuel-gy3br
@GeorgeSamuel-gy3br 6 месяцев назад
❤❤❤
@salinianilkumar6315
@salinianilkumar6315 Год назад
❤️
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 130 тыс.
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 10 млн
I Built a SECRET Lamborghini Dealership!
33:02
Просмотров 12 млн
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 707 тыс.