Тёмный

KSRTC Super Swift | സ്വിഫ്റ്റിന് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് | KSRTC Swift 

Zee Malayalam News
Подписаться 349 тыс.
Просмотров 23 тыс.
50% 1

KSRTC Super Swift | സ്വിഫ്റ്റിന് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്
#ksrtc #ksrtcswift #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@sunilkumartv1513
@sunilkumartv1513 Год назад
എങ്ങനെ ആയാലും പ്രൈവറ്റ് ബസ്സുകാർ ചെയ്യുന്നതുപോലെ ദിവസവും കുളിപ്പിച്ച് വൃത്തിയാക്കി കൊണ്ടു നടത്തണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു🙏
@ranjithk3926
@ranjithk3926 Год назад
അളിയാ നെഗറ്റീവ് അടിക്കല്ലേ..... ഇത് സ്വിഫ്റ്റ് ആണ് 😄😄😄
@srinath3399
@srinath3399 Год назад
Swift il elam talkalika jeevanakar ale Permanent staff polum sradikunila Apozha
@MOSCOWMALLU
@MOSCOWMALLU Год назад
ഏതു പൊട്ടന്മാരാടാ ബസിനു ഓർഡർ നൽകിയത് ഡെയ്‌വർക്കൊരു സീറ്റ് ബെൽറ്റ് നല്ലൊരു സീറ്റ് അതിൽ ഉൾപ്പെടുത്താമായിരുന്നു അത് മാത്രം ചെയ്തില്ല
@NidhishAbraham
@NidhishAbraham Год назад
💺 Seat belt undello chetta
@ab80005
@ab80005 Год назад
ഇതിൽ കാണുന്ന LED ലൈറ്റുകൾ ഏറി പോയാൽ ഒരു മാസം കാണും നോക്കിക്കോ😅
@mm15400
@mm15400 Год назад
Swift aada Myra ksrtc alla
@rahulknr.
@rahulknr. Год назад
ABS aano mileage വർധിപ്പിക്കുന്നത്😂
@sanpilgrim204
@sanpilgrim204 Год назад
ABS = MILLIAGE 😂😂
@akshayks9738
@akshayks9738 Год назад
Saramilla bro vivaramillayimma oru kuttam allallo😂😂
@rahula5898
@rahula5898 Год назад
Athe, athanu puthia kandupidutham
@sarathvijeesh
@sarathvijeesh Год назад
Mobile charger .....ethra naal work cheyummmmmm.........super deluxe...keriyapol work cheyyunnilla ennu paranjuuuu
@akshayks9738
@akshayks9738 Год назад
Ottumikka low floor illum work cheyyunilla🥴
@dayanandantp3742
@dayanandantp3742 Год назад
ഫ്രീ യാത്ര നടത്തുന്നത് ഒഴിവാക്കി അതിൽ കൂടി യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കുക. MLA മാർക്കൊക്കെ യാത്രാ ബത്ത കൊടുക്കുമ്പോൾ എന്തിനാ സൗജന്യയാത്ര അനുവദിക്കുന്നത്
@sarathktt3630
@sarathktt3630 Год назад
Speed gavarnre vekan parayu
@shamseer321
@shamseer321 Год назад
Antilock braking system എങ്ങനെയാ സെട്ടാ മൈലേജ് വർധിപ്പിക്കുന്നത്?
@kingleonidas462
@kingleonidas462 Год назад
Ksrtc 🔥🔥🔥❤️
@nizamm5975
@nizamm5975 Год назад
എന്താണാവോ അത്യാധുനിക സൗകര്യങ്ങൾ... ഡ്രൈവർമാർക്ക് ഗിയർ ബോക്സ്‌ ചവിട്ടി പൊളിക്കാൻ കുറച്ചു ബസ്സുകൾ. അത്ര തന്നേ......
@justinjojo4178
@justinjojo4178 Год назад
Question ❓ ABS engane aa mileage koottane🙂
@mithunmj80
@mithunmj80 Год назад
ടയറിന്റെ മൈലേജ് ആണ് മിഷ്ടർ
@chandrashekharannairkcsnai1082
നാഗർകോവിൽ സർവീസ് ഉണ്ടോ
@MalayalisTime
@MalayalisTime Год назад
@mpali7817
@mpali7817 Год назад
ഉള്ള ബസ്‌ മര്യാദ ക്ക് കൊണ്ട് പോകാൻ പറ്റുന്നില്ല ശമ്പളം കൊടുക്കുന്നില്ല ഇനി ഇതിന്റെ പുറകിൽ അഴിമതി എത്ര യാണാവോ
@vaishnavka884
@vaishnavka884 Год назад
Abs inde gunangal manasilaki tana reporterde briliance ufff poweresh
@sivaprasadn258
@sivaprasadn258 Год назад
മെച്ചപ്പെട്ട യാത്ര സൗകര്യം ലഭിക്കുന്നത് നല്ലത് തന്നെ. സൂപ്പർഫാസ്റ്റ് കൾ Kswift ലേക്ക് മാറുമ്പോൾ KSRTC യുടെ ഗതിയെന്താകും.
@mithunmj80
@mithunmj80 Год назад
അതോഗതി
@Vishnusajeev110
@Vishnusajeev110 Год назад
ABS mileage വർധിപ്പിക്കുന്നതിനു സഹായിക്കും. എവടെ ആയിരുന്നു ഇത്രേം കാലം
@antonyjoz
@antonyjoz Год назад
`😼´ ഈ ഭാവം ആണലോ. :]
@sijojimmy4854
@sijojimmy4854 Год назад
Allam thatipu anne. Ee facility etre divsam indagum. Swift ne peril ksrtc private akki kond nikunu
@Magicrings-
@Magicrings- Год назад
K സ്വിഫ്റ്റ് ഓർഡിനറി തുടങ്ങിയിരുന്നേൽ നന്നായിരുന്നു 😊😊😊 ചാർജ് ഞങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ ആവൂല്ല 😌😌😌
@kingleonidas462
@kingleonidas462 Год назад
Athinu e super fast il normal fair thanne aanu vangunnath 👍
@Magicrings-
@Magicrings- Год назад
ആണോ, എങ്കിൽ നല്ല കാര്യം
@Magicrings-
@Magicrings- Год назад
@@sreeharitr1182 ഞാൻ എന്തിനാ ചമ്മുന്ന അയിന് 😌😌😌
@gowrikumar9072
@gowrikumar9072 Год назад
Jetty rajunim Biju Prabhakaran um ethra kitty
@ameeen.
@ameeen. Год назад
Eedh roobathilayaalum paavappettoorde nenjetheekk keeranalllee
@fazilpullattu3998
@fazilpullattu3998 Год назад
Ithoke mesthiri kai vekunath orthu nokike😂
@nizamm5975
@nizamm5975 Год назад
കെഎസ്ആർടിസി വർക്ക് ഷോപ്പിലെ മേസ്തിരിമാർ ആട്ടിൻ കൂടുതൽ മാത്രം ഉണ്ടാക്കാൻ അറിയാവുന്ന ഒരു കൂട്ടം
@tisvyjohn4877
@tisvyjohn4877 Год назад
ഇതിന് മുടക്കിയ കാശ് ഉണ്ടുന്നോൽ തൊഴിലാളിക്ക് ശമ്പള്ളം കൊടുക്കാമായിരുന്നു.
@sajeeshopto3045
@sajeeshopto3045 Год назад
പഴയ ബസ്സുകൾ 1500ഏറെ 15വർഷം കംപ്ലീറ്റ് ആയ്യി പോളിക്യാൻ ആയി ട്ടുണ്ട്...
@Lolanlolan304
@Lolanlolan304 Год назад
ചുരുക്കി പറഞ്ഞാൽ കുറച്ചു പേരുടെ തൊഴിൽ കൂടി പോകും എന്ന് വേണം പറയാൻ 🤣😂.... കാരണം സ്വിഫ്റ്റ് ഓടിക്കുന്നത് കോൺട്രാക്ട് പീരിയഡ് തൊഴിൽ ചെയ്യുന്നവരാണ്
@shinasshinas7455
@shinasshinas7455 Год назад
ഇങ്ങനെ പോയാൽ ksrtc അടച്ചു പൂട്ടി എല്ലാ പെർമിറ്റും swift കൊടുക്കേണ്ടി വരും 🤣
@bijoypillai8696
@bijoypillai8696 Год назад
KIFBI ഫണ്ട് അടിച്ചു മാറ്റാൻ പുതിയ വിജയൻ ഫോർമുല..
@sreeharitr1182
@sreeharitr1182 Год назад
Ksrtc❤️
@2129madhu1
@2129madhu1 Год назад
പിണറായി സർക്കാർ 😍😍
@prabhuthiruvonam5444
@prabhuthiruvonam5444 Год назад
രണ്ടാഴ്ചത്തേക്ക് കൊള്ളാം ലോ ഫ്ലോർ വന്നിട്ട് അതിന്റെ ഗതി എന്തായി
@sal7273
@sal7273 Год назад
പൊളിഞ്ഞ പണ്ടാരം ആവും
@kingleonidas462
@kingleonidas462 Год назад
Bro lowflor bus maintance cheyyan valiya paada. Athu vachu nokkumbol ith ashok layland aanu. Athukond easy aayirikkum.
@nayana2267
@nayana2267 Год назад
ഒരു വർഷം ആയിട് deluxe odanund...
@srinath3399
@srinath3399 Год назад
@king low floor Volvo matram ala Non AC Ashok Leyland undalo
@sreeharitr1182
@sreeharitr1182 Год назад
ഒരു കൊഴപ്പും ഇല്ലല്ലോ....
@abhijithmk7294
@abhijithmk7294 Год назад
K U R T C ബസുകൾ എവിടെപ്പോയി 🤔🤔
@binoyns6813
@binoyns6813 Год назад
എയർ സസ്‌പെൻഷൻ ഉള്ളത് നന്നായി, മുൻപൊക്കെയുള്ള അശോക് ലേയ്‌ലൻഡ് 222 WB വൈകിങ് വണ്ടിയുടെ പിന്നിലെ helper spring ഉള്ള സസ്‌പെൻഷൻ ഓരോ കുഴിയിലും, ഹംമ്പിലും നടുവൊടിക്കുന്ന അടിയായിരുന്നു സമ്മാനിച്ചിരുന്നത്. വർഷത്തിൽ ഒരിക്കലെങ്കിലും പിന്നിലെ സസ്പെന്ഷനിന്റെ stabilizer bar ബുഷുകൾ മാറ്റിയിടാൻ മെക്കാനിക്കിന് ബുദ്ധി നൽകണേ
@davidktda9362
@davidktda9362 Год назад
ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഇല്ലാത്ത തൊഴിലാളികൾ പിന്നെയെങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ടു പോകും അഭിനന്ദനങ്ങൾ
@talks3088
@talks3088 Год назад
ഞാൻ ബാംഗ്ലൂർ delux ബസ് സ്ഥിരം യാത്രക്കാരനാണ് ചാർജിങ് പോയിന്റ് ഒന്നും വർക്ക്‌ ചെയ്യുന്നില്ല
@binoyns6813
@binoyns6813 Год назад
Maintenance is an art, but these morons don't know it
@akhilsbabu7075
@akhilsbabu7075 Год назад
Passengers thanna nashipikunathane ethrayo pravashyam mattivachu oru port ne 200 rupa ya vila upayogichu kazhinju nasipicha eanna chaiyum
@alivkkannavam7496
@alivkkannavam7496 Год назад
കോഴിക്കോട് സ്റ്റാന്റിൽ കയറുമ്പോൾ നല്ലോണം ശ്രദ്ധിച്ചില്ലേൽ തൂണിന്മേൽ പണി പാളും 😂😂😂
@georgeka6553
@georgeka6553 Год назад
കേരളത്തിലെ ഏറ്റവും ശാസ്ത്രീയ നിർമിതിയാണ് കോഴിക്കോട് ksrtc ബസ് സ്റ്റേഷൻ. 😂😂😂
@abudallazeezaiza24
@abudallazeezaiza24 Год назад
മിനിമം. സ്പീഡിൽ. മാത്രം ഓടിക്കുഗ. ഓവർസ്പീഡ്. പാടില്ല
@vandiholic451
@vandiholic451 Год назад
Ashok Leyland ❤
@pvnewport
@pvnewport Год назад
Finally ullil iruttillaatha kurachu Ksrtc basukal ❤
@krishnakumarms994
@krishnakumarms994 Год назад
👍❤❤🌹🌹🙏🙏അഭിനന്ദനങ്ങൾ
@abudallazeezaiza24
@abudallazeezaiza24 Год назад
ഡ്രൈവർക്കും. കണ്ടക്ടർ കും. തണ്ട് കൂടുമോ. അഡോ. അവർക്മാത്രം. വേണ്ടീ ട്ടാണോ
@indiransm2092
@indiransm2092 Год назад
We want Guruvayur to Palani, kochi to Palani, Calicut to Palani ksrtc buses
@varmagi7050
@varmagi7050 Год назад
ഇതൊക്കെ ഏത്ര ദിവസം ഉണ്ടാകുമോ ആവോ
@rajiramesh6191
@rajiramesh6191 11 месяцев назад
🥰🥰🥰🥰😁👍
@gopalakrishnannair9817
@gopalakrishnannair9817 Год назад
Very very super
@AbhijithCU
@AbhijithCU Год назад
2 മാസം ok ഡാമാർപാടാ
@muhammadsuhail286
@muhammadsuhail286 Год назад
Frist dippoyil ulla busuksl service chyyan para😡😡😡 veruthe dippoyil kidakunnu😏😏
@santhosht.varughese8709
@santhosht.varughese8709 Год назад
Mikkavarum ingananel adikam thamasiyathe kstrc adachupoottum ennitt Swift matram kaanum
@ajeeshashokputhanmadathil5994
👌💪💪
@roygeorge2602
@roygeorge2602 Год назад
എത്ര ദിവസം കാണുമോ ആവോ
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Puthiya roopathil minister d ku kodikal commission vangam.🥵🤪
@സാക്ഷാൽകുമ്പിടിജി
തേങ്ങ കൂട്ടി അരച്ചാലും താളല്ലേ കറി 😅😅
@shihajpta7323
@shihajpta7323 Год назад
Kandariyam ethra rnnam edichu pandaramadagunne
@zionpc8315
@zionpc8315 Год назад
But i will literally miss the bs 3 engines
@Hasimazak188
@Hasimazak188 Год назад
Kasargodn kityoo,illa lol😂😂
@binoyns6813
@binoyns6813 Год назад
അടുത്ത പൂമാലകൾ
@RAM_555
@RAM_555 Год назад
Mike modification
@devmenon2481
@devmenon2481 Год назад
Just a life of 6 months, nothing will work and all buses will go to scrap.
@Rockstar-hw8qm
@Rockstar-hw8qm Год назад
ഏറിയാൽ ഒരുമാസം അതിന്റ ഉള്ളിൽ ഈ പുതിയ സർവീസ് അവതാളത്തി അക്കു അതിനു അല്ലേ കഴിവ് ഉള്ളു നന്നാകാൻ അല്ലാലോ കട്ട് മുടിച്ചു നശിപ്പിച്ചു
@sancharivlogs893
@sancharivlogs893 Год назад
Ee pootille vandi karanam oru gunavum illa 🤣🤣 ksrtc verum vali
@sal7273
@sal7273 Год назад
പക്കാ pulydi ദൈവത്തിന്റെ വൈസ്റ്റ്‌ ചവർ nyntmin
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 872 тыс.