മാഷേ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും ഇംഗ്ലീഷിലെ ക്ലാസ്സുകൾ വേണം. മാഷിന്റെ ക്ലാസുകൾ ക്കായി എന്നും കാത്തിരിപ്പാണ്. മാഷിന്റെ ഓരോ വാക്കും മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ്. ഞങ്ങൾക്കെല്ലാവർക്കും കെ ടെറ്റ് കിട്ടാൻ മാഷ് പ്രാർത്ഥിക്കണം
10th questionile unaimous kuzhapichu... ബാക്കി എല്ലാം 👍 ok ആയിരുന്നു.... Thanks English cat. 3 yum ithu pole paragraph ഒക്കെ മാഷിന് സമയം ഉണ്ടെങ്കിൽ ഇടുമോ 🙏🏻 English
Sir photo upload ചെയ്തതിൽ mistake വന്നത് കൊണ്ടു hallticket ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല. 3 times ഫോട്ടോ change ചെയ്തു. എന്നിട്ടും hallticket download ചെയ്യാൻ login ചെയ്യുമ്പോൾ.. അതെ പോലെ.. ഇന്നലെയും ഫോട്ടോ change ചെയ്തു. ഇന്നു നോക്കിയപ്പോ പഴയതുപോലെ error.