ഈ ആഴ്ച KTM നു ഉള്ളതാണ്. അതെ, നിങ്ങൾ കാത്തിരുന്ന KTM Duke 250 കു വേണ്ടി ഉള്ള അക്സെസ്സറിസ് ഇതാ... അങ്ങനെ കാത്തിരിപ്പിന് വിരാമമായി Legundary Customs ഡിസൈൻ ചെയ്തു ഉണ്ടാക്കിയ കിടിലൻ അക്സെസ്സറിസ് വന്നിരിക്കുകയാണ്. ഈ വീഡിയോയിൽ ഞാൻ നിങ്ങളെ ഈ അക്സെസ്സറിസ് ആണ് പരിചയപെടുത്തുന്നത്. വീഡിയോ മൊത്തം കാണുക, അഭിപ്രായം കമന്റ് ആയി ഇടുക.
#ktm #duke250 #duke
So, presenting to you, the brand new accessories for KTM Duke 250 designed and developed by Legundary Customs to make your motorcycle more safe, stylish and functional. So watch the video in full to know the entire details and leave your feedback as comments.
All these accessories are available at www.bandidospitstop.com/collections/duke-250
Thank you for watching.
18 фев 2022