28 States... Kubera soft silk saree കൾ എല്ലാം തന്നെ സുപ്പർ ആണ്... ഞാൻ ഒരെണ്ണം ഓർഡർ കൊടുത്തു.. എനിക്ക് ബ്ലൂ ഉണ്ട് വളരെ സോഫ്റ്റ് ആണ്.. ഉടുക്കാൻ സുപ്പർ.. ഉടുത്തു കഴിഞ്ഞാൽ... Rich look annu.. Oru രക്ഷയും ഇല്ല..ഒന്നിയൻ പിങ്ക് വേണം msg ഇട്ടിട്ടുണ്ട്..100k വേഗം ആകട്ടെ 🙏❤️
28 states.... എല്ലാം സൂപ്പർ ഞങ്ങൾ എല്ലാ ഓണത്തിനും സുഭാഷ് ടെക്സ്റ്റൈൽസ് നിന്നാണ് എടുക്കാറ്... വളരെ വിലകുറവുണ്ട് എല്ലാവരും പോയി വങ്ങിക്കോളൂ ഞാൻ ഗാരൻ്റി ❤
Answer . 28 state & 8 union territories. ഞാൻ ഈ vedio കണ്ടപ്പോൾ മുതൽ order ചെയ്യാൻ ശ്രമിക്കുകയാണ് പക്ഷേ colour choose ചെയ്യുന്നത് വളരെ വലിയ task ആയിപ്പോയി. very beautiful colours . So I amvery confused❤ ഞാൻ എന്തായാലും ഓണത്തിനു മുൻപ് Shop ൽ വന്നിരിക്കും. good Luck for 100 k subscribers❤❤❤'
ശരിയാണ് കുത്താമ്പുള്ളിയിലെ വേറെ ഒരു shoppil ഈ Same സാരിക്ക് 1000/- രൂപയാണ്. ചേച്ചി 449/- രൂപയുടെ offer സാരിയിൽ Yellow with green ഞാൻ ആവശ്യപ്പെട്ടിരുന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട് പിന്നെ Replay ഒന്നും കണ്ടില്ല. giveaway Ans_ ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ ഉണ്ട്. ഓണം വരുന്നതിന് മുമ്പ് 100 k Subscribers ആവട്ടെയെന്ന് ആശംസിക്കുന്നു😍😍