Тёмный

Kunchacko Boban and Ratheesh Balakrishnan Poduval Interview | Nna Thaan Case Kodu | The Cue Studio 

cue studio
Подписаться 445 тыс.
Просмотров 104 тыс.
50% 1

ഈ ദുഷ്ടന്‍ ആദ്യം പറഞ്ഞു കാസര്‍കോഡ് സ്ലാങ്ക് പിടിക്കണ്ടെന്ന്: ദ ക്യു ഓണ്‍ ചാറ്റില്‍ കുഞ്ചാക്കോ ബോബന്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍
#kunchackoboban #RatheeshBalaksrishnanPoduval #nnathaancasekodu #thecuestudio
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Развлечения

Опубликовано:

 

3 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@suhailbinrazak2993
@suhailbinrazak2993 2 года назад
Ratheesh is very talented director.sense of humour also adorable..waiting for his movies.
@jerinjohn3505
@jerinjohn3505 2 года назад
Dashamoolam damu will be directed by him
@varunraj2282
@varunraj2282 Год назад
Indeed... kanakam kaamini kalaham was🔥🔥🔥
@shankollam2150
@shankollam2150 2 года назад
നിങ്ങളുടെ അഭിമുഖങ്ങളുടെ ഏറ്റവും വലിയ പ്രത്യകത ചോദ്യങ്ങളുടെ നിലവാരം ആണ് ❤❤❤
@rrajeshmystic
@rrajeshmystic 2 года назад
നല്ല ഇന്റർവ്യൂ . . നല്ല ആങ്കർ 💛
@praveenkuruppath
@praveenkuruppath Год назад
ഒരു ബോറുമില്ലാതെ കണ്ടാ സിനിമ കോമഡി സൂപ്പർ എല്ലവർക്കും അഭിനന്ദനങ്ങൾ പൊതുവാൾ പിന്നെ ചാകോചാനും എല്ലാ ആശംസകളും നേരുന്നു എല്ലവർക്കും 👍👍👍👍💯💯💯
@BINOJ8341
@BINOJ8341 2 года назад
ഈ സംവിധായകന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് വളരെ പക്വതയാർന്ന സംസാരം
@Nithyazcm
@Nithyazcm 2 года назад
ഈ സിനിമയുടെ ടീസർ കാണുമ്പോൾ എനിക്ക് ഒരു 'തൊണ്ടിമുതൽ' വൈബ് തോന്നുന്നു.. 👍🏻👍🏻
@misterkay58
@misterkay58 Год назад
Yes enikum thonni
@francisdavid8477
@francisdavid8477 2 года назад
ചാക്കോച്ചൻ പൊളി ലുക്ക്‌ മോനെ 🧔 ഷർട്ട്‌ അടിപൊളി 👌
@surendranp8771
@surendranp8771 2 года назад
ശ്രീനിവാസൻ സിനിമകൾക്ക് ശേഷം ഒരു പ്രതിക്ഷ രതീഷ് ബാലകൃഷ്ണ പൊതുവാൾ
@sobhanadrayur4586
@sobhanadrayur4586 Год назад
Same openion
@keysmalayalam1818
@keysmalayalam1818 Год назад
ചാക്കോച്ചന്റെ അഭിനയ മികവ് മലയാളികൾ കണ്ടത്, ഈ ഡയറക്ടർ കാരണമാണ്.Proud of you both 🌹💓👌അടിപൊളി മൂവി. ഒട്ടും ബോറിംഗ് ഇല്ല.ഇതിൽ അഭിനയം ഇല്ല.എല്ലാരും ജീവിക്കുകയായിരുന്നു 🥰👍🥰💓
@pradeepkumar-zs2yx
@pradeepkumar-zs2yx Год назад
തികച്ചും വളരെ വളരെ ഭംഗിയായി അവതരിപ്പിച്ചു ..... സിനിമ കാണുമ്പോൾ അതിൽ ലയിച്ച് മരിച്ച് പോയി ..... ❤️🌹🌹❤️
@dijokbiju5797
@dijokbiju5797 2 года назад
Good interview.. Anchor 👏👏 Waiting for the film
@election-bm4bt
@election-bm4bt 2 года назад
വല്ലാത്ത ചീവിട് തന്നെ!
@pranavmk451
@pranavmk451 2 года назад
😂😂😂
@ranjithsankar3010
@ranjithsankar3010 2 года назад
🤣
@jerryamal955
@jerryamal955 2 года назад
😀
@abhilashk4607
@abhilashk4607 2 года назад
😹
@madhav5352
@madhav5352 2 года назад
🤭
@athulkanand
@athulkanand 2 года назад
ചോദ്യങ്ങൾ വളരെ നന്നായിരുന്നു..And രതീഷ് അയാളുടെ മെയ്ക്കിങ് രീതി പറയുന്നത് കേൾക്കുമ്പോൾ തന്നെ സെറ്റിൽ പോയി ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നും..പുള്ളീടെ കണ്ണൂർ വർത്താനം♥️ ചാക്കോച്ചന് ഒരുപാട് ഇനിയും ചെയ്യാൻ ഉണ്ട്
@achu_achu54
@achu_achu54 Год назад
kannaur alla kasargod🤦‍♂️
@townboyzkasargod
@townboyzkasargod Год назад
kasargod
@noufalvaliyakath4709
@noufalvaliyakath4709 2 года назад
വളരെ പക്വമായ ചോദ്യങ്ങൾ ♥
@aromalsuran3760
@aromalsuran3760 2 года назад
Ivarde interviews ellam angne aanu.. Serious and interesting 😍
@ibrahimbadusha1592
@ibrahimbadusha1592 2 года назад
That's why it's call " The cue studio " 🎈
@sarathkptkr5694
@sarathkptkr5694 2 года назад
നല്ല quality ഉള്ള anchor 👌👌
@akash93801
@akash93801 2 года назад
Chackochan❤️❤️🔥🔥
@iamakl.artist
@iamakl.artist 2 года назад
രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ee interview vil anu adhyamayittu idhehathe kanunnath. Nalloru director anennulath pole thanne, camerayil nalloru screen presence ulla aalukoodiyanu, chiriyilum facilum nalla kurach characters thelinju varunnu. ennenkilum screenil kanan pattumenu pratheekshikkunu. athupole, nalla nilavaramulla discussions arunnu.
@harishas3066
@harishas3066 2 года назад
Pulli aanu android kunjappanil soubinte boss aayi abhinayichathu 😊
@digitalworldstudio7571
@digitalworldstudio7571 2 года назад
ratheesh ....nalla international look ulla oru face...nammalde jinu thomas, sijoy ennivare pole.....mickavarum actore ayi kanam...nalla voicum.............
@jithumpa1
@jithumpa1 2 года назад
I could very much relate to Ratheesh's subtle, sarcastic and thoughtful Humour, so i am big fan of his movies. Kankam kamini is my fav outing from him so far. Looking for more
@gayathrikb4808
@gayathrikb4808 2 года назад
Same.. N that's y i was eager to watch case kodu.. Now more fan of his..
@jithumpa1
@jithumpa1 2 года назад
@@gayathrikb4808 did you watch "Case kodu"?
@gayathrikb4808
@gayathrikb4808 2 года назад
@@jithumpa1 yes. Brilliant.. Kkk genre. But ithil more substance undu.
@cinemabros9691
@cinemabros9691 2 года назад
Really Good Interview!❤ Anchor was also very Nice 👌
@balakrishnankt5822
@balakrishnankt5822 Год назад
Good interview. Mature and insightful question.. best anchor... keep it up
@jomonjose7389
@jomonjose7389 2 года назад
Excellent interview !!!
@jithunniks
@jithunniks 2 года назад
Really appreciate bringing out such an enjoyable movie that too with most of the faces new✌🏻
@jinovarghese2934
@jinovarghese2934 Год назад
Classic....varshangal kazhinu ee cenema kandalum namalk connect akum... Sandesham ipolengane athupole aayirikum ee ce nenema after 25 years.. Namal kandu enjoy cheyyum super movie.. What a direcr thanks...
@AJITHKUMAR-vr8jg
@AJITHKUMAR-vr8jg Год назад
Very nice interview....Realy enjoyed the movie and interview....Thanks.....
@jobinkarett1438
@jobinkarett1438 Год назад
മനോഹരമായ ഇന്റർവ്യൂ ആയിരുന്നു... 👍🏻
@ajithath9550
@ajithath9550 2 года назад
Kunchakko boban 🔥😍
@jitheshp9810
@jitheshp9810 2 года назад
Waiting.....
@unnikrishnan8807
@unnikrishnan8807 Год назад
ചാക്കോച്ചൻ നടനാണ് പക്ഷെ നടന്മാർ അല്ലാത്തവർക്കൊപ്പം, (അവർ മോശക്കാരല്ല )ജീവിച്ചതിന് 👌👌👌👌സംവിധാനം, പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌👌❤❤❤❤❤🙏
@yakobjose4157
@yakobjose4157 2 года назад
Nalla quality Ulla interview. 👌 good Anchor
@sajinsulaiman4872
@sajinsulaiman4872 Год назад
Nice interview. Very good anchor , all the best
@harikrishnan4411
@harikrishnan4411 2 года назад
one of the best interview
@sreejeshsree8547
@sreejeshsree8547 Год назад
നല്ല അവതരണം.👍👍👍
@sajeevpurushothaman1758
@sajeevpurushothaman1758 2 года назад
നല്ല അവതാരിക 👍
@ViewmaxMedia
@ViewmaxMedia 2 года назад
Interviewer 👍👌
@sudirsankr3361
@sudirsankr3361 Год назад
I am from payyanur and some times found very hard to communicate with southern keralites and ended up many awkward moments . But at the end i found the talk style reflects your personality and is proud about it .
@lasijasidharthanlathaanant9520
❤️
@prabhakarank6177
@prabhakarank6177 Год назад
ഞാനും പയ്യന്നൂർ മണ്ഡലത്തിൽ പെട്ടവൻ ആണ്. 40 വർഷമായി നാട്ടിൽ ഇല്ല. ഭാര്യ "തെക്കത്തി" ആണ്. പക്ഷേ ഇപ്പോഴും കണ്ണൂര്കാരെ കണ്ടാൽ നമ്മുടെ ഭാഷ മാത്രമേ വരൂ.
@farahsameer2960
@farahsameer2960 2 года назад
All the best ..from Cheemeni ♥️♥️
@nnathaancasekodu6632
@nnathaancasekodu6632 2 года назад
🔥
@ajeshanju5812
@ajeshanju5812 2 года назад
Cheemeni eda?
@bijojose86
@bijojose86 2 года назад
✌️❤️🔥🔥
@kesreey2983
@kesreey2983 2 года назад
Those who liked his movies should watch Monty Python movies too. Humour nte oru vere version aanu all his movies.
@kannank1087
@kannank1087 Год назад
Ippala interview kande !!! Gambhiram ayitund !!!
@sims2929
@sims2929 Год назад
Nice direction, natural acting by all..pazhaya vellarikka pattanathinte kadha ormma vannu..
@haridasank4714
@haridasank4714 Год назад
ചോക്കോ 🙏❤️സോറി ചാക്കോച്ചൻ കലക്കി എന്നേ ക്കാളും ഇളയത് ആയത് കൊണ്ട് മാത്രം അങ്ങനെ പറഞ്ഞു 👌👌👌
@munnikrishnan
@munnikrishnan 2 года назад
❤️❤️
@janujani6006
@janujani6006 2 года назад
Super movie... ellarum powli
@sreejeshpoduval1809
@sreejeshpoduval1809 2 года назад
❤👍
@santhoshullannoor13
@santhoshullannoor13 Год назад
നല്ല ഇന്റർവ്യൂ ...
@whatsuptrends2936
@whatsuptrends2936 Год назад
Polichu
@sreedeviratheesh8396
@sreedeviratheesh8396 2 года назад
👍👍👍❤️
@user-tx8ek1hp5r
@user-tx8ek1hp5r 2 года назад
നല്ല ഇന്റർവ്യൂ
@vinodpanayi3896
@vinodpanayi3896 Год назад
Superb
@sscreative20
@sscreative20 Год назад
ഫിലിം സൂപ്പർർർ ആണേ.... ❤
@Globetrotter924
@Globetrotter924 2 года назад
What a movie❤
@_aval_official_9520
@_aval_official_9520 2 года назад
Cheemeni ❤️
@issra2433
@issra2433 Год назад
Kannur alla llo kasrod alle nileshwaram madikkai cheemeni ithokkeyanu sthalam full padam
@memsn310
@memsn310 2 года назад
Castingile freshness ee padathine vere level aaki 🎉
@user-yc5im9qu7v
@user-yc5im9qu7v 2 года назад
❤️❤️❤️
@madhavank1245
@madhavank1245 Год назад
ചാക്കോച്ചന്റെ നാടൻ കഥാപാത്രങ്ങൾ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു
@ummartr8305
@ummartr8305 Год назад
😊
@suresh201862
@suresh201862 2 года назад
❤️
@JJ_Sparks
@JJ_Sparks Год назад
Such a genuine movie
@gayathrisureshbabu2683
@gayathrisureshbabu2683 2 года назад
So much of disturbance in the background! Good interview though!
@tharunbose8648
@tharunbose8648 Год назад
Nice talk 🌚
@BINOJ8341
@BINOJ8341 2 года назад
വെരി good anchor
@_Greens_
@_Greens_ Год назад
28:20 adheham naadine kurichu parayunnathu ethra sathyam! Cinema kandu kazhinjapol muthal ee director ne kurichu mathram aanu njan aalochichathu..Film kazhnjittum aa seat il irunnu kai adichittanu ezhunettathu👏🏻👏🏻👏🏻👏🏻 Chackochan aanennu oru scene il polum njangale thonnipichilla, Chackocha, so happy for you and kudos to you for your excellent performance!👏🏻👏🏻👏🏻
@daiwik414
@daiwik414 Год назад
Directer 🔥🔥
@georgievarghese3715
@georgievarghese3715 Год назад
I am glad kunchacko is getting his dues and he is getting some interesting roles.
@japujabzz31206
@japujabzz31206 2 года назад
kasaragod🔥🔥👍
@sajeersaji9412
@sajeersaji9412 Год назад
Payannur
@vipinraj1276
@vipinraj1276 2 года назад
Nileswaram🥰
@seekzugzwangful
@seekzugzwangful 2 года назад
നല്ല interview 🤍 good job 💙 what's her name?
@francisdavid8477
@francisdavid8477 2 года назад
Kunchako Boban ❤️ 🔥
@sharathkumart5101
@sharathkumart5101 2 года назад
All the best from ksd❤️
@brbijuram3548
@brbijuram3548 2 года назад
മനോഹരം interview. ",അവതാരിക സിനിമ കണ്ടോ എന്ന് സംശയം തെറ്റങ്കിൽ ക്ഷമിക്കുക". "ഗായത്രിയുടെ കഥാപാത്രം പറയുമ്പോൾ"
@pettythiefstube4609
@pettythiefstube4609 2 года назад
Frog bgm! Nice
@BINOJ8341
@BINOJ8341 2 года назад
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന വിസ്മയ ചിത്രത്തിലൂടെ കഴിവു തെളിയിച്ച സംവിധായകനാണ് ഇദ്ദേഹം
@jayasankartk5901
@jayasankartk5901 Год назад
മാറിമായത്തിലെ ഉണ്ണിരാജ കൂടി വേണ്ടതായിരുന്നു
@ajithaji9988
@ajithaji9988 Год назад
പൊളി director
@reshmamanju8394
@reshmamanju8394 Год назад
To be frank... Cue nte interviews enn parayumpo namuk kitunna oru clarity in questions und, oru njoyable way of stlzng qstns oke ond.. Arh valland miss cheythu ithile intervwr l.. But same time, otum bore alla... Bt hoping tht she really need more exprnc to get tht
@masterminded3400
@masterminded3400 Год назад
super movie
@9846930690
@9846930690 2 года назад
ചാക്കോച്ചനും, ഫഹദും ഏകദേശം ഒരേ കാലയിളവിൽ സിനിമയിൽ ലോഞ്ച് ചെയ്യപ്പെട്ടവരാണ്. ആദ്യത്തെ സിനിമ മുതൽ ചാക്കോച്ചൻ ശ്രദ്ധിക്കപ്പെടുകയും ചോക്ലേറ്റ് ഹീറോ ഇമേജ് സിനിമകൾ കൂടുതലായി ബോക്സ് ഓഫീസ് ഹിറ്റുകളാകുകയും ചെയ്തു.മറുവശത്ത് ഫഹദ് റോബോട്ട് നടൻ എന്ന ഇമേജിൽ തിരസ്കരിക്കപ്പെടുകയാണ് ഉണ്ടായത്.നീണ്ട ഇടവേളക്ക് ശേഷം ഫഹദ് ഗംഭിര പെർഫോമൻസുമായി മലയാളികളുടെ മാസ്സായി. ആദ്യ കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ചോക്ലേറ്റ് ക്ലീഷേ വർക്കൗട്ടാ വാ ഞ്ഞാൽ പ്രേഷകരാൽ തിരസ്കരിക്കപ്പെട്ട് ചാക്കോച്ചൻ ഫീൽഡ് ഔട്ടായി. രണ്ടാം വരവിൽ ഫീൽഗുഡ് സിനിമകൾ ചേയ്ത് പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. ഇക്കാലത്ത് നിന്ന് നോക്കുമ്പോൾ കുഞ്ചാക്കോയും, ഫഹദും സൂപ്പർ സ്റ്റാറുകളാണ്!!
@ravandajjallucifer
@ravandajjallucifer Год назад
Chackochan vannth 97 ilaan.. Fahad varunnath 2002 il.. Pinne aa film a kzhinj amttoru film chyyunnth 09 il aan.. Churukki parnja 12 varsham kaxhinj aaan.. Randamte film fahd thudangunne aaa samyam kond Chackochan around 40-50 films enkilm cmplt cheythitt und
@snowridervideos1150
@snowridervideos1150 Год назад
It’s an pure “Organic “ Film
@abincheriyan554
@abincheriyan554 2 года назад
Full court dramas Jana Gana mana Vaashi Mahaveeriyer Now this
@human9575
@human9575 2 года назад
Root causes മതം ആണെങ്കിൽ അതിനു പരിഹാരം ഇല്ല്യ.
@josephkochupoovakott4604
@josephkochupoovakott4604 Год назад
Kuchacko I like.First reason you are sincere and simple and you have no head weight as an actor.You are not the superstars. You are like our respected premnazeer.The actor i like most is premnazeer.My request is you should be like premnazeer
@ajaykankol481
@ajaykankol481 Год назад
Njan payyannur karan abimanikkunnu 💥💥🥰
@BINOJ8341
@BINOJ8341 2 года назад
ഒട്ടും ബോറടിക്കാത്ത ഒരു ഇന്റർവ്യൂ ന് ആയിരമായിരം ആശംസകൾ
@ajithps6338
@ajithps6338 2 года назад
ലെ ചീവീട് അളിയൻ " ഈ ഇന്റർവ്യൂ ന് ബിജിഎം കൊടുത്തു ഇന്ന് ഇവിടങ്ങു കൂടാം 🦗🦗🦗
@jafarnest8057
@jafarnest8057 2 года назад
ath polichu😆
@iysonbaruva7084
@iysonbaruva7084 2 года назад
🤣
@harisbeach9067
@harisbeach9067 Год назад
🤣🤣🤣🤣
@keysmalayalam1818
@keysmalayalam1818 Год назад
ചാക്കോച്ചനും, ഫഗതും മലയാളത്തിന്റെ ഭാവി പ്രതീക്ഷകളാണ് 🥰💓👍👍💓
@BINOJ8341
@BINOJ8341 2 года назад
ചാക്കോച്ചൻ.... ഇപ്പോളും ഗ്ലാമർ തന്നെ
@JBNfun
@JBNfun 2 года назад
Malayala cinema yil bhasha nannayi kaikaryam cheyyunna aal mammookka aanu Ellavarum adhehathe follow cheyyanam
@arundas5359
@arundas5359 Год назад
ആണോ... എന്നാ സാറ് അങ്ങനെ തന്നെ പറഞ്ഞോ...!!!😜😜😜😜
@kunjumonkd5138
@kunjumonkd5138 Год назад
കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യുള്ള പടയോട്ടം തുടക്കം കേരളം പിടിച്ചെടുക്കാൻ രതീഷ് ബാലകൃഷ്ണൻ നും ചാക്കോച്ഛനും
@LA_ARTSTUDIO
@LA_ARTSTUDIO 2 года назад
ingeru anniyante aarenkilum aano?
@trkcreativezone2326
@trkcreativezone2326 Год назад
Kasargod slagil erangiya movies okke pwoliyaanee... Kl 14 ❤
@anjabbar1490
@anjabbar1490 Год назад
ചാക്കോച്ചൻ ഒരു പാവപ്പെട്ടകുടുംബത്തിൽ ജനിച്ച വ്യക്തി ആയിരുന്നു എങ്കിൽ ഈ ഫിലിമിൽ കാണുന്ന വേഷത്തിൽ ആയിരിക്കും. ഇപ്പോൾ സമ്പന്ന കുടുംബത്തിൽ ജനിച്ചത് കൊണ്ട് ഈ ഇന്റർവ്യൂ വിൽ കാണുന്ന ലുക്കിൽ
@Aparna.Ratheesh
@Aparna.Ratheesh Год назад
Root Cause Analysis Software Life cycle ilum und... 😌
@sobhanadrayur4586
@sobhanadrayur4586 Год назад
Pratheekshayulla,director oro, Kadhapatrangalum Jeevanode.
@sulaimahmad6685
@sulaimahmad6685 Год назад
ചീമേനിയിൽ എവിടെയാണ് കടൽ ഉള്ളത് എന്ന് മനസ്സിലായില്ല...?
@skumar9533
@skumar9533 Год назад
😀😀😀👌👌👌
@jayasankartk5901
@jayasankartk5901 Год назад
കാര്യമാക്കേണ്ട... തെറ്റ് പറ്റിയതാകും
@RB-vy6ei
@RB-vy6ei Год назад
Why do you have that irritating background sound constantly interrupting the interview. Very annoying!
@nitheeshm1770
@nitheeshm1770 2 года назад
ചീവീടിന്റെ ശബ്ദത്തിന് അനുസരിച്ചാണോ cut ചെയ്തേക്കുന്നെ 😄
@us9084
@us9084 Год назад
Aayiram kannumayi kaathirunnu ninne njan 😂😅😂
Далее
кажется, началось
00:45
Просмотров 1,9 млн
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн
да ну нах…
0:14
Просмотров 2,9 млн