Тёмный

Kungumanira Sooryan Making Video | Neeyum Njanum | Shreya Ghoshal | Vinu Thomas | Harinarayanan 

satyamvideos
Подписаться 2,1 млн
Просмотров 3,6 млн
50% 1

Singer : Shreya Ghoshal
Music & BGM : Vinu Thomas
Lyrics: B K Harinarayanan
Written & Directed by A K Sajan
Produced by Siyad Koker
Camera : Clinto Antony
Editor : A R Akhil
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@maneeshbm2649
@maneeshbm2649 5 лет назад
മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ബംഗാളി....
@benny3819
@benny3819 3 года назад
😍😘😘😘
@baburaj7921
@baburaj7921 2 года назад
Ok
@akashsaha129
@akashsaha129 2 месяца назад
আমরাও মালায়ালম গান পছন্দ করি, ধন্যবাদ😃
@anooppalakkal2809
@anooppalakkal2809 3 года назад
ഈ പാട്ടിനൊക്കെ ഡിസ്ലൈക്ക് അടിച്ചവൻ്റെയൊക്കെ മാനസിക നിലവാരം കഷ്ട്ടമാണ്... ഈ പാട്ട് കംപോസ് ചെയ്തയാൾക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട്... പാടിയ ശ്രേയ ഘോഷാലിന് ആയിരമായിരം ആശംസകൾ
@jainreji9363
@jainreji9363 3 года назад
"ശ്രേയ ഘോഷാൽ" ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം മലയാളിയല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം ❤🙏
@ramesanrameshpaul3416
@ramesanrameshpaul3416 3 года назад
ഇല്ല, എന്നാൽ ഇന്നുള്ള പേരും പ്രശസ്തിയും ഒരു പക്ഷെ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യ യുടെ കുയിൽ നാദം.
@jainreji9363
@jainreji9363 3 года назад
@@ramesanrameshpaul3416 വ്യക്തമായില്ല
@jainreji9363
@jainreji9363 3 года назад
@@ramesanrameshpaul3416 18 വർഷത്തെ സംഗീത ജീവിതത്തിൽ മികച്ച ഗായികക്കുള്ള 4 ദേശിയ പുരസ്‌കാരങ്ങൾ,4 കേരള സംസ്ഥാന അവാർഡ്കൾ,3 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്,6 ഫിലിം ഫെയർ അവാർഡ് തുടങ്ങി 150 ലേറെ സംഗീത പുരസ്‌കാരങ്ങൾ. അമേരിക്കയിലെ ഓഹയോ സ്റ്റേറ്റ് 2010 മുതൽ ജൂൺ 26 ശ്രെയ ഘോ ഷാൽ ഡേ ആയി ആചാരിക്കുന്നു. ജൂലൈ 24 ശ്രേയ ഘോഷാൽ ഡേ ഓഫ് എന്റർടൈൻമെന്റ്. കൂടാതെ ലണ്ടനിൽ മാഡം തുസാദ്സ് മ്യൂസിയത്തിൽ മെഴുകു പ്രതിമ സ്ഥാപിക്കപ്പെട്ട ഏക ഏഷ്യൻ ഗായികയുമാണ് ശ്രെയ ഘോഷാ ൽ. 2013ൽ ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ പരമോന്നത ബഹുമതി നൽകി ശ്രേയ ഘോഷാലിനെ ആദരിച്ചു. ഇനിയും അവരെക്കുറിച്ച് എഴുതാൻ ഒരു പാടുണ്ട്. ഒരു ആരാധകൻ എന്ന നിലയിൽ മാത്രമല്ല ഈ വസ്തുതകൾ അറിഞ്ഞുകൊണ്ട് തന്നെയാണ് എഴുതിയത്. പിന്നെ ലത മംഗേഷ്കറിനും, ഉദിത് നാരായണനും വരെ വഴങ്ങാത്ത മലയാളം മാതൃഭാഷ പോലെ പാടുന്ന ശ്രെയ മികച്ച ഗായികക്കുള്ള 4 കേരള സംസ്ഥാന അവാർഡ് ആണ് നേടിയത്. ജാനകിയമ്മയേയും സുശീലമ്മെയെയും പോലെ മലയാളി അല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം തന്നെയാണ്‌ "ശ്രേയ ഘോഷാൽ"
@souravsaha7802
@souravsaha7802 5 лет назад
It doesn't matter in which language she is singing...she always gives her best and makes the song awesome...This is the beauty of her voice ...Most sweet voice she has...
@muhammadshahil22
@muhammadshahil22 4 года назад
Hm
@ashwanirajput8733
@ashwanirajput8733 4 года назад
Right
@chandrashekarr1977
@chandrashekarr1977 4 года назад
Perfect in pronounciation as well as in accent...
@snsn190
@snsn190 4 года назад
It's not easy bro
@krishnakumarss2766
@krishnakumarss2766 4 года назад
ദൈവത്തിന് പാടാൻ കഴിയില്ല അതുകൊണ്ട് തന്റെ സംഗീതം എല്ലാവരിലും എത്തിക്കാൻ ദൈവം ശ്രേയ ഘോഷാൽ എന്ന സംഗീത ദേവതയെ സൃഷ്ടിച്ചു 🙏🙏🙏
@shafeekmuhammed457
@shafeekmuhammed457 3 года назад
Onnu podo
@krishnakumarss2766
@krishnakumarss2766 3 года назад
@@shafeekmuhammed457 പോവാൻ ഞാൻ നിന്റെ വീട്ടിൽ വന്നോടാ. നീ പോടാ പോയി പണി നോക്കെടാ
@shafeekmuhammed457
@shafeekmuhammed457 3 года назад
@@krishnakumarss2766 ഹ ഹ ഹ
@Ajcreations345
@Ajcreations345 3 года назад
Truth
@Ajcreations345
@Ajcreations345 3 года назад
@@shafeekmuhammed457 podo 🥴
@androtube4984
@androtube4984 5 лет назад
എന്റെ തമിഴ്‌ സുഹൃത്ത്‌ പറയുന്ന് ശ്രേയ എത്ര അക്ഷരസ്ഫുടതയോടെയാണ്‌ തമിഴ്‌ പാട്ടുകൾ പാടുന്നു എന്ന്.... ബാഗ്ലൂക്കാരൻ പറയുന്നു കന്നട വാക്കുകൾ ഇത്ര നന്നായി ഉച്ചരിക്കുന്ന ഗായികമാർ കർണ്ണാടകയിൽ പോലും ഇല്ലാ എന്നു.... ബംഗാളികൾ പറയുന്നു ശ്രേയ ബംഗാളിയാണെന്ന്... മലയാളിക്കും മറിച്ചൊരഭിപ്രായം ഇല്ല!!! ഭേരി പിയാ പാടി ബോളിവുഡ്ഡിനെ അംബരപ്പിച്ച ശ്രേയ തന്നെ ഇത്‌!!!!😍
@salmajoseph1159
@salmajoseph1159 5 лет назад
super
@bijuvikram8512
@bijuvikram8512 4 года назад
Supper, 👃👃👃👃👃👃
@faseena1349
@faseena1349 4 года назад
@@bijuvikram8512 super
@informationupdates9460
@informationupdates9460 4 года назад
True
@ratheeshkadakkal7479
@ratheeshkadakkal7479 3 года назад
അതു സത്യമാണ്
@sahalabath369
@sahalabath369 5 лет назад
നിങ്ങൾ ഇങ്ങനെ പാടിയാൽ മറ്റു പാട്ടുകാരെ ഞാൻ മറന്നു പോകുന്നു ശ്രേയാ ജീ you are the best Singer
@aditigachake2810
@aditigachake2810 5 лет назад
Don't understand single word of Malayalam....Still listening this song on repeat...What a composition and hatsoff to shreya ma'am
@mohammedsiddiquem.d1615
@mohammedsiddiquem.d1615 5 лет назад
Same here also
@indranilnandy8887
@indranilnandy8887 5 лет назад
Me too
@SrinivasKumar1226
@SrinivasKumar1226 5 лет назад
I'm also same feeling ☺☺😊
@tablasoundaryatablaclasses
@tablasoundaryatablaclasses 4 года назад
Same here
@rekhaattingal6001
@rekhaattingal6001 4 года назад
Nice song shreya mam 👌👌👌👏👏👏🤚🤚🤚🤚
@vishnu.t891
@vishnu.t891 5 лет назад
*ശ്രേയ ഘോഷാൽ ഫാൻസ്‌ ഉണ്ടോ ഇവിടെ* 😍😍😍 🎶🎶🎶
@seemakv2554
@seemakv2554 5 лет назад
Avarude fan ellatha arum undavilla 😍😍
@abhikrishna4398
@abhikrishna4398 5 лет назад
Vishnu T r u interested to join sgfc Kerala whatsapsap group??
@nirmalandrews17
@nirmalandrews17 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OzGFGbLi8mI.html
@aadhilirfan6442
@aadhilirfan6442 5 лет назад
100👍
@saeedtirur5153
@saeedtirur5153 5 лет назад
അതേ ഒള്ളു മച്ചാനെ ഈ മുത്തിനെ വന്ന അന്ന് നെഞ്ചിൽ ettiyatha തകർക്കാൻ ആർക്കും പറ്റില്ല Leegend
@sanjana9338
@sanjana9338 Год назад
0% ഹേറ്റേഴ്‌സ് ഉള്ള ഏക യുവ female artist Shreyajii😍🤩🥰😘
@anugovindannair516
@anugovindannair516 5 лет назад
ഈശ്വരൻ നെറുകയിൽ തൊട്ടു അനുഗ്രഹിച്ചുവിട്ട ജന്മം...❤️❤️❤️
@1992-m7u
@1992-m7u 4 года назад
Yes
@premalekshmanan5905
@premalekshmanan5905 4 года назад
Yes amazing singer her voice beautiful and she also. Oru strain u illathe padunnu. Janakiammaye pole.
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
👌👌💯💯💯
@anugovindannair516
@anugovindannair516 3 года назад
@Amarnath അത് നിങ്ങളുടെ അഭിപ്രായം ഇതു എന്റെ അഭിപ്രായം
@MyKhan1995
@MyKhan1995 5 лет назад
I don't even understand a single word but still listening on repeat. Because her voice is like heaven.
@krishnakumarss2766
@krishnakumarss2766 3 года назад
സംഗീത സരസ്വതി ശ്രേയ ഘോഷാൽ.🙏 ശ്രേയജിയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. ജീവംശമായ് എന്ന പാട്ടിനേക്കാളും ഇഷ്ടപ്പെട്ട പാട്ട്.
@jnmediya162
@jnmediya162 5 лет назад
മലയാളം ശ്രുതി ശുദ്ധമായി പാടാൻ കെൽപ്പുള്ള ഏക ബംഗാളി. മലയാളി പാട്ടുകാരെ വെല്ലുന്ന ബങ്കാളി പാട്ടുകാരി. big Greate salute sreya ghoshal.
@baburaj7921
@baburaj7921 2 года назад
Uideacalok
@shafeeque-malappuram5988
@shafeeque-malappuram5988 5 лет назад
ശ്രേയ ഘോഷാലിന്റെ ഈ ശബ്ദം എന്നും നില നിൽക്കട്ടെ 😍😍 എന്റെ മക്കൾക്കും പേരകുട്ടികൾക്കും കൂടി ആസ്വദിക്കാൻ 👍👍👍
@krishnakumars8638
@krishnakumars8638 4 года назад
SHAFEEQUE - MALAPPURAM www.google.com/url?sa=t&source=web&rct=j&url=m.youtube.com/watch%3Fv%3DFvq6BZMgKSg&ved=2ahUKEwi2leax283mAhUu4zgGHZcnC90Qo7QBMAN6BAgAEAg&usg=AOvVaw1OP036n6BteqQN6qXPJHxN ആ comment ബോക്സിൽ കൂടി ഒന്ന് നോക്കണേ അവരുടെ കഠിനാധ്വാനത്തിന് അർപ്പണ ബോധത്തിന് ചില വിഡ്ഢികൾ നൽകിയ നെഗറ്റീവ് കമന്റ്‌സ് കാണാം.
@josephzacharias869
@josephzacharias869 2 года назад
She is a genius. There is an inner beauty in her which comes out in her voice and singing, especially in this recording. It makes her look more beautiful than all the actresses put together.
@vishnu.t891
@vishnu.t891 5 лет назад
*ആ വോയിസ്‌ കേൾക്കാൻ തന്നെ നല്ല രസമാണ്* *എന്തോ ഇഷ്ടമാണ് എലവർക്കും* 😍😍😍 🎼🎶🎶🎶🎶🎧 #sheryagoshal💕💕
@ram_shx_301
@ram_shx_301 3 года назад
Suppar voice an
@midhunscaria5950
@midhunscaria5950 5 лет назад
At the end she took “chandanaveyilale” another level... sweet...brilliant... heavenly... music.... lucky to have Shreya ghoshal in Malayalam
@mausambhagabati356
@mausambhagabati356 2 года назад
Yes beautiful melody and notes unique to the before ones😌😌🤗❤️,3:59
@rameesasharin25
@rameesasharin25 5 лет назад
*എങ്ങിനെ അസൂയപ്പെടാണ്ടിരിക്കും..* *പത്തിരുപത് കൊല്ലം ഈ കേരളത്തിൽ ഉണ്ടായിട്ടും ഇത്രക്ക് അക്ഷര സ്ഫുടത ഉണ്ടോ ന്ന് എനിക്ക് തന്നെ സംശയാണ്..* *മുഹബ്ബത്താണ് മുത്തേ അന്റെ ഈ ശബ്ദ മാധുര്യത്തോട്...* 😍❤️
@vijeshkb7154
@vijeshkb7154 5 лет назад
😂
@vijeeshadhu4748
@vijeeshadhu4748 3 года назад
🎻🎻🎻
@haripriyakb683
@haripriyakb683 3 года назад
@valsalaeujin294
@valsalaeujin294 3 года назад
A
@vijeshkannur1062
@vijeshkannur1062 5 лет назад
മലയാളഗാനങ്ങളിൽ ഇപ്പോൾ എഴുതിക്കൊടുത്തു പാടുന്ന ഈ ബംഗാളിഗായിക ഇല്ലാതെ പൂർണ്ണത വരില്ലെന്നായി ...sreya fans hit like❤️❤️❤️
@dr.jomik.oommen4954
@dr.jomik.oommen4954 5 лет назад
Very few people are so blessed to sing with such beauty and linguistic astuteness. അതി സുന്ദരം. ഈശ്വരൻ ലോകത്തിനു് നൽകിയ വരദാനം #ShreyaGhoshal
@pramodjoseph1657
@pramodjoseph1657 5 лет назад
ഈ പാട്ടിന് സംഗീതം നൽകിയ വിനു തോമസ് തിരുവല്ല കാരനാണ്‌. തിരുവല്ല ടൌൺ മാർത്തോമാ പള്ളി ഇടവംഗം.. മലയാളം സിനിമയിൽ വളർന്നു വരുന്ന പ്രതിഭ. ഗോപി സുന്ദറിനെ ഒക്കെ അറിയാവുന്ന ഈ ഗ്രൂപ്പിലെ യൂത്തന്മാർ , ഇങ്ങനെ ഒരു പ്രതിഭ തിരുവല്ലയിൽ നിന്നും ഉണ്ട് എന്നറിയേണ്ടതിന് ഷെയർ ചെയുന്നു..
@yasirhussain5613
@yasirhussain5613 5 лет назад
@@pramodjoseph1657 pg
@zouhurabackers7178
@zouhurabackers7178 2 года назад
Shreya Goshal is India gold. She sang beautifully malayalam song. It’s not as easy as hindi songs. The pronunciation is lit. Every aksharam she have pronounce it properly. Love from Malaysia ❤️
@sangitamukherjee4421
@sangitamukherjee4421 5 лет назад
who can spend their life by listening to her voice and seeing her here
@namisg1201
@namisg1201 5 лет назад
🙋
@bhoothaligamnarayanaiyer2621
@bhoothaligamnarayanaiyer2621 5 лет назад
@@namisg1201 what agrace inherl b.voi0
@vikikonar
@vikikonar 5 лет назад
Yes
@sushobhanmaitra4665
@sushobhanmaitra4665 4 года назад
Osadharon geyeche.shreya ghoshal er prottek ta Malayalam gaan super.
@krishnakumars9710
@krishnakumars9710 4 года назад
Sangita Mukherjee I can. I see my 3 Goddesses Lakshmi, Saraswati and Parvathi in Shreyaji. My Goddess My Shreyaji. Her voice my heart beat. A Shreya Ghoshal Devotee from Kerala🙏
@simi-u9b
@simi-u9b 2 года назад
ചിത്ര ചേച്ചി കഴിഞ്ഞാൽ ഞാനിഷ്ടപ്പെടുന്ന ശബ്ദം ശ്രേയ ഘോഷാൽ " എത്ര മനോഹരമായി വാക്കുകൾ ഉച്ചരിച്ച് പാടുന്നു
@myswweettsingerthebestvoca1075
*പാട്ട് കേൾക്കാൻ പണ്ടേ ഇഷ്ടമാണ് പക്ഷേ അത് ഒരു ലഹരിയായി മാറിയത്‌ nde ശ്രേയ ചേച്ചിണ്ടെ പാട്ട് കേൾക്കാൻ തുടങ്ങിയപ്പോഴാ* 😍😍🎶🎶🎤🎤😘😘😙😙😙😍😍🎵🎤🎶🎤 *_I'm Madly Fan of Her Voice & Style of Singing_* 😊
@anoopaugustine8003
@anoopaugustine8003 5 лет назад
Good
@vineethb6493
@vineethb6493 5 лет назад
That's true
@maheshmkmkaavumpadans1449
@maheshmkmkaavumpadans1449 5 лет назад
Athrakk feelingila eeth song paadunnath.. Eni ethupole oru singer varumo..
@sayoojpalayad3744
@sayoojpalayad3744 5 лет назад
I love you
@clintsstudio7060
@clintsstudio7060 5 лет назад
Seriously I love sreya ghosal my every thing is she
@jainreji9363
@jainreji9363 3 года назад
ശ്രേയ ഘോഷാൽ ജാനകിയമ്മക്ക് ശേഷം എല്ലാ ഭാഷകളിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക.❤🙏
@athirankk6112
@athirankk6112 3 года назад
ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടി ഇതുപോലെ പോപ്പുലാരിറ്റി ജാനകിയമ്മ നേടിയിട്ടില്ല
@Happy-cj3ws
@Happy-cj3ws 2 года назад
Janaki alla K.S Chithra
@sajeevsbce1
@sajeevsbce1 5 лет назад
chithra chechiyum shreya ghoshalum onnichoru malayalam paattinaay kathirikkunnu.....
@malayalysever674
@malayalysever674 5 лет назад
ദൈവം തന്റെ മാന്ത്രിക കൈകളാൽ തൊട്ടനുഗ്രഹിച്ച അനുഗ്രഹീത ഗായിക ശ്രേയ ഘോഷാൽ 😍😍😍😍...
@baburaj7921
@baburaj7921 2 года назад
Lkuideacalok
@baburaj7921
@baburaj7921 2 года назад
Lokuideaok okay uideaok you ok video call ok video Lok video call ok video ok video
@ajithp4325
@ajithp4325 5 лет назад
Sreya jii de ഒരോ പാട്ട് കേൾക്കുമ്പോൾ തോന്നും ഏതാണ് ശ്രേയ ജി de ultimate song ennu but ethokey kelkumbol veendumm അദ്ബുദ്ധപ്പെട്ടു പോകുന്നു... nice composition...💐💐💐😍😍😍😘
@TheGOVINDARAJ
@TheGOVINDARAJ 5 лет назад
ഒരു അന്ന്യഭാഷക്കാരി ഇത്ര സ്വര ശുദ്ധിയോടെ മലയാള ഗാനാലാപനം നടത്തുന്നത് അത്ഭുതാവഹം തന്നെ.. നമ്മുടെ പഴയകാല പ്രശസ്തരായ മാധുരിയമ്മയ്‌ക്കോ, ലീലാമ്മയ്ക്കൊ, വാണിയമ്മയ്‌ക്കോ ഇത്രയൂം ശുദ്ധമായി മലയാളത്തിൽ പാടുവാൻ സാധിച്ചിട്ടില്ല എന്നത് സത്യമാണ്.. Hats of you mam......🌹🌹🌹♥
@sarath5347
@sarath5347 3 года назад
ജാനകിയമ്മ പെർഫെക്ട് ആയിരുന്നു ❣️
@acqulinrajesh7634
@acqulinrajesh7634 3 года назад
Shreya goshal ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ പറഞ്ഞേക്ക് അതൊരു ജിന്നാണെന്ന് 🤗🤗🤗🤗
@anusreess2513
@anusreess2513 5 лет назад
Eath languagil padiyalum aa state kariyai thonnunna ore oru gayikaye ullu... One and only ,Shreya Ghoshal😘😘😘.u r a gift of God .... Love uu alot.
@jithinradhakrishnan6547
@jithinradhakrishnan6547 5 лет назад
Extraordinary singing talent.....she is born with a talent.......wat a clarity for her voice.....by the end of 2018 and the first song of 2019 in theatre shreyas song....just took it away
@s9ka972
@s9ka972 Год назад
*Malayalam* is said to be the most hard language for any non native to learn and speak without diction mistakes. *Shreyaji* is one of the rare singers who have tamed the language with ease .
@amalachu9761
@amalachu9761 Год назад
മലയാളം പറയാൻ ബുദ്ധിമുട്ട് ആണേലും എന്ത് ഭംഗി ആയിട്ട പാടുന്നത് 🙂🤍... ഏറ്റവും ഇഷ്ട്ട പെട്ട ഗായിക... പല ഭാഷകളിലും പടിട്ടുണ്ട് എന്നാൽ ആ പാടിയ പാട്ടുകൾ ഒകെയും hits ആണ്.. Love you chechiii🤍🦋
@divyapatel4418
@divyapatel4418 2 года назад
Those high notes of "paa" carries beauty...😍
@mausambhagabati356
@mausambhagabati356 Год назад
Yes
@MelodyQueenShreyaGhoshal
@MelodyQueenShreyaGhoshal 5 лет назад
Shreya Ghoshal.... what a magical MELODY....😍😍🤗🤗🤗🤗😊😊😊😊🤗🤗🤗🤗😍😍😘😘 Addicted.....
@shyjusymon
@shyjusymon 5 лет назад
Melody Queen Shreya Ghoshal a
@anilkumar-dg2oz
@anilkumar-dg2oz 5 лет назад
Superb sreya
@pramodjoseph1657
@pramodjoseph1657 5 лет назад
Credit the music composer vinu Thomas also, music director is the person who creates the tune, orchestration to give u the thing called " feel", singer adds voice to the tune ..
@AnishMarlboro
@AnishMarlboro 4 месяца назад
മനോഹരമായ ഒരു മലയാളം സോങ് ശ്രുതിയും താളവും ലയവും ഒന്നിച്ചു ഒരെ പോലെ ഇണങ്ങി ചേർന്ന സോങ് 🌟🌟🌟🌟
@sreejithmuttappalam
@sreejithmuttappalam 5 лет назад
ചിത്രേച്ചി കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടപ്പെട്ട പെൺ ശബ്ദം... ശ്രേയാ ഗോഷാൽ...🙂
@maheshmkmkaavumpadans1449
@maheshmkmkaavumpadans1449 5 лет назад
Enikkum athan allathe veere aarum varilla.
@maheshmkmkaavumpadans1449
@maheshmkmkaavumpadans1449 5 лет назад
@@sreejithmuttappalam chithre chechi kollillenn alla njan paranjath.. Eppol malayalathil ennalla eeth bhashayilum oru song paadiyal ethrakk nalla feelingil paadunn ore oral shreya g mathraman.. ethrayo thallipoli songermare kaanan poolumilla.. Oru malayali poolumallatha sreya g ethrayum spudamayi mslayalam songs paadunnathin nammal sammadhich koduthe pattu maashe.. Ente ettavum hobes song kelkkunnath aanu athum manassin nalla feel tharunna song enikk orupad eshtaman...
@m_shaheerky3640
@m_shaheerky3640 5 лет назад
@@maheshmkmkaavumpadans1449 yess
@jithinmv6516
@jithinmv6516 5 лет назад
Yep chitra chechii♥♥♥♥♥♥♥shreyagii♥♥♥♥♥♥
@shafeekmc8790
@shafeekmc8790 5 лет назад
അപ്പൊ സിത്താര ചേച്ചിയോ... സിത്താര ചേച്ചി മുത്താണ്...
@issackelakam5397
@issackelakam5397 4 года назад
സ്ത്രീയുടെ മധുര ശബ്ദത്തിനു ഇന്ത്യയിൽ ശ്രേയാജിയെ വെല്ലാൻ ആരുമില്ല !!!!
@mausambhagabati356
@mausambhagabati356 3 года назад
I am assamese but kungumanira Sooryan is one of my favourite malayalam songs,I have sang it several times, pronouncing malayalam is hard but I felt so love with the tune I byharted and now I can sing the song without seeing🙏🏻❤️🥰 love from Assam Guwahati
@litvoice9415
@litvoice9415 3 года назад
My bestie is also from Assam. You North East people are so caring and awesome. Love from Kerala.
@mausambhagabati356
@mausambhagabati356 3 года назад
@@litvoice9415 thank you,🙏🤗
@putuls2653
@putuls2653 3 года назад
I love this song... I want someone to teach me the pronunciation so that I can sing this song
@mausambhagabati356
@mausambhagabati356 3 года назад
@@putuls2653 In the lyrics of Kumkumanira sooryan you have to pronounce some letters differently because in malayalam there is zha and raa both but zha is pronoused like raa only but pronounce it a bit softly and Nja is pronounce Nyaa ,and you will also have have to keep your excent of malayalam clear ,you have to listen to the song at least 10 times to come up with it ,and practice more to improve the excent because Malayalam is totally different from Assamese, Bengali and Hindi Try it🥰 I practiced and now I can sing couple of beautiful malayalam melodies and Tamil
@putuls2653
@putuls2653 3 года назад
@@mausambhagabati356 ok..🙏😊 Thankyou
@sanjna9639
@sanjna9639 Год назад
Super song. My favorite singer is shreya ghoshal ji. I love you mam ji ♥.
@techiezid3032
@techiezid3032 5 лет назад
ഇത്രയും സുന്ദരിയായ ഒരു പാട്ടുകാരി... അതിലേറെ സുന്ദരമായ ആലാപനശൈലി.. പാട്ട് അതിമനോഹരം... വൺ ആൻഡ് ഒൺലി ശ്രേയാഘോഷാൽ . .💜💜❤️😍😘😘😍❤️💜🎵🎧🙏🎶🎸👌👌👍🤘
@jidhinm.s4430
@jidhinm.s4430 5 лет назад
'
@bijuvikram8512
@bijuvikram8512 4 года назад
Sreya 👍
@yeshwantyerrabhumi783
@yeshwantyerrabhumi783 5 лет назад
She deserves national award in Malayalam language..
@_prudhvi_
@_prudhvi_ 5 лет назад
In this song definitely win National award
@Devil-or1cg
@Devil-or1cg 4 года назад
@@_prudhvi_ jury will get confuse which song which language they have to give her award????
@kasunpereramadusanka9365
@kasunpereramadusanka9365 3 года назад
Yes
@sarathks8179
@sarathks8179 Год назад
Engane paadiyal national award kodukkilla.. ayyapanum koshileyum type songs nu mathram kodukkuu😅😅
@MrcRao58
@MrcRao58 12 дней назад
I think she is Bengali by birth
@bhavanasv
@bhavanasv 5 лет назад
This song is an epitome of beauty..Music is really vibrant and heart warming. Great composition! Malayalam songs often take you to a different world and Shreya alone, takes it to a whole new level. Love the way, her voice graces every song she sings. 😊
@baburaj7921
@baburaj7921 2 года назад
Ok
@karimjibran
@karimjibran 5 лет назад
Probably one of the most amazing melodies I've ever heard. This is some other level of composition. Lots of love and gratitude from Pakistan for such a master piece. 🇵🇰❤️❤️❤️
@krishnakumars9710
@krishnakumars9710 4 года назад
KARIM.JIBRAN MUSIC MASHA ALLAH. A SHREYA GHOSHAL DEVOTEE FROM KERALA, INDIA WITH LOTS OF LOVE RESPECT & PRAYERS😘🙏🇮🇳
@Nativemetalfreak
@Nativemetalfreak 2 года назад
Music has no boundaries brother
@anuvs3440
@anuvs3440 5 лет назад
അവർ മധുരം എന്ന് ഉച്ചരിച്ചതു നോക്കുക. നമ്മുടെ ഇപ്പോഴത്തെ പല മലയാളി ഗായകരും ആ വാക്ക് മദുരം എന്നാണ് ഉച്ചരിക്കാറ്. ഓരോ വാക്കിന്റെയും ഉച്ചാരണം വ്യക്തമായി മനസിലാക്കി ആണ് sreya പാടുന്നത് എന്ന് music director ജയചന്ദ്രൻ പറഞ്ഞത് ഓർമ്മ വരുന്നു. ഞാൻ പ്രകാശൻ എന്ന സിനിമയിലെ ഒരു ഗാനം ഇപ്പൊ ഓർക്കുന്നു. ഏതോ അന്യഭാഷാ ഗായിക പാടിയതാണ്. മുഴുവൻ ഉച്ചാരണ പിശക് ആണ്. ആകാശത്തിനു ആകാഷം എന്നൊക്കെയാണ് ആലാപനം. അപ്പോഴാണ് ശ്രെയയുടെ പാട്ടിനു മുന്നിൽ നമിച്ചു പോകുന്നത്.
@Guru585
@Guru585 5 лет назад
Bharath Ratna material, Shreya Ghoshal
@abhilashashirvadh
@abhilashashirvadh 5 лет назад
Shreya ghoshal's voice takes you to close to music 🤩😍 SGFC KERALA 🎼🎼
@harithamalathidaita977
@harithamalathidaita977 Год назад
Being a Bengali she sang very well in Malayalam great song with great singer
@manjushreenagaraj3849
@manjushreenagaraj3849 5 лет назад
After jeevanshamayi another heart touching song 🤩😘😘😘😘
@kothaimurali3187
@kothaimurali3187 Год назад
Lovely very melodious. Asusual mesmerizing Shreya
@ronilmac111
@ronilmac111 4 года назад
2:16 Her range is insane 😱👏
@midhunmadhav1828
@midhunmadhav1828 3 года назад
Njan ithinappuram paadum
@mausambhagabati356
@mausambhagabati356 2 года назад
G5 note☺️,she can hit even higher
@krishnakumarsanthosh9262
@krishnakumarsanthosh9262 Год назад
@@midhunmadhav1828 നീ 7 ജൻമം ജനിച്ചാലും അവരുടെ range ന്റെ 7 അയലത്തു എത്തില്ല.
@Vibinvl
@Vibinvl 9 месяцев назад
😂😂🤣@@krishnakumarsanthosh9262
@arundash8120
@arundash8120 6 месяцев назад
ശ്രേയ ചേച്ചി ഒരു അത്ഭുതം തന്നെ ആണ്... എന്തൊരു വോയിസ്‌ ആണ്.... ദൈവം അനുഗ്രഹിച്ചു നൽകിയ വോയിസ്‌ ആണ്.... ശ്രേയ ചേച്ചി ഫാൻസ്‌ ലൈക്‌ ചെയ്യു 🤗💖
@baluperfecteditz2211
@baluperfecteditz2211 5 лет назад
Who is here after Instagram *Shreya mam The melody Queen* 😍😘🤗👑
@jainreji9363
@jainreji9363 3 года назад
"ശ്രേയ ഘോഷാൽ" ഇന്ത്യൻ സംഗീതത്തിന്റെ ഐശ്വര്യം 🙏
@rebinjose
@rebinjose 5 лет назад
രണ്ടിൽ കൂടുതൽ കേട്ടവർ എത്രപേരുണ്ട് 😍😍
@worldambience111
@worldambience111 5 лет назад
Rebin Jose randalls oru 60thil kuduthal kettittunde shoot cheyubool aa manaiyl vachu
@anitanair7206
@anitanair7206 5 лет назад
Njan orupaad pravashyam kettu..what a wonderful composition and Rendering..
@ashapramod2052
@ashapramod2052 5 лет назад
Rebin Jose njan
@manubabu9472
@manubabu9472 5 лет назад
Daily kelkunna ennodo baalaaa...
@sujayanpm4639
@sujayanpm4639 4 года назад
Lot of time
@abhikrishna1736
@abhikrishna1736 4 года назад
പാട്ടിന്റെ ശ്രയസ്സ് @Shreya Ghoshal ❤️
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 2 года назад
I don't know why Malayalam industry trying to avoid her .she is such a gem . Really feeling bad and hate towards Malayalam industry. I will always support and love my Queen
@dipanshupd
@dipanshupd 2 года назад
true
@ajeesh4620
@ajeesh4620 4 месяца назад
ശ്രേയയുടെ ഏറ്റവും ഇഷ്ടമുള്ള പാട്ട്.. ഒരു പ്രത്യേക ഫീൽ , ഹൃദയത്തിലേക്ക് തുളച്ചു കയറുന്നപൊലെ....
@aparnaganesh234
@aparnaganesh234 5 лет назад
Such a legendary singer.... Daivam thanna oru valiya anugraham.... Paat enna mahasagarathil mungi thappi valiya oru pavizham kandethiya ente favourite singer SHREYA GHOSHAL...😍😍😍😍😍😍😍💖💖💖💖
@vinodavy9104
@vinodavy9104 5 лет назад
Nice song. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. Thanks sreya chechy. Ee song നമ്മുക്ക് സമ്മാനിച്ചതിന്.
@thanioruvan2827
@thanioruvan2827 5 лет назад
നല്ല വരികളും, മധുര സംഗീതവും,അതിലുപരി ആ ശബ്ദവും ചേർന്നപ്പോൾ മനസ്സിനെ തഴുകുന്ന മനോഹരമായ ഗാനം പിറന്നു.👌👍
@emiratesjobhunt
@emiratesjobhunt 5 лет назад
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ചുണ്ടോടെയേകും തേൻ മധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... ഞാറ്റടി പാട്ടിൽ നേർത്ത താരാട്ടിൽ നാടിൻ നേരാം മൊഴി മധുരം താനിരുന്നെങ്ങോ നീറിടുമ്പോഴും ഉള്ളിൽ പൊള്ളും തീമധുരം രാമഴയിൽ ഇടറി വീഴാ നാളം പോൽ പെൺ മധുരം അഴലുകളുടെയാഴം മറുകര നീന്താനായ് എന്നാളും എന്നുള്ളിൽ മധുരം നീ ഉയിരേ നിനവിൻ ഉറവേ കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... തമ്പുരു…
@nidhinkrishnan118
@nidhinkrishnan118 5 лет назад
Ente ponno... superb..😘😘 Shreya Ghoshal istam❤️❤️❤️
@krishnakumars9710
@krishnakumars9710 4 года назад
ഒരൊറ്റ പേര് ശ്രേയ ഘോഷാൽ. എന്റെ ദേവി എന്റെ ശ്രേയാജി.കോവിടിന്റെ ഭീതിയിലും ജോലി നഷ്ടത്തിൻ നിരാശയിലും ഈ മധുര ഗീതം ഒരു ആശ്വാസം, അതിജീവനം. മനോഹരമായ വരികൾ സമ്മാനിച്ച ഹരിനാരായണനും മനോഹരമായി ചിട്ടപ്പെടുത്തിയ വിനു തോമസ്നും എല്ലാത്തിനും ഉപരി മധുര മായി പാടിയ ഇതിഹാസ ഗായിക ശ്രേയ ഘോഷാലിനും ഒരായിരം നന്ദി. തലമുറകളോളം മധുരിക്കും ഈ ഗാനം. 😘🙏
@hairumuhamedh223
@hairumuhamedh223 5 лет назад
Swantham kazhivu kond oresamayam vithyastha nattukariyavan kazhinja orale ollu...athu nammude shreya ghoshal aanu..😘😍😍😍😍still I'm lving ur btfl voice..it had the ability to make a wonderful world around me..😘😘
@nasarkozhikkoden8869
@nasarkozhikkoden8869 3 года назад
Njan ippayaa ariyunnath ee paatt sreya chechi paadiyathaan nn my fvt
@niyasnajoom
@niyasnajoom 5 лет назад
മികച്ച പാട്ടുകൾ ചെയ്തിട്ടും ഇതുവരെ മലയാളികൾ അംഗീകരിക്കാത്ത മികച്ച സംഗീതസംവിധായകൻ വിനു തോമസ്
@prasanth6344
@prasanth6344 4 года назад
Hats off vinu Thomas and Shreya....I noticed vinu Thomas from kavi udeshichathu(innaleyum)and oru murai vannu Partha ya(arikil pathiye)both are very nice song....thank so much for such a beautiful songs.
@melodyarranger8149
@melodyarranger8149 5 лет назад
ശ്രേയായുടെ ഏറ്റവും വലിയ സവിശേഷത, നമ്മുടെ പാട്ടുകാരൊക്കെ കണ്ടു പഠിക്കേണ്ടത് അവരുടെ മൈക്ക് ബാലൻസ് ആണ്..... അതു കൊണ്ട് അവരെ സാധാരണ ഒരു ഗായിക എന്നു വിശേഷിപ്പിക്കാൻ പറ്റില്ല. She sings with brain......
@Silparajan
@Silparajan 5 лет назад
She sing with heart....adhalle kurachu koodi nalladhe...😍😍
@melodyarranger8149
@melodyarranger8149 5 лет назад
@Vimal K lalu thank you dear
@baburaj7921
@baburaj7921 2 года назад
Okay uideaok idea for your office ok
@mazhamazh4367
@mazhamazh4367 5 месяцев назад
രീതിഗൗള രാഗ ഭാവം ❤️❤
@komikamoksha3300
@komikamoksha3300 5 лет назад
Mannil thoovum venmadhuram Thamburu sruthi meetti maruthanirukaathil peyyum pattin paalmadhuram Mandaaramake moolunna vando chundode ekum thenmadhuram kanpeeliyaake neeyaam kinaavin manjormayekum neermadhuram swarajathikaliloode manamariyukayayi mounaanuraagathin thoomadhuram Kumkuma nirasooryan chandanaveyilale Mannil thoovum venmadhuram gari gari sa ni dha mani sa sa sa gariga ma ma mani dha ma ga ma gari sa gariga sa sa gari ni dha ni sa sa gariga ma ma mani dha ma ma dha ni sa dha ni sa ri ga ga ga ma ri sa dha ni sa ni dha ma ri gama gama gama gama dhani dhama gamani gama gama gama gama dhani dhama gamani mani ni sa dhani sa ri ga ma ni sa pa ga ma ri sa dha ni sa ri ga ma ni sa sa sa njaattadipattil neertha thaaraatil naadin neraam mozhimadhuram thaanirunnengo neeridumpozhum ullil pollum thee madhuram raamazhayil idariveezhaa... naalam pol penmadhuram azhalukalude aazham marukara neenthaanay ennaalum ennullil madhuram nee uyire ninavin urave Kumkuma nirasooryan chandanaveyilale Mannil thoovum venmadhuram Thamburu sruthi meetti maruthanirukaathil peyyum pattil paalmadhuram Mandaaramake moolunna vando chundode ekum thenmadhuram kanpeeliyaake neeyaam kinaavin manjormayekum neermadhuram swarajathikaliloode manamariyukayayi mounaanuraagathin thoomadhuram Kumkuma nirasooryan chandanaveyilale Mannil thoovum venmadhuram
@silpasvas2478
@silpasvas2478 5 лет назад
കണ്ണുനിറഞുപോയി......😊😊😍😍 എത്ര കേട്ടിട്ടും മതിയാവുന്നില്ല.....🤗🤗 ശ്രേയാ... ഘോഷാൽ......ഒരുപാട് ഇഷ്ടമാണ്.....😍😍😍😍😍🤗🤗🤗
@namisg1201
@namisg1201 5 лет назад
Profile 👌
@namisg1201
@namisg1201 5 лет назад
Thanks
@vruksharvk4012
@vruksharvk4012 Год назад
Lilting melody and with Shreya singing the song it is surely heavenly Can listen to the song again and again
@rahultd8059
@rahultd8059 5 лет назад
First of All congratulations for u r prounciation of the Malayalam languages . We are proud of Shreya. All Malayalies adopted u r voice . Personally am biggest fan of u because only one reason u r professionalism we are congratulted for u .
@bishwalahon571
@bishwalahon571 5 лет назад
Shreya didi... According To Me nobody can sing like u... Awesome singing other languages.. God bless u
@demon_salyer_
@demon_salyer_ 5 лет назад
അയ്യോ ഈ voice കൊല്ലുന്നേ ഉഫ് MAGICAL VOICE OF SHREYA MAM
@rino20495
@rino20495 5 лет назад
എന്റെ ശ്രേയേച്ചീ...😍😘💗 എന്നാണാവോ എന്റെ ചേച്ചിയെ എനിക്കൊന്നു നേരിൽ കാണാൻ ആവുന്നത്. Still waiting for tat osm mmnt 😍
@athulyamohanan6433
@athulyamohanan6433 5 лет назад
ഗീതാലയംവീട്ടിലെ അപ്പൂട്ടൻ Shreya ghoshal die hard fan aano
@sreekanthmm4837
@sreekanthmm4837 5 лет назад
All the best ✋😊
@AdithyanGopinathSG
@AdithyanGopinathSG 5 лет назад
Ij ithu vere kandillel I think nammuku ellarkum orumichu kananayirikum yogam 😁🙂
@AdithyanGopinathSG
@AdithyanGopinathSG 5 лет назад
😁😁😁😁😊😊😊😄
@AdithyanGopinathSG
@AdithyanGopinathSG 5 лет назад
Appukuttan sg de prgrm Kanan vannarunmo @ Kozhikode
@aromalsgardeningtips
@aromalsgardeningtips 3 года назад
സൂപ്പർ shreya Ghoshal👍
@abdulbasith4921
@abdulbasith4921 5 лет назад
ഇതൊക്കെ കേൾക്കുമ്പോൾ സ്വന്തമായി മൂളാൻ പോലും തോനുന്നില്ല.....
@suchismitadas2849
@suchismitadas2849 3 года назад
The days are passing her voice is becoming more and more refreshing... so divine♥️🥺
@SGSpace
@SGSpace 5 лет назад
Vocal Queen Shreya Ghoshal :) ♥🙏
@SG-tg6te
@SG-tg6te 5 лет назад
#shreyajifan
@nirmalandrews17
@nirmalandrews17 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OzGFGbLi8mI.html
@sidharthprakashjv4772
@sidharthprakashjv4772 5 лет назад
@@SG-tg6te me toooooooooo😍😍😍😍
@shyamprasadam
@shyamprasadam 5 лет назад
വെളുപ്പിനെ പുറപ്പെടുന്ന കാർ യാത്രകളിൽ എൻറെ ആദ്യ പാട്ട്.. .
@sintas9397
@sintas9397 5 лет назад
മലയാളി അല്ലാത്ത ഗായികയുടെ മലയാളം മധുരം... ഇത്രയും വ്യക്തമായി വാക്കുകൾ ഉച്ചരിക്കാൻ എങ്ങിനെ കഴിയുന്നു...
@praseethap4856
@praseethap4856 5 лет назад
u r correct
@kkm9017
@kkm9017 5 лет назад
*ഈ മുത്തിനെ എന്തോ ഇഷ്ട്ടമാണ് എല്ലാവർക്കും*
@kishorevasudevpai9989
@kishorevasudevpai9989 5 лет назад
Language is not a barrier for a great singer.... Awesome, melodious..lovely
@sayedhussain1592
@sayedhussain1592 5 лет назад
Adipoli shreya mam Suuuùper song super music very good
@pavikskitchen
@pavikskitchen 5 лет назад
Any language songs if she sings am the one who to keeps love her voice even if i am not understanding the lyrics ❤️🥰shreya fan
@kapilnanote8153
@kapilnanote8153 3 года назад
Same here 😊
@kavithahema7613
@kavithahema7613 3 года назад
She is always better than a heroine b
@marktyldesley7373
@marktyldesley7373 9 месяцев назад
Brilliant, first time heard her sing, I was mesmerised
@marktyldesley7373
@marktyldesley7373 8 месяцев назад
Anyone know where to get the translation to English please
@manojshetty1539
@manojshetty1539 2 года назад
Doesn't matter in which language she sings she sings effortlessly yet so melodiously which touches your soul.. Queen of melody...
@hiteshjadav4886
@hiteshjadav4886 9 месяцев назад
Wow this was sung so beautifully by shreya. I don't understand malyalam by i have listened to it several times now as so beautiful and so sung well. ❤
@bharathgatty5296
@bharathgatty5296 Год назад
One my fav singer Shreya goshal mam♥️I am big fan all time ❤️no one replace your voice ✨💥
@smithaathikkattil8022
@smithaathikkattil8022 Год назад
ശ്രെയേച്ചി ഒന്നും പറയാനില്ല😍 വരികൾ പോലെത്തന്നെ പാടുന്ന ലയവും താളവും മധുരം ലയിച്ചുപോകുന്നു 😍😍😍😍😍
@dineeshdamodaran.c9284
@dineeshdamodaran.c9284 5 лет назад
ഒരു മലയാളിക്കു പാടാൻ പറ്റില്ല ഇത്ര ക്ലിയർ ആയി മലയാളം പാട്ട് . ശ്രെയ ഘോഷാൽ ഇഷ്ടം
@a4apple128
@a4apple128 5 лет назад
Dineesh Damodaran.C chithra chechii
@minisanthosh3515
@minisanthosh3515 5 лет назад
The goddess of music Shreya Ghoshal please continue singing in malayalam
@mithusworld2803
@mithusworld2803 5 лет назад
Mmmm......aaaaaa.........aaaaa Aaaaaa......aaaaa........aaaaaaa കുങ്കുമനിറസൂര്യൻ ചന്ദനവേയിലാലെ മണ്ണിൽ തൂകും വേണ് മധുരം..... തംബുരു ശ്രുതി മീട്ടി മരുതനിരു കാതിൽ പെയ്യും പാട്ടിന് പൽ മധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ചുണ്ടിടെയേകും തേൻ മധുരം കണ്പീലിയാകെ നീയാം കിനാവിൻ മഞ്ഞോർമായേകും നീർ മധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനനുരാഗത്തിന് തൂമധുരം കുങ്കുമനിറ സൂര്യൻ ചന്ദനവേയിലാകെ മണ്ണിൽ തൂകും വെണ് മധുരം Aaaa.....aaaa....aaaaa......aaaa..... ഗരിഗരി സ നിധ മനി സ സ സഗരി ഗ മ മ മനി ധമ ഗമ ഗരി സഗരി ഗ സ സ ഗരി നിധ നിസ സഗരി ഗ മ മ മനി ധമ മധ നിസ ധനിസര ഗ ഗ മാരിസ ധനി സനി ധ മ ഗരി ഗമ ഗമ ഗമ ധനിധമ ഗമ ഗമ ധനിധമ ഗമനി മനി നിസ ധനി സര ഗമ രിസ പ.... ഗ മ രി സ ധനി സര ഗമ നിസ സ ഞാറ്റടി പാട്ടിൽ നേർത്ത താരട്ടിൽ നാടിന്നേരാം മൊഴി മധുരം താനിരുന്നെങ്ങോ നേരിടുമ്പോഴും ഉള്ളിൽ പോലും തേൻ മധുരം രാമഴയിൽ ഇടറി വീഴാൻ നാളംപോൽ പെൺ മധുരം അഴലുകളുടെയാഴം മറുകര നീന്തനായ് എന്നാലുമെന്നുളിൽ മധുരം നീ..... ഉയിരെ...........നിനവെന് ഉറവേ...... (കുങ്കുമനിറ സൂര്യൻ................പാൽ മധുരം) (മന്ദരമാകെ .....................നീർ മധുരം) സ്വരജാതികളിലൂടെ മനമറിയുകയായി മൗനനു രംഗത്തിന് തൂ മധുരം......... കുങ്കുമ നിറ സൂര്യൻ ചന്ദനവേയിലാലെ മണ്ണിൽ തൂകും വെന്ന മധുരം........ Aaa.....aaaaa......aaa................... Movie : niyum njanum(2019) Music director : vinu Thomas Lyrics : Hari narayanan Singer: sreya ghoshal
@mazhamazh4367
@mazhamazh4367 5 месяцев назад
രീതി ഗൗള
@sudiptamanna1246
@sudiptamanna1246 9 месяцев назад
I am from kolkata, West Bengal. I could not understood the language of this song but it touch my heart, I listen this song so many times.
@vaishakkannan7363
@vaishakkannan7363 5 лет назад
ലോകത്തിന്റെ വാനമ്പാടി....
@minisanthosh3515
@minisanthosh3515 5 лет назад
Our mother Malayalam she will not accept any singer so easily. She is so tough to the singers from other language. I think she has accepted only few singers from other language like P Susheela madam and S Janaki Madam. I think she is not comfortable with the legend Lataji. But the time when Shreya ghoshal started singing, she has accepted Shreyaji as her own daughter, Her love and blessings always with you Shreyaji.
@chocosoupuvu6265
@chocosoupuvu6265 3 года назад
Malayalam is beautiful but it also depends on the singer’s willingness to accept mother Malayalam
@mausambhagabati356
@mausambhagabati356 3 года назад
@@chocosoupuvu6265 yes exactly,the language is so beautiful ❤️💗 I am assamese but I also listen to Malayalam melodies mostly of Shreya Di 💖🌺😊🙏🏻
@sreelakshmimenon9495
@sreelakshmimenon9495 3 года назад
U r absolutely correct.😊😊
@rishishukla130
@rishishukla130 3 года назад
True
@himadriarts7069
@himadriarts7069 3 года назад
I think then I m blessed I can sing in malyalam but can't speak wid proper pronounciation...💞💞💞
@SurmaAktar
@SurmaAktar 5 лет назад
Omg! I'm stunned! What a gem..n i have no words for Shreya Ghoshal! She's something else! Kudos to d whole team n thanks for this song🙏❤
@hareeshkumar2897
@hareeshkumar2897 5 лет назад
Ii3iaiiaiki