Тёмный
No video :(

Kunjedathi Kavitha | ONV Kurup | Indulekha | Malayalam Kavithakal 

Indulekha Warrier
Подписаться 25 тыс.
Просмотров 64 тыс.
50% 1

കവിത : കുഞ്ഞേടത്തി
രചന : ഒ.എൻ.വി കുറുപ്പ്
ആലാപനം : ഇന്ദുലേഖ
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം.
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും,
ഈറൻമുടിയിലെള്ളണ്ണ മണം ചിലനേരമാ തുമ്പത്തൊരു പൂവും .
കയ്യിലൊരറ്റ കുപ്പിവള മുഖം കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലുരുത്തീട്ട് മാറോട് ചേത്തിട്ടു മണി മണി പോലെ കഥപറയും
ആനേടെ, മയിലിന്റെ, ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥപറയും !!!
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം.
ഉണ്ണിയ്ക്കെന്തിനുമേതിന്നും കുഞ്ഞേടത്തിയെ കൂട്ടുള്ളൂ
കണ്ണിൽ കണ്ടതും കത്തിരിക്കായുമി-
തെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!
എന്തിന് പൂക്കൾ വിരിയുന്നു..?
ഉണ്ണിയെ കാണാൻ കൊതിച്ചിട്ട്.
എന്തിന് തുമ്പികൾ പാറുന്നു..?
ഉണ്ണിയെ കാട്ടികൊതിപ്പിയ്ക്കാൻ..
അണ്ണാർക്കണ്ണനും മണ്ണുചുമന്നതും കുഞ്ഞിതത്ത പയറുവറുത്തതും
ആയർപെണ്ണിന്റെ പാൽക്കുടം തൂവി- യോരായിരം തുമ്പപ്പൂമണ്ണിലുതിർന്നതും
പാവം തെച്ചിയ്ക്ക് ചെങ്കണ്ണായതും പൂവൻ കുലച്ചതിൽ പൂന്തേനുറഞ്ഞതും
കാർമുകിൽ കാവടി തുള്ളിയുറഞ്ഞിട്ട് നീർപെയ്തുതാഴെ തളർന്നേ വീണതും
നക്ഷത്ര പാടത്ത് കൊയ്ത്തിന്നാരോ പുത്തൻ പൊന്നരിവാളുമായ് വന്നതും
പയ്യെ പയ്യെ പകൽകിളി കൂടുവിട്ട- യയ്യയ്യ വെള്ളി തൂവൽ കുടഞ്ഞതും
കാക്കയിരുന്നു വിരുന്നു വിളിച്ചതും, കാക്കേടെ കൂട്ടിൽ കുയിൽ മുട്ടയിട്ടതും
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചട്ടതിൽ ഈച്ചമരിച്ചതും പൂച്ചകുടിച്ചതും,
ഉച്ചവെയിലെങ്ങോ വെള്ളം കുടിയ്ക്കാൻ പെട്ടന്നുപോയി തിരികെ വരുന്നതും,
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@HandCrafts
@HandCrafts 2 месяца назад
മോൾക്ക്‌ ഇത് കേട്ട് പഠിച്ചിട്ട് first കിട്ടി..( 6 to 10 year old ntae competition )രണ്ടുതവണയും.. ആദ്യത്തെ roundilum pinnae ഒരുപാട് കുട്ടികളുടെ ഇടയിലും പാടി.. Prize kitti.. Thanks a lot.. ❤❤
@user-es6il7vm5u
@user-es6il7vm5u 3 месяца назад
ചന്തു കുട്ടാ കവിത യൊക്കെ കാണാ പാഠം ആണല്ലോ നല്ല മിടുക്കൻ കുഞ്ഞാവ ആയിട്ട് ഇങ്ങനെ തന്നെ വളരട്ടെ❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️
@shriyaanvijayan1936
@shriyaanvijayan1936 28 дней назад
അമ്മയും മോനും കൂടിയുള്ള എല്ലാ പാട്ടും നല്ലോണം ആസ്വദിക്കാറുണ്ട്.👌👌cuties
@smithajayaprakash1754
@smithajayaprakash1754 3 месяца назад
ഞങ്ങളുടെ സ്കൂൾ ടൈമിൽ കവിത ആസ്വാദനവും കവിത കാസറ്റുകളും എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു . ഇന്ദു മോൾ ആ പഴയ കാലം ഞങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നു ചന്ദുവിലൂടെ ♥️
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️🙏😍
@shantisreekumar2104
@shantisreekumar2104 3 месяца назад
ഇന്ദുലേഖ....very nice session btwn Amma nd son...cute boy ചന്തു....very casual,natural nd informative short കവിതകൾ.,..superb....ചന്ദുകുട്ടൻ midukhanavatte❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Thanks a lot ❤️
@Kallu80162
@Kallu80162 4 дня назад
Nalathu pole patt padum ❤
@jishat.p6101
@jishat.p6101 3 месяца назад
ആഹാ... മോനും കവിതയൊക്കെ ശരിക്കും അറിയാമല്ലോ 🥰🥰🥰 അമ്മക്ക് അഭിനന്ദനങ്ങൾ 👏👏👍🥰
@Syamala_Nair
@Syamala_Nair 3 месяца назад
ജയരാജ് വാരഽരുടെ മോളല്ലേ. ഇങ്ങനെ മനോഹരമായി പാടും കുഞ്ഞും❤മോളും super Love you mole❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@kumars7041
@kumars7041 3 месяца назад
എന്റെ കുട്ടിക്കാലത്ത് എന്റെ ചേച്ചി പാടി കേൾപ്പിച്ച കവിത... ഇപ്പോഴും അത് കുട്ടികൾ കേൾക്കുന്നുണ്ടല്ലോ എന്നറിയുമ്പോൾ വലിയ സന്തോഷം.. കാലത്തിന് അതീതമായ മനോഹരമായ കവിത... കുഞ്ഞേടത്തിയുടെ കഥ.. പുഴയുടെ ആഴങ്ങളിലേക്ക് കുഞ്ഞേടത്തി ഒറ്റയ്ക്ക് ഇറങ്ങിപ്പോകുന്നത് ചിന്തിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു അന്ന്😢 ഇത് കേൾക്കുമ്പോൾ ഞാൻ വീണ്ടും കുട്ടിയാകുന്നു..
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️❤️
@nila510
@nila510 3 месяца назад
ഞാൻ ഇന്നും മോൾക്ക് പാടി കൊടുക്കുന്ന കവിത ❤
@raninair6065
@raninair6065 3 месяца назад
മനോഹരമായ കവിതയും അതിനൊപ്പം ആലാപനവും❤❤❤❤ മോനോട് ചോദ്യോത്തരങ്ങൾ രസകരമാകുന്നുണ്ട്
@indulekhawarrier07
@indulekhawarrier07 3 месяца назад
Thankyou😊🥰
@maryabraham4029
@maryabraham4029 10 часов назад
SUPPER 🎉🎉❤❤❤
@HandCrafts
@HandCrafts 3 месяца назад
Entae മോൾക്ക്‌ വേണ്ടി കുറേ videos നോക്കി പഠിപ്പിക്കുവാരുന്നു.. മലയാളം വായിക്കാൻ നന്നായി അറിയാത്തതു കൊണ്ട് പഠിക്കാൻ കുറച്ച് tough ആയിരുന്നു.. മോൾക്ക്‌ കേട്ട് പഠിക്കുവാൻ ഈ video നല്ല useful ആയി.. നന്നായി ചൊല്ലിയിട്ടുണ്ട് കവിത ♥️ thanks a lot❤️
@indulekhawarrier07
@indulekhawarrier07 3 месяца назад
Thank you 😍❤️🙏
@lissyjacob2977
@lissyjacob2977 3 месяца назад
എനിക്ക് ഇഷ്ടപ്പെട്ട video,, മോനേ ദൈവം അനുഗ്രഹിക്കട്ടെ. മോളേയും I Love you Mola
@indulekhawarrier07
@indulekhawarrier07 3 месяца назад
😊😊🥰🥰
@satheeshkaimal
@satheeshkaimal 3 месяца назад
വളരെ വിഷമം ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😥. എന്നാലും കേട്ടാൽ ഒരൂ മഴ പെയ്തിഴിഞ്ഞ പോലെ 🧡👌🏻👏🏻😍
@1956Subramanian
@1956Subramanian 3 месяца назад
In the present times of modern poetry, such poems like this are real pearls and gems.
@jincymol3568
@jincymol3568 3 месяца назад
ഒത്തിരി ഇഷ്ട്ടായി... 💓🥰💓
@meerasajeev3697
@meerasajeev3697 3 месяца назад
നല്ല അമ്മയും മിടുക്കൻ മകനും 🥰
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@cknarayanan6811
@cknarayanan6811 3 месяца назад
എത്ര മനോഹരം.ഹൃദ്യം. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. അതിലുപരി സ്നേഹവും ബഹുമാനവും.
@indulekhawarrier07
@indulekhawarrier07 3 месяца назад
Thank you ❤️
@aswathykutty4874
@aswathykutty4874 3 месяца назад
Super super God bless Congrats Induĺekha❤❤❤❤🎉🎉🎉🎉🎉
@indulekhawarrier07
@indulekhawarrier07 3 месяца назад
😍😍
@girijachalil8246
@girijachalil8246 2 месяца назад
നല്ല ഇഷ്ടായി മോളു ❤️❤️🥰🥰
@minimohan5247
@minimohan5247 3 месяца назад
വലിയസങ്കടം ആണ് ഈ കവിത കേൾക്കുമ്പോൾ.എന്നാലും ഇഷ്ടയിട്ടോ❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@sreelakshmi2556
@sreelakshmi2556 3 месяца назад
ഒത്തിരി ഒത്തിരി ഇഷ്ടായി 🥰🥰🤗🤗
@indulekhawarrier07
@indulekhawarrier07 3 месяца назад
😍🙏
@deepuchadayamangalam6815
@deepuchadayamangalam6815 3 месяца назад
മോനൂസ് നെ കാണാൻ ഒരു ദിവസം ഞാൻ വരും ❤️🙏🏻ഇന്ദൂട്ടി.
@indulekhawarrier07
@indulekhawarrier07 3 месяца назад
Hehe varu☺️
@indhukochu5674
@indhukochu5674 3 месяца назад
Kunju vava super❤❤❤
@anoopb990
@anoopb990 3 месяца назад
❤❤❤❤ super singer 🎉🎉🎉
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@veenamukundan7579
@veenamukundan7579 3 месяца назад
The song which my mom used to sing when I was small.. ❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️🙏😍
@sanoojeachattil6040
@sanoojeachattil6040 Месяц назад
@praveenkumarb6677
@praveenkumarb6677 2 месяца назад
Parvathy praveen ,ചന്ദുക്കുട്ടാ ❤
@thanoojarajeev7472
@thanoojarajeev7472 3 месяца назад
Indooo.....Chandoooo.....love you❤
@indulekhawarrier07
@indulekhawarrier07 3 месяца назад
😍😍😍
@deepuchadayamangalam6815
@deepuchadayamangalam6815 3 месяца назад
ഉണ്ണിക്കൽഭുതമാഹ്ലാദം ❤️🙏🏻
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@sreyakv9381
@sreyakv9381 3 месяца назад
മനോഹരം👌🙏🥰
@indulekhawarrier07
@indulekhawarrier07 3 месяца назад
😍🙏
@shajiannanadu7873
@shajiannanadu7873 2 месяца назад
👌👌👌❤️❤️❤️
@krishnadasdasan1630
@krishnadasdasan1630 3 месяца назад
Very nice🎉
@shobanashobana7442
@shobanashobana7442 3 месяца назад
ഇന്ദു. ഗാനം സൂപ്പർ പാരകൾ സാധാരണം എന്നാലും ഒരു precaution നല്ലതല്ലെ❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Manassilayilla
@amruthapv4819
@amruthapv4819 3 месяца назад
Spr... ❤❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@hussnasadhic6001
@hussnasadhic6001 3 месяца назад
ഒരുപാട് ഇഷ്ട്ടായി
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@naturevlogs7706
@naturevlogs7706 3 месяца назад
nannayittundu.... great
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️
@rasmiramesh7009
@rasmiramesh7009 3 месяца назад
Midukkaa...❤❤
@hridhikd1849
@hridhikd1849 Месяц назад
Nice
@sanilsani8649
@sanilsani8649 Месяц назад
😍😍
@user-jx6bc4wt9i
@user-jx6bc4wt9i 3 месяца назад
Thnq.....dear....ente mon kavitha chollum.but എനിക്കറിയില്ല.thnks....
@geethak5612
@geethak5612 3 месяца назад
ഫോൺ വെച്ചു ചോറ് കൊടുക്കുന്ന അമ്മ മാർക്ക് ഡെഡിക്കേറ്റ് ചെയുന്നു ഈ അമ്മയല്ലേ മാസ്സ് 👍👍
@sulojansulo8655
@sulojansulo8655 3 месяца назад
💯👍🌹🙏💓
@subhadrakavu696
@subhadrakavu696 3 месяца назад
അസ്സലായിട്ട്ട് 👌👌
@indulekhawarrier07
@indulekhawarrier07 3 месяца назад
😍❤️🙏
@neethudeepak4895
@neethudeepak4895 3 месяца назад
❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 3 месяца назад
ഞാൻ കുഞ്ഞേടത്തിയാണ് എൻ്റെ അനീത്തി അങ്ങനെയാണ് വിളിക്കല്❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Atheyo?😍❤️
@jayasreenarayanan4451
@jayasreenarayanan4451 3 месяца назад
👌👌👌👌👌👌
@ManjuUnni-uw9ib
@ManjuUnni-uw9ib 2 месяца назад
❤❤❤❤❤❤❤
@SreesMOM
@SreesMOM 3 месяца назад
Loved it❤️
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@beenasasikumar936
@beenasasikumar936 3 месяца назад
Indu. Super❤❤❤❤❤ Chanduttaaaa❤❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️😍🙏
@geetharaju8667
@geetharaju8667 3 месяца назад
👍🥰
@ushabalakrishnan8296
@ushabalakrishnan8296 3 месяца назад
❤❤❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@sajithagireesh7154
@sajithagireesh7154 3 месяца назад
👍🏻👍🏻👍🏻👍🏻👍🏻
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@girijagnair8055
@girijagnair8055 3 месяца назад
❤😍
@vijayalakshmick7375
@vijayalakshmick7375 3 месяца назад
❤❤
@ajithkumarm5064
@ajithkumarm5064 3 месяца назад
ഉണ്ണിക്കുട്ടാ ...... പപ്പട കൊതിയാ .....❤😂
@indulekhawarrier07
@indulekhawarrier07 3 месяца назад
😂
@dinuprabha4062
@dinuprabha4062 3 месяца назад
❤❤😘
@Run93312
@Run93312 3 месяца назад
😘😍
@ashaa5670
@ashaa5670 3 месяца назад
Indune poloru molum chanduttane poloru vavayum parentsnte bhagyamanu ella daivanugrhavum undavatte e kavitha ennum oru nombaramayirunnu
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@anirudha5022
@anirudha5022 3 месяца назад
Super
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@jayasreek4440
@jayasreek4440 2 месяца назад
Pachattatha payarvaruta Kavita post cheyyamo
@bindukumaria87
@bindukumaria87 3 месяца назад
🙏🏻🙏🏻🙏🏻
@ushawarrier3687
@ushawarrier3687 3 месяца назад
❤️❤️🥰
@indulekhawarrier07
@indulekhawarrier07 3 месяца назад
😘😘😘
@kumarn.o.t8764
@kumarn.o.t8764 3 месяца назад
വളരെ മനോഹരം 🌹🌹🌹
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@deepooozworld1805
@deepooozworld1805 3 месяца назад
🥰🥰🥰
@umadevi5905
@umadevi5905 3 месяца назад
💐💐💐💐
@sajeevants6477
@sajeevants6477 3 месяца назад
❤️❤️❤️❤️
@seenavijayan249
@seenavijayan249 3 месяца назад
🥰
@Rakeshent
@Rakeshent 3 месяца назад
🙏
@padmajap1095
@padmajap1095 3 месяца назад
👏👍👍
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@lathachandrasekharan5426
@lathachandrasekharan5426 3 месяца назад
Chantuttan❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@nasarck9666
@nasarck9666 3 месяца назад
Good
@indulekhawarrier07
@indulekhawarrier07 3 месяца назад
😍🙏
@nainika017
@nainika017 3 месяца назад
ചേച്ചി ....കവിതയുടെ വരികൾ discription കൊടുക്കാമോ...❤❤❤❤❤❤❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
Koduthittund tto.. padicholu 😊
@rajeshka2354
@rajeshka2354 3 месяца назад
👍
@dhanyamanoj8153
@dhanyamanoj8153 3 месяца назад
Super...... Nd so cute..... Can u suggest some malayalam poem for my 11 yr old son for recitation competition...
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️He can learn aavanippadam or Kunjedathi .Aavanippadam Kavitha | ONV Kurup | Indulekha and Sarang | Malayalam Kavithakal ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6b78pXjbAP4.html
@dhanyamanoj8153
@dhanyamanoj8153 3 месяца назад
Thank you dear
@ratheeshkorambath6267
@ratheeshkorambath6267 3 месяца назад
👍❤️🧡👪😀
@Nidhi_aswathy_nirmal
@Nidhi_aswathy_nirmal 3 месяца назад
Thushara
@JibinParayudukil-tv9fr
@JibinParayudukil-tv9fr 3 месяца назад
ഹലോ, ഫിലിമിൽ പാടാൻ ഒരു അവസരം തന്നാൽ, താല്പര്യം ഉണ്ടോ. കുട്ടിയുടെ അച്ഛൻ ഞങ്ങളുടെ ഫിലിമിൽ ആക്ട് ചെയ്തിട്ടുണ്ട്. എന്റെ വീട്ടിൽ ഒരുപാട് വന്നിട്ടുണ്ട്. നന്ദി.
@indulekhawarrier07
@indulekhawarrier07 3 месяца назад
Paadalo
@JibinParayudukil-tv9fr
@JibinParayudukil-tv9fr 3 месяца назад
@@indulekhawarrier07.... ഒക്ടോബർ തുടങ്ങുന്ന പുതിയ ഫിലിം ആണ്. അരുൺ ഗോപി ഫിലിം ആണ്. മമ്മൂട്ടി, നായകൻ ആകുന്ന ഫിലിം ആണ്. താല്പര്യം ഉണ്ടങ്കിൽ മുന്നോട്ട് ഉള്ള ഡീറ്റെയിൽസ് തരാം. I cannot forward my number, because its a public platform. Once again to thank u and god bless....
@SwapnaK-ni3cx
@SwapnaK-ni3cx 3 месяца назад
Chandhu kuttan ammaye pole nalla oru pattukaran aaye maranam
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️❤️🙏
@smitham723
@smitham723 3 месяца назад
@athira_gopalakrishnan
@athira_gopalakrishnan 3 месяца назад
❤❤
@jayasuryakldysurya8992
@jayasuryakldysurya8992 3 месяца назад
❤❤❤
@prof.pinkyraveendran9919
@prof.pinkyraveendran9919 3 месяца назад
👍❤
@Gouri2017_Entelokam
@Gouri2017_Entelokam 3 месяца назад
🥰❤🥰
@dr.aiswaryac.k7251
@dr.aiswaryac.k7251 3 месяца назад
🥰🥰🥰
@user-nj2uv1fj6i
@user-nj2uv1fj6i 3 месяца назад
❤️❤️❤️
@gengasethuparvathy4538
@gengasethuparvathy4538 3 месяца назад
❤❤
@preethawarrier8224
@preethawarrier8224 3 месяца назад
❤❤
@parvathywariyar4860
@parvathywariyar4860 3 месяца назад
@indulekhawarrier07
@indulekhawarrier07 3 месяца назад
😘
Далее