Тёмный

Kunu Kune Cheru Kuru Nirakal | 1080p | Yodha | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Madhubala 

Music Zone
Подписаться 1,3 млн
Просмотров 10 млн
50% 1

Song : Kunu Kune Cheru...
Movie : Yodha
Lyrics : Bichu Thirumala
Music : AR Rahman
Singers : KJ Yesudas & Sujatha Mohan
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
മുഖവും മെയ്യും ഊടും പാവും മൂടും
ഹാ ഹാ
വഴിയോരത്തെ വില്ലപ്പൂവേ നാണം
ഹോ ഓ ഹോ ഹോ
ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
ഇണയേ തേടും ദൃശ്യം മുത്തമിട്ടു വച്ചതെന്തിനാണീശന്‍
ശില്‍പ്പമെന്‍ മുന്നില്‍
ശില്‍പ്പി എന്‍ പിന്നില്‍
ശില്‍പ്പശാല നെഞ്ചകങ്ങളില്‍
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു വരു
ഓ... ഓ... ഓ...
ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും
ഊ ഉം
ശശികാന്ത കല്ലായി പോയെന്‍ മാനസം
ഊ ഉം
തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
സ്വര്‍ഗ്ഗമീ രംഗം
സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു
ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കുളിരല പണിതു തരു
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ ചുവടിടും കവിളുകളില്‍

Кино

Опубликовано:

 

31 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ananhedonic5689
@ananhedonic5689 3 года назад
നേപ്പാൾ എന്നാൽ എല്ലാ മലയാളിക്കും യോദ്ധയാണ് ❤
@jaisymahesh6860
@jaisymahesh6860 3 года назад
Athae 90 kids nu pratekechum
@krishankuttyvn6137
@krishankuttyvn6137 3 года назад
Ys❤❤😁😁
@doitnow6476
@doitnow6476 3 года назад
നേപ്പാളി എന്നാൽ ഡോൾമ അമ്മായിയും 😂
@sadist8463
@sadist8463 3 года назад
@@jaisymahesh6860 eeh padam 93 aane
@libinthomasLT
@libinthomasLT 2 года назад
Oops
@Aparna_Remesan
@Aparna_Remesan 4 года назад
റഹ്മാൻ സാർ മലയാളത്തിൽ ഒന്നിലെ കൈവെച്ചൊള്ളു👍💞💞 അതൊരു അഡാർ ഐറ്റം💞👌👌 ഒരു പ്രത്യേകാ sound track-ആണ് ഇതിൽ 😘
@axxoaxx288
@axxoaxx288 3 года назад
yup. now we all waiting for aadu jeevitham. unfortunately... covid...
@minusinu2766
@minusinu2766 3 года назад
r / PaaooooolPop C r n n r C r n
@mynamethahasim
@mynamethahasim 3 года назад
Innalal oru album und viashnavar ennu yodhaku shesham vannatha njan aa time cassette shop il jolil nikkanu
@GaneshKumar-ff1zj
@GaneshKumar-ff1zj 3 года назад
അതും ആദ്യമായി കൈവച്ചത്. അങ്ങനെ ഒരു പ്രതേകതകൂടി ഉണ്ട് 🥰
@vinayakvishnu8953
@vinayakvishnu8953 3 года назад
Elladathum undallo 😊
@mr.mallusun2987
@mr.mallusun2987 Год назад
ഉണരും നേപ്പാൾ നഗരം എന്ന വരി കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോമാഞ്ചം ❤
@mammoottyofficial369
@mammoottyofficial369 Год назад
😂😂
@user-rb9vz6sr6j
@user-rb9vz6sr6j Год назад
Ufff🔥🎉🎉🎉
@navyanandha2442
@navyanandha2442 Год назад
Sathyam. Ee paat kettittanu nepalil ponam enna agraham undayath.especially aa varikal.Orikkal povum
@akhilms2488
@akhilms2488 Год назад
Satyam nooru shathamanam sheriya njan karuthi eniku matre ullu ennu
@jayeshkurupath130
@jayeshkurupath130 11 месяцев назад
💙💙
@-90s56
@-90s56 4 года назад
തൈപറമ്പിൽ അശോകൻ = ലാലേട്ടൻ 😍 കുട്ടിമാമയുടെ മകൾ അശ്വതി = മധുബാല 😍 രണ്ട് പേരും സൂപ്പർ ജോടികൾ അതിന് മാറ്റ് കൂട്ടാൻ നമ്മുടെ AR റഹ്മാന്റെ കിടു സംഗീതം 😍🤩
@sathyantp
@sathyantp 4 года назад
അപ്പോ അപ്പുക്കുട്ടനോ?
@thushanthvarkala
@thushanthvarkala 4 года назад
@@sathyantp അപ്പുക്കുട്ടൻ ഉള്ളത് കൊണ്ട് ആണ് ഈ സിനിമ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
@sandykuttan
@sandykuttan 4 года назад
അപ്പുക്കുട്ടൻ ഇൗ പാട്ടിൽ ഇല്ലല്ലോ അയിന്
@vishnu284ify
@vishnu284ify 3 года назад
But eee movie annu flop ayirunnuuu
@axxoaxx288
@axxoaxx288 3 года назад
@@vishnu284ify yes. i watched the movie during onam vacation . but theatre was vacant. but really enjoyed and laughed a lot. story also i enjoyed. i really liked music at that time as well without knowing about rahman... but within one year the movie became a cult status among youngsters at taht time. our friends used to discuss about yodha a lot at taht time... Jagathy was always a talk of the college students at that time..
@user-sm1hb3yx7x
@user-sm1hb3yx7x Год назад
വർഷം ഇത്രയും കഴിഞ്ഞു പോയിട്ടും ഈ സോങ് ഭംഗി ഒട്ടും നഷ്ട്ടു പോയിട്ടില്ല തോന്നുന്നവർ സപ്പോർട് ഇടാൻ ❣️❣️❣️
@rasalsenaba2124
@rasalsenaba2124 Год назад
അത് ar rahman ന്റെ പഴയപാട്ട്കൾ അങ്ങനെ ആണ് പഴകും തോറും വിര്യം കുടും ഒന്നും നോക്ക്
@sreeragssu
@sreeragssu 3 года назад
മധുബാല അല്ല ഏത് സണ്ണി ലിയോണ്‍ വന്ന് ഒപ്പം അഭിനയിച്ചാലും ഇങ്ങേരുമായി നല്ല കെമിസ്ട്രി ആണ് ♥
@remyadevu1585
@remyadevu1585 3 года назад
Yes😍❤️
@vishnuchandran970
@vishnuchandran970 2 года назад
അല്ല പിന്നെ
@anuragdeviprasad1518
@anuragdeviprasad1518 2 года назад
🥰🥰🥰🥰🥰🥰
@SharathSatheesh
@SharathSatheesh 2 года назад
aanennu!!!
@anugrahohmz512
@anugrahohmz512 2 года назад
😍😍❤❤
@starwinjerry3947
@starwinjerry3947 Год назад
കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ കരളിന് കളിരല പണിതു തരു കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍ മുഖവും മെയ്യും ഊടും പാവും മൂടും..ആഹാ.. വഴിയോരത്തെ വേലപ്പൂവേ നാണം..ഓഹോഹോ ഇരുവാലന്‍ പൂങ്കിളിയേ.. ഇത്തിരിറ്റ സ്വപ്നമിട്ട മിഴിയില്‍ ഇണയേ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനരിശം ശില്‍പ്പമെന്‍ മുന്നില്‍ ശില്‍പ്പി എന്‍ പിന്നില്‍ ശില്‍പ്പശാല നെഞ്ചകങ്ങളില്‍.. കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ.. കരളിന് കളിരല പണിതു വരു ഹോഹോഹോ .. ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും..ഊ ഉം ശശികാന്തക്കല്ലായി പോയെന്‍ മാനസ് തുളസി തീര്‍ത്ഥം കിനിയും ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം സ്വര്‍ഗ്ഗമീ ബന്ധം..സ്വന്തമീ ബന്ധം സുന്ദരം ജന്മ സംഗമം.. കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍ ചുവടിടും കവിളുകളില്‍
@malappuramkaran1693
@malappuramkaran1693 Год назад
Thank you 💘😊
@subithap1626
@subithap1626 Год назад
Thank you
@starwinjerry3947
@starwinjerry3947 Год назад
😄😄😄😄✌✌
@sreejith3442
@sreejith3442 Год назад
സ്വർഗ്ഗമീ രംഗം..സ്വന്തമീ ബന്ധം.. എന്നാ..😊
@ajayanmd2812
@ajayanmd2812 Год назад
സ്വർഗ്ഗമീ രംഗം സ്വന്തമീ ബന്ധം
@ladouleurexquise772
@ladouleurexquise772 4 года назад
വൈകുന്നേരങ്ങളിൽ വീടിന്റെ ഉള്ളിൽ ഇരുന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു നൊസ്റ്റാൾജിയ ഉണ്ടല്ലോ. .. എന്റെ സാറേ ഒരു രക്ഷേം എല്ലാ ❣️😍🥰 ലാലേട്ടൻ ❣️🥰 മധുബാല ❣️🥰 റഹ്‌മാൻ സാർ ❣️😍
@ABINSIBY90
@ABINSIBY90 4 года назад
സത്യം. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണാൻ പ്രേത്യേക ഒരു ഫീലാണ്
@ladouleurexquise772
@ladouleurexquise772 4 года назад
@@ABINSIBY90 Athe ❤❣️🔥
@nanduvpn1795
@nanduvpn1795 3 года назад
@@ABINSIBY90 athe🥰🥰
@sadathabdu
@sadathabdu 3 года назад
An AR Rahman 🎶❤️ Musical
@athusmeraldo8273
@athusmeraldo8273 2 года назад
Yup...uchak food ellaam kazhich cheriyoru veyil ulla nerath alle ..ellaavarum rest edukunna samayath...sheriyaatoo
@ladouleurexquise772
@ladouleurexquise772 4 года назад
എവർഗ്രീൻ സൂപ്പർ ഹിറ്റ്‌ *യോദ്ധ* 🔥 A R റഹ്‌മാൻ സാർ മലയാളത്തിനു നൽകിയ മികച്ചൊരു ഗാനം ❣️🥰 ദാസേട്ടന്റെയും സുജാതച്ചേച്ചിയുടെയും മനോഹര ശബ്ദത്തിൽ 😍❣️🥰 "ശശിലേഖേ നീ പുൽകി പുൽകി " യാ മോനെ ഫീൽ ദി മ്യൂസിക് ലാലേട്ടാ... 😍❣️ മധുബാല 😍❣️
@user-zt7jw5pn1b
@user-zt7jw5pn1b Год назад
Padem hitaarunno
@mikkel449
@mikkel449 Год назад
@@user-zt7jw5pn1b yes 100 days oru theateril odi but annu ithinekal prshamsyum collection nu kittiyath mamootty de papade swntham appuz aarunnu
@josephmathew6613
@josephmathew6613 3 года назад
എന്നാ ലുക്ക്‌ ആണെന്നറിയാമോ ലാലേട്ടനെ ഈ പടത്തിൽ കാണാൻ, നാട്ടിൽ വെച്ചുള്ള സീനിൽ മുണ്ടും മടക്കി കുത്തി ജഗതി ചേട്ടന് മായി ചെസ്സ് മത്സരം കളിക്കുന്നത്‌ കാണാൻ ഒരു പ്രത്യേക ഐശ്വര്യം ആണ് 🥰
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Год назад
1983 to 1994 kidu look ayirunu 😘❤️🥰
@kamalprem511
@kamalprem511 Год назад
😊👌🏽
@kamalprem511
@kamalprem511 Год назад
@@gangadharachuthaprabhu6154 ഇപ്പോ പുള്ളി ഊംഫി
@amal_b_akku
@amal_b_akku 4 года назад
1:44 ലാലേട്ടന്റെയും ദാസേട്ടന്റെയും ഒരു mix perfomence.... oh superb👌👌 ഇഷ്ടമുള്ളവരുണ്ടോ 🎶👌♥️♥️
@kiranjose5070
@kiranjose5070 3 года назад
Yaa mone...
@abhilashcherian1713
@abhilashcherian1713 3 года назад
Exactly ♥️😍😍
@amal_b_akku
@amal_b_akku 3 года назад
🥰🥰👌🎶
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 года назад
Observation 💯👌🏻👌🏻👌🏻👌🏻
@jeethumartin4554
@jeethumartin4554 3 года назад
🧡
@rejuamz
@rejuamz Год назад
പഴകും തോറും വീര്യം കൂടുന്ന സംഗീതം... ഇപ്പോൾ ഇത് കേട്ടാലും ഫ്രിഷ് ആണ് 🥰🥰🥰
@KIRAN_DENJI
@KIRAN_DENJI 11 месяцев назад
"ഉണരും നേപ്പാൾ നഗരം...."ee line kelkumbo ntho oru feel anu...nostalgia🤗
@hameedamee3587
@hameedamee3587 6 месяцев назад
@gijojose3485
@gijojose3485 4 месяца назад
👏👏
@yadukrishnanr
@yadukrishnanr 3 года назад
റഹ്മാൻ സർ ഏതു ഭാഷയിലും കിടു ആണ്. 💓 പക്ഷെ മലയാളത്തിൽ വിദ്യാസാഗർ എന്ന സംഗീതത്തിന്റെ രാജാവ് ഒരു പടി മുന്നിൽ തന്നെ നിൽക്കും.. 😍😍👑
@sumeshraj7776
@sumeshraj7776 3 года назад
പിന്നല്ല.... vidayji... 🔥🔥🔥💖💚
@nikhilcn2867
@nikhilcn2867 3 года назад
അതിനു മലയാളത്തിൽ യോദ്ധ അല്ലാതെ ARR വേറെ പടം ചെയ്തിട്ടുണ്ടൊ?
@aloshinjoseph5314
@aloshinjoseph5314 3 года назад
Maira
@javedmkadir
@javedmkadir 3 года назад
വിദ്യാസാഗർ ഒരു legend തന്നെ. പക്ഷേ റഹ്മാൻ മലയാളത്തിൽ 50 സിനിമ ചെയ്തിരുന്നെങ്കിൽ മലയാളത്തിലും number one അദ്ദേഹം തന്നെ ആയേനെ. ഈ പാട്ടിൻ്റെ തന്നെ orchastration ശ്രദ്ധിച്ചാൽ അറിയാം. 30 കൊല്ലം മുമ്പ് ഉള്ളതാണെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. അക്കാലത്ത് ഇറങ്ങിയിരുന്നു മറ്റു പാട്ടുകൾ ശ്രദ്ധിച്ചാൽ മതി, റഹ്മാൻ മറ്റുള്ളവരേക്കാൾ എത്ര മാത്രം മുന്നിലാണെന്ന് അറിയാൻ
@Lonewolf-rj2hn
@Lonewolf-rj2hn 3 года назад
@@javedmkadir Thanik thetty Javed.....Ninak ariyilla Vidyajiyude range...
@Nishadhasu1481
@Nishadhasu1481 4 года назад
ഈ പാട്ട് ...തിരഞ്ഞു വന്നവർ ഒന്ന് ലൈക്കിട്ട് പോ 😜👍🏻👍🏻👍🏻💖❤️👍🏻
@santhoshmallan3284
@santhoshmallan3284 3 года назад
ലൈക്കിയിരിക്കുന്നു 🤣🤣🤣ഇതുവഴി പോയപ്പോൾ വെറുതെ ഒന്ന് കേറിയതാ
@jeethumartin4554
@jeethumartin4554 3 года назад
ഞാൻ 😄
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 2 месяца назад
Yes
@user-wp7wb5gf2l
@user-wp7wb5gf2l Год назад
2023 ആയിട്ടും ഈ പാട്ടിന്റെ ഭംഗി അതേപോലെയുണ്ട് ❤❤❤🎉🎉🎉❤️‍🩹❤️‍🩹
@ArunRaj-ct6id
@ArunRaj-ct6id 3 года назад
ഇതിലെ വില്ലന്മാരെ പേടിച്ചിരുന്ന കാലം..... 1990 kidsnu അറിയാം
@Feetballz_69
@Feetballz_69 3 года назад
Pl Xerox b0 Ffr43a
@Vismay.44
@Vismay.44 3 года назад
സ്വാർണത്തിനെ കൾ വില ഉണ്ട് ഈ 90 കുട്ടികളുടെ ഓർമ്മക്ക്
@bintupvarghese4283
@bintupvarghese4283 3 года назад
പിന്നല്ല 😎.
@bintupvarghese4283
@bintupvarghese4283 3 года назад
വില്ലൻ. എന്റമ്മോ 🔥. പിന്നെ ഒരു വില്ലത്തിയും ഒണ്ട്. ശെരിക്കും പിശാച് തന്നെ ❤
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Athenthaa 2000 kazhinju janichavarkkonnum ee cinemayille villanmare kananulla bhagyam kittyttillee...
@deepakgc454
@deepakgc454 Год назад
ഉണരും നേപ്പാൾ നഗരം...🇳🇵🇳🇵🇳🇵🇳🇵...What a feel.....❤❤❤
@akhilsoman4335
@akhilsoman4335 4 года назад
നിഷ്കളങ്കമായ എൻ്റെ ബാല്യം തട്ടിപ്പറിച്ച കാലത്തിന് മാപ്പു കൊടുക്കാത്ത ആ ചേട്ടൻ വന്നോ
@shantiatony8911
@shantiatony8911 4 года назад
😁😁
@journeytowisdom1409
@journeytowisdom1409 3 года назад
😊
@nanduvpn1795
@nanduvpn1795 3 года назад
Ara Gokulano?
@pranavo8088
@pranavo8088 3 года назад
🤣🤣🤣
@Zulusulu
@Zulusulu 3 года назад
😀 പൊളിച്ചു, ബട്ട്‌ ഇതുവരെയും വന്നില്ല ആ ചേട്ടൻ
@user-Tripboys
@user-Tripboys 10 месяцев назад
അതികം പാട്ടുകൾ ഒന്നും മലയാളത്തിൽ തന്നിട്ടില്ല പക്ഷെ ഈ ഒറ്റ പാട്ട് മതി A. R. റഹ്മാൻ എന്ന രാജാവിന്റെ റേഞ്ച് മനസിലാക്കാൻ ❤
@vaisakh1992
@vaisakh1992 4 месяца назад
Ippo veendum periyone rahimaane....
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
സുടാപ്പി റഹ്മാൻ..
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
​@@vaisakh1992 സുടാപ്പി ആയിപോയി .
@vaisakh1992
@vaisakh1992 3 месяца назад
@@PAPPUMON-mn1us athinu nee etha ?
@jagannathsivakarma.v7884
@jagannathsivakarma.v7884 4 года назад
ഒന്ന് നേപ്പാളിൽ പോകണം അശോകനും അപ്പുകുട്ടനും കുട്ടിമാമായും ലാമയും അച്ചുവും തകർത്തു നടന്ന ബുദ്ധ വിഹാര കേന്ദ്രങ്ങളിലും പോകണം, അടിച്ചു പൊളിച്ചു നടക്കണം, സൂപ്പർ
@ABINSIBY90
@ABINSIBY90 4 года назад
പിന്നല്ല...
@nanduvpn1795
@nanduvpn1795 3 года назад
😍😍
@satheeshoc3545
@satheeshoc3545 3 года назад
എന്റെ ആഗ്രഹം ആണ് നേപ്പാൾ കാണണം എന്ന്
@rajeshkm9964
@rajeshkm9964 3 года назад
അതെ അക്കാലത്തെ ആഗ്രഹങ്ങളിൽ നേപ്പാളും ഉണ്ടായിരുന്നു
@aswink5915
@aswink5915 3 года назад
എനിക്കും
@RajKumar-ow2ii
@RajKumar-ow2ii 2 года назад
ലാലേട്ടൻ അല്ലാതെ ഈ പാട്ട് മറ്റാർക്കും ചെയ്യാൻ പറ്റില്ല 🥰👌👌👌👌. കിടിലം
@kamalprem511
@kamalprem511 Год назад
😊
@gijojose3485
@gijojose3485 Год назад
മമ്മൂട്ടി
@thajyatrikan
@thajyatrikan Год назад
എടാ മാകാനെ... simble chategoy ആണ് ഇതൊക്കെ.. .. പ്രധന നടന്മാർക്ക് ആർക്ക് വേണേലും ചെയാം..... ... .. heavy charatristi. croll ഒന്നും തന്നെ ഇല്ല.. ഞൻ ഈ പടം കാണാൻ തന്നെ അപ്പുക്കുട്ടൻ ആണ് അതു മറ്റാർക്കും എളുപ്പം അല്ല...
@chankarantalkies
@chankarantalkies Год назад
​@@thajyatrikan😢😢😢
@dewdrops1774
@dewdrops1774 Год назад
കുണ്ടി 🤣🤣🤣🤣
@ajayviswanath7948
@ajayviswanath7948 2 года назад
യോദ്ധ,നിർണയം,കാലാപ്പാനി,ദേവദൂതൻ, വേണ്ടത്ര വിജയം കിട്ടാതെ പോയ നല്ല സിനിമകൾ.....
@rajeswariganesh2176
@rajeswariganesh2176 2 года назад
പവിത്രം, സദയം, ചെങ്കോൽ
@shansenani
@shansenani 2 года назад
@@rajeswariganesh2176 chenkol kuryanu.. high morality undarunna police karan (kireedam) Swantham magale vittu jevikuna storyline
@linuunni8318
@linuunni8318 2 года назад
Yodha nirnayam😄😄😄😄 annante veedu evide 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ kalapani devadoodan ok..... Manassilay arude alannu 😎😎😎
@akbarsha.
@akbarsha. 2 года назад
@@linuunni8318 yodha flop aanu bhai
@foodtrickbyibru
@foodtrickbyibru 2 года назад
@@akbarsha. നമ്മൾ 90 kids അത്രക്കും ഇഷ്ടപ്പെട്ട പടം ആണ്.. അന്ന് ലാലേട്ടൻ എന്ന് പറഞ്ഞാൽ രോമാഞ്ചിഫിക്കേഷൻ ആണ്.. പിന്നെ ലാലേട്ടൻ ആകുസുട്ടനെ സ്നേഹിക്കുന്ന കാണുമ്പോ ഒരു വല്ലാത്ത feel ആണ്.. ലാലേട്ടൻ മാജിക്‌ ❤️
@jamesmathew1880
@jamesmathew1880 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോംഗ് ലാലേട്ടൻ ഫാൻസ് ഉണ്ടാ 2022 ൽ കേൾക്കുന്നവർ ഉണ്ടോ
@sreejithmr9145
@sreejithmr9145 Год назад
2023 lum
@bijipremdas1006
@bijipremdas1006 Год назад
ഉണ്ടോന്നു 2023
@esther-absalom
@esther-absalom Год назад
2023
@edhaniajoshua2122
@edhaniajoshua2122 Год назад
2022 il kelkuga alla parakugaya. With my saint. Enne rani ennu vilichu, Amen then singing thudangi. Hallelujah.
@shafnascr7331
@shafnascr7331 26 дней назад
2024il കാണുന്ന ആരേലും undo ❤️✨
@naveenthaikkadan2507
@naveenthaikkadan2507 12 дней назад
Yes
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 месяца назад
*യോദ്ധ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ പാട്ട് കാണാൻ വന്നവര് ഉണ്ടോ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*
@anugrahohmz512
@anugrahohmz512 2 года назад
പഴകും തോറും വീര്യം കൂടുന്ന കുറെ ഗാനങ്ങൾ ഉണ്ട് ലാലേട്ടൻറെ കേൾക്കാനെന്തു രസം ആണ് 🤩😍
@NoufalNoufal-uf2sm
@NoufalNoufal-uf2sm 10 месяцев назад
RDX സിനിമ കണ്ടിട്ട് nostalgia അടിച്ചു കേൾക്കാൻ വന്നവരുണ്ടോ😊😊👀
@user-tr7db4zm3r
@user-tr7db4zm3r 9 месяцев назад
ഇല്ലാ ✌🏻
@Kingston712
@Kingston712 9 месяцев назад
@@user-tr7db4zm3r jjjjjikk
@vaishakhanju9906
@vaishakhanju9906 8 месяцев назад
എന്തിനു?
@AdhiBhasker345
@AdhiBhasker345 8 месяцев назад
ഇല്ല 🤣 പോടെയ്
@Leon66c
@Leon66c 8 месяцев назад
Yss
@sreeragssu
@sreeragssu 3 года назад
ഉണരും നേപ്പാള്‍ നഗരം, കൊണ്ടു തന്നു നിന്നെയിന്ന് പകരം ♥
@hashimkollam9522
@hashimkollam9522 2 года назад
Mm
@hashimkollam9522
@hashimkollam9522 2 года назад
Da sree
@hashimkollam9522
@hashimkollam9522 2 года назад
Njan mathram ayrikkum egane ninak msg ayakkunna
@shymappshyma4235
@shymappshyma4235 Год назад
Pinne
@kamalprem511
@kamalprem511 Год назад
Massive touch ആണ് ആ വരികൾ 👌🏽
@fantastycreationzz4094
@fantastycreationzz4094 Год назад
"ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും.. ശശികാന്തക്കല്ലായി പോയെന്‍ മാനസം തുളസി തീര്‍ത്ഥം കിനിയും ഗംഗ കൊണ്ടു കൊണ്ട വച്ച ശിഖരം...!!". ശിവ ഭഗവാൻ്റെ ജടയെ കുറിച്ചുള്ള അതിമനോഹരമായ വർണന...
@Vineesh-fh9is
@Vineesh-fh9is 8 месяцев назад
❤❤
@n.k.santhosh8949
@n.k.santhosh8949 7 месяцев назад
❤️❤️❤️👍🏼👍🏼👍🏼
@histree1207
@histree1207 11 месяцев назад
അന്ന് റേഡിയോയിൽ ഈ പാട്ട് വന്നാൽ ഓടി വന്നിരുന്നു കേൾക്കുമായിരുന്നു. വല്ലാത്ത ഫീൽ ആയിരുന്നു.. ആ ബാല്യകാലം എത്ര സുന്ദരം ആയിരുന്നു.. ഇനി ഒരിക്കലും തിരികെ വരില്ല ആ നല്ല ദിവസങ്ങൾ
@hashimhussain7773
@hashimhussain7773 3 года назад
ലോക പ്രശസ്ത.. ഓസ്കാർ അവാർഡ് കിട്ടിയ. A. R.റഹ്മാൻ ന്റെ ആദ്യത്തെ സോങ്.. 👌👍👍👍
@akarshdas2470
@akarshdas2470 2 года назад
Adhya song rojayile alle? Rojakk vendi compose cheytha pattanenn kettitund angananel seriyanu
@afsal244
@afsal244 2 года назад
@@akarshdas2470 ആദ്യമായി ഒരു ഫീചർ ഫിലിമിന് വേണ്ടി കമ്പോസ് ചെയ്തത് ചിന്ന ചിന്ന ആസൈ തന്നെയാണ്... (Source : ar rahman biography )
@mahitham007
@mahitham007 Год назад
ആദ്യം ഇതായിരുന്നു... റിലീസ് ആയത് റോജ ആണ്
@manumuthu6471
@manumuthu6471 Год назад
@@mahitham007 yess
@nandhananandhu2146
@nandhananandhu2146 Год назад
ഇതൊന്നും അല്ല arr ന്റെ ആദ്യത്തെ song
@arunkrishnan9420
@arunkrishnan9420 3 года назад
2021 ൽ ഈ പാട്ടു കാണുന്നവർ ഇവിടെ ലൈക്ക്
@karthiksreenivas4730
@karthiksreenivas4730 2 года назад
2022🤪
@nimishaijan271
@nimishaijan271 2 года назад
2023
@VinusVlog1986
@VinusVlog1986 2 года назад
അല്പം ലേറ്റ് ആയിപ്പോയി 2022
@akhilajohn4641
@akhilajohn4641 2 года назад
2022
@udvlogs9194
@udvlogs9194 6 месяцев назад
മലയാളത്തിൽ ഇനി ഇങ്ങനെയൊരു മാസ്റ്റർപിസ് song ഉണ്ടാവുമോ 🥰💜
@StatusLovEr-vn3qh
@StatusLovEr-vn3qh 5 месяцев назад
Of course
@shajuncp5759
@shajuncp5759 4 месяца назад
Achante acharu..ni pine 2054il aanodi oole 😡
@Sarath-hh6fr
@Sarath-hh6fr 4 месяца назад
ഇല്ല
@blissfulcreatives561
@blissfulcreatives561 3 года назад
ചങ്ങനാശ്ശേരി അഭിനയയിൽ അദ്വൈതം ടിക്കറ് കിട്ടാത്തതിനാൽ അനുവിൽ വീട്ടുകാർ കാണിച്ച പടം ❤
@rockstargpk4603
@rockstargpk4603 3 года назад
Bro Ann ticket rate okke etheyirunn
@santhoshmallan3284
@santhoshmallan3284 3 года назад
മാക്സിമം ബാൽക്കണി ക്കു 50റുപ്പീസ് കാണും അല്ലെ 90,s
@santhoshmallan3284
@santhoshmallan3284 3 года назад
@@rockstargpk4603 50rs കാണും
@blissfulcreatives561
@blissfulcreatives561 3 года назад
@@santhoshmallan3284 ഏയ് 2008 ലോക്കെ 40 രൂപയെ ഉള്ളു അന്ന് പതിനഞ്ചോ ഇരുപതോ ആവും..
@blissfulcreatives561
@blissfulcreatives561 3 года назад
@@rockstargpk4603 15 അല്ലെങ്കിൽ 20 ബാൽക്കണി
@Nandhu-qi9gf
@Nandhu-qi9gf 9 месяцев назад
ഓരോ ദിവസം കഴിയുംതോറും ഇതിൻ്റെ repeat value കൂടി വരികെ ആണ് The Magical one ❤💎🎧 Lalettan ❤
@roshankl1697
@roshankl1697 Год назад
സ്റ്റാർട്ടിങ് തന്നെ രോമാഞ്ഞിഫിക്കേഷൻ ❤മധു ബാബി ലാലേട്ടൻ ❤റഹ്മാൻ sir
@anoopsnsn1186
@anoopsnsn1186 2 года назад
മലയാള സിനിമയിൽ റിപീറ്റ് വാച്ച്ബിൾ മൂവീസ് എടുത്താൽ ഒന്നാം സ്ഥാനം ഈ പടത്തിനായിരിക്കും..... ഇപ്പോൾ ടീവിയിൽ വന്നാലും ഒറ്റ ഇരുപ്പിന് ഇരുന്ന് കാണും..... യോദ്ധ 🔥❤
@shadowmaker6140
@shadowmaker6140 3 года назад
എനിക്ക് ലൈക് തന്നില്ലെകിലും ഈ പാട്ടിനു ലൈക്‌ കൊടുക്കണം 🧡
@ABINSIBY90
@ABINSIBY90 4 года назад
നേപ്പാളിന്റെ സാംസ്‌കാരിക ഭംഗിയും സൗന്ദര്യവുമൊക്കെ നല്ല രീതിയിൽ അർത്ഥവത്താക്കുന്ന കിടിലൻ പാട്ട്,.. ഈ പാട്ട് കാണുമ്പോൾ ശരിക്കും നേപ്പാളിൽ പോകാൻ തോന്നും.. യോദ്ധയിൽ എന്തോ ഒന്ന് ഉണ്ട്. എന്താണെന്നറിയില്ല..ലാലേട്ടൻ മധുബാല ടീം കിടു.. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്... Super making
@akhilappu1850
@akhilappu1850 2 года назад
പാട്ടിന്റെ തുടക്കത്തിലെയുള്ള sound track നേപ്പാൾ തന്നെ കാണിച്ചു തരുന്നു✨️🎶 ARR🎼😻
@kamalprem511
@kamalprem511 Год назад
Legend 😍👌🏽
@jibinoffl
@jibinoffl 4 года назад
ഈ പാട്ട് ഒരു മാജിക്‌ ആണ് ! ❤️ Use Headset 👌 Ar Rahman Magical Music ❤️
@anandhus5223
@anandhus5223 4 года назад
അശോകേട്ടൻ
@ajeshm6209
@ajeshm6209 4 года назад
Sony MDR-XB -450 AP Extra Bass😍😍
@ourlittleworld1997
@ourlittleworld1997 Год назад
ru-vid.coml2ujAqo9V0Y?feature=share rimboche cheriya try nadathiyath aanu onu kandu support cheyo pls
@kamalprem511
@kamalprem511 Год назад
Magic 👌🏽
@soorajrs1438
@soorajrs1438 5 месяцев назад
Enth rasamulla arrangement alle ? 😍
@sajilkwilson5486
@sajilkwilson5486 3 года назад
ഇതിലെ പാട്ടു പോലെ തന്നെ കിടു ആണ് പശ്ചാത്തല സംഗീതം ar ന്റെ ആദ്യ കാലഘട്ടം ആണേലും പൊളിച്ചീട്ടുണ്ട് 😍😍❤❤
@praphuldevmt6108
@praphuldevmt6108 9 месяцев назад
ഉണരും നേപ്പാൾ നഗരം കൊണ്ടു തന്നു നിന്നെ ഇന്ന് പകരം ❤️♥️ ഈ വരി കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് കുട്ടിമാമ...🤩 പിന്നെ തൈ പറമ്പിൽ അശോകനും .....🤩♥️❤️
@sreeragssu
@sreeragssu 3 года назад
ഉണരും നേപ്പാള്‍ നഗരം കൊണ്ടുതന്നു നിന്നെ ഇന്നു പകരം ♥
@salumonpmohanan3179
@salumonpmohanan3179 10 месяцев назад
RDX നു ശേഷം ഇവിടെ എത്തിയ ആരെങ്കിലും ഉണ്ടോ... 😮🎉😂
@user-ez3qg4hz1c
@user-ez3qg4hz1c 9 месяцев назад
Yes🙂
@jayashankar1034
@jayashankar1034 9 месяцев назад
Yaya bro
@hannmari9152
@hannmari9152 9 месяцев назад
Pinnalla
@ManuMathew-mp1wb
@ManuMathew-mp1wb 21 день назад
Aam
@ManuMathew-mp1wb
@ManuMathew-mp1wb 21 день назад
@Gokulapp
@Gokulapp 3 года назад
A R Rahman എന്ന Music Director എന്തുകൊണ്ട് ആണ് ഇന്നും India ile മികച്ച Composer ആയി അരങ്ങ് വാഴുന്നു എന്നതിൻ്റെ തെളിവാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ... അന്ന് വരെ അദ്ദേഹം ചെയ്തതിൽ നിന്നും തികചചും വ്യത്യസ്തമായ ജോണർ ഇലുള്ള ഗാനങ്ങൾ ...Roja മുതൽ Bigil വരെ ഉള്ള കാലയളവിൽ എത്ര മാത്രം Updation നടത്തുന്നു എന്നത് ഇന്നും ഏവരെയും അതിശയിപ്പിക്കുന്നു ... അങ്ങനെ ഒരു Music Reasearch നടത്തി അത് എല്ലാം തന്നെ Hit ആക്കുന്ന ഒരു Music Director ലോകത്ത് വേറെ ഉണ്ടാകില്ല
@CR-ws5xk
@CR-ws5xk Год назад
അദ്ദേഹത്തിന്റെ തുടക്ക കാലത്തെ സിനിമ ആണ് യോദ്ധ റോജ
@shymappshyma4235
@shymappshyma4235 Год назад
You are great editing supper
@Aparna_Remesan
@Aparna_Remesan 4 года назад
മധുബാല മലയാളത്തിൽ എത്ര പടത്തിൽ ഉണ്ട് 💞യോദ്ധാ 💞ഒറ്റയാൾ പട്ടാളം 💞നീല ഗിരി 💞എന്നോട് ഇഷ്ടം കൂടാമോ പിന്നെ ഏതാ
@ajithkurian9457
@ajithkurian9457 4 года назад
Samsaram arogyathinu hanikaram movie yilum und
@sainoshaji5063
@sainoshaji5063 3 года назад
Daddy
@kiranjose5070
@kiranjose5070 3 года назад
Songs in all these movies adipoli alle
@rejithpkd1723
@rejithpkd1723 3 года назад
@@sainoshaji5063 daddyil illa
@vyshnavk2265
@vyshnavk2265 2 года назад
Waiting for her re entry ❤️
@s9ka972
@s9ka972 3 года назад
😓😓😓ദർബാർ Square , പത്താൻ കോട്ട ഇതൊന്നും ഇനിയില്ല....ഒക്കെ ഭൂമികുലുക്കത്തിൽ പോയി.
@adithyalal8197
@adithyalal8197 3 года назад
ആണോ...🙄😔
@RINASNASMI
@RINASNASMI 3 года назад
😪😪😪i😭😭😭
@PrasanthPrasu1990
@PrasanthPrasu1990 3 года назад
True bro.. 2018.l ee location.lokke poyappol ellam thakarnnu kidakkukayaayirunnu.. chila kottarangal Chinese and US govtnte sahayathode restore cheyyan sramikkunnundaayirunnu...
@sulfikar3370
@sulfikar3370 3 года назад
@@PrasanthPrasu1990 😭😭😭
@pramodk2536
@pramodk2536 Год назад
90's were magical....so lucky was a 90's kid
@kukku9877
@kukku9877 10 месяцев назад
AR റഹ്‌മാൻ തൊട്ടാതെല്ലാം പൊന്നാണ് ❤❤❤
@cinemallus
@cinemallus 11 месяцев назад
RDX movie കണ്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ😅❤️
@NoufalNoufal-ge7vp
@NoufalNoufal-ge7vp 10 месяцев назад
ഉണ്ട്‌ ❤️💯🌹🌹🌹🌹🌹
@anjithachuz7758
@anjithachuz7758 10 месяцев назад
@farsilsachu5386
@farsilsachu5386 10 месяцев назад
😂😂
@user-gc6jx4kv2v
@user-gc6jx4kv2v 10 месяцев назад
Yes
@nandhanap4014
@nandhanap4014 10 месяцев назад
yᴇꜱ.....
@niranjananair4706
@niranjananair4706 4 года назад
റഹ്മാനിയ ❤️❤️❤️👌👌 _സിനിമയിൽ ഉൾപ്പെടുത്താതെ പോയ വേറൊരു ഗാനം മാമ്പൂവേ മഞ്ഞുത്തിരുന്നു 𝗙𝗮𝘃_ ❤️
@nidhinfrancis3422
@nidhinfrancis3422 4 года назад
Yes.. The another ultimate of ARR
@antonycjccj6760
@antonycjccj6760 4 года назад
Athe 👍👍👍👍👌👌
@niranjananair4706
@niranjananair4706 4 года назад
🎼
@nanduvpn1795
@nanduvpn1795 3 года назад
Yes..nalla pattayirunnu👍 cinema full lengthy ആയതു കൊണ്ടാണ് ആ വീഡിയോ ഭാഗം ചേർക്കാതെ പോയത് ☹️
@niranjananair4706
@niranjananair4706 3 года назад
@@nanduvpn1795 😪
@dibinbaby9499
@dibinbaby9499 11 месяцев назад
RDX കണ്ടുവന്നവർ like😅❤
@NoufalNoufal-ge7vp
@NoufalNoufal-ge7vp 10 месяцев назад
ഉണ്ട് 🙏🙏💯🙏
@kannuryathra
@kannuryathra 10 месяцев назад
😟😲😲😲 ഞാനും🤭
@shyamprasad2414
@shyamprasad2414 10 месяцев назад
What link
@madhuv2755
@madhuv2755 10 месяцев назад
I am came here after RDX,I am Tamil and I noticed the music was done by ARR this song is nice❤
@sharafduabi2574
@sharafduabi2574 4 месяца назад
His first movie ❤
@bintupvarghese4283
@bintupvarghese4283 3 года назад
റിംപോച്ചേ fans ഇവിടെ ഇവിടെ കമോൺ 😎
@ourlittleworld1997
@ourlittleworld1997 Год назад
ru-vid.coml2ujAqo9V0Y?feature=share rimboche cheriya try nadathiyath aanu onu kandu support cheyo pls
@JP-bd6tb
@JP-bd6tb 3 года назад
കടകം, ഒഴിവ്... കടകത്തിൽ ഒഴിവ്... ലാസ്റ്റ് അശോകനും....👊
@user-rr8yd9ml3j
@user-rr8yd9ml3j 11 месяцев назад
Rdx movieil vannappo polichu
@sirilsunny7584
@sirilsunny7584 2 года назад
പാട്ടിന്റെ എൻട്രി കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സുഖം 😍😍😍😍😍😍
@AbdulRasheed-uf1ns
@AbdulRasheed-uf1ns Год назад
AR Rahman Magic ..... with headset, its still feels like a new song everytime when i listen ... advanced music those times..
@ameenathu9611
@ameenathu9611 2 года назад
ഒരു രക്ഷ ഇല്ല മ്യൂസിക് പറയാൻ വാക്കുകൾ ഇല്ല കാരണം ഞാൻ ar fan ആണ്
@anulalvmanoj333
@anulalvmanoj333 11 месяцев назад
RDX effect വീണ്ടും 😎
@VysakhKannur385
@VysakhKannur385 3 года назад
പുണരും നേപ്പാൾ നഗരം കൊണ്ടു വന്നു നിന്നെയിന്നു പകരം ❤️🙌
@amalvishnu7454
@amalvishnu7454 2 года назад
നേപ്പാളിൽ പോയ ഫീൽ ആണ് 🥰🥰🥰❤️❤️
@ratheeshm8562
@ratheeshm8562 Год назад
ശില്പമെൻ മുന്നിൽ..... ശില്പിയെൻ പിന്നിൽ.... ശില്പ ശാല മഞ്ചകങ്ങളിൽ ❤️❤️❤️
@binuantonykurisingal8268
@binuantonykurisingal8268 Год назад
നെഞ്ചകങ്ങളിൽ...
@kamalprem511
@kamalprem511 Год назад
@@binuantonykurisingal8268 👌🏽
@vipinsy
@vipinsy Год назад
യോദ്ധ = ലാലേട്ടൻ + ജഗതി + ARR + നേപ്പാൾ... ആഹാ അന്തസ് 🔥🔥🙏🙏🙏
@muhammedsharook8822
@muhammedsharook8822 Год назад
റിബോച്ചേ 🫣😇🦋
@abhijithp.p3086
@abhijithp.p3086 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് യോദ്ധ. ഈ ചിത്രത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് 👌👌👌😍😍
@anr1983
@anr1983 2 года назад
മാമ്പൂവെ മഞ്ഞുതിരും എന്ന സോങ്ങ് ഒന്ന് കേട്ട് നോക്കു വേറെ ഫിൽ ആണ്.
@jkjk2216
@jkjk2216 2 года назад
ഉണരും നേപ്പാൾ നഗരം എന്ന വരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lifelessons9996
@lifelessons9996 3 года назад
മോഹൻലാൽ എന്ന നടൻ ഏറ്റവും ക്യൂട്ട് ആയി thoanniya ഒരു സിനിമ ആണ് യോദ്ധ... ഈ സിനിമ എങ്ങനെ ഫ്ലോപ്പ് ആയി എന്ന് എനിക്ക് മനസിലാകുന്നില്ല... എപ്പോ വന്നാലും കാണുന്ന ഒരു സിനിമ ആണ്.... 🥰
@SGFMalappuram
@SGFMalappuram 2 года назад
മുടക്കു മുതൽ കൂടിപ്പോയത് കൊണ്ട് ഹിറ്റ്‌ ആയില്ല പക്ഷേ ഫ്ലോപ്പ് അല്ല
@anithaks6690
@anithaks6690 Год назад
ആവറേജ് ഹിറ്റ്‌ ആണ് name കണ്ടു ക്ലാസ്സിക്‌ or അവാർഡ് പടം ഗുരു സിനിമ പോലെ ആണെന്ന് പ്രേക്ഷകർ വിചാരിച്ചു but മിനി സ്‌ക്രീനിൽ സൂപ്പർ ഹിറ്റ്‌ ആണ് മിഥുനം, അഴകിയ രാവണൻ പോലെ
@prashkrish1981
@prashkrish1981 3 года назад
Ende Lalettan is always ever so charming 😍
@sahulalhblal781
@sahulalhblal781 2 года назад
യോദ്ധയിലെ മാമ്പൂവേ എന്ന ഒരു എവെർഗ്രീൻ ഗാനം ഒഴിവാക്കിയത് തീരാ നഷ്ട്ടമായിപ്പോയി യോദ്ധ സംഗീത് ശിവൻ +സന്തോഷ്‌ ശിവൻ +ARR +ബിച്ചു തിരുമല +ലാലേട്ടൻ+ജഗതി ചേട്ടൻ +മധുബാല +ഒടുവിൽ +മീനമ്മ +സുകുമാരി അമ്മ +തൃപ്പൂണിത്തുറ +സിദ്ധാർഥ് ❤❤❤❤
@sarath5347
@sarath5347 2 года назад
ഉർവശിയും
@globalfactvision5293
@globalfactvision5293 2 года назад
All time Best actor in malayalam no doubt😍😍 mohanlal ♥️♥️
@sudhisivan4440
@sudhisivan4440 Год назад
ഈ സിനിമ "2023 ഇൽ ഇപ്പോഴും സ്കോർ ചെയ്യുന്നുണ്ടെങ്കിൽ.... അത് അന്ധനായ തൈപ്പറമ്പിൽ അശോകൻ ഉള്ളതുകൊണ്ടല്ല........ ഒറ്റപേര്....അരിശ്ശിൽമൂട്ടിൽ അപ്പുക്കുട്ടൻ....🔥🔥
@happylife6323
@happylife6323 11 месяцев назад
ഇതിൽ മോഹൻലാൽ എന്താ മോശം ആണോ 🙄
@TIGER73679
@TIGER73679 11 месяцев назад
Poda koppe jagathiyude comedy kanananenkil jagathiyude thanne vere padangal kandal pore e padam veendum kanunnath ithile action,songs,romance,bgm,humour okke kanananu All rounder mohanlal Jagathiyekond ithile action cheyyan pattumo mohanlalinu ellam pattum
@Fighter2255
@Fighter2255 9 месяцев назад
നേപ്പാളിൽ ഇരുന്ന് ഈ പാട്ട് കേൾക്കുന്ന feel ❤️❤️😍😍
@Onana1213
@Onana1213 Год назад
മധുബാല എന്ത് സുന്ദരി ആയിരുന്നു. ❤ ശാലീന സൗന്ദര്യം എന്നൊക്കെ പറയുന്നത് പോലെ ❤
@AK-wd1hy
@AK-wd1hy Год назад
After watching പാട്ടു വർത്തമാനം 2:34😍
@Chinthu64
@Chinthu64 11 месяцев назад
After RDX 😂
@shmnd100
@shmnd100 3 года назад
മധുബാലയെ പോലെ ബംഗിയുള്ള നടി വേറെ ഇല്ല ❤️
@ntntvk123
@ntntvk123 3 года назад
Onnu poda athilum look Ulla ethrayo nadimar und
@shmnd100
@shmnd100 3 года назад
അയിന് 🙄
@ntntvk123
@ntntvk123 3 года назад
@@shmnd100 Iyal alle paranjath athilum look ullath vere illenn ...
@shmnd100
@shmnd100 3 года назад
@@ntntvk123 അയിന് 🙄
@SGFMalappuram
@SGFMalappuram 2 года назад
ഫിലോമിന Kpac ലളിത
@dpu7327
@dpu7327 4 года назад
സന്തോഷ്‌ ശിവൻ ഫ്രെയിംസ് 💖
@harikrishnan4328
@harikrishnan4328 3 года назад
Ano njan ipozha ariyunne atha oru different touch tonnunne
@jeethumathew8981
@jeethumathew8981 3 года назад
Ee filmnte director Sangeeth Sivan. Santhosh sivante brother anu
@gopikrishnan9845
@gopikrishnan9845 2 года назад
@@harikrishnan4328 Dir-Sangeeth Sivan, DOP-Santhosh Sivan, this movie is actually inspired by "The Golden Child".
@thalafan9704
@thalafan9704 11 месяцев назад
RDX കണ്ടിട്ട് ഈ വഴി വന്നവർ നീല മുക്കി പോകു
@kayyoomkalikavu2811
@kayyoomkalikavu2811 2 года назад
ഏത് പാട്ട് കിട്ടിയാലും അത് തന്റെതാക്കി പാടി മൊഞ്ചാക്കാൻ ദാസേട്ടന്റെ കഴിവ് അപാരം 🙏👌
@acremixstudio4313
@acremixstudio4313 4 года назад
28 years of യോദ്ധ ❤️❤️
@harikrishnankanakath2121
@harikrishnankanakath2121 2 года назад
No. 29 yrs. Released in 1992 September, Onam release🥰
@alenjosephdsouza8313
@alenjosephdsouza8313 11 месяцев назад
31 years now
@AkhilsTechTunes
@AkhilsTechTunes 4 года назад
അക്കോസേട്ടൻ... ഉണ്ണിക്കുട്ടൻ... ഏറെ ഇഷ്ടം... 😍😍😍😍😍😍
@ourlittleworld1997
@ourlittleworld1997 Год назад
ru-vid.coml2ujAqo9V0Y?feature=share അക്കോസെട്ടൻ്റെ unikuttan style aaki nokiyatha onu kandu noko please
@shavam007
@shavam007 11 месяцев назад
മിനിയെക്കാളും ഡാൻസ് നെ സ്നേഹിച്ച ഫൈസൽ ഇക്ക😢 RDX
@pranavo8088
@pranavo8088 3 года назад
One of my fav😍😍... Madhu Bala so beautiful 😍... Ith Sujatha chechiyano padiyath...🤩Ippozha manassilaye...Voice modulation 👌👌💖
@bhadranair5204
@bhadranair5204 3 года назад
Sujatha ma'am ennu kettapol netti poyi..... Voice modalation poli....... 😘😘😘😘
@klrahul-jl7tt
@klrahul-jl7tt 10 месяцев назад
കുറെക്കാലം മറന്നു പോയ പാട്ട്.ഓർമിപ്പിച്ചതിന് വളരെ നന്ദിയുണ്ട്
@myownchannel1505
@myownchannel1505 Год назад
മലയാള സിനിമയുടെ ഏറ്റവും നിഷ്കളങ്കമായ ദിനങ്ങൾ..............
@abhikariyala2796
@abhikariyala2796 3 месяца назад
ഓർക്കസ്ട്രാ ഒരുരക്ഷയുംഇല്ല, 💕💕💕😍കിടു ടീം
@chikkumeenu2399
@chikkumeenu2399 9 месяцев назад
നേപ്പാൾ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്നത് യോദ്ധയാണ് ❤️🔥
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 месяца назад
*സംവിധായകൻ സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*
@nithyakrishna5565
@nithyakrishna5565 Год назад
Years passed but Still feeling fresh...Ar rahman magic 🪄❤
@anandck6559
@anandck6559 4 года назад
വീട്ടിൽ TV ഇല്ലാത്ത കാലത്ത് ഒരു പാട് കാണാൻ ആഗ്രഹിച്ച സിനിമ
@dericy.t9729
@dericy.t9729 2 года назад
മധുബാല നല്ല ഭംഗി ഉണ്ട് ❤️❤️
@harikrishnankanakath2121
@harikrishnankanakath2121 2 года назад
അതെ. Thumbnail മധുബാല🥰❤
@saneeshdanial
@saneeshdanial 11 месяцев назад
RDX കണ്ടിട്ട് വന്നവർ ഉണ്ടോ 💥🔥
@jani_jino7
@jani_jino7 10 месяцев назад
Me❤
@ManassinteKannadionline
@ManassinteKannadionline 10 месяцев назад
Me😂😂
@user-tr7db4zm3r
@user-tr7db4zm3r 9 месяцев назад
ഇല്ലാലോ 😆
@jijithkutty4136
@jijithkutty4136 5 месяцев назад
Rdx evdy yodha evdy 😏😏
@pranavraj5231
@pranavraj5231 5 месяцев назад
Ila
@vipinkdas3169
@vipinkdas3169 3 года назад
ഞാൻ ഏറെ ഇഷ്ടപെടുന്ന ലാലേട്ടൻ മൂവി........ 👍🌹🌹
@shemeerkb54
@shemeerkb54 Год назад
ഈ സിനിമയ്ക്കു ഒരു മാജിക് ഉണ്ട് എന്തൊ ഒരു ലഹരിയാണ് ഈ പാട്ട്
@oshoolive3218
@oshoolive3218 3 года назад
എ ന്റെ കസിൻ കുട്ടികാലത്ത്‌ സ്‌ കൂളിൽ അടിയുണ്ടാക്കും മ്പോൾ ..."അടവ്‌ തിരിവ്‌ കടകം മറു കടകൻ പിന്നെ അശോകനും എന്നും പറഞ്ഞായിരുന്നു അടി.."
@akhilvinod2830
@akhilvinod2830 2 года назад
😁😁
@abhijithbabu8663
@abhijithbabu8663 Год назад
Pattuvarthamanam kettu vannavar like adikk
@niyazmohammed3291
@niyazmohammed3291 11 месяцев назад
After rdx😁🔥
@NoufalNoufal-ge7vp
@NoufalNoufal-ge7vp 10 месяцев назад
RDX കണ്ടുവരുന്നവർ ഉണ്ടോ 🌹🌹💯💯💯💯
Далее
Будзек и рецепт🐝
00:25
Просмотров 96 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37