#KurinjiPoochayumAnnarakannaum Animation Videos will be out on this Friday 14th Oct 2022. Stay Tuned #SugathaKumari #Sharreth #KSChithra #AnimationVideo
ഞാൻ ജിതേഷ്സത്യൻ. ഞാൻ വളരെ നേരത്തേ ചേച്ചിയുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോയും വളരെ നന്നാകുന്നുണ്ട് അടിപൊളി 👍👍👍👍 ഗോഡ് ബ്ളസ് യു ചേച്ചീ ജിതേഷ്സത്യൻ
ചിത്രച്ചേച്ചി കേരളത്തിന്റെ മാത്രം വാനമ്പാടിയല്ല,,, ചിത്രച്ചേച്ചി ഈ ലോകത്തിന്റെ തന്നെ വാനമ്പാടിയാണ്.... എന്റെ ഒരു സ്വപ്നം ചിത്രച്ചേച്ചിയും സെലിൻ ഡിയോണും കൂടിയുള്ള ഒരു സംഗീത പരിപാടി കേരളത്തിൽ വച്ച് നടക്കണം എന്നാണ്... 🙏🌹