Тёмный

Kuthampully handloom village reality|കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ തട്ടിപ്പോ?  

THE MALLU VOYAGER
Подписаться 2,9 тыс.
Просмотров 78 тыс.
50% 1

#kuthampullyhandloom #kuthampully #kuthampullysaree
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു നെയ്തു ഗ്രാമമാണ് കുത്താമ്പുള്ളി, പാരമ്പരാഗത ശൈലിയിൽ കൈതറിയിൽ നെയ്തുണ്ടാക്കുന്ന കുത്താമ്പുള്ളി നെയ്തു വസ്ത്രങ്ങളുടെ പേരിൽ വലിയ ഒരു കബളിപ്പിക്കൽ തന്നെ ആണ് ഇവിടെയുള്ള പല വൻകിട കച്ചവട സ്ഥാപനങ്ങളും നടത്തുന്നത്. തമിഴ് നാട്ടിലെ സേലം പോലെയുള്ള സ്ഥലങ്ങളിൽ നിന്നുംPowerloom മെഷീനിൽ നെയ്തു ഉണ്ടാക്കുന്ന വസ്ത്രങ്ങൾ കുത്താമ്പുള്ളി എന്ന പേരിൽ വ്യാജ പരസ്യങ്ങൾ നൽകി വിൽക്കുകയാണ് 90%കച്ചവടക്കാരും ചെയ്യുന്നത്, എന്നിരുന്നാലും യഥാർത്ഥ കുത്താംപുള്ളി നെയ്തു വസ്ത്രങ്ങൾ ഈ ഗ്രാമത്തിൽ ലഭ്യമാണ്, അതു എവിടെ എന്നറിയാൻ വീഡിയോ മുഴുവനായി കാണുക
Kuthampally dhoties and set mundu are dhoties and set mundus (also known as mundum neriyathum)manufactured by the weavers in the Kuthampally region in Kerala, Charitable Society Consortium.
The goods coming under the Geographical indication are double dhoti (or, double mundu or double veshti or Kuthampully dhoti), set mundu (or, mundum neriyathum) and neriyathu (or, kavani).
Kuthampally is a village in the Thiruvilwamala Gramapanchayath of Thalapilly Taluk of Thrissur District in Kerala. Historically, Kuthampally was the original centre for the weaving of these clothing products. Kuthampally became the center of handloom sarees #handloomlove #balaramapuram #balaramapuramhandloom
#handloomvillage
#keralahandloom
#pattusarees #sareelover #onamsaree2023 #onam2023 #onamcelebration2023
#onamsareecollection2023
#kuthampullysetmundu #kuthampullyhandloom #kuthampullysarees #onamdress #കേരളസാരി
#കുത്താമ്പുള്ളിസാരികൾ #കുത്താമ്പുള്ളി കൈത്തറി #kaithari

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@TheMalluVoyager
@TheMalluVoyager Год назад
ബിസിനസ്‌ സ്ഥാപനങ്ങളുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് തുടക്കത്തിൽ നിന്നും വീഡിയോയുടെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്..വീഡിയോ കാണുന്നവർ അവസാനം വരെ കാണുവാൻ അഭ്യർത്ഥിക്കുന്നു.
@beenat-tw6jo
@beenat-tw6jo 8 часов назад
ഇതൊരു സത്യമാണ് ഈയിടെ ഞാൻ കുത്താമ്പുള്ളിയിൽ ചെന്നപ്പോഴാണ് ഇത് മനസ്സിലായത്.തമിഴ്നാട്ടിൽ വരുന്നതാണ് എന്ന് തോന്നി
@neelambarimedia9773
@neelambarimedia9773 2 года назад
ഇതാണ് ശരിക്കുമുള്ള കുത്താമ്പള്ളി കൈത്തറി. വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ നെയ്ത്തു ഗ്രാമത്തിൽ പോയിട്ടുണ്ട്. കച്ചവട കണ്ണില്ലാത്ത നിഷ്കളങ്കരായ ഗ്രാമീണരുടെ ഗ്രാമം. കുത്താം പള്ളി തുണി എന്നു പറഞ്ഞിറങ്ങുന്ന മറ്റ് വീഡിയോകൾ തികച്ചും കബളിപ്പിക്കൽ ആണ്.. സത്യസന്ധമായ ഈ വീഡിയോക്ക് പ്രത്യേകം അഭിനന്ദങ്ങൾ
@TheMalluVoyager
@TheMalluVoyager 2 года назад
Thanks
@girijadivakaran6338
@girijadivakaran6338 2 года назад
Satham njan mayanur schoolil teacher aayi work chayumbol poyittund. Paavaghal.
@sudhakaranmelmullil8700
@sudhakaranmelmullil8700 5 месяцев назад
🙏🙏🙏🙏👌❤️❤️❤️❤️🌹
@ajeeshajeesh4973
@ajeeshajeesh4973 2 года назад
സത്യമാണ് ഞങ്ങൾ കുത്തപുള്ളിയിൽ പല കടകളിലും കയറി അതേപോലെ തിരിച്ചു വരേണ്ടി വന്നിട്ടുണ്ട്
@TheMalluVoyager
@TheMalluVoyager Год назад
Thanks
@anjanam4669
@anjanam4669 2 года назад
Ingane oru arivu thannathinu nandi
@TheMalluVoyager
@TheMalluVoyager 2 года назад
Thanks
@AnthonydasAnthony-gt9ed
@AnthonydasAnthony-gt9ed 6 месяцев назад
Ivarude no taramo yenikyu purchase cheyyanam
@annammageorge3271
@annammageorge3271 Год назад
No tharamo. Evideyanu varan vendiyanu
@romsyt243
@romsyt243 2 года назад
Good information...
@TheMalluVoyager
@TheMalluVoyager Год назад
Thanks
@girijadivakaran6338
@girijadivakaran6338 2 года назад
Satyam. Paavaghal.
@sivharikodakkattu6393
@sivharikodakkattu6393 2 года назад
Thank u for the real information
@TheMalluVoyager
@TheMalluVoyager Год назад
My pleasure
@ramanram5183
@ramanram5183 8 месяцев назад
😢😢
@vinayan992
@vinayan992 Год назад
Wow❤❤❤❤❤super
@TheMalluVoyager
@TheMalluVoyager Год назад
Thanks
@Tales_of_aesthetic
@Tales_of_aesthetic 2 года назад
Thank you for your valuable information 🙏🙏🙏
@TheMalluVoyager
@TheMalluVoyager 2 года назад
Thanks
@prabhachandran4852
@prabhachandran4852 2 месяца назад
Serikum evarude phone no tharumo njangalku next week pokanam
@ugeshkumar5538
@ugeshkumar5538 2 года назад
ഇത് പ്രേതീക്ഷിച്ചതാണ്
@ansarvellappally6921
@ansarvellappally6921 Год назад
@TheMalluVoyager
@TheMalluVoyager Год назад
Thankyou
@newface1179
@newface1179 2 года назад
Thanks.Greats.
@TheMalluVoyager
@TheMalluVoyager Год назад
Thank you too!
@vijayakumariamma8751
@vijayakumariamma8751 2 года назад
Pavangale alle pattikkan pattoo
@vasanthinair6753
@vasanthinair6753 2 года назад
👍🏻👍🏻👍🏻
@geethadaniel9485
@geethadaniel9485 2 года назад
ഈ സൊസൈറ്റിയൂടെ അഡ്രസ്സ് ഒന്ന് പോസ്റ്റ് ചെയ്യാമോ
@TheMalluVoyager
@TheMalluVoyager 2 года назад
അവിടെ ഒന്നല്ല ഒരുപാട് സൊസൈറ്റികൾ ഉണ്ട് അവിടെ ചെന്നിട്ട് നാട്ടുകാരിൽ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും
@hemathulasi1971
@hemathulasi1971 2 года назад
Great
@TheMalluVoyager
@TheMalluVoyager 2 года назад
Thankyou
@premaradhakrishnan
@premaradhakrishnan Год назад
Varum,thattippane
@TheMalluVoyager
@TheMalluVoyager Год назад
Ys
@panghajavally7301
@panghajavally7301 Год назад
Ee sthalam evidanu.... district
@TheMalluVoyager
@TheMalluVoyager Год назад
തൃശൂർ
@reeshmak712
@reeshmak712 Год назад
Nice vedio
@TheMalluVoyager
@TheMalluVoyager Год назад
Thanks
@sarithavijayakumar5488
@sarithavijayakumar5488 2 года назад
Super and thanks for this information
@TheMalluVoyager
@TheMalluVoyager Год назад
Welcome
@kspramod2002
@kspramod2002 11 месяцев назад
👍👍
@nandinit8240
@nandinit8240 2 года назад
🙏🙏🙏👍👍
@TheMalluVoyager
@TheMalluVoyager 2 года назад
Thanks
@bhanuzblog7879
@bhanuzblog7879 2 года назад
ഫോൺ നമ്പർ കിട്ടുമോ
@TheMalluVoyager
@TheMalluVoyager 2 года назад
04884 282 083
@jayalekshminair8900
@jayalekshminair8900 Год назад
Avarodu nammalkku contact cheyyan pattumo.
@TheMalluVoyager
@TheMalluVoyager Год назад
നേരിട്ട് പോകണം
@sahitkumarrvshaheedkumar903
@sahitkumarrvshaheedkumar903 6 дней назад
Address please​@@TheMalluVoyager
@renjinisunil3882
@renjinisunil3882 2 года назад
Sathyam
@sarithasudheer3394
@sarithasudheer3394 5 месяцев назад
ഇവരുടെ നമ്പർ ഒന്ന് തരാമോ
@TheMalluVoyager
@TheMalluVoyager 5 месяцев назад
+914884282083 Kuthampully handloom co-opertive society
@TheMalluVoyager
@TheMalluVoyager 5 месяцев назад
Co-operative Handloom Society +91 4884 282 083 www.google.com/search?client=ms-android-vivo&sca_esv=236e917ef57ab2a8&sxsrf=ACQVn0_kEqKyVoWI2cCb4stVwl3_C0-XYg%3A1711438583651&q=Co-operative%20Handloom%20Society&ludocid=5937391462897888686&ibp=gwp%3B0%2C7&lsig=AB86z5XM9ysFum-rbwopZDT-fpJQ&kgs=15ca70af3392e88e&shndl=-1&shem=lcsnce%2Clnolc%2Clsp&source=sh%2Fx%2Floc%2Fact%2Fm1%2F2
@rajanivenugopal4785
@rajanivenugopal4785 Год назад
Contact No കിട്ടുമോ?
@TheMalluVoyager
@TheMalluVoyager Год назад
04884 282 083
@yuvraagnair2009
@yuvraagnair2009 2 года назад
Ithu correct kasavu aanu
@TheMalluVoyager
@TheMalluVoyager 2 года назад
Thanks
@roshanroja
@roshanroja Год назад
കോട്ടൺ മുണ്ട് എന്നു പറഞ്ഞു പോളിസ്റ്റർ വിൽക്കുന്ന കടകൾ ആണ്
@legithalegitha1170
@legithalegitha1170 Год назад
അപ്പോൾ വീഡിയോസ് ഒക്കെ കാണിക്കുന്നതോ???
@TheMalluVoyager
@TheMalluVoyager Год назад
തമിഴ് നാട്ടിലെ ഫാക്ടറികളിൽ നിന്ന് വരുന്നതാണ് 90%
@user-sc2gt1tk3i
@user-sc2gt1tk3i 5 месяцев назад
നമ്പർ തരാമോ ഇവരുടെ 👍🏻
@TheMalluVoyager
@TheMalluVoyager 5 месяцев назад
Co-operative Handloom Society +91 4884 282 083 www.google.com/search?client=ms-android-vivo&sca_esv=236e917ef57ab2a8&sxsrf=ACQVn0_kEqKyVoWI2cCb4stVwl3_C0-XYg%3A1711438583651&q=Co-operative%20Handloom%20Society&ludocid=5937391462897888686&ibp=gwp%3B0%2C7&lsig=AB86z5XM9ysFum-rbwopZDT-fpJQ&kgs=15ca70af3392e88e&shndl=-1&shem=lcsnce%2Clnolc%2Clsp&source=sh%2Fx%2Floc%2Fact%2Fm1%2F2
@renjinisunil3882
@renjinisunil3882 2 года назад
Njagal poyirunnu kollathuninnum rate kuduthal
@TheMalluVoyager
@TheMalluVoyager Год назад
😊
@lisgeo9250
@lisgeo9250 Год назад
പാവം മനുഷ്യർ നിറമുള്ള വസ്ത്രങ്ങൾ നെയ്യുന്ന ഇവരുടെ ജീവിതവും നിര മുളള താകട്ടെ . അവര് പറയുന്ന വില ഒട്ടും കൂടുതലല്ല ഒരു സാരി നെയ്തെടുക്കാൻ എത്ര ദിവസം എടുക്കുo
@TheMalluVoyager
@TheMalluVoyager Год назад
❤😊
@karthikaVavachy2232
@karthikaVavachy2232 Год назад
Number undo.. Order cheyyan
@TheMalluVoyager
@TheMalluVoyager Год назад
Check google for കുത്താമ്പുള്ളി handloom society.. Not shops
@prabhas1616
@prabhas1616 2 года назад
കൂത്താമ്പുള്ളി എന്ന് പറഞ്ഞ് വെറും പറ്റിപ്പാണ് ഞാൻ പോയിരുന്നു വിലയും കൂടുതൽ quality മോശവുമാണ്
@TheMalluVoyager
@TheMalluVoyager Год назад
അതെ ❤
@sasikala626
@sasikala626 Год назад
Lo
@lillykt8139
@lillykt8139 2 года назад
സിൽക്ക് സാരി കാണിക്കാമോ
@TheMalluVoyager
@TheMalluVoyager 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iYEWuXxdNW8.html
@babum4181
@babum4181 Год назад
Wedding saree plain with @@TheMalluVoyager
@nishakrishnakumar878
@nishakrishnakumar878 2 года назад
നല്ല വില വരുന്നുണ്ട്.
@TheMalluVoyager
@TheMalluVoyager 2 года назад
ഒരെണ്ണം കൈതറിയിൽ നെയ്തെടുക്കണമെങ്കിൽ ദിവസങ്ങളുടെ അധ്വാനമാണ്... അത് കണക്കാക്കിയാൽ വലിയ വില അല്ല
@rosavo508
@rosavo508 2 года назад
ഇത് കൊറിയറിൽ കിട്ടുമോ
@TheMalluVoyager
@TheMalluVoyager 2 года назад
@@rosavo508 No,
Далее
Bacon на громкость
00:47
Просмотров 112 тыс.