മകന്റെ വിവാഹത്തിന് വസ്ത്രമേടുക്കുവാൻ കോയമ്പത്തൂർ ആണ് prefer ചെയ്യുന്നത്... കുത്താമ്പുള്ളി കോയമ്പത്തൂരിനെ അപേക്ഷിച്ചു ഗുണത്തിലും വിലയിലും മെച്ചമുണ്ടാവുമോ? അവിടുത്തെ ന്യായമായ നിലയിൽ ബിസിനസ് ചെയ്യുന്ന shop പേരെന്താണ്?
ഹായ്... കോയമ്പത്തൂർ ഞാൻ പോയിട്ടില്ല അതുകൊണ്ട് അവിടത്തെ price എനിക്ക് അറിയില്ലാട്ടോ.. എനിക്ക് പോയിട്ട് ഇഷ്ടപ്പെട്ട shop Sivaram Tex, As Tex, subash tex, c. Kannan handloom, ഖാദി ഭവൻ( men's shirt, kurta)