നബി (സ) യുടെ ഉത്തമ കാലഘട്ടത്തിൽ ജീവിച്ച സഹാബാത്തുകളെല്ലാം നിഫാഖ്നെ ഏറ്റവും കൂടുതൽ ഭയപ്പെട്ടു എന്നാണ് ഖുതുബയിൽ പറയുന്നത് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഓരോ ആണും പെണ്ണും കൃത്യമായി കേൾക്കുകയും എപ്പോഴും اللهم طهر قلبي من النفاق എന്ന പ്രാർത്ഥന നിരന്തരമായി നിർവഹിക്കുകയും വേണം മരണം വരെ. അല്ലാഹു നമ്മുടെ പ്രാർത്ഥന കബൂൽ ചെയ്യുമാറാകട്ടെ