Тёмный

KV Abdul Latheef Moulavi നൽകിയ സമയം അനാവശ്യമായി നഷ്ടപ്പെടുത്തിയാൽ അലമുറയിട്ട് പൊട്ടി കരയേണ്ടി വരും 

Abdulgafoor vavatt
Подписаться 65 тыс.
Просмотров 6 тыс.
50% 1

കോഴിക്കോട് ജയിൽറോഡ്
മസ്ജിദുൽ മുജാഹിദീനിലെ
📣ജുമുഅ ഖുത്ബ

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@fathimarushda4553
@fathimarushda4553 11 дней назад
അല്ലാഹു നൽകിയ ആയുസ്സും ആരോഗ്യവും കൊണ്ട് ആവുന്നത്ര ഭൗതീക സുഖങ്ങളും സമ്പത്തും നേടിയെടുത്ത് എല്ലാം അവസാനിപ്പിച്ചു പോകുന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്ദിക്കാൻ ഈ ഖുതുബ ഉപകരിച്ചു. റബ്ബ് നൽകിയ കണ്ണും കാതും കരളും എല്ലാം ഉപയോഗിച്ച് ജീവിക്കുന്നവർക്കുള്ള നല്ല താക്കീത്. ആയുസ്സിനെ ശരിയാവിധാനം ഉപയോഗപ്പെടുത്തുന്നവർക് ലഭിക്കുന്ന സ്വർഗ്ഗലോകം കൺമുമ്പിൽ കാണുന്നതുപോലെ. അല്ലാഹു ഖത്തീബിനു കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ .ആമീൻ
@thahiraaboobacker2764
@thahiraaboobacker2764 9 дней назад
آمـــــــــــــين ياأرحم الراحمــــــــــين🤲
@nazeeraabdulla
@nazeeraabdulla 8 дней назад
Alhamdullila🙏🙏🙏🙏🙏🙏
@AbdulKareem-rl7pb
@AbdulKareem-rl7pb 11 дней назад
അൽഹംദുലില്ലാഹ്
@zee7505
@zee7505 11 дней назад
Jazaak Allaah khair
@alsajpmk3588
@alsajpmk3588 9 дней назад
الستعفر الله 31:40 എത്ര എത്ര സമയങ്ങളാണ് നഷ്ടപ്പെട്ടിട്ടുണ്ടാകുക. ഇനിയുള്ള കാലം തന്നെയെങ്കിലും ഒഴിവു സമയത്തെയും, അള്ളാഹു കനിഞ്ഞു തന്ന ആരോഗ്യത്തെയും അവന്റെ മാർഗത്തിൽ ചിലവഴിച്ചു യഥാർത്ഥ സ്വർഗം കരസ്ഥ മാകുന്നവരിൽ ഉൾപെടുത്തണേ നാഥാ 🤲🤲🤲.മൗലവിയുടെ ഖുതുബ കൾ എത്ര കേട്ടാലും ഇനിയും കേൾക്കാൻ തോന്നും. കാരണം അതിലൊരു പരലോകനന്മയുണ്ടാകും, ഒരു വരാനിരിക്കുന്ന നാളിനെ നേരിടേണ്ട ഒരു സന്ദർഭം. 🤔 അള്ളാഹു നമ്മുടെ മൗലവിക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@thahiraaboobacker2764
@thahiraaboobacker2764 9 дней назад
آمـــــــــــــين آمـــــــــــــين آمـــــــــــــين ياأرحم الراحمــــــــــين🤲😢 بارك الله فيك 🤲
@raihan09272
@raihan09272 9 дней назад
Valare nalla. Quthuba mashaallha
@saneebsaneeb1705
@saneebsaneeb1705 10 дней назад
ഈ കുതുബയുടെ പേര് വായിച്ചപ്പോൾ തന്നെ ഹൃദയം വല്ലാതെ പേടിച്ച് നൽകിയ സമയം അനാവശ്യമായി നഷ്ടപ്പെടുത്തിയാൽ അലമുറയിട്ട് പൊട്ടി കരയേണ്ടിവരും വല്ലാതെ പേടി തോന്നി മൗലവി
Далее
Тарковский - гений
00:48
Просмотров 739 тыс.