Тёмный
No video :(

Laapataa Ladies Review Malayalam | Unni Vlogs Cinephile 

Unni Vlogs Cinephile
Подписаться 373 тыс.
Просмотров 52 тыс.
50% 1

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #laapataaladies #amirkhan
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Опубликовано:

 

4 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@sreekumarvs2
@sreekumarvs2 5 месяцев назад
ലുലുവിൽ കണ്ടു... ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ എന്നൊക്കെ പറയുന്നത് ഇതൊക്കെ ആണ്.. പ്രത്യേകിച്ച് റെയിൽവെ സ്റ്റേഷനിൽ കച്ചവടം നടത്തുന്ന ആ സ്ത്രീ ഒക്കെ..... ❤
@roshanbaig1487
@roshanbaig1487 2 месяца назад
Thaankal athayirikum kandathu. Athokke pennine degrade cheyunnathiland mattonnumalla. Aa 16 vayasulla Pennine ishtapedunnathu avalude innocence lovely character aanu. Athukond thanne aanu ellavarkum ishtam aakunnathum athu thanne aanu aa penninte value arekaal..
@sreekumarvs2
@sreekumarvs2 2 месяца назад
@@roshanbaig1487 🤔🤔
@ajmalnattika9077
@ajmalnattika9077 2 месяца назад
പോലീസ്കാരന്റെ ലാസ്റ്റ് സീൻ
@bibinalphonse9327
@bibinalphonse9327 3 месяца назад
OTT റിലീസ് കഴിഞ്ഞ് ആണ്‌ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം പോലും അറിഞ്ഞത്.. ഒരു പ്രതീക്ഷയും ഇല്ലാതെ കേട്ട കുറച്ച് റിവ്യു മാത്രം വെച്ച് സിനിമ കണ്ടു. മനോഹരം ആയ സിനിമ. ആരെയും വേദനിപ്പിക്കാത്ത, ചിരിയും ചിന്ത യും സമ്മാനിച്ച മനസ്സ് നിറച്ച സിനിമ. ❤❤❤❤❤. Not just feel good it's too good.
@Rising_Ballers
@Rising_Ballers 3 месяца назад
“Don’t apologize for having a dream”
@farzanasalim9012
@farzanasalim9012 3 месяца назад
ഞാൻ കണ്ടതിൽ വെച്ച ഏറ്റവും മനോഹരമായ ഒരു ഹിന്ദി സിനിമ..... Performances making and music എടുത്ത് പറയണം.... ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും മുന്നോട്ടുപോയ ഒരു മനോഹര കാവ്യം 🥰🥰😍😍❤️❤️
@user-jj5ms9ys3m
@user-jj5ms9ys3m 5 месяцев назад
ഉണ്ണിയുടെ റിവ്യൂനെത്തുടർന്ന് ഇന്നലെ ഈ പടം കണ്ടു. ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതുമായ സമൂഹ്യ പ്രസ്കതമായ വിഷയം കൈകാര്യം ചെയ്ത ഒരു സിനിമ." 12th ഫെയിൽ"' ശേഷം കണ്ട ഒരു ഫീൽ ഗുഡ് മൂവി.മലയാളത്തിൽ നസ്ലിനെ വെച്ച് റീമേക്ക് ചെയ്യാൻ പറ്റുന്ന ഒരു സബ്ജക്റ്റായി തോന്നുന്നു.
@AbdulRahman-ir5zn
@AbdulRahman-ir5zn 2 месяца назад
Venda😂
@Amal17777
@Amal17777 5 месяцев назад
Teaser കണ്ടപ്പോൾ ഈ സിനിമ കാണുന്നുണ്ടായിരുന്നു But no shows near me🙂
@mayooravallykr459
@mayooravallykr459 5 месяцев назад
കൃത്രിമത്വമില്ലാത്ത, നിഷ്കളങ്കമായ സാധാരണ ഉത്തരേന്ത്യൻ നാട്ടിൻപുറവും അവിടത്തെ വിശ്വസിയ്ക്കാൻ പറ്റാത്ത (നമുക്ക് ) സംഭവങ്ങളും. ഒപ്പം നല്ല സന്ദേശങ്ങളും. സിനിമ കണ്ടില്ല. ട്രെയിലർ & parts of cinema യും കണ്ടുള്ളു. 👌
@greeshmasoman5557
@greeshmasoman5557 3 месяца назад
OTT vannapolanu kandathu❤idaku kanneru thudachapo ennod thane choichu.. Enthinakarayune enu😊especially jaya yatra awuna tym deepaks mom oru tight hug kodukuna scene☺overall തനി തങ്കം movie ❤❤❤
@hannajose2484
@hannajose2484 3 месяца назад
evda movie kande? ith hindi movie aano?? njn nokeet onnum kandilllaaaa
@jithuvm9541
@jithuvm9541 3 месяца назад
​​@@hannajose2484 Hindi movie ahnu sub titile und net flix und pine telegram ilum und
@greeshmasoman5557
@greeshmasoman5557 2 месяца назад
Netflix
@hannajose2484
@hannajose2484 2 месяца назад
@@greeshmasoman5557 I saw it last day
@johngce
@johngce 5 месяцев назад
Thanks bro. Nobody from tamilnadu reviewed this movie.
@mujeeb123456able
@mujeeb123456able 3 месяца назад
Lapata ladies.. എന്ത് സുന്ദര സിനിമ... ഇന്റ്യയുടെ ഒരു ഭാഗം അതേപോലെ എടുത്ത് വെച്ചിരിക്കുന്നു... സൂപ്പർ മൂവി
@user-tx8ek1hp5r
@user-tx8ek1hp5r Месяц назад
നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിലെ ലളിത നിഷ്കളങ്ക ജീവ്തങ്ങൾ എന്തു മനോഹരം ആയിട്ടാണ് എടുത്തു വച്ചിരിക്കുന്നത്
@ajeebajeeb1188
@ajeebajeeb1188 2 месяца назад
നല്ലൊരു feel good movie. ക്ലൈമാക്സ്‌ ൽ ശ്രേയ ഘോഷാൽ song superb
@tharunkumar9935
@tharunkumar9935 5 месяцев назад
Sweet movie❤ കോഴിക്കോടും ഒരു ഷോ മാത്രമേ ഉള്ളൂ 😔 സിനിപോളിസിൽ... ഇത് പോലെയുള്ള പടങ്ങളാണ് നമുക്ക് വേണ്ടത്... Hattsoff to Kiran Rao and Aamir Khan❤
@anuragkram9838
@anuragkram9838 5 месяцев назад
Subtitle ndo ??
@kukkumanohar2333
@kukkumanohar2333 3 месяца назад
At the end👌🏻Mind ന്തൊരു happy ആയി എന്നോ 👌🏻കണ്ണ് നിറഞ്ഞു മനസും ❤️👌🏻Laapaata Ladies ❤️❤️❤️❤️
@midhunmathewp1992
@midhunmathewp1992 5 месяцев назад
നാളെ എന്തായാലും 5pm ന് മുമ്പ് തങ്കമണി review ഇടണം ട്ടോ. ഇടാതിരിക്കാനുള്ള വെല്ലുവിളി ആയിരുന്നു ബാന്ദ്ര reviewers നെതിരെയുള്ള case. അതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ഒരവസരമാണ്. Cinema നന്നാവണം എന്ന് തന്നെയാണ് ആഗ്രഹം. നല്ലതാണെങ്കിലും മോശം ആണെങ്കിലും review must ആയി ഇടണം. നിങ്ങളെ പോലുള്ളവരെ ആശ്രയിച്ച് കയ്യിലെ ക്യാഷ് പോകാതിരിക്കാൻ review നോക്കി സിനിമ കാണുന്ന ഒരുപാട് പേർക്ക് ഉപകാരമാകും.
@snehas7300
@snehas7300 3 месяца назад
Engane ulla films South Indiayil release cheyyanam... Hindi chapri audience edonnum mind cheyyilla.... Avark pushpa anu estapedunna movie
@ananthusudhakaran33
@ananthusudhakaran33 3 месяца назад
Deepak,phool,jaya,manju mausi,chottu,si......enth rasama oro character
@user-tx8ek1hp5r
@user-tx8ek1hp5r Месяц назад
Deepak brother wife also
@sajithak2484
@sajithak2484 3 месяца назад
Simply Awesome എന്നൊക്കെ പറഞ്ഞാൽ ഇതാണ്. 🥰 ഈ സിനിമ പറയുന്ന ശക്തമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ അതിനെ കുറിച്ചൊന്നും ബോധവനല്ലാത്തവരെപ്പോലും സ്വാധീനിക്കാൻ കെൽപ്പുള്ളതാണ്.. 🤝🤝
@aishwarya3145
@aishwarya3145 3 месяца назад
12th fail nu shesham kanda manasu niranja Hindi cinema...🥹
@gurudevsinghmanaksas3248
@gurudevsinghmanaksas3248 2 месяца назад
Beautiful movie....ഒരുപാട് ചിന്തിപ്പിയ്ക്കുന്ന രസിപ്പിയ്ക്കുന്ന സിനിമ . ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൽ കല്യാണം കഴിച്ചു പോയ എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ . ഗ്രാമത്തിൻ്റെ നിഷ്കളങ്കതയും പച്ചയായ സത്യങ്ങളും തുറന്നു കാട്ടിയ മനോഹര ദൃശ്യ വിരുന്ന്.
@sre3717
@sre3717 3 месяца назад
അടിപൊളി സിനിമ👌...കണ്ണും നിറഞ്ഞു ഒപ്പം മനസ്സും😍..സിനിമ കണ്ട് കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും...❤
@Litera_Trotter
@Litera_Trotter 5 месяцев назад
If you are interested in the rustic side of North I would suggest Laapatagunj, an old serial which used to air on Sab TV
@Abhishek_MT9061
@Abhishek_MT9061 5 месяцев назад
നിങ്ങളുടെ review കണ്ട് പോയതാ...എന്ത് രസമാണ്...സന്തോഷത്തോടെ ഇറങ്ങി വരാം...
@muhammedsinan3897
@muhammedsinan3897 3 месяца назад
Tge last song was just imotional..❤
@shalomthms1
@shalomthms1 5 месяцев назад
There was an old Malayalam movie, around the same theme.. Jagadeesh, Rekha etc.. it was not as much about gender politics, but a similar cute movie
@atthupvk
@atthupvk 3 месяца назад
ഗൃഹപ്രവേഷം
@rithur4187
@rithur4187 3 месяца назад
Theme is entirely different. Their he is accepting the wrongly married girl which is nonsense
@karthikraj7233
@karthikraj7233 5 месяцев назад
We want More more movies like these. In these days in bollywood were movies like jawaan and all those mass masala action movies leads the race, we need more gems like these. Hats off to kiran rao and the writer and the entire cast, especially the man who played as the groom and i love the scene when he said i love you where he showed the proud expression...all actors felt like fresh..there is nothing unwanted in this movie..everything seems perfect. Expecting more from kiran rao...and im a fan of dobhi ghat too
@soul_icon8894
@soul_icon8894 2 месяца назад
Thande thumbnail "endhoru cute aado" enn kandapo thanne odichadi Nan click cheythu you know why?😂❤️cuz "Cuteness" enna word aan first movie start cheyth ethanum minutesil ende manassil vannath!Such a wholesome and cute movie,it was very natural and just adorable!!!!!❤ 1:00 sherikum oru soft and thaan paranna pole "ponnum kudam" polulla characters!During a rainy day kanan patya pakka FEEL GOOD MOVIE!Screeinde ulilek povan thoni enik 🍿 ending was JUST beautiful!Nan instagram il oru train clip kanditan interested ayi ath nokiyath!Nan vijarichu enik mathramano "cuteness" thoniyath enn!Ee oru harsh hate filled reality il manasin oru sukam kitunna movie!Not to say the music was just cherry on top 😍💎Cute enn parannal chilar Kanila but mind you,Nan cuteness enn paranathin artham enik athile oro characters inod thonya valsalyathe base cheythan!I'm literally a college student aa enik ene kaal elder aytula characters inod valsalyam thonanel aa filminde vibe endhanen mansilakanm!Athilula characters inde personality is so simple man!You guys must experience the magic of this film at least once man!!!!
@soul_icon8894
@soul_icon8894 2 месяца назад
What I like the most is how they were ready to change their mindset!On one hand there were people who would just stick to the usual mindset but these "adorable" characters where very understanding!Namalk oru tensionum feel cheyila!Action movies epozhum mass ayi ratings kitumbo ith polulla gem 💎 underrated ayi nikunu!I want literally everyone to watch this!!!
@shahirshaan8888
@shahirshaan8888 5 месяцев назад
Aamir Khan ന്റെ ഭാര്യ ആണ് ഇതിന്റെ director
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 5 месяцев назад
Ex Wife
@sujeshm.j3558
@sujeshm.j3558 2 месяца назад
Kiran Rao
@bintomazi223
@bintomazi223 3 месяца назад
Just watched now. Great Movie
@comicmania4615
@comicmania4615 3 месяца назад
Ennanu kandath...wow.. Bollywoodinte mass masala onnumillatha movie... kidilan movie
@chanducslm1033
@chanducslm1033 3 месяца назад
YOU SAID IT BRO ❤❤❤ IT WAS BEAUTIFUL
@harigovindrajeshjanardhana402
@harigovindrajeshjanardhana402 5 месяцев назад
Was waiting
@adinathaccount8178
@adinathaccount8178 3 месяца назад
Great movie!! Great message
@revathy954
@revathy954 Месяц назад
ദൈവമേ എന്തൊരു സിനിമ ❤️🔥
@nithincdlm
@nithincdlm 3 месяца назад
Such a nice movie, kura snehamulla sadhu manushyaruda cinema, adi pidi onnum illatha 90 kalila pola oru sundara chithram
@sanfarn1
@sanfarn1 2 месяца назад
Film kandathinu shesham review ❤
@drvarundas
@drvarundas 5 месяцев назад
Had seen the trailer during another movie show..it had caught my interest..had a doubt whether it was worth watching in theatre..but as no other good movies were available(am a keralite currently in latur maharashtra),i went for this movie..only a few people were there in the theatre..but mam...it was an awesome experience .in this era of loud music dances action scenes and vulgar conmedies and overdose of superstardom,it was like a fresh breath of air..the film depicted intricate human relationships,love and serious social issues with a pinch of humour..other than few characters rest are newcomers i think...but every single character will be etched in the minds of viewers..at the end of the movie most of the audience were clapping..a very nice beautiful humble film with serioys soxial messaging.keralites who may miss this film in the flood of superhits,pls atleast watch in netflix😊
@salihkappungal
@salihkappungal 2 месяца назад
If you're looking for a good movie to watch, I urge you not to watch this. Because It's an extraordinary.
@N.songs-N.songs_
@N.songs-N.songs_ 3 месяца назад
Super movie ,cute movie..police officer nte charector ne paty paranjila
@user-dv3he6ry2q
@user-dv3he6ry2q 3 месяца назад
Worth watching.Absolute feel good movie 💯phool & Deepak made me cry..🥹
@user-tx8ek1hp5r
@user-tx8ek1hp5r Месяц назад
സിനിമയുടെ മനോഹാരിതയും അഭിനേതാക്കളുടെ പ്രകടനവും കണ്ട് കണ്ണും മനസ്സും നിറച്ച സിനിമ പാട്ടും ബിജിഎം ഒക്കെ എന്തു മനോഹരം
@rejink
@rejink 3 месяца назад
A big thanks to Aamir khan for producing this movie ❤
@achuthanvasudev
@achuthanvasudev 4 месяца назад
The last song ❤
@roshnir9391
@roshnir9391 5 месяцев назад
Even I was waiting for this...❤❤😂
@AR-gj5kw
@AR-gj5kw 3 месяца назад
ഉണ്ണി പറഞ്ഞത് ശരി ആണ് ഈ കഥാപാത്രങ്ങളോട് ഒരു ഇഷ്ടം തോന്നിപോയി❤
@RiyadRichu
@RiyadRichu 3 месяца назад
മനസ്സ് നിറഞ്ഞ ഒരു മൂവി 😍😍
@ramjithm8897
@ramjithm8897 3 месяца назад
Can I say full English I love you 😗
@layaprabhu
@layaprabhu 5 месяцев назад
Will definitely watch😊
@fathima104
@fathima104 3 месяца назад
Instayile reels Kand Padam Kaanan vennavar undo
@sanoopkp4102
@sanoopkp4102 3 месяца назад
Its a small big film...Not a mass masala movie...Small film with big content & performance...Realistic movie...
@rahulkp8073
@rahulkp8073 3 месяца назад
ഞാൻ കണ്ട 10 നല്ല സിനിമകളിൽ ഒന്ന് ഇതായിരിക്കും 🙏🙏❤️👌👌👌👌
@nibumathew6099
@nibumathew6099 3 месяца назад
Excellent movie....onnum parayanilla....atra realistic anu...
@user-er7xg4kp1n
@user-er7xg4kp1n 5 месяцев назад
ഒരു നല്ല സിനിമ... 👍🥰
@futuredoctor4624
@futuredoctor4624 3 месяца назад
Adipoli movie.. Heroine is 16 years old. Unbelievable!!
@safuvancmc8728
@safuvancmc8728 3 месяца назад
Sweet movie 🥰♥️
@Its_Me_Jithin
@Its_Me_Jithin 3 месяца назад
nalla oru padam, everyone should watch this masterpiece.
@rithur4187
@rithur4187 3 месяца назад
Inn Netflix el kandu valare santhosham therunna oru kochu cinema❤❤❤
@user-vb8fd4xi3q
@user-vb8fd4xi3q 5 месяцев назад
Plz review sinamika on alert short movie
@prijithgopalakrishnan3222
@prijithgopalakrishnan3222 2 месяца назад
Kidilan movie aanu
@mansoorkottadan4540
@mansoorkottadan4540 2 месяца назад
Nice movie.. ❤.. review ❤️
@hp1802
@hp1802 5 месяцев назад
Nice shirt, Unni
@abytgaming897
@abytgaming897 5 месяцев назад
anchakkallakokkan reaction Cheyy 🔥
@colordrops6009
@colordrops6009 5 месяцев назад
Sinamika on alert short film review pls
@raniyaashraf28
@raniyaashraf28 3 месяца назад
Nice movie ❤ I watched it yesterday
@musicvioce2.085
@musicvioce2.085 2 месяца назад
Nerea vitto Kanan adi poli padam feel good movie
@akbarakbarpi6675
@akbarakbarpi6675 3 месяца назад
ഒന്നാന്തരം സിനിമ ❤️
@user-tx1ng4ue4i
@user-tx1ng4ue4i 2 месяца назад
Nice review 🥰🥰
@GreeshmasVlogs-ij6mf
@GreeshmasVlogs-ij6mf 2 месяца назад
Nalla shirt bro✌🏻
@subinjoseph7538
@subinjoseph7538 2 месяца назад
Powlii
@prakashbalakrishnan7795
@prakashbalakrishnan7795 5 месяцев назад
EXCELLENT REVIEW....
@abdulsalamkt9846
@abdulsalamkt9846 3 месяца назад
Super movie, climax Adipoli
@sanubashameer4324
@sanubashameer4324 3 месяца назад
beautiful movie ❤❤❤
@SanthoshKumar-op1of
@SanthoshKumar-op1of 5 месяцев назад
English subtitles Undo. ??
@DILEEPPTHOMAS83
@DILEEPPTHOMAS83 3 месяца назад
Beutiful movie 🎉
@aswinprasannan9842
@aswinprasannan9842 5 месяцев назад
Thankamani trailer reaction
@ajithk4233
@ajithk4233 3 месяца назад
Just beautiful ❤️
@lejinraj4345
@lejinraj4345 2 месяца назад
Malayalam dubbed undo ithinte
@RAZIKPK
@RAZIKPK 2 месяца назад
adi poli padam oru rakshayum illa
@cheppuchappu
@cheppuchappu Месяц назад
Laapataa Ladies subtitle Malayalam
@aslamsha4591
@aslamsha4591 3 месяца назад
യാ mowne മറ്റൊരു 12th ഫയൽ കണ്ട ഫീൽ ❤
@salashinotravelvlog6565
@salashinotravelvlog6565 5 месяцев назад
Superb movie❤❤❤❤
@Akash-zn1mc
@Akash-zn1mc 3 месяца назад
Nice movie ❤
@hermionegrangerweasley1213
@hermionegrangerweasley1213 2 месяца назад
Ithinte telegram link undo aarudelm kayyil
@vipinchoorakkattil5872
@vipinchoorakkattil5872 Месяц назад
ഇതിൽ പറഞ്ഞതു പോലെ തന്നെ ഒരു' മാറ്റൊരും അഭിപ്രായം ഇല്ല
@latheeshsabu599
@latheeshsabu599 2 месяца назад
Super movie
@seraphic1117
@seraphic1117 2 месяца назад
Bro ur subtitles?
@prajamoviesupparsubhashc1311
@prajamoviesupparsubhashc1311 5 месяцев назад
Ethu pandkana d d 4 chanlil 1 manicur sries
@akhilrajan4137
@akhilrajan4137 3 месяца назад
ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഹിന്ദി സിനിമ കണ്ടിട്ട് മനസ് നിറഞ്ഞു..... മറ്റുള്ളവരേക്കാൾ രവി കിഷൻ ചെയ്ത കഥപാത്രത്തോട് ഒരു ഇഷ്ട കൂടുതൽ തോന്നി brilliant... പെർഫോമൻസ്... കെട്ടവനാ ഇരുന്താലും റൊമ്പ കെട്ടവനാ ഇരുകാതെ എന്ന് പറയുന്ന pole
@AR-gj5kw
@AR-gj5kw 3 месяца назад
Enna padama ith ❤❤
@muhamednazeer6261
@muhamednazeer6261 3 месяца назад
നന്മ നിറഞ്ഞ ഒരുപറ്റം ആളുകളുടെ കഥ ...സൂപ്പർ ഫീൽ ഗുഡ് മൂവി ...
@roshanbaig1487
@roshanbaig1487 2 месяца назад
Aa penninte innocence kind & her chastity thanne aanu avalku kitiya value.. & ellavarum ishtapedaan karanam..
@sreejithrithu1888
@sreejithrithu1888 3 месяца назад
Ipol knde ulu
@stijinsnv6686
@stijinsnv6686 5 месяцев назад
തങ്കമണി എന്തായി
@TheSajeevraj
@TheSajeevraj 2 месяца назад
Super se uper
@prajamoviesupparsubhashc1311
@prajamoviesupparsubhashc1311 5 месяцев назад
Kunkat dd 4 serial koppyyadi ethravajlnktha Malayalam movie Putneya kandthal kandillannu vararuth
@nishanichu6077
@nishanichu6077 2 месяца назад
❤️‍🩹
@user-kb9vz7th7j
@user-kb9vz7th7j Месяц назад
ഇന്നാണ് കണ്ടത് ഒന്നും പറയാനില്ല ❤️
@user-bi1cc1wu9l
@user-bi1cc1wu9l 2 месяца назад
ബ്രോ ഇപ്പോളാണ് കണ്ടത്.... ഇതൊക്കെയാണ് ജീവനുള്ള സിനിമ 💯❤‍🩹... " oh my sweet love what is life without you " ❤‍🩹❤‍🩹❤‍🩹
Далее
Chettinad Meat Biryani | Recipe | Pearle Maaney
35:50
Indian 2 Roast  - Not a Review | Reeload Roast
14:12
Просмотров 602 тыс.
The Kerala Story | True or Fake? | Dhruv Rathee
22:01