Тёмный

Lab Assistant - Higher Secondary Education Department | അറിയേണ്ടതെല്ലാം  

Prepscale
Подписаться 86 тыс.
Просмотров 12 тыс.
50% 1

Lab Assistant - Higher Secondary Education Department | അറിയേണ്ടതെല്ലാം #prepscale
ലാബ് അസിസ്റ്റന്റ് / സെക്രെട്ടറിയേറ്റ് ഓഫീസ് അറ്റന്റൻഡ് / 10th prelims - 80 ദിവസ കോഴ്സ്നെ കുറിച്ച് കൂടുതൽ അറിയാൻ 9061990022 ൽ WhatsApp ചെയ്യുക / വിളിക്കുക 9061990022.

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@anaswarashaji9155
@anaswarashaji9155 9 дней назад
Njan കാത്തിരിക്കുന്ന എക്സാം... ഞാൻ ഈ ജോലി ആഗ്രഹിച്ചാണ് psc പഠനം തുടങ്ങിയത്.. നേടണം
@Prepscale
@Prepscale 9 дней назад
നിങ്ങൾ ആഗ്രഹിച്ച ജോലി നേടാൻ കഴിയട്ടെ👍
@remyakrishnan5824
@remyakrishnan5824 8 дней назад
Athentha ee jolik prethyekstha
@fasilaayas2888
@fasilaayas2888 8 дней назад
Same here❤
@Rajeesh59.
@Rajeesh59. 8 дней назад
ഇത് ഇപ്പം നിയമനം കുറവില്ലെ
@Prepscale
@Prepscale 8 дней назад
കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ നിയമനങ്ങൾ പ്രതീക്ഷിക്കുന്നു.
@linlykvenu
@linlykvenu 9 дней назад
Valuable information 👍👍 Hope this 80 days crash course will be very helpful for crack these prelims exams.
@rahulrl979
@rahulrl979 9 дней назад
Very good information..... 👍👍👍👍
@strawberries2633
@strawberries2633 8 дней назад
Notification vannapol arinila ...ini eppozhanu next notification 😢
@fazilvalakkodan515
@fazilvalakkodan515 9 дней назад
Valuable information..👍
@Samyuktha-j8x
@Samyuktha-j8x 8 дней назад
Njan ezhuthaan nallonm agrahikunnd.but ipo private job n poknda avstha anu...oru decision eduknn ptunila arkkum mnzilkunila....ee yr psc ezhuthaan thudngiyth self study anu....35 ,38 ....mark kittitund ..ithuvre 4 psc exam ezhuthikk....ldc kk 45 mark nd...enni enthakum n ariyila
@Prepscale
@Prepscale 3 дня назад
ആദ്യമായി എഴുതുന്ന പരീക്ഷകളിൽ തന്നെ ഈ രീതിയിലുള്ള മാർക്കുകൾ കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നന്നായി സ്കോർ ചെയ്യാനാവും. ജോലിയോട് കൂടെ തന്നെ പഠിക്കാം. . പഠിക്കുന്ന സമയത്ത് 100% കൊടുക്കുക
@Samyuktha-j8x
@Samyuktha-j8x 2 дня назад
​@@Prepscalethank u sir😢😊❤
@anaghab4775
@anaghab4775 8 дней назад
exam കഴിഞ്ഞാൽ rank list നിയമനം ഏകദേശം എപ്പോൾ ആവും പ്രതീക്ഷക്കാൻ കഴിയുന്നത്
@gayathrigouri6303
@gayathrigouri6303 8 дней назад
Ithinte confirmation annanu last date
@merinroy9880
@merinroy9880 8 дней назад
Oct 11
@juveenavinod4301
@juveenavinod4301 9 дней назад
👍👍
@sreedevisuresh3262
@sreedevisuresh3262 8 дней назад
ഒത്തിരി ആഗ്രഹം ഉണ്ട് ഈ ജോലി നേടാൻ. LD നന്നായി എഴുതാൻ കഴിഞ്ഞു. പഠനം നന്നായി കൊണ്ട് പോകുന്നു. Dream job 💕
@archanak.rk.r373
@archanak.rk.r373 8 дней назад
Ethu channela follow cheyunne engum ethunnilla othiri padikunnund 😢enganeya.padikunnenn parayamo
@sreedevisuresh3262
@sreedevisuresh3262 8 дней назад
@@archanak.rk.r373 ഞാൻ ഒരു കുട്ടിയുടെ അമ്മയാണ് വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത്. വീട്ടുജോലികൾ കഴിഞ്ഞാൽ കൂടുതൽ സമയവും പഠനത്തിനായി മാറ്റും ഒട്ടുമിക്ക യൂട്യൂബ് l ചാനലുകളും കാണും. തൊഴിൽവാർത്ത വാങ്ങും. റാങ്ക് ഫയൽ വാങ്ങിയിട്ടുണ്ട്. കുറച്ച് അധികം പഴയ Question paper download ചെയ്തിട്ടുണ്ട്. അത് നോക്കും കൂടുതൽ സമയം പഠനത്തിനായി ഉപയോഗിക്കും. നന്നായി പഠിക്കാൻ ശ്രമിക്കൂ. All the best.
@anusreek6343
@anusreek6343 7 дней назад
​@@archanak.rk.r373Telegram channel undo?
@psc1strank663
@psc1strank663 7 дней назад
😂😂😂😂​@@archanak.rk.r373
@Achu-tv2cs
@Achu-tv2cs 2 дня назад
​@@archanak.rk.r373 free channels ano nokkunne.
@sahajantk4685
@sahajantk4685 4 дня назад
Exam confirmation വന്നല്ലോ വിശദാംശങ്ങൾ പറയു
@vysakhes9137
@vysakhes9137 7 дней назад
Prepscale 😍
@jithinramakrishnan2
@jithinramakrishnan2 4 дня назад
Mains ldc same syllabus aaano..? Last yr cut off kooduthal aayirinnooo
@sayanaaneesh509
@sayanaaneesh509 8 дней назад
👍👍🔥🔥
@navyadavis494
@navyadavis494 9 дней назад
Kottayam district il entha schools elle??? Enthane avde vacancies ellathath
@Achu-tv2cs
@Achu-tv2cs 2 дня назад
Avde athinua employees indavumayirikkum.
@SarahsScrolls
@SarahsScrolls 8 дней назад
Hy njan kozhicode aanu apply cheythath but exam center kottayam aanu vachath apol enganeyaavum ?
@Prepscale
@Prepscale 8 дней назад
Exam സെൻ്റർ കോട്ടയം കിട്ടും. പക്ഷേ കോഴിക്കോട് റാങ്ക് ലിസ്റ്റിലാണ് ഉൾപെടുക.
@SarahsScrolls
@SarahsScrolls 8 дней назад
@@Prepscale thanks for your reply 🙏🏻
@NishaRafeek-u8x
@NishaRafeek-u8x 3 дня назад
Sir ithinte online ayitte padikunthe engayane
@Annthings-o1
@Annthings-o1 3 дня назад
Lgs rank file medichal mathiyakumo?
@Prepscale
@Prepscale 3 дня назад
10th പ്രീലിംസ് റാങ്ക് ഫയലുകളിൽ ഒന്ന് ഉണ്ടായാൽ നന്നാവും
@rechu8242
@rechu8242 8 дней назад
Ee channel lab assistant class video idumo, atho prepscale app download chethal mathrame kannan pattu RU-vid il class upload cheyille. Pls reply
@remadevi868
@remadevi868 4 дня назад
Super presentation
@LittileQueen-g2y
@LittileQueen-g2y 7 дней назад
Main exam syllabus ethaa?
@Moongamer.z
@Moongamer.z 3 дня назад
1986 my birth .appo enikk confirmation kodukkan patto
@Prepscale
@Prepscale 3 дня назад
അപേക്ഷിക്കുന്ന സമയത്ത് പ്രായം പരിധിക്കുള്ളിൽ ആയത് കൊണ്ടായിരിക്കും നിങ്ങൾക്ക് അപേക്ഷിക്കാൻ പറ്റിയിട്ടുണ്ടാവുക. അത് കൊണ്ട് ഇപ്പോഴുള്ള പ്രായം നോക്കേണ്ട ആവശ്യമില്ല
@manjeeradhwani
@manjeeradhwani 21 час назад
Lab technician course padikkenda aavasyamundo sir
@Prepscale
@Prepscale 20 часов назад
Ella
@deepzzzs4226
@deepzzzs4226 6 дней назад
Apply cheyyan ulla time kazhinjo
@anaghaanagha7009
@anaghaanagha7009 5 дней назад
Last date to apply
@jishajishavr7287
@jishajishavr7287 9 дней назад
HSA or general exam yethane better competition wise
@Prepscale
@Prepscale 9 дней назад
എല്ലാത്തിനും നല്ല മത്സരം ഉണ്ട്. HSA ആവും കുറച്ചെങ്കിലും നല്ലത്. ഏതാണ് വിഷയം?
@Rajeesh59.
@Rajeesh59. 8 дней назад
HSA ല്ലെ നല്ലത്.
@Prepscale
@Prepscale 8 дней назад
അതെ. വിഷയം ഏതാണ്?
@elizabethmaria4793
@elizabethmaria4793 6 дней назад
Natural science anu ente വിഷയം..നിലവിൽ ഡിഗ്രി ലെവൽ 10 th..or hsa eathokke നോക്കണം എന്ന് ഒരുപിടിയും ഇല്ല..ഏത് നോക്കുന്നത് ആയിരിക്കും better
@Achu-tv2cs
@Achu-tv2cs 2 дня назад
​@@elizabethmaria4793 hsa or degree level nokku. Appo athinte thazhe qualification verunnathellam eluppamayirikkum.
@Annthings-o1
@Annthings-o1 3 дня назад
Ithnu vere nthgilum lab course padichirikano?
@Prepscale
@Prepscale 3 дня назад
വേണ്ട
@ranyamp2851
@ranyamp2851 7 дней назад
Crash course ennu തുടങ്ങും
@kavya1977
@kavya1977 8 дней назад
Exam decem anno
@Shinu-q4h
@Shinu-q4h 8 дней назад
ഓരോ ജില്ലയ്കും ഓരോ cutoff ano
@sony-zs6yt
@sony-zs6yt 8 дней назад
Hsa physical science notification udan undakumo
@anuvindmathara4886
@anuvindmathara4886 9 дней назад
👍👍👌
@najmamuneer4782
@najmamuneer4782 8 дней назад
നാളെ നടക്കുന്ന exam ആണോ ഇത് .pls rply
@Prepscale
@Prepscale 8 дней назад
അല്ല. ഡിസംബർ 28ന് ആയിരിക്കാൻ സാധ്യത. 10th പ്രീലിംസ്
@najmamuneer4782
@najmamuneer4782 8 дней назад
@@Prepscale ok thnks
@NAVYASHAJIC
@NAVYASHAJIC 7 дней назад
Sir crash coursente fee ethreya
@Prepscale
@Prepscale 7 дней назад
799. Pls call to 9061990022
@Menwithbrave
@Menwithbrave 8 дней назад
Epozha apply cheyyande last date
@LittileQueen-g2y
@LittileQueen-g2y 7 дней назад
Kazhinju
@amruthasnair7197
@amruthasnair7197 9 дней назад
👍🏻👍🏻👍🏻
@seethalakshmivk6039
@seethalakshmivk6039 8 дней назад
👍👍🔥
@swathisaneesh4235
@swathisaneesh4235 7 дней назад
👍👍👍
Далее
ചന്ദ്രയാൻ
13:44
Просмотров 40