#Labrador #gsd #kennel Troopers Kennel :9497839788 _____________________________________ നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
ഒരിക്കൽ കൂടി മികച്ച വീഡിയോ ...👍🏼 വളരെ വിവരമുള്ളതും ആത്മാർത്ഥവുമായ ഈ നായ പ്രേമി പങ്കിട്ട പ്രധാന വിവരങ്ങൾ. തലയുടെ വലുപ്പം, അസ്ഥിയുടെ വലുപ്പം, കോപം, വംശം, ഭക്ഷണ അളവ് എന്നിവയെക്കുറിച്ച് അദ്ദേഹം വീമ്പിളക്കിയില്ല. നൽകിയ പ്രായോഗിക ലളിതമായ ഉപദേശം മാത്രം. വളരെ ബുദ്ധിപരമായ ചോദ്യങ്ങളും ചോദിച്ചു. "അവൻ ഒരു വലിയ ഭീകര നായയെപ്പോലെയാണ്" അല്ലെങ്കിൽ "ആരെങ്കിലും നിങ്ങളുടെ വീടിനകത്ത് വന്നാൽ, നിങ്ങളുടെ നായ അവനെ നശിപ്പിക്കും," എന്നിങ്ങനെയുള്ള ബാലിശമായ ചോദ്യങ്ങൾ ചോദിക്കാത്തതിന് നന്ദി.
Bro plz Tamil vlog video plz 🙏🙏🙏 good views in tamil people's interested dog video for ur video in good quality dogs the video for Tamil make Vera level support for Tamil video
Dogsine videoil introduce cheyyathe entha bro . Ella videoilum ee breedinginte karyam mathram aanu parayunne . We would like to see more dogs .we all are not breeders . Nammal ellarym dog breeders allallo m kooduthalum aalkkar varunnath dogsine kanan vendi aayirikkum appam ee breedinginte karyam mathram paranja aalkkar dissappointes aayirikkum . Broyude sub countinu anusarichum views illathathinte karanam chilappol itharikkam . from a dog fan
Hi ചേട്ടാ എല്ലാവരും പറയുന്നു puppies ഉണ്ടാകുമ്പോൾ ആദ്യം ഇറങ്ങുന്ന കുഞ്ഞു വളരെ ആരോഗ്യം ഉള്ള കുഞ്ഞാകുമെന്ന്, തല കുഞ്ഞാണെന്നും പറയുന്നു, അതു ശെരിയാണോ ആദ്യം ഉണ്ടാകുന്ന കുഞ്ഞ് മറ്റു കുഞ്ഞുങ്ങളെക്കാട്ടും size ഉണ്ടാകുമോ ?
Njan binu ചേട്ടന്റെ കയ്യിൽ നിന്ന് ആണ് ഡോഗിനെ വാങ്ങിയത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞാൻ അപ്പോഴേ ബിനു ചേട്ടനെ വിളിച്ചാണ് ചോദിക്കുന്നത്. ഏത് രാത്രിയിൽ വിളിച്ചാലും ബിനു ചേട്ടൻ ഫോൺ എടുത്തു നമ്മുടെ സംശയം തീർത്തു തരും