Тёмный

Lal Jose - 44 | Charithram Enniloode 2458 | Lal Jose | Safari TV 

Safari
Подписаться 2,8 млн
Просмотров 97 тыс.
50% 1

Lal Jose - 44 | Charithram Enniloode 2458 | Lal Jose | Safari TV
#charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@ciraykkalsreehari
@ciraykkalsreehari Год назад
പാതിരാത്രി upload ചെയ്താൽ ആരും കാണില്ലെന്ന് വിജാരിച്ചോ...😂
@fudandtravelexplore8009
@fudandtravelexplore8009 Год назад
😂
@naj8272
@naj8272 Год назад
😂😂😂
@jilcyeldhose8538
@jilcyeldhose8538 Год назад
🤣.
@shihabrasheed786
@shihabrasheed786 Год назад
😂
@aneesptn
@aneesptn 11 месяцев назад
Enna chinthagathi thante
@rahulullas6583
@rahulullas6583 Год назад
LJ sir is 90 kids favourite director❤😅
@fudandtravelexplore8009
@fudandtravelexplore8009 Год назад
What aa feel.... mood changing medicine 😊
@thankgodsecret4973
@thankgodsecret4973 Год назад
ഇനി മറ്റന്നാൾ ആയിരിക്കും next episode എന്ന് കരുതി.. Thank you 🙏
@abhijithks463
@abhijithks463 Год назад
വിനയേട്ടൻ😂
@hrsh3329
@hrsh3329 Год назад
🎉
@sijisiji4583
@sijisiji4583 Год назад
Kaamal siir
@anoop83
@anoop83 Год назад
ഏറ്റവും ഇഷ്ടപെട്ട ലാൽ ജോസ് ചിത്രം " രസികൻ " ആണ്.. അത് എങ്ങനെ പരാജയം ആയി എന്ന് മനസിലാകുന്നില്ല... മീശമാധവൻ പോലെ വലിയ ഹിറ്റ്‌ ആയില്ല എങ്കിലും 50 ദിവസം തികച്ച പോസ്റ്റർ ഓർമയുണ്ട്
@lisanezhuvathra7990
@lisanezhuvathra7990 Год назад
ബജറ്റ്‌ പ്രശ്നം
@dsz0369
@dsz0369 11 месяцев назад
Meeahamadavan annu undakiya olam ariyillel ningal 2000 il arikum janiche
@mahi_talk
@mahi_talk 11 месяцев назад
200days ഓടിയ പടമാണ് മീശ മാധവൻ . നിങ്ങൾക് എന്തോ പ്രശ്നമുണ്ട്
@anoop83
@anoop83 11 месяцев назад
ഞാൻ ഉദേശിച്ചത് മീശ മാധവൻ അന്ന് ഉണ്ടാക്കിയ ഒരു തരംഗം , ഹിറ്റ്‌ നൽകാൻ രസികൻ ന് സാധിച്ചില്ല എന്നാണ്
@sanjaypp3844
@sanjaypp3844 Год назад
കാണുന്നവർക്ക് നല്ല സുഖമാണ്.. നല്ലത്..മോശം, കൊള്ളില്ല.. എന്നൊക്കെ പറയാം.. ഒരു സിനിമ എടുത്ത് അത് വിജയിപ്പിക്കേണ്ടതിന്റെ കഷ്ടപ്പാടുകൾ എന്തെല്ലാമാണ്..🧡🧡🧡🙏🧡🧡🧡
@unniyettan_2255
@unniyettan_2255 Год назад
Corect
@ABINSIBY90
@ABINSIBY90 Год назад
കഥപറച്ചിൽ ഒരു കലയാണ്. ഉറങ്ങുന്നതിനു മുൻപ് കഥ കേൾക്കുന്നത് ഒരു സുഖമുള്ള കാര്യവും..
@irshadchathery8561
@irshadchathery8561 11 месяцев назад
രസികൻ & പട്ടാളവും ഇപ്പോൾ ആണെങ്കിൽ super hit ആണ് അത്രയും ചവർ പടം ഇപ്പോൾ ഇറങ്ങുന്നത്..... രസികൻ എനിക്ക് ഇഷ്ടപെട്ട നല്ല ഒരു filim ആണ്
@abhijithmk698
@abhijithmk698 11 месяцев назад
ക്ലാസ്മേട്സ് മലയാളം കണ്ട മികച്ച ക്യാമ്പസ് ചിത്രം.
@arunreghu5781
@arunreghu5781 Год назад
ക്ലാസ്സ്‌മേറ്റ്സ് തിയേറ്റർഇൽ പോയി കാണാൻ വീട്ടിൽ വഴക്കുണ്ടാക്കിയത് ഓർക്കുന്നു 😊
@jomitnj4236
@jomitnj4236 Год назад
Class cut cheyth poya first padam ❤😂
@Femina_Farook
@Femina_Farook Год назад
ആ ചൂർണം കിട്ടാൻ വഴിയുണ്ടോ 😔
@animalpetdomesticanimals1274
എത്രയോ ഹിറ്റുകളുടെ സംവിധായകൻ .......ഓരോ സിനിമ യുടെ കഥ പറയുമ്പോഴും പുതിയ സംവിധായകൻ്റെ ടെൻഷൻ ഉള്ള പോലാണ് ........നിങ്ങടെ ഈ ഇടക്കുള്ള ഡിപ്രഷൻ ആണ് നിങ്ങടെ വിജയം
@indiraep6618
@indiraep6618 Год назад
രസികൻ വെറും അരസിക സിനിമയായിരുന്ന്. അത് ലാൽജോസിൻ്റെ സിനിമയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.അത്രയ്ക്ക് മോശമായിരുന്നു.പട്ടാളം മോശമനെങ്കിലും അത്ര മോശമല്ല.
@sreeragssu
@sreeragssu Год назад
ബെന്നി P നായരമ്പലത്തിന്റെ കഥ പറച്ചിൽ കേട്ട് അടുത്തതായി ഞാൻ കാണുന്നത് ലാൽ ജോസ് ന്റെ ഈ എപ്പിസോഡ്കളാണ്.. രണ്ടു പേരുടെ യും കഥ പറച്ചിൽ ന്റെ ടോൺ ഒരേ പോലെ തോനുന്നു.. 😍
@mohadroshin4964
@mohadroshin4964 11 месяцев назад
dennis joseph sirnte thum koodi kandu nokku🙂
@abhilash7381
@abhilash7381 Год назад
What a life, what story telling. Hoping for a unique project from LJ-SGK combo.
@dreamcatcher1753
@dreamcatcher1753 9 месяцев назад
ആ ഫോൺ ചെയ്ത് ഡയറക്ടർ വിനയൻ ആണോ
@mjsmehfil3773
@mjsmehfil3773 Год назад
Dear Lal Jose Sir Superb...very interesting story telling..with your mesmerizing voice... Sir you are completely protected by Almighty..No depression nothing can touch you.. because you have a very powerful God inside you... Congratulations.. God bless you abundantly.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@atwunz
@atwunz Год назад
Oh dileepnu vanna nadimaareyum pullide padathil abhinayipich enittu padathinthe title vare pullide padathinu ittu 😂 vinayan brillance ithu aa odaku undaakunathinu mumbu aano atho sheshamo 😏
@riyauddeenka6317
@riyauddeenka6317 Год назад
ഒരേ സിനിമയെ കുറിച്ച് തിരക്കഥ കൃത്തിൽ നിന്നും സംവിധായകനിൽ നിന്നും ഒരേ പരിപാടിയുടെ വ്യത്യസ്ത എപ്പിസോഡിൽ കേൾക്കാൻ കഴിയുന്നു എന്നതിനും വേണം ഒരു ഭാഗ്യം
@kevin88fern
@kevin88fern Год назад
Which episode of scriptwriter?
@JAYANCMG
@JAYANCMG Год назад
ബെന്നി പി. നായരമ്പലം ചാന്ത്പൊട്ട് നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
@rekhaprakash6666
@rekhaprakash6666 11 месяцев назад
Sir aa dialogue appunni aano sukrutham aano
@MuhammedCh-d8g
@MuhammedCh-d8g 8 месяцев назад
@maxchant5059
@maxchant5059 11 месяцев назад
ആഹാ.. രസികൻ, പട്ടാളം എന്ന ചിത്രം എൻ്റെ ഇഷ്ട്ടപെട്ട സിനിമകളാണ്. സാർ പറയുമ്പോൾ ആണ് ഈ ചിത്രം വിജയിച്ചില്ല എന്ന് അറിയുന്നത്.
@positivelife_2023
@positivelife_2023 5 дней назад
Athe ...
@mpaul8794
@mpaul8794 Год назад
My generation's dream director❤❤❤❤❤❤
@vinaykumar-lv9kg
@vinaykumar-lv9kg Год назад
Nice to hear about Velayudhan Vaidyar… We knew him personally for a long time❤
@sanjaypp3844
@sanjaypp3844 11 месяцев назад
വീണ്ടും വരണം.. ഞങ്ങൾ കാത്തിരിക്കും..💚💚
@Joseya_Pappachan
@Joseya_Pappachan Год назад
വിനയൻ എന്നും ഒരു പാര ആയിരുന്നു അല്ലേ
@prasadva27
@prasadva27 Год назад
എനിക്ക് ഇതു പോലെ ഉണ്ടായി.... കുറച്ചു ദിവസം ഉറക്കം ഇല്ല.... അവസാനം ഡോക്ടർ രെ പോയി കണ്ടു..... രണ്ടു ദിവസം ഉറക്കഗുളിക തന്നു.... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ.... അതു മാറി
@positivelife_2023
@positivelife_2023 5 дней назад
Eniku kelkumbhol pediyaavunnu..eniku urakkam thanne illa 2 years aayi😢
@sathyantvm
@sathyantvm Год назад
നട്ട പാതിരായ്ക്ക് അപ്‌ലോഡ് ചെയ്ത് പറ്റിക്കുന്നോ 😮😅😢
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Год назад
Failure is a big headache 😢
@Babumon.V.J
@Babumon.V.J Год назад
രസികൻ വലിയ പ്രതീക്ഷയോടെ പോയി കണ്ട സിനിമയാരുന്നു.വലിയ നിരാശ തോന്നി കണ്ടപ്പോ. നായകൻ എവിടേയും ജയിച്ച് നിക്കണം എന്നതാണ് ഇപ്പത്തെ സിനിമാ സങ്കൽപ്പം.അതാവും
@atwunz
@atwunz Год назад
Ippozhalla ennum agane aayirunu.
@sobhavenu1545
@sobhavenu1545 11 месяцев назад
ശ്രീ വേലായുധൻ വൈദ്യരെ ക്കുറിച്ച് ഓർത്തു പോയി. ആദ്യമായി ഒറ്റരൂപാ നാണയം കൈ നീട്ടം തന്നത് അദ്ദേഹമാണ്. ദിവസവും നിറഞ്ഞ വെള്ളക്കുടം കണി കണ്ടു പോകാൻ പറ്റുന്നതിന്റെ ഒരു സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നത് ഈ വിഷു ക്കൈനീട്ടത്തിലൂടെയാണ്. വീട്ടിൽ ചെന്നാൽ മരുന്നിന് ഉപയോഗിക്കാൻ പറ്റാത്ത നെല്ലിക്ക തരും. നാടൻ നെല്ലിക്ക മാത്രമേ അദ്ദേഹം മരുന്നിന് ഉപയോഗിക്കൂ. ചേർക്കേണ്ട ചേരുവകൾ എല്ലാം കിട്ടിയാലേ മരുന്ന് തയ്യാറാക്കു . ശുഭ്ര വസ്ത്രധാരിയായ അദ്ദേഹം കൈയും വീശി നടന്നു പോകുന്ന ഒരു ചിത്രമുണ്ട് മനസ്സിൽ .🙏🙏🙏
@bjk5983
@bjk5983 Год назад
ഒറ്റപ്പാലം കാരുടെ അഭിമാനം /അഹങ്കാരം,ഞങ്ങടെ ലാൽജോസ് ❤🥰😍
@sai-ps3pb
@sai-ps3pb Год назад
അങ്ങനെ പറ്റികം എന്നു കരുതിയോ...😏 രാത്രിയിലും കാത്ത് ഇരിക്കും...😀
@annajames8521
@annajames8521 Год назад
😁
@AthulRaj96
@AthulRaj96 Год назад
Vinayettan😂😂😂
@jobinjoseph5205
@jobinjoseph5205 Год назад
Oru content creatorude journey.
@benzpallickathayil
@benzpallickathayil Год назад
16:11 smart watchil time 5.55 AANALLO appol ithu sett ittrikunathanalle? Anyway good👍
@pottanmundan
@pottanmundan 11 месяцев назад
Charithram support, sanchariyudey dairy kurupukal shot inside . SK sir had shown that room previously
@Athul_kumar_
@Athul_kumar_ Год назад
Hari sirന്റെ കളികളേയ്യ് 😂
@hemands4690
@hemands4690 Год назад
Valya bhavam onnum illatha aal anelum samsaram kekan oru variety rasam anu 😀
@santhoshkumar-rd7zh
@santhoshkumar-rd7zh Год назад
സംവിധായകൻ്റെ ഉള്ളിലെ മാനസിക സംഘർഷങ്ങളുടെ കാണാപുറങ്ങൾ: iiii
@np4271
@np4271 Год назад
Wow !! 2 episodes in a day❤
@arunvalsan1907
@arunvalsan1907 Год назад
That was Monday's pending....... there were no video uploaded on monday
@np4271
@np4271 Год назад
Yeah
@Vlogger_B
@Vlogger_B Год назад
തോന്നും പടി അപലോഡ്😅 ആരുടേയോ പണി പോയി !
@abelisac4971
@abelisac4971 Год назад
ആരും അറിയില്ലന്ന് വിചാരിച്ചോ..😂😂
@sabmatt2292
@sabmatt2292 10 месяцев назад
Depression treatment PODI What a fun 😢😮😢
@subramaniangopalan630
@subramaniangopalan630 Год назад
ശ്രീ. ഷാജി വര്ഗീസിന്റെ പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ട്.
@sheelasanthosh8723
@sheelasanthosh8723 Год назад
Santhoshsir.drctr.sreekumaranthampy.sirne.konduvarumo
@kamaldev4149
@kamaldev4149 Год назад
Atalast thank you lalu
@JeeshmaRajan
@JeeshmaRajan 11 месяцев назад
Sir nte എല്ലാ സിനിമകളുടെയും ഒരു ആരാധിക🙏❤
@kevin88fern
@kevin88fern Год назад
Vinayan para vechathayirukkum...
@muralicv-wt2hf
@muralicv-wt2hf Год назад
Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ
@shabeerali7525
@shabeerali7525 Год назад
Rasalkhaima aaanu ലൊക്കേഷൻ
@dileepdr1530
@dileepdr1530 Год назад
Lal sir ❤❤❤❤❤
@anoopchalil9539
@anoopchalil9539 Год назад
Meeshamadhavan ..2 times in theatre Pattalam .....disappointed Rasikan disappointed Classmates seen in dubai...amazing movie
@jamshiwynd9920
@jamshiwynd9920 Год назад
എന്നാലും ആ മരുന്ന് ഏതായിരിക്കും 🤔🤔
@malayalimaman4329
@malayalimaman4329 Год назад
pattalam rasikan nalla movee anu
@sreejisreenivasan8041
@sreejisreenivasan8041 Год назад
Benny P Nayarambalam paranja kadha 😄
@maheshnambidi
@maheshnambidi Год назад
Al albududham... Correct😢
@maheshnambidi
@maheshnambidi Год назад
2 chrra pampu waiting for you
@lincymathew2895
@lincymathew2895 Год назад
Kettirikkan endu sugam❤.
@vinut1744
@vinut1744 Год назад
എന്റെ സ്വന്തം നാട്ടുകാരൻ ❤
@hubaib5254
@hubaib5254 Год назад
സഫാരിയിൽ കഥ പറയുന്നവർ ശ്രദ്ധിക്കുക, അവർ തോന്നിയ title ഇടും!
@raghulalvettiyatti85
@raghulalvettiyatti85 Год назад
വലപ്പാടിൻ്റെ അഭിമാനം ....
@ABINSIBY90
@ABINSIBY90 Год назад
അടുത്ത എപ്പിഡോഡിനായി കാത്തിരിക്കുന്നു.
@thusharaharilal4807
@thusharaharilal4807 Год назад
I SAW RASIKAN FROM THRISSUR JOSE
@georgerojan2706
@georgerojan2706 11 месяцев назад
😂
@shajiyoonus-je8iu
@shajiyoonus-je8iu Год назад
കേൾക്കാൻ നല്ല രസമുണ്ട്
@akshaijayan1787
@akshaijayan1787 Год назад
Crossover started
@anoopchalil9539
@anoopchalil9539 Год назад
Dhanyte organic aano?
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@sijisiji4583
@sijisiji4583 Год назад
E❤️❤️❤️❤️❤️❤️🙏🙏
@Tramptraveller
@Tramptraveller Год назад
❤❤❤
@sajupayyanur2424
@sajupayyanur2424 Год назад
Super
@keralanews4891
@keralanews4891 Год назад
❤❤
@keyboardmadhu
@keyboardmadhu Год назад
❤❤🥰
@vishnuk1830
@vishnuk1830 Год назад
@nishadvr431
@nishadvr431 Год назад
@rahulvm2582
@rahulvm2582 Год назад
Waiting ആയിരുന്നു 👍👍
@annajames8521
@annajames8521 Год назад
😁
@rafivettichira5677
@rafivettichira5677 Год назад
😍😍💐👍💚👍💐😍😍
@Femina_Farook
@Femina_Farook Год назад
@AmalJoy-h5f
@AmalJoy-h5f Год назад
👌👌👌👌
@libinsunny8493
@libinsunny8493 Год назад
❤👍
@sreelalmadappillil3329
@sreelalmadappillil3329 Год назад
❤❤❤❤❤❤
@anasshajahan2902
@anasshajahan2902 Год назад
👍👍👍👍👍
@milkyway-id7uc
@milkyway-id7uc Год назад
Super sir
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent sir 🙏🙏🙏🙏🙏
@sanjaypp3844
@sanjaypp3844 Год назад
❤❤❤
@VKP-i5i
@VKP-i5i Год назад
2:31 just go to a professional doctor
@bhas44
@bhas44 Год назад
Ok😂😂പരിഷ്കാരി
@barabbasbarabbas1231
@barabbasbarabbas1231 Год назад
​@@bhas44common sense ഉപയോഗിക്കുന്നതും പരിഷ്‌കാരം ആയോ
@deepakdezz5385
@deepakdezz5385 Год назад
പ്രൊഫഷണൽ ഡോക്ടർ പണം മൊത്തം ഊറ്റും എന്നിട്ട് മെഡിക്കൽ റപ്പ് മാർ തലയിൽ കെട്ടിവച്ച എല്ലാ മരുന്നും തന്ന് ഊംബിപ്പിക്കും
Далее
pumpkins #shorts
00:39
Просмотров 12 млн
Новый вид животных Supertype
00:59
Просмотров 201 тыс.
Barno
00:22
Просмотров 708 тыс.
Lal Jose - 30 | Charithram Enniloode | Safari TV
21:59
Lal Jose in Nere Chowe | Old episode | Manorama News
24:14
Lal Jose - 34 | Charithram Enniloode | Safari TV
22:35
Lal Jose - 23 | Charithram Enniloode | Safari TV
22:35