Тёмный

Lalanam Malayalam Full Movie | Siddique | Vinayaprasad | Baby Shyamili | Chandrasekharan 

Speed Cineplex
Подписаться 90 тыс.
Просмотров 154 тыс.
50% 1

Lalanam is a 1996 Indian Malayalam film, directed by Chandrasekharan. The film stars Siddique, Jagathy Sreekumar, Innocent and Vinaya Prasad in the lead roles. The film has musical score by S. P. Venkatesh
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
#superhitmalayalammovie #malayalammovies #lalanammalayalammovie

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@pvgopakumar1428
@pvgopakumar1428 Месяц назад
വളരെ ഹൃദ്യമായ ഒരു പാടു മനസിനെ കീറിമുറിക്കുന്ന ഹൃദയസ്പർശിയായ സൂപ്പർ സിനിമയാണ് ലാളനം. ബാലതാരം കുട്ടി വളരെ നന്നായി അഭിനേതാക്കളെല്ലാം ഗംഭീരമായി അഭിനയിച്ചു. ഇന്നായിരുന്നെങ്കിൽ ഈ കഥ സൂപ്പർ വിജയമാകുമായിരുന്നു ഈ സിനിമ ഇറങ്ങിയപ്പോൾ സൂപ്പർ വിജയമായിരുന്നോ എന്നറിയില്ല മനസ്സിനെ ഒരുപാടു നൊമ്പരപ്പെടുത്തി ലാളനം സംവിധായകൻ ചന്ദ്രശേഖരൻ സാറിന് അഭിനന്ദനങ്ങൾ
@babuvarghese7520
@babuvarghese7520 Месяц назад
നല്ല ഹൃദയ സ്പർശിയായഒരു കഥ 😢എല്ലാവരും വളരെ nann അഭിനയിച്ചു ഇന്നസെന്റ് ഇത്ര നന്നായി അഭിനയിച്ച പടം മറ്റ് എല്ലാ താരങ്ങളും കിട്ടിയ റോളുകൾ വളരെ ഭംഗി യാക്കി. ബേബി ശ്യാമിലി യുടെ അഭിനയം സൂപ്പർ ഡയറക്ട് ചെയ്ത ആൾക്ക് തീർച്ചയായും അഭിമാനിക്കാം. ഇന്നായിരുന്നെങ്കിൽ ഒരു 100 ദിവസം ഓടിയേനെ Very best moovi എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤🎉❤❤ കെബി
@At_My_Dream_World...
@At_My_Dream_World... 22 дня назад
ചേട്ടന്റെ ഒപ്പം പോയാൽ മതിയായിരുന്നു എന്ന് തോന്നി, ചേട്ടനോടൊപ്പം മാത്രമാണ് ആ കുട്ടി സന്തോഷമായി കണ്ടത്. അനാഥ മന്ദിരത്തിലെ ശിക്ഷ, സത്യത്തിൽ മനസ്സ് വിങ്ങുന്ന അവസ്ഥ ആയിരുന്നു. 19/8/2024,
@user-rs4iq6zg9z
@user-rs4iq6zg9z Месяц назад
നല്ല ഹൃദ്യയ കാരിയായ ഫിലിം, ഒരിറ്റ് കണ്ണീർ വീഴ്ത്താതെ കണ്ടു തീർക്കാൻ കഴിയില്ല. ഇതിലെ വിനു കഥാപാത്രമായി അവതരിപ്പിച്ച ആളെ മനസ്സിലായില്ല നല്ല അഭിനയം ആയിരുന്നു. ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങള്‍ ❤❤
@fathimathzuhara7720
@fathimathzuhara7720 7 дней назад
ചേട്ടനു തന്നെയാണ് ആ കുട്ടി അർഹിക്കുന്നത്....... വിജയകുമാറും ശശികലയും ഒരിക്കലും ആ കുട്ടിയുടെ അച്ഛനമ്മമാരാകാൻ യോഗ്യരല്ല........
@paathu1161
@paathu1161 11 дней назад
ഇങ്ങനെയൊരു സിനിമയുണ്ടായിരുന്നോ ഞാൻ ആദ്യമായാണ് കാണുന്നത്.. ബേബി ശ്യാമിലി 🥰
@user-wl5zs3xk6c
@user-wl5zs3xk6c 18 часов назад
Mimi,lucky star, kind movie
@sharafusalam584
@sharafusalam584 28 дней назад
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി 14 8 2024
@babuvarghese7520
@babuvarghese7520 Месяц назад
സോറി. ടൈപ്പിംഗ് മിസ്റ്റെയ്ക് കാരണം തെറ്റുകൾ തിരുത്താൻ പറ്റിയില്ല. Mr. ചന്ദ്ര sheakaranu Oru big Salyoot. ❤❤🎉❤❤ കെബി
@user-zc9xz2er7r
@user-zc9xz2er7r 11 дней назад
Ee പ്രായം ഉള്ള എന്റെ മോളെ പിരിഞ്ഞു ഇറ്റലി യിൽ ജോലി ചെയ്യുന്ന എനിക്ക് ഈ മൂവി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢
@shefabtalks6498
@shefabtalks6498 27 дней назад
Chettante Oppam poya madiyayirunnu
@justinjames5082
@justinjames5082 20 дней назад
Athe chettantoppam poyamathiyarunnu
@navinsurendran6753
@navinsurendran6753 Месяц назад
Please Upload Currency (2009) Starring Jayasurya 🙏
@deeshnasreelesh154
@deeshnasreelesh154 17 дней назад
25/08/2024 😭
@NishaNisha-wv2oz
@NishaNisha-wv2oz 16 дней назад
2:53pm(August 2024) monday❤
@Aju.K.M-Muz
@Aju.K.M-Muz Месяц назад
20 - 20 movie ഇടു 🙏🙏
@pushpalathacp6487
@pushpalathacp6487 Месяц назад
നല്ല മൂവി.സോമൻ്റെ മകൻആയി അഭിനയിച്ചത് ആരാണ്..?
@arunazadks1316
@arunazadks1316 Месяц назад
SUPER MOVIE
@baskarannambiar5806
@baskarannambiar5806 Месяц назад
😮Oorayumo ooorurayumo
@user-zc9xz2er7r
@user-zc9xz2er7r 11 дней назад
😭😭😢
@minil5482
@minil5482 Месяц назад
😢🙏
@yasodamalumalu3599
@yasodamalumalu3599 Месяц назад
നന്നായിട്ടു veedu അടിച്ചുവാരുന്നുണ്ടല്ലോ ശ്യാമിലി കുട്ടി ❤❤❤
@AnjaliKrishna399
@AnjaliKrishna399 14 дней назад
ക്ലൈമാക്സ്‌ ൽ പപ്പയും മമ്മയും സിസ്റ്ററും brotherum വേണമായിരുന്നു..
@Jexin
@Jexin Месяц назад
Beautiful movie
@cicilyjamesparekudiyil4534
@cicilyjamesparekudiyil4534 Месяц назад
Super
@SivaSiva-pn3ii
@SivaSiva-pn3ii 15 дней назад
Climax boar. DNA noki kuttiye snehikunna Amma.... Koppu
@lismyjoseph5226
@lismyjoseph5226 25 дней назад
ഈ പ്രായത്തിൽ ഒരു പെൺകുഞ്ഞു ഉള്ള ഒരമ്മക്കും ഈ സിനിമ കരയാതെ 💔കണ്ടുത്തീർക്കാൻ ആവില്ല..😢😢😢 Really miss u ma...... 🫂🫂
@fathimamammus692
@fathimamammus692 15 дней назад
Oru penkunjulla Amma avanda.. ഏതു ഒരു ammakkum id karayaade kaanan pattilla😊🤝
@luminoushalo-sb2sb
@luminoushalo-sb2sb Месяц назад
❤️❤️❤️❤️❤️❤️❤️
@kanyakumari181
@kanyakumari181 Месяц назад
2024 /8/8
@dailylifewithME854
@dailylifewithME854 Месяц назад
❤️
Далее
Как вам наши образы?🥰🥰🤍🤍
00:10