Тёмный

Lalettan Birthday Special Comedy Mashup | Mohanlal | Linto Kurian | 2021 

LINTO KURIAN
Подписаться 256 тыс.
Просмотров 488 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@UnniVlogs
@UnniVlogs 3 года назад
ഒരു പെരുന്നാള് കഴിഞ്ഞ പോലെ... 😍 #SuperEditing 😇
@ashiqmohammed4508
@ashiqmohammed4508 3 года назад
Pinnala 🥳🥳
@devanarayansd9751
@devanarayansd9751 3 года назад
thailavaree nengala
@helenaelsamathew4173
@helenaelsamathew4173 3 года назад
Unni chetta😁
@deva_96
@deva_96 3 года назад
ലാലേട്ടൻ 🔥❣️
@user-ex4oe7my5t
@user-ex4oe7my5t 3 года назад
Lalettan ❤️❤️
@amalmambrath1607
@amalmambrath1607 3 года назад
മാസ്സ് മാഷപ്പ് കണ്ട് വെറുത്തു തുടങ്ങിയപ്പം ഇവടെ ദേണ്ടെ നല്ല കട്ട കോമഡി കാണിച് വീണ്ടും മാസ്സ് അടിപ്പിക്കുന്നു....🔥👏ഒന്നും പറയാൻ ഇല്ല തീ തന്നെ...🔥🔥❤️ Happy birthday lalettaaaa❤️❤️❤️
@sudheesharjun5230
@sudheesharjun5230 3 года назад
Lalettan 🔥
@TravelBizBySumith
@TravelBizBySumith 3 года назад
Linto Kurian - മുത്താണ്❤️ Happy Birthday Laletta❤️❤️ ❤️❤️❤️😘😘❤️❤️❤️
@adithyan4220
@adithyan4220 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H86xL5K7bhI.html
@evev2127
@evev2127 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ljCDgprXwOw.html
@sadiqnediyengal
@sadiqnediyengal 3 года назад
മാസ്സ് ഇട്ടു എല്ലാരും കോരിതരിപ്പിച്ചപ്പോ ലിന്റോ ചേട്ടൻ അദ്ദേഹത്തിന്റെ ക്യൂട്നെസ്സ് മുതലെടുത്തു ❣️❣️❣️🤣🤣🤣🤣🤣 അതിനാൽ ഇത് 100/100
@nidhinraj5934
@nidhinraj5934 3 года назад
ഒരു സിനിമ കണ്ട ഫീൽ...ചിരിച്ചു ഒരു വഴിക്കു ആയി.... മലയാളത്തിന്റെ താര രാജാവിന് പിറന്നാൾ ആശംസകൾ😍😍
@swalieeye3197
@swalieeye3197 3 года назад
ലാലേട്ടൻ ഒരു നടൻ മാത്രമല്ല, ഒരു വികാരമാണ്🤩
@itsmekeerthy2742
@itsmekeerthy2742 3 года назад
Yah
@AAcreativestudios
@AAcreativestudios 3 года назад
Machane njnum oru lalettan mashup cheythitt ond onnu kandu support cheyyamo
@riyasakkarayil4113
@riyasakkarayil4113 3 года назад
@@AAcreativestudios 😍
@amaldevappu3194
@amaldevappu3194 3 года назад
💞💞
@kunjavastudio3034
@kunjavastudio3034 3 года назад
🤩
@nabeel5940
@nabeel5940 3 года назад
ഇന്ത്യയിലെ leading actorsൽ ഇങ്ങേരേക്കാൾ മികച്ചതായി humour ചെയ്യുന്ന ഒരു നടനെ കണ്ടിട്ടില്ല..The wholesale of acting❤️Happy Birthday Lalettaa😍
@melbin3797
@melbin3797 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ue6bZ3_t1ek.html
@ДЖОЗЕФКРИСТО
@ДЖОЗЕФКРИСТО 3 года назад
DILEEPETTAN 🔥 JAYARAMETTAN❤️ MUKESHETTAN🔥
@nabeelhammad9158
@nabeelhammad9158 3 года назад
Hmm
@aswanthab4053
@aswanthab4053 3 года назад
@@ДЖОЗЕФКРИСТО ലെജന്റ്സിന്റെ കാര്യം ആണ് പറഞ്ഞത്
@ДЖОЗЕФКРИСТО
@ДЖОЗЕФКРИСТО 3 года назад
@@aswanthab4053 Ok...Leading actors enn kandatkond paranjata..🤝
@sreejithmattathil5534
@sreejithmattathil5534 3 года назад
മലയാളത്തിൽ പിറന്ന ഒരു പ്രതിഭാസമാണ് ലാലേട്ടൻ ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാകില്ല 😍😍😍😍
@afal007
@afal007 3 года назад
*ആക്ഷൻ ലാലേട്ടനെക്കാൾ എല്ലാർക്കും ഇഷ്ടം നമ്മളെ ചിരിപ്പിക്കുന്ന നമ്മളെ സന്തോഷിപ്പിക്കുന്ന ആ entertainer നെ ആണ് 😍💕...*
@basilbasi4236
@basilbasi4236 3 года назад
Sathyam
@AkhilsTechTunes
@AkhilsTechTunes 3 года назад
Both are awesome... 🔥🔥🔥🔥
@nirmala.m9757
@nirmala.m9757 3 года назад
Alla commercial lalettan
@harveyrex941
@harveyrex941 3 года назад
ഇവിടെ എന്തും പോവും😍
@syam9975
@syam9975 3 года назад
ആക്ഷൻ കോമഡി സെന്റിമെന്റൽ എല്ലാ😻🔥
@vineeshp12
@vineeshp12 3 года назад
മലയാളത്തിൻ്റെ 2 വികാരങ്ങൾ ലാലേട്ടൻ ❤️❤️ മമ്മൂക്ക ❤️❤️
@PriyeshMpramod_official
@PriyeshMpramod_official 3 года назад
മാസ്സ് മാത്രം കണ്ടുവരുന്ന birthday mash up സിൽ നിന്നും കലക്കനെ ചിരിപ്പിച്ച ലിന്റോടെ പുതിയ video... 👍👍🙏 happy birthday lalettaa
@sudheesharjun5230
@sudheesharjun5230 3 года назад
Lalettan fans 💪
@snp-zya
@snp-zya 3 года назад
ലിൻ്റോ അണ്ണൻ കീ
@കുറവിലങ്ങാട്ടുകാരൻ
1:35 ഏട്ടന്റെ അമ്മ ഞങ്ങളുടേയും 😍.... ഹാപ്പി ജനിച്ച ദിനം ഏട്ടാ
@ashikaktr
@ashikaktr 3 года назад
എന്തൊക്കെ കൊമ്പോകൾ വന്നാലും ജഗതി ചേട്ടനും ലാലേട്ടനും കൂടെ ഉള്ള കോംബോ വേറെ ലെവൽ ❤️❤️
@siddtharthsreekumar4768
@siddtharthsreekumar4768 3 года назад
9sec ആകുമ്പോൾ ആ കണ്ണ് ചിമുന്നത് ബിജിഎം ഇജാതി സിങ്ക് ❤️👌
@richuzzcutz7187
@richuzzcutz7187 3 года назад
Just linto things
@pranavmohan3406
@pranavmohan3406 3 года назад
Birthday Tribute വീഡിയോ എന്നാൽ മാസും ക്ലാസും മാത്രമല്ല നല്ല വെടിപ്പായി comedy ഉം romansum ഓക്കേ കാണിച്ചും ഫാന്സിനെ തൃപ്തരാക്കാം എന്നും ലിന്റോ ചേട്ടൻ❤️ തെളിയിച്ചിരിക്കുകയാണ് സൂർത്തുകളെ😍 ഇവിടെ എന്തും പോകും😘😘😘 Happy birthday Laletta❣️ Thank you Linto Kurian for this Sweatest Celebration video💖 by an Ardent Lalettan Fan😘😘😘😘
@hari2365
@hari2365 3 года назад
മാസ്സ് സീൻനു വേണ്ടി വെയിറ്റ് ചെയ്ത് നിന്ന് അവസാനം കഴുഞ്ഞത് അറിഞ്ഞില്ല 🥰😍🤩 HAPPY BIRTHDAY LALLETA❤️❤️
@z7xbolt800
@z7xbolt800 3 года назад
ഇച്ചാകന്റെ ലാലുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍.. 💕♥️🤩
@BAT627
@BAT627 3 года назад
Linto kurian ന്റെ വീഡിയോ ക്ക് വേണ്ടി ഇന്നലെ മുതലേ waiting ആയിരുന്നു.... വീണ്ടും ഒരു മാസ്സ് മസ്സാല ഐറ്റം കാണുവാൻ വേണ്ടി.... വീഡിയോ കണ്ടപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ എന്റെ മോനെ ചിരിച് ഒരു പരുവം ആയി... 😂🔥😍
@kunjavastudio3034
@kunjavastudio3034 3 года назад
Pinned
@aruns6132
@aruns6132 3 года назад
😍😍
@customer8257
@customer8257 3 года назад
Sathyam കുറച്ചു കൂടെ വേണമെന്ന് തോന്നി😂👌 Ettan💖🔥
@mashupmixer6345
@mashupmixer6345 3 года назад
എന്തോന്നടെയ് ഇത് കൊല പഴുപ്പിക്കൻ ചക്കിൽ കെട്ടി വച്ചെക്കുന്നൊ😂 എന്തും ഇവിടെ പോകും✋ The complete actor 💥✊
@Critique007
@Critique007 3 года назад
മലയാളം കണ്ട ഏറ്റവും മികച്ച നടന്റെ ...ഏറ്റവും വലിയ താരത്തിന്റെ ..ഏറ്റവും കൂടുതൽ ബഹുമതികൾ നേടിയ അഭിനേതാവിന്റെ... നമ്മുടെ സ്വന്തം ലാലേട്ടന്റെ പിറന്നാൾ ദിനം....!!!
@Linsonmathews
@Linsonmathews 3 года назад
വേറെ ലെവൽ ആണ് നമ്മുടെ ലാലേട്ടൻ 😍 ഒത്തിരി ഇഷ്ടം, കട്ട ഫാൻ ❣️
@AAcreativestudios
@AAcreativestudios 3 года назад
Machane njnum oru lalettan mashup cheythitt ond onnu kandu support cheyyamo🙏
@udithkrishna362
@udithkrishna362 3 года назад
ലിന്റോ അണ്ണന്റ BIRTHDAY SPECIAL വീഡിയോക്ക് വൈറ്റ് ചെയ്യുന്നു സ്റ്റാറ്റസ് ഭരിക്കുന്ന ഒരു പൊളി ഐറ്റം പ്രതീക്ഷിക്കുന്നു😍🔥
@nourasmuhammed2647
@nourasmuhammed2647 3 года назад
Action veno Romance veno Comedy veno Emotional veno lalettande eth Genre eduthalum ath kond oru mashup undakan pattum Such a gem he is HappyBirthday our dear Laletta From a #MammookaFanBoy
@adithyan4220
@adithyan4220 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H86xL5K7bhI.html
@aswathysabu2917
@aswathysabu2917 3 года назад
💖
@shameemmohd1751
@shameemmohd1751 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ഈ സിനിമകളൊക്കെ വീണ്ടും കാണണം എന്ന് തോന്നിയവർ ഇണ്ടോ
@rakhillr7165
@rakhillr7165 3 года назад
Illa
@mkpresents3417
@mkpresents3417 3 года назад
Yessss
@hamdheen1079
@hamdheen1079 3 года назад
Illaa
@buddyupwithdelyna5904
@buddyupwithdelyna5904 3 года назад
Yes esp akkare akkare akkare😍😍
@adithya1565
@adithya1565 3 года назад
എന്തോരം എക്സ്പ്രഷൻസ് ആണ്💥 മലയാളത്തിൽ എന്നല്ല ഇന്ത്യയിലുണ്ടോ ഇതുപോലെയൊരു അവതാരം . . . അമ്പിളി ചേട്ടൻ പറഞ്ഞപോലെ ഒരു ബോൾ അങ്ങോട്ട് ഇട്ടാൽ തിരിച്ചു ലാലു 2 ബോൾ ഇങ്ങോട്ട് ഇടും 😄
@OneMillionShades
@OneMillionShades 3 года назад
അനശ്വര പ്രതിഭയെന്ന വാക്കുകളിൽ ഒതുങ്ങാതെ വാക്കുക്കൾക്കതീതമായി സിനിമയെ തന്നിലേക്കാവാഹിച്ച പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ..
@DeepakDas-yh8fi
@DeepakDas-yh8fi 3 года назад
കാലമേ ഇനി പിറക്കുമോ ഇതു പോലരു അവതാരം....... ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥
@SureshGopiFansClubOffi
@SureshGopiFansClubOffi 3 года назад
ലിന്റോ ഇനി ഉള്ളത് ജൂൺ 26 ആണ് ഇത്തവണയും SG മാഷപ്പ് വേറെ ലെവൽ ആക്കണം 💪💪💪
@quotesstore1147
@quotesstore1147 3 года назад
ആരാ?
@ab4ueditz440
@ab4ueditz440 3 года назад
@@quotesstore1147 Suresh Ettan 🔥
@SureshGopiFansClubOffi
@SureshGopiFansClubOffi 3 года назад
സുരേഷേട്ടൻ
@Socra_Tez
@Socra_Tez 3 года назад
Linto തകർത്തിരിക്കും 😍
@quotesstore1147
@quotesstore1147 3 года назад
Polikkum Allew Your name please?
@amrasameen
@amrasameen 3 года назад
Lalettan 💕💕🔥🔥❤️❤️
@SANA-er4yt
@SANA-er4yt 3 года назад
Amraskkakka👋
@teamenlarge
@teamenlarge 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jOw4xXORZVU.html
@asniya1012
@asniya1012 3 года назад
Amraskka
@Sal_man-98
@Sal_man-98 3 года назад
#Lalettan ❤️
@adithyan4220
@adithyan4220 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H86xL5K7bhI.html
@snp-zya
@snp-zya 3 года назад
ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഒരായിരം Bday ആശംസകൾ ഇക്ക, ലാലേട്ടൻ മലയാള സിനിമയുടെ രണ്ട് താര രാജാക്കന്മാർ The legends of malayalam filim industry
@akhilpvm
@akhilpvm 3 года назад
*ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതങളിൽ ഒന്ന്.. ലാലേട്ടൻ.!! HBD* ❤️❤️❤️
@EdwinAlexanderOfficial
@EdwinAlexanderOfficial 3 года назад
Mammokka Fans Assemble ❤️😅💪 HAppy Bday Lalettan ❤️
@teepzzz
@teepzzz 3 года назад
💞😍
@m.oviegoer
@m.oviegoer 2 года назад
Mohanlal fan ahn ennalum like adikunnu 😌..lalettanolla wish elle😍
@videostrawberry
@videostrawberry 3 года назад
Happy Birthday laletta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Mfc-te7dg
@Mfc-te7dg 3 года назад
Hbd
@Mfc-te7dg
@Mfc-te7dg 3 года назад
😃😃
@melbin3797
@melbin3797 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ue6bZ3_t1ek.html
@ghtcafe1018
@ghtcafe1018 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YRTfCmo1XMk.html
@dannythomas1782
@dannythomas1782 3 года назад
Linto and Lalettan have a similarity... They both never fail to impress. Happy Birthday in advance Laletta!
@muzammilmuza4236
@muzammilmuza4236 3 года назад
മലയാള സിനിമയിൽ ഹാസ്യ samrat ജഗതി ചേട്ടനോട് കോമഡി ടൈമിംഗിൽ കട്ടക്ക് നിൽക്കുന്ന ഒരേ ഒരു നടനെ ഉള്ളു അത് ലാലേട്ടൻ ആണ് 💥🔥🔥
@AAcreativestudios
@AAcreativestudios 3 года назад
Machane njnum oru lalettan mashup cheythitt ond onnu kandu support cheyyamo🙏
@nitz2205
@nitz2205 3 года назад
Jayaram. Kalpana also
@subink.p4483
@subink.p4483 3 года назад
ഏതു വീഡിയോ കണ്ടാലും ലിന്റോയുടെ വീഡിയോ കാണുമ്പോഴുള്ള ആ ഒരിത് ....... വേറെ തന്നെയാണ് .... 🥰🥰😘 Happy Birthday our Laletta.... ❤️🥰😍😘
@Mr.Shuppandi
@Mr.Shuppandi 3 года назад
*തീ ഇല്ല അടിയില്ല വെടിയില്ല മാസ്സില്ല...* *എന്റമ്മോ എജ്ജാതി മാഷപ്പ് 🔥* *അഡ്വാൻസ് ഹാപ്പി birthday ലാലേട്ടാ.... 🥰💗*
@yadukrishna5749
@yadukrishna5749 3 года назад
എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ല.... നല്ല 🔥🔥 സാധനം... Mass dialogues ഒന്നുമില്ലാതെ 🔥🔥 തീപ്പൊരി ഉണ്ടാകണ്ണമെങ്കിൽ അതിനൊരു പ്രേത്യേക റേഞ്ച് വേണം...☺️ Happy Birthday laleatta😍 Linto kuriyan 🔥🔥🔥
@aji_7975
@aji_7975 3 года назад
The only man who is called an epic when it comes to acting, and also a brilliant cut👌 . ലാലേട്ടന് happy birthday 😍😍
@aneeshms7188
@aneeshms7188 3 года назад
ഒരോ പ്രാവശ്യം ഇങ്ങനെ വ്യത്യസ്തമായി എങ്ങറെ Edit ചെയാൻ പറ്റുന്നു .....!!!😍😍😍
@CibiBenFz
@CibiBenFz 3 года назад
Huge shoutout... Thanks for using my remix ❤️🔥 Happy Birthday laletta ❤️
@Mfc-te7dg
@Mfc-te7dg 3 года назад
Thanks
@Mfc-te7dg
@Mfc-te7dg 3 года назад
Wow
@Mfc-te7dg
@Mfc-te7dg 3 года назад
Good music
@CibiBenFz
@CibiBenFz 3 года назад
@@Mfc-te7dg thank you
@anjalianju1314
@anjalianju1314 3 года назад
You are soo awesome kuttuu❤️❤️❤️
@FahadibrahimCK
@FahadibrahimCK 3 года назад
റിപീറ്റ് അടിച്ചു കാണുന്നവരുണ്ടോ 😊💥👊😍🤩ഹാപ്പി ബര്ത്ഡേ ലാലേട്ടാ 😘🤩😍
@goc4733
@goc4733 3 года назад
No
@evev2127
@evev2127 3 года назад
Under🤣🤣
@evev2127
@evev2127 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ljCDgprXwOw.html
@sagaraliasjacky5970
@sagaraliasjacky5970 3 года назад
TRP യിൽ തുടങ്ങി Box office വരെ,😎 FD മുതൽ Final💥 വരെ, Kerala gross മുതൽ GCC വരെ🔥 ഇങ്ങനെ സ്വന്തം industry യിലെ ഒരു റെക്കോർഡ് പോലും എതിരാളിക്ക് വിട്ടുകൊടുക്കാത്ത ഞങ്ങളുടെ സ്വന്തം ലാലേട്ടന്🤙✨ പിറന്നാൾ ആശംസകൾ🙌💖
@buddyupwithdelyna5904
@buddyupwithdelyna5904 3 года назад
Mohanlal ...Simply the greatest !!😍😍..loved the padakali bgm. Forever lalettan fan.
@rubinshibi
@rubinshibi 3 года назад
എത്ര ഒക്കെ mashups വന്നാലും! linto cuts ഒരു പ്രേത്യേകത നിറഞ്ഞതാ ❤❤❤❤ 😘😘😘😘😘😘😘😘 HAPPY BIRTHDAY LALETTA💕💕😘😘
@nuhmanshibili7009
@nuhmanshibili7009 3 года назад
Crt
@felixyt5127
@felixyt5127 3 года назад
Ya mone ❤🔥
@aloshi9590
@aloshi9590 3 года назад
Wukong dedho
@ashiqmohammed4508
@ashiqmohammed4508 3 года назад
Yaa
@_vape_angelz_official_
@_vape_angelz_official_ 3 года назад
Felix mama
@ghtcafe1018
@ghtcafe1018 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YRTfCmo1XMk.html
@rahuldas7402
@rahuldas7402 3 года назад
എന്താ ഇപ്പോ ഇണ്ടായെ.. ഇന്ന് വിഷു ആ? മാസ്സ് കാണിക്കാതെ പഞ്ച് ഡയലോഗ് ഇല്ലാതെ... Linto ബ്രോ താങ്കൾക് മാത്രേ ഇങ്ങനെ ഒരു പ്രിയദർശൻ, സത്യൻ അന്തിക്കാട് ടച്ച്‌ കൊണ്ടുവരാൻ പറ്റു... എന്റെർറ്റൈനിങ് 4 മിനുറ്സ്... ലാലേട്ടാ എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤
@arjunm4992
@arjunm4992 3 года назад
തുടക്കം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ടാണ് എല്ലാവരും ഈ വീഡിയോ കണ്ടിരിക്കുന്നത് 😀🙂😀
@777JOBIN
@777JOBIN 3 года назад
ഒരാളെ പോലെ ഏഴുപേർ ഉണ്ടാകും എന്ന് പറയുന്നത് വെറുതെയാണ് , ലാലേട്ടന് 👑 പകരം ലാലേട്ടൻ മാത്രം. ❤️ Happy birthday laletta 😘🎂
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
M-agnificent O-ptimistic H-eroic A-stonishing N-uminous L-ustrous A-dmirable & L-egend Happy Birthday #MOHANLAL💝 #Lalettan😍 #PrideOfIndianCinema🎬
@rizwannm2410
@rizwannm2410 3 года назад
Ambo 😍
@naveenma4031
@naveenma4031 3 года назад
Hare vaaa...പൊളിച്ചു ട്ടോ❤️
@MalluVibes__Only
@MalluVibes__Only 3 года назад
സത്യം പറയാലോ ഇത്തവണത്തെ Cup RCM കൊണ്ടുപോയി🔥 Mashup എന്നൊക്കെ പറഞ്ഞാൽ വേറെ Level Linto 👏
@vkppvnr8772
@vkppvnr8772 3 года назад
Level🔥❤️
@sreejithsreekumar1322
@sreejithsreekumar1322 3 года назад
RCM❤
@Unknown-ee3xm
@Unknown-ee3xm 3 года назад
Ithe comedy mathrem ale So don't compare
@borntoinspire3405
@borntoinspire3405 3 года назад
Yes
@irfanhn6871
@irfanhn6871 3 года назад
Manzoor🔥
@rohitdas6728
@rohitdas6728 3 года назад
The complete entertainment package of Indian cinema.This super legend will give us any thing without any boredom.The best ever produced in India.❤️❤️ Advance Happy birthday Laletta🙏🙏
@ShaijuRaj
@ShaijuRaj 3 года назад
ഇത്രേം നല്ല variety ആയി ഒരു mash up ചെയ്തിട്ട്,149 dislikes, ഇവനൊക്കെ എവിടുന്ന് വരുന്നെന്നാണ്.!!മലയാളത്തിന്റെ മഹാ ഭാഗ്യം, മഹാനടന് പിറന്നാൾ ആശംസകൾ.❤ Good work @LINTO KURIAN.. Keep it up👌
@kunjavastudio3034
@kunjavastudio3034 3 года назад
ലാലേട്ടൻ ഒരു അവതാരമാണ്🔥
@fathimasherin1771
@fathimasherin1771 3 года назад
😍
@RockyBhai-vi3mh
@RockyBhai-vi3mh 3 года назад
🤩😍
@ajmal7452
@ajmal7452 3 года назад
അവതാരം അല്ല ഡാ അവരാതം 🤣 Happy birthday Keng
@swalieeye3197
@swalieeye3197 3 года назад
@@ajmal7452 അവതാരം ആണ്
@syam9975
@syam9975 3 года назад
@@ajmal7452 ഞമ്മന്റെ ഇക്ക പൊളി അല്ലേ 🤢 നമ്മക്ക് ഞമ്മന്റെ ആളുകളെ ഇഷ്ടപ്പെടു 😒
@dreamcatcher1520
@dreamcatcher1520 3 года назад
അഭിനയ വിസ്മയത്തിന് ഒരായിരം ജന്മദിനാശംസകൾ..!❤️
@albinronvk9418
@albinronvk9418 3 года назад
The Complete Actor ന്... നിവിൻ പോളി ഫാൻസിന്റെ വക Birthday Wishes ❤️🎉🔥👊
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 года назад
*Happy Birthday day mohan Lal sir* *One of the best actors in Indian cinema*
@nimiljoy6393
@nimiljoy6393 3 года назад
മാസ്സ് ഇന്നു പകരം കോമഡി എന്താ എഡിറ്റിംഗ്. എഡിറ്റിംഗ് സിംഹമേ നമിച്ചു ♥️♥️♥️😍😍😍
@floralbeing3884
@floralbeing3884 3 года назад
His comic acting is so underrated. As brilliant as he in emotional and natural he’s toptier in doing comedy. HAPPY BIRTHDAY ONCE IN A MOON DELIGHT IN CINEMA LALETTA😘
@g38663
@g38663 3 года назад
Who told you he is underrated. I hope you know the meaningbof underrated. Mohanlal is most loved for the comic characters he potrayed and the iconic comedy movies he has acted in. Mohanlal-priyadarshan, do I need to say more. Mohanlal-sreenivasan, do I need to say more and many more collaborations. Mohanlal as a hero/leading man has potrayed the best comic characters and has acted in the best comedy movies in malayalam movie industry than any other spineless new gen actors we have these days. This man can do it all!!.
@evev2127
@evev2127 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ljCDgprXwOw.html
@muhsi7
@muhsi7 3 года назад
Mohanlal is underrated 😂he is known for comic acts🙏🙏 You are great 👍👍👍
@arjunjayaprakash2270
@arjunjayaprakash2270 3 года назад
His natural comic scenes are less now coz such scripts are not there now...
@floralbeing3884
@floralbeing3884 3 года назад
@@muhsi7 i don’t see many hyping his comic side. Its always the mass in him or the class in him right.
@JMcutz-u3m
@JMcutz-u3m 3 года назад
No action, No serious dailogues, No sentimental just the natural behavaiour of mohanlal wow suberb editting only one editor can do this Linto kurian💪🔥 Happy birthday laletta❤
@culer1963
@culer1963 3 года назад
ലാലേട്ടൻ...❤️ഇവിടെ എന്തും പോകും..❤️ The Complete Actor 😘😘😘😍👌
@abhirami9739
@abhirami9739 3 года назад
Lalettaaaaaaa... fan girl forever 😍😍😍😍😍😍
@akashrb6515
@akashrb6515 3 года назад
💯💯❤️❤️❤️❤️💥
@vivekvinod2743
@vivekvinod2743 3 года назад
That is the magic with Lalettan. You dont have to make a extravagent cut or edit to get the most viewed video of your channel. Even in the case of Linto the highest viewed video is of Lalettan mashup. You just have to mix and match few of the classic moments from his movies and there you go, you will get a masterpiece. Still you can make a 100 another edit like that, this magic can only happen for Lalettan. Happy birthday laletta..❤️
@adithya1565
@adithya1565 3 года назад
ജഗതി ചേട്ടൻ - ലാലേട്ടൻ കോമ്പോ 😄❤ മലയാളിയെ ഇത്രയേറെ എന്റർടൈൻ ചെയ്യിപ്പിച്ച മറ്റൊരു കോമ്പോ ഇല്ലെന്നു പറയാം 👌
@AAcreativestudios
@AAcreativestudios 3 года назад
Njanum oru Lalettan mashup cheyyan Sremichit ond onnu kand support cheyyamo 🙏💓
@500an6
@500an6 3 года назад
Dileep Harisree Ashokan Mohanlal Sreenivasan
@brosdubs6945
@brosdubs6945 3 года назад
That's why he is called the complete actor.mashup💚
@FRQ.lovebeal
@FRQ.lovebeal 3 года назад
*മലയാളത്തിന്റെ നടന വിസ്മയത്തിന് ജന്മ ദിനാശംസകൾ 😍😍😍ലാലേട്ടൻ fans come😍*
@roseproduction6615
@roseproduction6615 3 года назад
Comedy, series, 👌👌👌👌dance, romance,👍👍👍👍 action, acting..💐💐💐💐.. The complete actor mohanlal😊😊😊😊😊
@imrankhanm3892
@imrankhanm3892 3 года назад
ഒരു നോട്ടം കൊണ്ട് ഒരു ചിരി കൊണ്ട് , ഒരു ആംഗ്യം കൊണ്ട് നമ്മുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുന്ന കഴിവ് ഉള്ള മനുഷ്യൻ❤️ നടന്നാൽ അഴക് ചിരിച്ചാൽ അഴക് , കരഞ്ഞാൽ അഴക് ഇടിച്ചാൽ അഴക് മുണ്ട് ഉടുത്താൽ അഴക് മുണ്ട് മടക്കി കുത്തിയാൽ അഴക് ❤️
@kajalaggarwallovers4926
@kajalaggarwallovers4926 3 года назад
Vintage ലാലേട്ടൻ വീണ്ടും കണ്ട പോലെ 🤗😘
@akshaysk2287
@akshaysk2287 3 года назад
Happy Birthday Lalettaaaa....❤️🔥 My Hero , Fanboy Forever !
@AAcreativestudios
@AAcreativestudios 3 года назад
Machane njnum oru lalettan mashup cheythitt ond onnu kandu support cheyyamo please🙏
@praveenbenny1835
@praveenbenny1835 3 года назад
HpyBthdY Laletta😍 From Mammookka fans❤
@sryx1918
@sryx1918 3 года назад
LINTO KURYAN- ONE OF THE FINEST EDITOR LEFT IN KERALA.PROUD TO HAVE YOU❤️😘... HBD LALETTAA❤️ from IKKA fan
@VKremixstudio
@VKremixstudio 3 года назад
ഒരിചിരിയോടല്ലാതെ കണ്ട്തീർക്കാനാവില്ല... ലാലേട്ടൻ ഒരു വികാരമാണ് 🥰
@sreehari61
@sreehari61 3 года назад
*HAPPY BIRTHDAY DEAR LALETTAN* 🔥🔥🔥🔥🤩🤩🤩🤩🤩❣❣❣
@SARATHKUMAR-em3qt
@SARATHKUMAR-em3qt 3 года назад
Lalettante oru 100 film Kanda feel, Poli😍😍
@amalsuresh9899
@amalsuresh9899 3 года назад
Book of Acting 💕 Advance Happy B'day Lalettan 😍😘
@AAcreativestudios
@AAcreativestudios 3 года назад
Bro njnum oru lalettan mashup cheyyan sremichit ond onnu kandu support cheyyamo🙏
@amalsuresh9899
@amalsuresh9899 3 года назад
@@AAcreativestudios of course 😊❤
@shahinshah160
@shahinshah160 3 года назад
First 3 Minutes...❤🔥 Last 1 Minute...💥💥💥 That Vintage Lalettan...💕💕 Vera Level Editing bro...🔥👌🏻
@siyadcs2014
@siyadcs2014 3 года назад
my favourite lalettan movie is pattana pravesham......that dialogue delivery when he is saying "vazhi pokki.....vazhi pokki"😂😂😂
@robinsony1314
@robinsony1314 3 года назад
Pwolii... Uff enna oru Actor..Humours nte villayattam,😍😍
@subinrajls
@subinrajls 3 года назад
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ലാലേട്ടാ😘😘😘
@AAcreativestudios
@AAcreativestudios 3 года назад
Bro njnum oru lalettan mashup cheythitt ond onnu kandu support cheyyamo please🙏
@subinrajls
@subinrajls 3 года назад
@@AAcreativestudios sure😘
@AAcreativestudios
@AAcreativestudios 3 года назад
@@subinrajls tnx bro😍
@spk6219
@spk6219 3 года назад
ഇല്ലാത്ത മീശ പിരിച്ചതും. ഉടുത്ത മുണ്ട് മടക്കിയതും. ഇടം തോൾ ചരിച്ചതും. എല്ലാം ഈ മനുഷ്യനെ കണ്ടാണ്.... ജന്മദിനാശംസകൾ ലാലേട്ടാ.... 😘♥️
@ajueditz2795
@ajueditz2795 3 года назад
മമ്മുക്ക ഫാൻസ്‌ കട്ട വെയ്റ്റിംഗ്... 😍😍❣️😍
@akashkrishna6650
@akashkrishna6650 3 года назад
Pinnalla ✨
@rakeshb4202
@rakeshb4202 3 года назад
Athe😍 linto 😍
@mathishanthvp3211
@mathishanthvp3211 3 года назад
Happy Birthday Lalettan @Mohanlal sir Love From Srilanka Superstar #Rajinikanth fans
@Socra_Tez
@Socra_Tez 3 года назад
❤️
@StoriesOfSarith
@StoriesOfSarith 3 года назад
എന്റളിയ ഞങ്ങളുടെ കുട്ടികാലം മൊത്തം ഉണ്ട് ഇൗ 4 മിനുട്ടിൽ 💓 90s kid+ വിന്റേജ് ലാലേട്ടൻ അതൊരു ഒന്നൊന്നര കോംബോ ആണ് 🥰😘
@sarang6408
@sarang6408 3 года назад
*THE COMPLETE ACTOR* 🔥
@AAcreativestudios
@AAcreativestudios 3 года назад
Machane njnum oru Lalettan mashup cheyyan Sremichit ond onnu kand support cheyyamo 🙏💓
@ഡിസ്ക്കോസുകു
GOD OF MOLLYWOOD💕👑💥
@localmallu5022
@localmallu5022 3 года назад
ഇത്തവണത്തെ best mashup RCM കൊണ്ടുപോയി 😍😍😍😍😍😍
@Su17vlogs
@Su17vlogs 3 года назад
Linto never fail to impress us✨️✨️ advanced happy birthday laletta😍😍😍
@n4jj
@n4jj 3 года назад
മലയാളികളുടെ സ്വകാര്യ സ്വത്തും വികാരവും ആയ ലാലേട്ടന് പിറന്നാൾ ഉമ്മകൾ😘
@v2gamer88
@v2gamer88 3 года назад
നടനവിസ്മയം ലാലേട്ടന് Advance happy BIRTHDAY❤️❤️ഏട്ടൻ ഉയിർ
@gokulrajeev6271
@gokulrajeev6271 3 года назад
Linto and RCM promo remix best editors of mashup ever ❤️❤️
@rohithradhakrishnan5671
@rohithradhakrishnan5671 3 года назад
ഇത് കിടുക്കി ട്ടാ,, ഇങ്ങള് പൊളിയാണ്... മാസ്സ് കുത്തി കേറ്റി വെറുപ്പിക്കും ന്ന് വിചാരിച്ചു, കോമഡി കാട്ടി ചിരിപ്പിച്ചു... എന്റെ മുന്തിരി കള്ളേ ❣️❣️❣️❣️
@MRAX-vi4cr
@MRAX-vi4cr 3 года назад
Linto kurian - Die hard mamukka fan. But the way he gives tribute for lalettan and actors is just awesome .
@afal007
@afal007 3 года назад
His most viewed video is SG MASHUP
@achu6310
@achu6310 3 года назад
@@afal007 ആദ്യം 1 m അടിച്ചത് ലാലേട്ടന്റെ വീഡിയോക്ക് ആണ്
@afal007
@afal007 3 года назад
@@achu6310 yeah but most viewed
@hareeshsankars2804
@hareeshsankars2804 3 года назад
@@afal007 first 500K viewed and 1M viewed birthday mashup is Ettan Birthday Mashup 🔥
@MWoodGallery
@MWoodGallery 3 года назад
Birthday Wishes From Dulquer Fans 💝😍
@alphareview3145
@alphareview3145 3 года назад
Linto anna oru mashup kand ethrem chirikkunna adyamayitta vishayam level
@ayyappanmannoorkavu7606
@ayyappanmannoorkavu7606 3 года назад
Few Hours To Go For The Grand Tag Celebration 😍🔥 Happy Birthday Laletta 😍❤️
@AkhilsTechTunes
@AkhilsTechTunes 3 года назад
കോമഡി മാഷ് അപ്പ്‌ ആണേൽ എന്തായാലും "ഈ തഹസിൽദാരുടെ വീടേതാ.. നമ്മക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം " ഡയലോഗ് ഉണ്ടാകും 🔥🔥😁😍😍😍 Happy BirthDay Lalettaaaaa 🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘
@basilbenny4130
@basilbenny4130 3 года назад
More than a King Less than a God MOHANLAL Your not just a name you are a feeling 🖤
@afal007
@afal007 3 года назад
Emotion
@Ram-of1vv
@Ram-of1vv 3 года назад
Deyvam❤️ Changile chora❤️ The Complete Actor❤️ Happiest Birthday Laletta❤️🎂
@Thejomation
@Thejomation 3 года назад
*അദ്ദേഹം ഒരു അവതാരമാണ്❤*
Далее
Thalapathy Vijay Birthday Mashup | Linto Kurian | 2021
7:35
Mohanlal Birthday Special Mashup | Linto Kurian
5:00
Dileep Birthday Special Mashup | 2020 | Linto Kurian
4:45
Suresh Gopi Birthday Special Mashup | Linto Kurian
4:20
Jayaram Birthday Special Mashup | Linto Kurian
4:06
Просмотров 507 тыс.
Suriya Birthday Special Mashup | Linto Kurian | 2021
5:15
Mukesh @ 300 | Special Mashup | Philip's
4:01
Просмотров 167 тыс.
Kunchacko Boban Birthday Special Mashup | Linto Kurian
3:40