Тёмный

Lalitha Sahasranamam/ ലളിതാ സഹസ്രനാമം, by Krishnakumar Mannampatta '.ലളിതാസഹസ്രനാമം കേട്ട് പഠിക്കാം. 

Krishna Kumarji Mannampatta
Подписаться 12 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@reetharetna9793
@reetharetna9793 9 дней назад
ലളിതസഹസ്ര നാമം അർത്ഥമറിഞ്ഞ് ചൊല്ലാൻ സഹായിച്ച ഗുരുവിനു പാദ നമസ്ക്കാരം
@SINDHUMV-l7m
@SINDHUMV-l7m 10 дней назад
അമ്മയെ അറിഞ്ഞു പ്രാർത്ഥിക്കാൻ ഗുരുവാണ് അറിവു പകർന്നു തന്നത്. കോടി കോടി പ്രണാമം🙏🏻🥰
@bindu4225
@bindu4225 2 дня назад
നമസ്തേ ഗുരു അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം🙏🙏🙏🙏
@parukuttynair2727
@parukuttynair2727 2 месяца назад
നമസ്തേ ഗുരുജി🙏🏻🙏🏻ലളിതാ സഹസ്രനാമ വും വിഷ്ണു സഹസ്ര നാമവും വളരെ നന്നായി അർത്ഥത്തിൽ പറഞ്ഞ് മനസ്സിലാക്കി പഠിപ്പിച്ച തന്ന അങ്ങേ ക്ക് കോടി പ്രണാമം ഞാൻ എന്നും രാവിലെ വിഷ്ണു സഹസ്ര നാമവും വൈകുന്നേരം ലൈത സഹസ്ര നാമവും മുടക്കം കൂടാതെ ചൊല്ലുന്നുണ്ട് പക്ഷെ അര്ത്ഥം അറിയില്ലായിരുന്നു നമ്മൾ തമ്മിൽ അറിയുക കൂടി ഇല്ല. ഗുരുവാരപ്പനാണ് നമ്മളെ തമ്മിൽ ഈ പഠനത്തിന് കാരണമാക്കിയത്. അങ്ങേക്ക് ഗുരുവായൂരപ്പൻ്റെയും സാക്ഷാൽ ദേവി പരാശക്തിയുടേയുംഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഈ എഴുപത്തിയാറാം വയസ്സിലെങ്കിലും എൻ്റെ ആഗ്രഹം സാധി പ്പിച്ചുതന്ന അങ്ങേക്ക് നന്ദി അറിയിക്കുന്നു 🙏🏻🙏🏻🌷🌷💐💐❤❤
@rekhavilas8727
@rekhavilas8727 Месяц назад
നമസ്തേ ഗുരുജി ലളിത സഹസ്രനാമം അർത്ഥമറിഞ്ഞു ചൊല്ലാൻ സഹായിച്ച ഗുരുവിനു നന്ദി 🙏🙏🙏🙏
@indirapp6524
@indirapp6524 28 дней назад
🙏🙏🙏
@neenakumarihariharan3342
@neenakumarihariharan3342 6 дней назад
ഗുരുപാദങ്ങളിൽ നമസ്കാരം 🙏🙏🙏
@vskitchen653
@vskitchen653 5 дней назад
നമസ്സ്സ്‌റ്റെയ്‌ ഗുരുജി അങ്ങേക് കോടി കോടി പ്രണാമം 🙏🙏🙏🙏❤️❤️❤️
@ayshac.l419
@ayshac.l419 Месяц назад
ഓം പരാശക്തിയേ നമഃ സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംപകേ ദേവീ നാരായണീ നമോസ്തുതേ 🌹🌹🌹🙏🙏🙏 ഗുരുനാഥനും അമ്മയ്ക്കും കോടി നമസ്കാരം 🙏🌹🌹
@saradamenon5176
@saradamenon5176 27 дней назад
നമസ്തേ ഗുരുജി.🙏
@NishaM-i6w
@NishaM-i6w 28 дней назад
🙏🙏🙏🙏🙏🙏
@RemyaSaras
@RemyaSaras 4 дня назад
🙏🙏
@subhadrag6731
@subhadrag6731 День назад
🕉🕉🙏🙏
@santhosh-aluva
@santhosh-aluva 6 дней назад
🙏
@SumaRavi.
@SumaRavi. 2 месяца назад
നമസ്തേ ജി 🙏🏻🙏🏻🙏🏻 അമ്മയുടെ അനുജൻ ഉണ്ടാവട്ടെ ഗുരുനാഥ ഓം പരാശക്തിയായി നമഹ 🙏🏻🙏🏻🙏🏻❤
@kalluprakash6459
@kalluprakash6459 7 дней назад
Guruvinu namaskaram 🌹🙏🏻🙏🏻🙏🏻🙏🏻
@saraswathik485
@saraswathik485 2 месяца назад
ഗുരുനാഥനു നമസ്ക്കാരം🙏🙏
@remaniap336
@remaniap336 2 месяца назад
ഓം പരാശക്ത്യൈ നമഃ ഞാൻ എന്നുംചൊല്ലാറുണ്ട് വന്ദനം ശ്രീ ഗുരുഭ്യോ നമഃ ❤❤
@PrameelakAnil-o5m
@PrameelakAnil-o5m 29 дней назад
❤🙏
@swapnakp2717
@swapnakp2717 2 месяца назад
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@bhavaniprabhakaran1014
@bhavaniprabhakaran1014 18 дней назад
ഓം ഗും ഗുരുഭ്യോ നമഃ 🙏
@ReethaKP-r4e
@ReethaKP-r4e 2 месяца назад
ഓം പരാശക്തിയെ നമഃ 🙏🏻🙏🏻🙏🏻
@sindhupramod123
@sindhupramod123 14 дней назад
ഗുരുവിന് ഒരായിരം നന്ദി 🙏🙏🙏
@radhaguptha3035
@radhaguptha3035 2 месяца назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹
@saradamenon5176
@saradamenon5176 29 дней назад
ന മസ്ക്കാരം ഗുരുജി.വിഷ്ണു സഹസ്രനാമവും, ലളിതാ സഹസ്രനാമവും നന്നായി തെറ്റു ക്രൂ ടാതെ ചൊല്ലാൻ പഠിപ്പിച്ചു തന്നഗുരുജിക്ക് ഹൃദയം നിറഞ്ഞ നന്ദി.
@sreelatha4721
@sreelatha4721 2 месяца назад
നമസ്തേജി 🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@RamaniBhaskaran-e6x
@RamaniBhaskaran-e6x 12 дней назад
ഗുരുനാഥനു നമസ്കാരം 🙏
@sarija2800
@sarija2800 2 месяца назад
ഗുരുജീ... നമസ്കാരം 🙏🏼ലളിതസഹസ്രനാമവും, വിഷ്ണു സഹസ്ര നാമവും... നന്നായി അർത്ഥത്തോടെ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു.... കോടി.. കോടി പ്രണാമം... ഈ സ്വരം തന്നെ ഗംഭീരം 😘🙏🏼🙏🏼🙏🏼🙏🏼
@umabk5499
@umabk5499 Месяц назад
PranaamamGuruji🙏🙏🙏
@bhanumathyk7913
@bhanumathyk7913 14 дней назад
നല്ല അവതരണം..ലളിതാ സഹസ്രനാമം വിഷ്ണു സഹസ്രനാമം രണ്ടും പഠിപ്പിച്ചുതന്ന ഗുരുവിന് ഒരായിരം നമസ്കാരം❤❤❤❤❤
@DeepaPADeepaPA
@DeepaPADeepaPA 14 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PremaMadhavan-f4w
@PremaMadhavan-f4w 2 месяца назад
നമസ്തെ ഗുരുജി ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും അത്ഥം മനസ്സിലാക്കി വായിക്കാൻ പഠിപ്പിച്ചു തന്നതിന് . വളരെ അധികം നന്ദി പറയുന്നു
@GeethaMani-f5g
@GeethaMani-f5g 24 дня назад
നമസ്തേ ഗുരു ലളിതാ സഹസ്രനാമ സ്ത്രോത്രം അർത്ഥമറിഞ്ഞ് പഠിപ്പിച്ച ഗുരുവിന് നന്ദി
@savithrip2082
@savithrip2082 2 месяца назад
ഓം പരാ ശക്ത്യൈയെ നമ🙏🙏🙏❤️❤️❤️
@IndiraJayakumar-n5e
@IndiraJayakumar-n5e 2 месяца назад
നമസ്തേ ഗുരുനാഥ പ്രണാമം🙏🙏🙏
@Omana-lx2te
@Omana-lx2te Месяц назад
നമസ്തേ ഗുരുജി ലളിതാസഹസ്രനാമം പഠിക്കാൻ സാധിച്ചതിൽ വളരെ നന്ദി ദേവിയുടെ സമൃദ്ധമായ അനുഗ്രഹം അങ്ങേയ്ക്ക് ഉണ്ടാവട്ടെ എന് എന്ന് പ്രാത്ഥിക്കുന്നു.🙏🙏🙏🙏
@ptemkishorepremkishorr519
@ptemkishorepremkishorr519 2 месяца назад
ഓം പരാശക്തൈ നമഃ
@rejinisasidharan1966
@rejinisasidharan1966 26 дней назад
Ohm Gurubhyo Namaha🎉🙏🙏🙏
@shylajak8691
@shylajak8691 15 дней назад
നമസ്തേ ഗുരു ജീ 🙏
@vijayankrishnan3005
@vijayankrishnan3005 2 месяца назад
അമ്മേ നാരായണ, ദേവീ നാരായണ🙏🙏🙏
@sulusanthosh9907
@sulusanthosh9907 2 месяца назад
അമ്മേ ദേവീ മഹാമായേ 🙏🙏🙏
@SumasasidharanSuma
@SumasasidharanSuma 2 месяца назад
വളരെ ഉപകാരമായി മോനെ 🙏🙏🙏 വിഷ്ണു സഹശ്രനാമം ശരിക്കും നന്നായി വായിക്കാൻ പഠിച്ചു 🙏ദിവസവും ചൊല്ലും 🙏🙏🙏🥰🙏🙏🙏
@kusumamgopinath6414
@kusumamgopinath6414 29 дней назад
ഓം പരാശക്ത്യൈ നമ:🙏
@anithasatheesh6605
@anithasatheesh6605 17 дней назад
Om parasakthiye namaha
@VasanthaB-vq5vk
@VasanthaB-vq5vk Месяц назад
നമസ്‌തെ ഗുരുജി ലളിത സഹസ്രണാമം അർത്ഥം മനസിലാക്കി പഠിപ്പിച്ചു തന്ന അവിടുത്തേക്കു നമസ്കാരം ❤️❤️🙏🙏
@RajithaPrabhakaran
@RajithaPrabhakaran 2 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
@adhwayav
@adhwayav 15 дней назад
നമസ്തേ ഗുരുജി ❤
@ammukuttypr5066
@ammukuttypr5066 2 месяца назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏
@jijimol9788
@jijimol9788 2 месяца назад
നമസ്ക്കാരം ഗുരുജി🙏🙏🙏
@radhikad3058
@radhikad3058 2 месяца назад
ഞാൻ ഏറെ കാലം ആയി ലളിത സഹസ്ര നാമം വായിക്കുന്നു ഉണ്ടായിരുന്നു അതിൽ കുട്ടി വായിക്കുമ്പോൾ mistake ഉണ്ടായിരുന്നു ഇപ്പോൾ ശരി ആയി വായിക്കാൻ പറ്റും ഗുരുജിയുടെ class അതിനു ഒത്തിരി ഉപകരിച്ചു ഒത്തിരി നന്ദി പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻 ഗുരുജി ദക്ഷിണ എങ്ങിനെ സ്മർപിക്കും എന്ന് ചിന്തിച്യിരുന്നു അതിനു ഇന്നു പരിഹാരം ആയി സന്തോഷം ആയി ഓം പരശക്തിയെ നമഃ 🙏🏻 ഓം ലോകാ സംസ്‌ത സുഖിനോ ഭവന്തു എല്ലാവരേയും അമ്മ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ushadas9344
@ushadas9344 2 месяца назад
ഗുരു നാഥനുനമസ്കാരം 🙏🙏🙏
@SujayaKumari-q1u
@SujayaKumari-q1u 2 месяца назад
ഓം പരാശക്തിയെ നമഃ എല്ലാ അനുഗ്രഹങ്ങളും അമ്മ തരട്ടെ ഇത് ഞങ്ങൾക്ക് അത്യാവശ്യം ആയിരുന്നു ഇത് കേട്ട് എല്ലാവർക്കും ചൊല്ലി പഠിക്കാൻ സാധിക്കും🙏🏻🙏🏻🪔🪔❤️❤️
@prameelack4309
@prameelack4309 Месяц назад
ഓം പരാശക്തിയെ നമഃ
@shynip1604
@shynip1604 27 дней назад
ഗുരുവിനു നന്ദി അറിയിക്കുന്നു 🙏
@LathikabalakrishnanLathi-mb6zi
@LathikabalakrishnanLathi-mb6zi Месяц назад
രണ്ടു നാമവും നല്ല പോലെ പഠിപ്പിച്ച ഗുരുവിന് നമസ്കാരം🎉❤
@remysatish382
@remysatish382 2 месяца назад
ഗുരുനാഥന് നമസ്കാരം🙏🏻
@pankajakshanpillai8231
@pankajakshanpillai8231 Месяц назад
Amme narayana🙏🙏
@sreekalaps577
@sreekalaps577 Месяц назад
നമസ്കാർ ഗുരുജി 🙏🙏
@VasanthaB-vq5vk
@VasanthaB-vq5vk Месяц назад
Amme saranam 🙏🙏🙏
@deepaprasad8924
@deepaprasad8924 2 месяца назад
അമ്മേ ശരണം
@geethaanand6932
@geethaanand6932 2 месяца назад
ഓം പരാശക്ത്യൈ നമ: 🙏🙏🙏 ഗുരുജിക്ക് നമസ്ക്കാരം 🙏🙏🙏
@gourinair248
@gourinair248 2 месяца назад
Om Gum Gurubhio Namaha:🙏🙏 Wishing in mind long back... Suddenly saw in Utube, I was surprised. By Devi's grace very very nice. Pranaam Gurujii 🙏🙏🌹🌹
@geethavasudevan9859
@geethavasudevan9859 2 месяца назад
Ammya Narayana, Devi Narayan, Lakshmi Narayana, Badra Narayana
@HappyMorningwithDevu
@HappyMorningwithDevu 2 месяца назад
Om Kameasa bhadha mangalya soothra sobhitha kandharayae namaha
@vijikn5716
@vijikn5716 2 месяца назад
അമ്മേ നാരായണ,ദേവി നാരായണ. ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
@sheejarajendran609
@sheejarajendran609 2 месяца назад
🙏🏻🙏🏻🙏🏻
@sreelakshminair4189
@sreelakshminair4189 2 месяца назад
Sree gurubhyom nama 🙏❤️
@LathikabalakrishnanLathi-mb6zi
@LathikabalakrishnanLathi-mb6zi 2 месяца назад
ഗുരുവിന് നമസ്കാരം❤🎉
@UshaRNair-h4i
@UshaRNair-h4i 2 месяца назад
ഗുരുജി നമസ്ക്കാരo എനിക്ക് വളരെ ഉപകാരമായി ലളിത സഹസ്രനാമം ഇട്ട് തന്നതിന് ഞാൻ ഇപ്പോൾ അബുദബിയിൽ മോന്റെ കൂടെയാണ് ലളിത സഹസ്രനാമം ചൊല്ലാൻ പറ്റില്ലല്ലോ അപ്പോൾ ആണ് ലളിത സഹസ്രനാമജപത്തിന്റെ, ഗ്രൂപ്പിൽ ഇട്ട് തന്നത് അന്നുമുതൽ ദിവസവും സമയം കണ്ടെത്തി ചൊല്ലുന്നുണ്ട് സാറിനെ കോടികോടി നന്ദി അറിയിക്കുന്നു നാട്ടിൽ എന്റെ സ്ഥലം പത്തനംതിട്ടയിൽ ആറൻമുള യിൽ ആണ് ഭഗവാൻ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ അടുത്താണ് എന്റെ പേര് us ha എന്നാണ് നമസ്തേ നമസ്തേ ഭഗവാൻ അനുഗ്രഹിക്കട്ടെ
@satheeshmohan9557
@satheeshmohan9557 2 месяца назад
നമസ്തെ ഗുരുജി 🙏
@JSRV-hw1pq
@JSRV-hw1pq 2 месяца назад
ഒരുപാട് നന്ദി ഉണ്ട്. ഇത്‌ ഒരു ആവിശ്യം ആയിരുന്നു. ഒരുപാട് നന്ദി
@suneethibaips7512
@suneethibaips7512 2 месяца назад
ഓം ശ്രീ ഗുരുഭ്യോം നമ:🙏🙏
@thankammenon2836
@thankammenon2836 Месяц назад
Amme Narayana Devi Naraayana
@sarija2800
@sarija2800 2 месяца назад
ഓം gurubhyo നമഃ.... ഓം parasakthye നമഃ
@shylajabhaskaran2245
@shylajabhaskaran2245 2 месяца назад
നമസ്തേ സ്വാമിജി 🙏🙏🙏 parasyangal illathe ith kelkkunnath nalla sughamulla karyama👍
@jayanisharaj3116
@jayanisharaj3116 2 месяца назад
Sree guruve vadhanam🙏🏻
@girijakesavan6453
@girijakesavan6453 2 месяца назад
🙏🙏🙏🙏🙏നമസ്‌തെ ഗ്രുജി
@sunitharaji7449
@sunitharaji7449 2 месяца назад
അമ്മേ ദേവി കാത്തു രക്ഷിക്കണേ🙏🙏
@Radha-zf1gy
@Radha-zf1gy 2 месяца назад
Om parashakthiye namaha🎉 namaskaràm guruji🎉❤
@anithasasi7551
@anithasasi7551 2 месяца назад
Hari om🙏🏻
@sheejasurendran5688
@sheejasurendran5688 Месяц назад
Amme Narayan Devi Narayan 🙏
@girijadevi7702
@girijadevi7702 Месяц назад
Om parasakthye nama🙏
@sudhamaniradhamani6438
@sudhamaniradhamani6438 2 месяца назад
ഓം പരാശക്ത്യൈ നമ:
@omanachandran913
@omanachandran913 28 дней назад
ഗുരുജി നമസ്കാരം 🙏🙏🙏 ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും നന്നായി അർത്ഥ തൊടുകുടി പഠിക്കാൻ ഗുരുജി കാരണം സാധിച്ചു ഗുരുജിക് കോടി കോടി പ്രണാമം 🙏🙏🙏
@preethimurali9994
@preethimurali9994 Месяц назад
Amme narayana
@shobhanandakumarnair9571
@shobhanandakumarnair9571 Месяц назад
ഓം പരാശക്തി യെ നമഃ 🙏
@rajanisunildas5639
@rajanisunildas5639 2 месяца назад
നന്ദി ഗുരുജി 🙏🙏🙏
@sasikumaranair626
@sasikumaranair626 2 месяца назад
ഓം ലളിതംബികയേ നമഃ 🙏🙏🙏🙏🙏
@muralinair4595
@muralinair4595 2 месяца назад
AUM Shree Mathre Namah: With prayers, 🙏🙏🙏🙏🙏
@radhaj5969
@radhaj5969 2 месяца назад
അമ്മേ നാരായണ ദേവി,,🙏🙏🙏 നാരായണ
@geethamadhugeethamadhu5053
@geethamadhugeethamadhu5053 2 месяца назад
ഓ൦ ശ്രീലളിതാത്രിപുരസുന്ദരീ ദേവ്യേ നമഃ 🙏🙏🙏🙏🙏
@indirababu1699
@indirababu1699 2 месяца назад
നമസ്തേ സ്വാമിജി🙏🙏🙏
@ambikapillai6522
@ambikapillai6522 2 месяца назад
ഓം പരാശക്ത്യയ് നമഃ 🙏🙏🙏🙏
@nandinir7706
@nandinir7706 2 месяца назад
Amenarayana..Devnarayan.. lakshminarayana..badrenarayana🎉🎉🎉
@JayasreeNk-n4r
@JayasreeNk-n4r 19 дней назад
Namasthe Guruji 🙏🙏🙏
@sunithack6272
@sunithack6272 2 месяца назад
അമ്മേ മഹാമായേ ശരണം 🙏
@sandhya5506
@sandhya5506 2 месяца назад
ശ്രീ ഗുരുവേ നമ:🙏🏼🙏🏼🙏🏼🙏🏼
@Sobhana-yi2fh
@Sobhana-yi2fh 2 месяца назад
🙏🙏🙏🙏🙏🙏❤
@vanajanair1955
@vanajanair1955 2 месяца назад
Amme Narayana 🙏🙏🙏
@vijayagopalakrishnan7444
@vijayagopalakrishnan7444 2 месяца назад
വിഷ്ണു സഹസ്രനാമവും ലളിതാസഹസ്റനാമവും പഠിപ്പിച്ച എന്റെ ഗുരുനാഥന് ഗുരു വന്ദനം
@nirmalap6628
@nirmalap6628 2 месяца назад
🙏ഓം നമോ നാരായണായ! യു ട്യൂബ് കുറേ തപ്പി. എന്തായാലും സന്തോഷം. വളരെ നന്നായി. 🙏
@leenavijayan1712
@leenavijayan1712 15 дней назад
Namasthe Guruji
Далее
Китайка и Пчелке Холодно😂😆
00:21
А вы знали что металл тонет?
00:32