Тёмный

Lalitha Sahasranamam ലളിത സഹസ്രനാമം ചൊല്ലുമ്പോൾ ഈ 6 തെറ്റുകൾ പാടില്ല, ഫലം വിപരീതം 

My Divine Worship
Подписаться 401 тыс.
Просмотров 205 тыс.
50% 1

#mydivineworship #malayalam #astrology #lalithambigai #lalithasahasranama #lalithasahasranamam #lalithasahasranamastothram
Lalitha Sahasranamam ലളിത സഹസ്രനാമം ചൊല്ലുമ്പോൾ ഈ 6 തെറ്റുകൾ പാടില്ല, ഫലം വിപരീതം
Chanting of lalitha sahasranamam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@rknamboodiri7968
@rknamboodiri7968 Год назад
കുട്ടികൾ അമ്മേ എന്ന് വിളിക്കുമ്പോൾ... ഇത്തിരി പിഴ്ച്ചാലും കുഴപ്പമില്ല.... നമ്മൾ എന്നും മക്കളാണ്..
@swayamprabha4924
@swayamprabha4924 Месяц назад
ലോക ജനനിയായ അമ്മ തെറ്റുകൾ വന്നാൽ മക്കളോട് ക്ഷമിക്കുമെന്നാണറിവ്, എങ്കിലും ഈ അറിവ് പകർന്നു തന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤❤❤
@PrakashPrakash-kn3fq
@PrakashPrakash-kn3fq Год назад
വളരെ നല്ല അറിവ്, ലളിത സഹസ്രനാമം മിക്ക ഭവനങ്ങളിലും ചൊല്ലാറുണ്ട് അവരുടെ അറിവ് അനുസരിച്ചു തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും എങ്കിലും അത് ചൊല്ലി കഴിയുമ്പോൾ അവർക്കു വലിയ സന്തോഷമാണ് എന്റെ അമ്മയുടെ നാമം പറഞ്ഞല്ലോ ഇന്ന് എന്ന്. കൊച്ചു കുഞ്ഞുങ്ങൾ നമ്മൾ ഓരോരുത്തരും ആദ്യമായി അമ്മ, അച്ഛൻ എന്ന് പൂർണമായി വിളിച്ചിരുന്നോ മ എന്ന് വിളിക്കുമ്പോൾ അമ്മ എന്തോ എന്ന് വിളികേട്ടില്ലേ അത് പോലെ അച്ഛനെയും പതുക്കെ പതുക്കെ പൂർണ്ണതയിലേക്ക് നമുക്ക് അടുക്കാം
@ManjuDevi-k6h
@ManjuDevi-k6h Месяц назад
വളരെ നന്ദി മാം ഞാൻ ചെല്ലി തുടങ്ങുന്നതേ ഉള്ളു ഇ വീഡിയോ എന്നെ കാണിച്ചത് അമ്മ തന്നെ ആണ്,.., നന്ദി നന്ദി ഒരായിരം നന്ദി മാമിനെ ഞാൻ ഗുരുആയി മനസ്സിൽ കാണുന്നു... 🙏🙏🙏🙏🙏
@rajanimadhu3132
@rajanimadhu3132 Год назад
അമ്മയുടെ അനുഗ്രഹം കൊണ്ട് ഈ വീഡിയോ കേൾക്കാനും തെറ്റുതിരുത്താനും സാധിച്ചു🙏🏻🙏🏻🙏🏻🙏🏻🙏🏻
@indirag9534
@indirag9534 Год назад
അറിയാതെ വരുന്ന തെറ്റുകൾഅമ്മ ക്ഷമിക്കും 🕉️🕉️🕉️🕉️🌹🌹🌹
@DILEEPKUMAR-kp7sk
@DILEEPKUMAR-kp7sk Год назад
സർവവും ദേവി തന്നെ, അവിടുന്ന് പകർന്നു തന്ന അറിവിന്‌ വളരെ നന്ദി. പക്ഷേ, ഇതൊക്കെ കേട്ടിട്ട് വായിച്ചു കൊണ്ടിരിക്കുന്നവരോ വായിക്കാൻ പോകുന്നവരോ തെറ്റി പോകും എന്ന് പേടിച്ചു ചൊല്ലാതിരിക്കാം, അവരുടെ അറിവിലേക്ക് ആയി ഞാൻ പറയുന്നു, താളത്തിൽ ചൊല്ലണം എന്ന് നിർബന്ധം ഇല്ല, വേദം പോലും സ്വരിച്ചു ചൊല്ലണമെന്ന് നിർബന്ധം ഇല്ല. പിന്നെ എന്തിനാണ് സ്വരിക്കുന്നത് എന്ന് ചോദിച്ചാൽ, സ്വരിച്ചു പഠിക്കുന്നത് എന്തും പെട്ടെന്ന് കാണാ പാഠം പഠിക്കാൻ പറ്റും, ഉദാഹരണത്തിന് ഒരു പാട്ടു പഠിക്കുന്നത് പോലെ എളുപ്പം അല്ല ഗദ്യം പഠിക്കുന്നത്. പാട്ടിന്റെ സംഗീതം നമ്മളെ അതിന് പ്രാപ്തമാക്കും, ഇതു ഞാൻ പറഞ്ഞതല്ല സ്വാമി dhayananda saraswathi. അത് കൊണ്ട് ദേവിയെ അമ്മയായി സങ്കല്പിച്ചു, ഭക്തിയോടെ ചൊല്ലുക. ചൊല്ലലിൽ തെറ്റുകൾ വന്നു പോയാൽ ക്ഷെമിച്ചു തെറ്റുകൾ തിരുത്തി പറഞ്ഞു തരണേ അമ്മ എന്ന് പ്രാർത്ഥിച്ചു ചൊല്ലുക, തീർച്ചയായും കുറേ നാൾ നമ്മുടെ മനസ്സിൽ ചൊല്ലേണ്ട വിധം അമ്മ തന്നെ തോന്നിപ്പിക്കും. ആത്മാർഥത, ഭക്തി വിശ്വാസം ഇതു 3 ഉം ആണ് പ്രധാനം. അക്ഷര സ്പുടതയോടെ തെറ്റുകൾ വരാതെ ശ്രെദ്ധിച്ചു ചൊല്ലുക, ബാക്കി എല്ലാം അമ്മ നോക്കും. ഒന്ന് ഓർമയിൽ വയ്ക്കുക, നമ്മൾ ചൊല്ലുന്നത് അമ്മയുടെ 1000 നാമങ്ങൾ അത് താളത്തിൽ ചൊല്ലിയാലും താളം ഇല്ലാതെ ചൊല്ലിയാലും അർത്ഥം ഒന്ന് തന്നെ.
@bhargavip2348
@bhargavip2348 Год назад
തെറ്റ് തിരുത്തി ചൊല്ലാൻ മനസ്സിലാക്കി തന്നതിന് വളരെ നന്ദി 🌹🌹
@Lechu-26
@Lechu-26 3 месяца назад
നന്ദി മാതാജി. അവിടുത്തെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു മനഃസമാധാനം ഉണ്ടാവുന്നുണ്ട് 🙏🏼
@_.radhika_krishna
@_.radhika_krishna Год назад
തെറ്റുകൾ തിരുത്തി വായിക്കേണ്ടുന്ന വിധം മനസിലാക്കി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ... 🙏🙏🙏
@lathak7200
@lathak7200 Год назад
നമസ്കാരം ജീ ഇത്രയും വലിയൊരു അറിവ് പകർന്നുതന്നതിന് 🙏🙏🙏
@ajithamh6682
@ajithamh6682 Год назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
@Shivakrishna-p4t
@Shivakrishna-p4t Год назад
അമ്മയുടെ ഈ നാമം ഞാൻ ചൊല്ലാറുണ്ട്🙏🏻.... അർത്ഥം അറിയില്ല എങ്കിൽ പോലും അമ്മയുടെ അനുഗ്രഹം ആവോളംമുണ്ട് ❤️....
@girijaakshara5938
@girijaakshara5938 Год назад
നന്ദി മാഡം നമസ്ക്കാരം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ താഴ്മയായി തൊഴുന്നു 🙏🙏🙏
@lalithams4394
@lalithams4394 Год назад
ലളിതാ സഹസ്ര നാമ സ്തോത്രം പഠനം ഇട്ടാൽ വളരെ നന്നായിരുന്നു 🙏🏻
@vnkutty5836
@vnkutty5836 2 месяца назад
ഞാൻ കുറെ വർഷങ്ങൾ ആയി ലളിത സഹസ്രനാ മം ചൊല്ലാറുണ്ട്. അമ്മ പറഞ്ഞുതന്നതിനു നന്ദി. ഞാൻ നോക്കി തെറ്റാതെയാണ് ചൊല്ലുന്നത്. ഇപ്പോൾ പറഞ്ഞ കാര്യം ഇനി മുതൽ കൂടുതൽ shradhikkam. നന്ദി 🙏🏽🙏🏽🙏🏽❤️❤️ പലപ്പോഴും ദേവി കൂടെ വന്നു അനുഗ്രഹം ചെയ്തത് അനുഭവിച്ചിട്ടുണ്ട്. അമ്മയ്ക്കും ദേവി ആയുരാരോഗ്യo tharatte🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@akhilaakhila771
@akhilaakhila771 Год назад
ഞാൻ ഇത് ചൊല്ലുന്നുണ്ട് ഇപ്പൊ രണ്ട് വർഷമായി ഭയങ്കര പവർഫുൾ ആണ് എന്നെ അതുപോലെ നശിപ്പിക്കാൻ നോക്കിയതാണ് വീട്ടിലുള്ള ചിലർ പക്ഷെ ഞാൻ തോൽക്കാൻ നിന്നില്ല ഭാഗവതിയെ കൂട്ടുപിടിച്ചു daily വിളക്ക് കൊളുത്തി ലളിതസാഹസ്രനാമം ചൊല്ലുന്നുണ്ടാരുന്നു അതോടൊപ്പം വെള്ളിയാഴ്ച അമ്പലത്തിൽ പോകുമായിരുന്നു പക്ഷെ ഭഗവതി കൈവിട്ടില്ല എന്നെ എന്റെ prblm ഒക്കെയും മാറ്റിത്തന്നു അതുപോലെ അത്ഭുതശക്തി ഉള്ളതാണ് ലളിതാ സഹസ്രനാമം ഇപ്പോഴും continue ചെയ്യുന്നു കുറച്ചു സമയമെടുത്തണേലും എല്ലാം മാറ്റി തരും വിശ്വസികാം 🙏
@gangalovejoy1350
@gangalovejoy1350 Год назад
ഇങ്ങനെ ഒരു വലിയ കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@geethavr9957
@geethavr9957 Месяц назад
Thank you Mam correct aayi paranju thannathinu orupaadu nannni mam ❤❤❤
@swayamprabha4924
@swayamprabha4924 Месяц назад
ഏകദേശം 5 വർഷത്തിനടുത്തായി ഇടയ്ക്കു ബ്രേക്ക്‌ വരാറുണ്ടെങ്കിലും ദേവിയുടെ നാമം ചൊല്ലി തുടങ്ങിയിട്ട് 🙏🙏🙏🙏
@soumyaanil2003
@soumyaanil2003 Год назад
Thank u Ma'am...I will recite Sahrasanamam everyday ..It 's byheart for me
@sumangalaradhakrishnan7199
@sumangalaradhakrishnan7199 Год назад
അമ്മ പറഞ്ഞു തന്ന അറിവിന് ഞാൻ നന്ദി അറിയിക്കുന്നു
@sathidevip617
@sathidevip617 Год назад
ഈ അറിവ് പങ്കുവച്ചതിൽ വളരെ സന്തോഷം ഉണ്ട്. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🙏
@vijayalekshmid8089
@vijayalekshmid8089 Месяц назад
Thank you ma'am Amme Mahamaye namah
@sreepankaj1302
@sreepankaj1302 Год назад
എനിക്ക് ബൈഹാർട്ട് ആണ്. എന്നാലും mam ഒന്ന് ചൊല്ലി കേൾപ്പിക്കാമോ full. ❤
@mallikabalakrishnan.soubha698
Valare Upakaram🙏🙏🙏🌹🌹🌹
@girijaajayan1297
@girijaajayan1297 Год назад
ഞാൻ വെള്ളിയാഴ്ചകളിൽ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ പോയി ചൊല്ലാറുണ്ട്🙏♥️
@athulyams5443
@athulyams5443 Год назад
Thanks mam nan ennum chollarundu. Thettukal paranju thanathinu thanks🙏🙏 mam🙏🙏
@sandhyasarma4186
@sandhyasarma4186 Год назад
നമസ്കാരം mam🙏🏻🙏🏻full meaning video ഇട്ടാൽ നന്നായിരുന്നു 🙏🏻🙏🏻
@sidharthsnair973
@sidharthsnair973 Год назад
വളരെ നല്ല അറിവുകൾ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️
@sunithasubash2923
@sunithasubash2923 8 месяцев назад
നന്ദി മാഡം
@archar4545
@archar4545 Год назад
Njn Ella vellim chollarund.good video mam
@anandavallivc6477
@anandavallivc6477 Год назад
അമ്മേ നാരായണാ വാണീനാരായണാ ദുർഗേനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണാ കാളീ നാരായണ ഗൗരീനാരായണാ അമ്മേ നാരായണാ
@indirakeecheril9068
@indirakeecheril9068 Год назад
Swamiji paranju thannittund .. Vishnu Sahasranamam 3 thettinu 1 paapam ; Lalitha Sahasranamam 1 thettinu 3 paapam ...kittum ennu . Om shree Lalithambikaye namah 🙏🌿🔥🌿🌹🕉
@srinivasankrishnan4186
@srinivasankrishnan4186 Год назад
Very Helpful..Thank you ma'am
@S3-qu4762ko_
@S3-qu4762ko_ Год назад
ലളിതസഹസ്രനാമത്തിന്റെ അർത്ഥം പറയുന്ന ഒരു വീഡിയോ ചെയ്യാമോ 🙏🏻🙏🏻🙏🏻
@kalannair9275
@kalannair9275 Год назад
Thanku So much Mam Devi Ennum koodeunduuu 🙏🙏❤️❤️
@sasikalanair7952
@sasikalanair7952 Год назад
സന്തോഷം 🙏🙏..❤
@anjusreeraj5034
@anjusreeraj5034 Год назад
Amme Sree lalitha thripurasundari Sharanam
@sindhurajesh0246
@sindhurajesh0246 Год назад
ലളിത സഹസ്രനന്മ meanings vedio വേണം mam ചോലുന്ന രീതി കൂടി പറഞ്ഞു തരു.... 🙏🙏🙏🙏
@shylajak9203
@shylajak9203 Год назад
Thank you ma'am 🙏
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn Год назад
Very useful.Thankyou
@prkmenon3456
@prkmenon3456 Год назад
Thank you Amma REMA MENON HYDERABAD
@sheejamurali3353
@sheejamurali3353 Год назад
Thank you ma'am 🙏🙏🙏
@SindhuSathyan-w4i
@SindhuSathyan-w4i 11 месяцев назад
അമ്മേ നാരായണ🙏🙏
@ChandranPuthenpurayil-k5i
@ChandranPuthenpurayil-k5i Месяц назад
🙏🙏🙏🙏🙏
@sathivijayakumar3138
@sathivijayakumar3138 Год назад
അമ്മേ ശരണം 🙏🙏🙏
@bijumanojraj
@bijumanojraj Год назад
Thank you very much
@sreejaraj5024
@sreejaraj5024 Год назад
Very very very helpful 🙏🙏🙏🙏
@lakshmikuttynair8818
@lakshmikuttynair8818 Год назад
Thanks a lot 🙏
@jayasrees.s9321
@jayasrees.s9321 Год назад
നമസ്ക്കാര🙏🙏🙏
@mayanambiar3248
@mayanambiar3248 Год назад
Thankyou so much
@rajendrakumardamodaran2680
@rajendrakumardamodaran2680 Год назад
Thanks a lot Mam 🙏🙏🙏🌹
@priyavenugopal
@priyavenugopal Год назад
Very very useful for me. Thank you so much mam ❤
@mohandasprema2378
@mohandasprema2378 Год назад
Thanks mmam
@subramanianmarath2091
@subramanianmarath2091 Год назад
Harekrishna amme narayana
@sreedevimenon8264
@sreedevimenon8264 Год назад
Namaste Mam,Ethrayum vyakthamayi paranjuthannathinu Orupadorupad Nandi.
@dhanyaraj9368
@dhanyaraj9368 Год назад
Thanks mam..🙏❤️
@rajamlakshmy2605
@rajamlakshmy2605 Год назад
Thankyou mam
@sreehari2740
@sreehari2740 Год назад
Thank you Madam
@bavishakrishnaprasad1782
@bavishakrishnaprasad1782 Год назад
Thanku sooo much ma'am🙏
@Arjun-pp1yx
@Arjun-pp1yx 11 месяцев назад
Thank you 😊😊😊
@SivaprasadPrasad-o3g
@SivaprasadPrasad-o3g Год назад
Enikku valiya samsayamayirunnu njan chollunnath sariyayirikkumo enn paranju thannathinu valare nanni
@vijayak20pro26
@vijayak20pro26 Год назад
🙏🙏
@vibinaselvan8169
@vibinaselvan8169 Год назад
Thank u 🙏
@HYPERGAMING-tb2ng
@HYPERGAMING-tb2ng Год назад
Thanks mam 😍😍🙏🏻🙏🏻🙏🏻
@kalakala3774
@kalakala3774 Год назад
ചേച്ചിക്ക് ഇതു മുഴുവനും പറയാമോ.... പറഞ്ഞു തരാമോ 🙏
@rajalekshmyravindran4320
@rajalekshmyravindran4320 Месяц назад
🙏
@achuachu2035
@achuachu2035 Год назад
നമസ്കാരം ചേച്ചി🙏🙏🙏
@sreejarajasekhar9102
@sreejarajasekhar9102 Год назад
Thank you so much mam 🙏🏽
@capturesbysree_
@capturesbysree_ Год назад
വിശദമായു൦ വ്യക്തമായു൦ പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട് 😊🙏🏼 ഇതു അമ്മ തന്നെയാണ് ചേച്ചിയിലൂടെ ഞങ്ങൾക്കു പറഞ്ഞുതന്നത് 💯💯🙏🏼🙏🏼🙏🏼🌺
@_.radhika_krishna
@_.radhika_krishna Год назад
അതെ തീർച്ചയായും ... എത്ര നാൾ ചെല്ലിയാലും തെറ്റായി ട്ടാണ് നാം ജപിക്കുന്നതെങ്കിൽ അതിൽ ഗുണം ഉണ്ടാകില്ലല്ലോ... അതു പാപവും ആയിതീരും .. തെറ്റ് തിരുത്തി തന്നതിനു ഒരായിരം നന്ദി 🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 3 месяца назад
🙏🙏🙏
@sugathasreekumar3251
@sugathasreekumar3251 Год назад
തീർച്ചയായും
@preethisekhar8182
@preethisekhar8182 Год назад
AmmeNarayana Devinarayana Lakshminarayana Badrenarayana🕉🕉🕉🕉🕉🕉
@vimalamenon3621
@vimalamenon3621 Год назад
🙏🙏🙏
@seenavivek7372
@seenavivek7372 Год назад
Mam ഏതു ബുക്ക്‌ ആണ് വായിക്കുന്നത്, അതും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു, പല ബുക്കിലും പ്രിന്റിംഗ് mistake ഉണ്ടെന്നു തോന്നുന്നു
@sajithasujith5983
@sajithasujith5983 Месяц назад
🙏🙏🙏🙏🙏
@gopikagopu7331
@gopikagopu7331 Год назад
Lalithsahsan nastiness full meening paraguthrumo please
@praveenab8862
@praveenab8862 Год назад
Thankyou soo much mam 🙏🙏 ഇനി മുതൽ ശ്രദ്ധിക്കും വിഷ്ണു സഹസ്ര നാമം ചൊല്ലുന്നതിനെ pattiyum ഒരു വീഡിയോ ഇടണേ 🙏🙏
@santhoshpg380
@santhoshpg380 Год назад
Amme Narayana 🙏🙏🙏🙏
@sindhubhuvan8950
@sindhubhuvan8950 Год назад
Thank you so much maam lalitha sahasranama thae kurichu first line muthal last line vare meanings paraju thannal ella bhaktanmarkum prayogenapedum thankalku deviyudae blessings um kittum kure nalathae agrahamanu
@shanyck2050
@shanyck2050 Год назад
ഓം ശ്രീ ലളിതാംബികായെനമ, നല്ല അറിവ് പകർന്നു നൽകിയ മാംന് വളരെ സന്തോഷത്തോടെ നന്ദി അറിയിക്കുന്നു
@sukumari8530
@sukumari8530 Год назад
നമസ്ക്കാരം🙏 എന്ത് സുഖമാണ് മാഡത്തിൻ്റെ സംസാരരീതി കേൾക്കാൻ. എത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് ഒരു പോസി്റീവ് എനർജി ഉണ്ടാകുന്നു
@kavithakr3302
@kavithakr3302 Год назад
Thank you so much ma'am!! വായിക്കുന്ന ബുക്ക് ലെ തെറ്റും നമ്മൾ വായിക്കുമല്ലോ.After reading lalithasahastranaamam for almost 20 years every day,I stopped because of adverse effects!! Maybe wrong pronounciation!! So sad!
@bindurajeev8228
@bindurajeev8228 Год назад
THE Divine Mother ShriMatha is Most Benevolent and Most Loving to her dear children who.call out to Her with Achanchala Bhakthi. As a mother who always forgives her children, know this and believe in Her and Love Her as your own..The experience is beyond words..So please keep chanting Her Most Divine names with Shradha..and experience Her Presence...and soaking pure Bliss...Aum ShriMatre Namaha
@devikp4215
@devikp4215 3 месяца назад
🎉
@VRINDAVANAM
@VRINDAVANAM Год назад
ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത് സിംഹാസനേശ്വരി ചിദഗ്നികുണ്ഡ സംഭൂതാ ദേവകാര്യ സമുദ്ധ്യതാ 👍
@keerthana.rkarthik.u7168
@keerthana.rkarthik.u7168 Год назад
കൃഷ്ണ വിഗ്രഹം വീട്ടിൽ വെക്കുന്ന തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
@rejanisuresh5416
@rejanisuresh5416 Год назад
Namaskaram mam 🙏ennum chollarundu chollunnathu sariyanu ennu thonnunnu or nannai srafhikam mam 🙏
@sobhanakumari5410
@sobhanakumari5410 Год назад
🙏🙏🙏
@radhasnair483
@radhasnair483 Год назад
🙏
@sudhakc4423
@sudhakc4423 Год назад
🙏🙏🙏
@abhilashchendrathodi588
@abhilashchendrathodi588 Год назад
🙏🙏
@harimashthamarassery9587
@harimashthamarassery9587 Год назад
🙏
@sureshc.c3790
@sureshc.c3790 Год назад
Recitation video of urs please upload
@sobhanachandran1803
@sobhanachandran1803 Год назад
🙏🙏🙏
@geethu1521
@geethu1521 11 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sijisubhash8031
@sijisubhash8031 Год назад
🙏🙏🙏
@laijue.v7000
@laijue.v7000 Год назад
🙏🙏🙏
@sumaks2345
@sumaks2345 Год назад
ആദ്യമായിട്ട് ചൊല്ലുമ്പോൾ ഒക്കെ ക്ഷമിക്കും എപ്പോഴും തെറ്റ് ആവർത്തിച്ച് കൊണ്ടിരുന്നാൽ ക്ഷമിക്കില്ല
@archar4545
@archar4545 Год назад
Njn chollum bookil mam om sree maharaljiye nama.om chidhagnikuda sambbodhaye nama.agnayanu kidakunnth ellathilum nama varunnud
@csb4
@csb4 Месяц назад
ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി. ദേവി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏
Далее
iPhone 16 & beats 📦
00:30
Просмотров 97 тыс.
iPhone 16 & beats 📦
00:30
Просмотров 97 тыс.