Тёмный

laser sling shot making, fishing & cooking ലേസർ തെറ്റാലി ഉണ്ടാക്കാം 

ponnidayi paadam
Подписаться 6 тыс.
Просмотров 2,6 млн
50% 1

laser sling shot
#laserslingshotmalayalam
#laserslingshot
#slingshot
#slingshotmakingtutorialmlayalam
#crossbowmakingtutorialmalayalam
#fishing
#slingshotfishing
#slingshotmakinmalayalam
#slingshot #catapult #polarisslingshot #polaris #slingshots #tirachinas #resortera #fionda #estilingue #edc #lancepierre #hulera #tirador #gomera #charpe #recua #flecha #zwille #fisga #hechoamano #tiragoma #resorteronta #outdoor #joyeriaresortera #hechoenmexico #woodcarving #slingshotjewelry #slingshotclub #survival #gopro#sstakeover #slingshotride #slingshotrentals #slingshothunting #slingbag #powerlifting #wakeboarding #schleuder #handbag #blowgun #slingshotlife #shoulderbag #waistbag #totebag #backpack #tasslempang #tasbatam #tasransel #tashobo #tastote #totebags #waistbagcowok #tasbranded #tasslempangcewek #taswanitabranded #taswanitaimport #crossbodybag #jualtasbranded #taspinggangcewek #womanbag
#laserfishinggun
#Laserfishinggun
#fishinggun
#fishingvideos

Опубликовано:

 

9 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 568   
@antonyps8646
@antonyps8646 2 года назад
തായി ഭാഷയിൽ കണ്ടിട്ടുണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നവർ... മലയാളത്തിൽ ഞാൻ കാണുന്നത് ആദ്യം ആണ് ചേട്ടൻ പൊളിച്ചു.....പിന്നെ മീൻ പൊള്ളിച്ചു...
@shubingopinath
@shubingopinath 2 года назад
Thanks antony
@ajiththomson4176
@ajiththomson4176 2 года назад
സത്യമായും അടിപൊളിയാണ് എനിക്കും ഇതുപോലെ ഒന്ന് ഉണ്ടാക്കണമെന്ന് തോന്നുന്നു അത്രക്കും സൂപ്പറാണ്
@shubingopinath
@shubingopinath 2 года назад
thanks അജിത്
@abdulii1367
@abdulii1367 2 года назад
Otta video kand fan aayippoyi.. 🙌🏼🙌🏼 good effort chetta.. 👍🏼
@shubingopinath
@shubingopinath 2 года назад
thanks
@NummadaMuthanuKochi
@NummadaMuthanuKochi Год назад
Inghaneyum meen pidikkam alle Adipolt video bro njettichu kalanjallo😍😍😍😍😍😍😍😍😍😍😍
@shubingopinath
@shubingopinath Год назад
Thanks
@theroamingbug5798
@theroamingbug5798 2 года назад
അങ്ങനെ wait ചെയ്ത് ഒരുനാൾ വീഡിയോ hit ആയി 👍👍👍👍👍keep going
@shubingopinath
@shubingopinath 2 года назад
thanks
@ikku07
@ikku07 2 года назад
All the best man👍. Be careful when handling tools etc🙏👍
@shubingopinath
@shubingopinath 2 года назад
thanks
@deepu211
@deepu211 2 года назад
Yeah, i had the same doubt about its safety , as generally hand catapults do tend to hit the hand unknowingly
@shubingopinath
@shubingopinath 2 года назад
സാധാരണയിൽ കൂടുതൽ ഹാൻഡിൽ length കൂട്ടിയിട്ടിരിക്കുന്നത് സ്ഫേറ്റിക്കു വേണ്ടിയാണു
@IndianSlingshot
@IndianSlingshot 2 года назад
@@deepu211 yes
@IndianSlingshot
@IndianSlingshot 2 года назад
Yes, please use wrist guard
@FlechaPeixe
@FlechaPeixe Год назад
Parabéns meu amigo pela trabalho ficou muito top sligshot testado e aprovado o frito no final uma delícia 😋 uma grande abraço daqui do Brasil.
@shubingopinath
@shubingopinath Год назад
Thanks bro I love Brazil
@user-mq9nq6sm7x
@user-mq9nq6sm7x 2 месяца назад
Exelente.👍👍👍🇻🇪 Jorge Rodríguez desde Venezuela 🇻🇪
@shubingopinath
@shubingopinath 2 месяца назад
Thanks george, love venezuela ❤
@user-mq9nq6sm7x
@user-mq9nq6sm7x 2 месяца назад
@@shubingopinath gracias a ti por tús videos.👍🙏
@dr.mithunmuralikrishna
@dr.mithunmuralikrishna 2 месяца назад
Chettan vere level
@shubingopinath
@shubingopinath 2 месяца назад
Thanks മിഥുൻ
@binishmalloossery1
@binishmalloossery1 6 месяцев назад
സൂപ്പർ👌👌👌👌🦋👥
@shubingopinath
@shubingopinath 2 месяца назад
Thanks
@haroonsha6247
@haroonsha6247 2 года назад
Hardwork Matters ❣️
@shubingopinath
@shubingopinath 2 года назад
❤️
@user-kf6be6ik6h
@user-kf6be6ik6h Год назад
@@shubingopinath Tailand ↩??
@JunTiksayVlogs
@JunTiksayVlogs 2 месяца назад
Wow nice one luck target take care❤
@endlessdestination5143
@endlessdestination5143 2 года назад
ചേട്ടാ നിർമിക്കാൻ ഉപയോഗിക്കുന്ന പ്രൊഡക്ട്കളുടെ പേര് കൂടെ കാണിച്ചാൽ നന്നായിരിക്കും
@shubingopinath
@shubingopinath 2 года назад
ok
@henuvimalan735
@henuvimalan735 2 года назад
Correct
@palithajayawardana4392
@palithajayawardana4392 Год назад
)
@nehemiahbenjamin4556
@nehemiahbenjamin4556 Год назад
It'd be better if you sell them online.
@space2walker
@space2walker Год назад
ചേട്ടാ ഒരു fish channel ആക്കൂ കുറച്ച് റീച് കൂടുതൽ കിട്ടും 😍
@shubingopinath
@shubingopinath Год назад
Thanks….next video meenpidutham aanu
@sarathsapthaswara301
@sarathsapthaswara301 2 года назад
ഈ ഒരു video കണ്ട് മാത്രം channel follow ചെയ്യുന്നു 👌👌ഗംഭീരം
@shubingopinath
@shubingopinath 2 года назад
താങ്ക്സ് ശരത്
@ciraykkalsreehari
@ciraykkalsreehari 2 года назад
Bro Hardwork pwoliyanu...video pwoliyanu...but enikkoru suggestion ullath ...Meene pidikkumbham ulla shotine pattiyanu..Meene aim cheyth ah choonda vitta sheshamvum valich kettunna ah rand bhagathinu edayk oru cut verunund..So personaly enikum vere aalkarum vicharichekkam edayk ah cutting vannod adyam choonda vellathil vitta oru shot eduthit vendum atthil oru meene kuthi vech vellam itt ath valich edukkuunna shot eduthit randu shotude merge anonnu doubt verum...so avde cut cheyyunnathinu pakaram Time lapse idarunnu..Anyway adutha videoyil sreddikkumennu prethekshikkunnu....🤝🤝🤝
@shubingopinath
@shubingopinath 2 года назад
ഓക്കേ തീർച്ചയായും അടുത്ത വിഡിയോയിൽ ശെരിയാക്കാം
@stark7412
@stark7412 Год назад
Amazing n very skillfull...
@shubingopinath
@shubingopinath Год назад
Thanks
@jayankumar528
@jayankumar528 2 года назад
അമ്പു ചെയ്തിട്ട് കാണിക്കുന്ന സീൻ എല്ലാം cut aakkiyittu anallo ?
@shubingopinath
@shubingopinath 2 года назад
അടുത്ത വിഡിയോവിൽ ശെരിയാക്കാം
@tincejohny
@tincejohny 2 года назад
കൊള്ളാം ചേട്ടാ.. Superb🔥🔥
@shubingopinath
@shubingopinath 2 года назад
Thanks
@abahkau3036
@abahkau3036 Месяц назад
Hello ,I'm from Malaysia. 🇲🇾 . Well done ane ! Eventhough i dont think i can make those laser slingshot but you r really good and creative. I like the cooking part and inspired me that wt simple ingredient we can hv delicious fried fish! 👍🏽👍🏽😎
@shubingopinath
@shubingopinath Месяц назад
Thank you my friend, i love malasia ❤️❤️❤️❤️❤️❤️❤️love your kind words 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jithu197
@jithu197 Год назад
Laser point hitting slow motion aakkarunnu
@shubingopinath
@shubingopinath Год назад
Next video nokkam
@rakhilkv9678
@rakhilkv9678 10 месяцев назад
poli super oru rakshayumilla.. nice
@shubingopinath
@shubingopinath 10 месяцев назад
Thanks
@fredjosenegrinsaavedra1057
@fredjosenegrinsaavedra1057 27 дней назад
Felicidades Sr ...htd es un verdadero hombre superviviente
@shubingopinath
@shubingopinath 26 дней назад
Thanks bro
@aneeshr3184
@aneeshr3184 2 года назад
Im a carpenter... So Grinder machine use cheyyumbol so carefull.. Ettavum danger aaya machin aa bro athu.... Pinne aral dite mix cheyyumbol oru yellow colour vannale corect ayi ottathullu..
@shubingopinath
@shubingopinath 2 года назад
Thanks ബ്രോ , ഗ്രൈൻഡർ മെഷീൻ വളരെ അപകടം പിടിച്ചതാണെന്നു സംശയമില്ല
@sudheeshsubramanyan9327
@sudheeshsubramanyan9327 2 года назад
ചേട്ടാ സൂപ്പർ വീഡിയോ 👌👌👌 പക്ഷേ ചേട്ടൻ ഉണ്ടാക്കിയ product ന്റെ finishing ഒന്നുകൂടെ സൂപ്പർ ആകാമായിരുന്നു🥰🥰🥰 ഒന്നും തോന്നല്ലേ ബാക്കി എല്ലാം അടിപൊളി 😍😍😍
@shubingopinath
@shubingopinath 2 года назад
സത്യസന്ധമായ അഭിപ്രായത്തിനു നന്ദി സുധീഷ് , എങ്ങിനെ മാറ്റം വരുത്തുന്നതാണ് ഉദ്ദേശിച്ചത് വിശദമായി പറഞ്ഞാൽ അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ പറ്റും
@sudheeshsubramanyan9327
@sudheeshsubramanyan9327 2 года назад
🥰🥰🥰🥰🥰ചേട്ടാ തടിയിൽ പെയിന്റിന് പകരം അത് തന്നെ പോളിഷ് ചെയ്തു എടുക്കാമായിരുന്നു കൈപിടിക്കുന്ന ഭാഗം ഗ്രിപ് കിട്ടുന്ന രീതിയിൽ എന്തങ്കിലും വച്ച് ചുറ്റിയാൽ ഹെവി ലുക്ക്‌ കിട്ടും പിന്നെ ഉളി അടുത്തപ്രാവശ്യം മിറർ ഫിനിഷിങ് ആക്കാമോ പൊളി ആയിരിക്കും ആ ഹോൾഡറിൽറബ്ബർ വച്ച ഐഡിയ കലക്കി. അത് പോലെ ഹോളിടറിന്റെ മുന്നിൽ പശ ഒളിച്ചിരിക്കുന്നു. ഞാൻ ഇങ്ങനെ ഉള്ള വർക്കുകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് സാധാരണ വിദേശികളാണ് ഇത്പോലുള്ള വീഡിയോ ചെയ്യാറുള്ളു ഇപ്പൊ നമ്മൾ മലയാളികൾക്കും ഇതുപോലൊരു ആളെ കിട്ടിയതിൽ ഒരുപാട് സന്തോഷം
@sudheeshsubramanyan9327
@sudheeshsubramanyan9327 2 года назад
ചേട്ടാ ഒന്നും വിചാരിക്കരുത് കേട്ടോ നമ്മൾ എന്ത് ചെയ്താലും final finishing ആണ് നമ്മുടെ കഷ്ടപ്പാടുകളെ സന്തോഷമാകുന്നത്. എന്നും സ്നേഹം മാത്രം 🥰🥰🥰🥰🥰🥰😘🙏🙏🙏🙏
@shubingopinath
@shubingopinath 2 года назад
ഓക്കേ സുധീഷ് അടുത്ത വിഡിയോയിൽ നന്നാക്കാം താങ്ക്സ് ഇത്തരം അഭിപ്രായങ്ങളാണ് എനിക്കിഷ്ടം
@sudheeshsubramanyan9327
@sudheeshsubramanyan9327 2 года назад
@@shubingopinath 😍😍🙏🙏
@dicasdomarlos
@dicasdomarlos 2 года назад
Olá amigo, ficou excelente, parabéns.!
@shubingopinath
@shubingopinath 2 года назад
thanks bro
@globethrotter4328
@globethrotter4328 2 года назад
Nice one 👍🏻🙂👍🏻🎉🎉🎉
@shubingopinath
@shubingopinath 2 года назад
Thanks
@muliadi2758
@muliadi2758 Год назад
Good job bro.,salam form indonesia slingshot
@shubingopinath
@shubingopinath Год назад
thanks
@willtec6993
@willtec6993 2 месяца назад
娘さんに美味しい魚料理とペプシコーラを御馳走してください。
@shubingopinath
@shubingopinath 2 месяца назад
👍🏻
@jelsonjelson3619
@jelsonjelson3619 2 года назад
ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ഐഡിയ
@shubingopinath
@shubingopinath 2 года назад
താങ്ക്സ്
@pradeepchandran255
@pradeepchandran255 2 года назад
Super... ഒന്നു പറഞ്ഞ് മനസ്സിലാക്കി തനിരുന്നേൽ കൊള്ളാമായിരുന്നു
@shubingopinath
@shubingopinath 2 года назад
Thanks
@mayilpeeli8122
@mayilpeeli8122 2 года назад
നമിച്ചു🙏 ..... മലയാളി പൊളിയാണ് ...👌👌💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@shubingopinath
@shubingopinath 2 года назад
thanks
@vineethc.s2200
@vineethc.s2200 2 года назад
കൊള്ളാം ചേട്ടാ👍 അടിപൊളി❤️
@shubingopinath
@shubingopinath 2 года назад
thanks
@sijojoy2797
@sijojoy2797 2 года назад
Chettaa adipolli aayitoo. enikku oranam indaki theroo 😜
@shubingopinath
@shubingopinath 2 года назад
9744058960
@rameshpavan688
@rameshpavan688 Год назад
Super bro
@shubingopinath
@shubingopinath Год назад
Thanks
@alembakar
@alembakar 2 месяца назад
Nice🤤🤤
@shubingopinath
@shubingopinath 2 месяца назад
Thank you 😊
@sajasimon2328
@sajasimon2328 2 года назад
കൊള്ളാം നല്ല വീഡിയോ
@shubingopinath
@shubingopinath 2 года назад
താങ്ക്സ്
@thrillermovies7645
@thrillermovies7645 2 года назад
Great വർക്ക്‌ ചേട്ടാ
@shubingopinath
@shubingopinath 2 года назад
Thanks
@Encie-kp8vh
@Encie-kp8vh Месяц назад
عالی
@shubingopinath
@shubingopinath Месяц назад
Thank you sir
@hqgaming4829
@hqgaming4829 2 года назад
adipoli aayittund chetta
@shubingopinath
@shubingopinath 2 года назад
thanks
@umutbaday9710
@umutbaday9710 Год назад
Creative,extraordinary
@shubingopinath
@shubingopinath Год назад
Thanks
@turan7792
@turan7792 Год назад
Салам алейкум🇺🇿 👌
@shubingopinath
@shubingopinath Год назад
Thanks
@dileepgr2009
@dileepgr2009 2 года назад
'അടിപൊളി സാനം '...Really great job👍👍👍👍.. ഇംഗ്ലീഷ് വീഡിയോകളിൽ മാത്രം കണ്ടിട്ടുള്ള tool making.... കൂടാതെ ഉപയോഗവും റിസൾട്ടും... പിന്നെ കുക്കിങ്ങും..stove super... ഓൺലൈനിൽ കിട്ടുമോ 😀😀😀😀
@shubingopinath
@shubingopinath 2 года назад
Thanks , stove ആമസോണിൽ കിട്ടും
@thehotspotchannel6620
@thehotspotchannel6620 Год назад
Good one I like it
@shubingopinath
@shubingopinath Год назад
Thanks
@trjaneeshthulaseedharan7558
@trjaneeshthulaseedharan7558 2 года назад
സൂപ്പർ വീഡിയോ ക്രീയേടിവിറ്റി സൂപ്പർ 👌👌👌 കത്രിക നല്ല മൂർച്ച ഉള്ളതുകൊണ്ട് കുഴപ്പമില്ല 😂😂
@shubingopinath
@shubingopinath 2 года назад
thanks
@Mauriciomel1
@Mauriciomel1 Год назад
Show de bola amigo congratulações...muito bom... abraço de Brazil...
@shubingopinath
@shubingopinath Год назад
Thanks I love brazil
@Ansaranu934
@Ansaranu934 2 года назад
English ചാനല്‍ പോലെ ഉണ്ട്. പൊളിച്ചു 👍👍👍
@shubingopinath
@shubingopinath 2 года назад
thanks
@dcpetsgroomingcentre1526
@dcpetsgroomingcentre1526 2 года назад
Fishine amb cheythathin shesham Video cut cheythaan kaanikkunnath continuous aayitt kaanikkunnilla ☺️☺️ work adipoli
@shubingopinath
@shubingopinath 2 года назад
അടുത്ത വിഡിയോയിൽ കാണിക്കാം
@dcpetsgroomingcentre1526
@dcpetsgroomingcentre1526 2 года назад
@@shubingopinath ok❤️
@arshad4142
@arshad4142 Год назад
Work💯💥
@shubingopinath
@shubingopinath Год назад
Thanks
@murthym5537
@murthym5537 Год назад
Jolly life sir 🍗🍗🍗🎣🎣🐟🐟
@shubingopinath
@shubingopinath Год назад
Thanks
@sijomonjoseph1274
@sijomonjoseph1274 2 года назад
Nice video chetta,
@shubingopinath
@shubingopinath 2 года назад
thanks
@user-bi7ed7tk7v
@user-bi7ed7tk7v 2 месяца назад
Adorei. Janaúba Minas Gerais / Brasil.
@shubingopinath
@shubingopinath 2 месяца назад
Thanks bro, i love brasil
@master_ketapel
@master_ketapel 6 месяцев назад
Mantaap,salam dari indonesia,❤
@shubingopinath
@shubingopinath 5 месяцев назад
❤️ thanks bro
@shubingopinath
@shubingopinath 2 месяца назад
Thanks salam
@rodolfobaliga7577
@rodolfobaliga7577 6 дней назад
very nice
@shubingopinath
@shubingopinath День назад
Thanks
@manojmanoj577
@manojmanoj577 2 года назад
അടിപൊളി
@shubingopinath
@shubingopinath 2 года назад
Thanks
@mayamayarajesh4548
@mayamayarajesh4548 2 года назад
Kidu
@shubingopinath
@shubingopinath 2 года назад
thanks
@amaldev8082
@amaldev8082 2 года назад
Super 👍👍👍👍🤘
@shubingopinath
@shubingopinath 2 года назад
thanks
@MisterSlingshot
@MisterSlingshot Год назад
Excellent work
@shubingopinath
@shubingopinath Год назад
Thanks
@LJVideosbyLijoAbraham
@LJVideosbyLijoAbraham 2 года назад
Nice one!! Really creative! Liked the idea of using two rubber pieces to hold the dart in place. :) Oru warning koode add cheyyamaayirunnu! Ithu sookshichu use cheythillenkil kai poliyum!!
@shubingopinath
@shubingopinath 2 года назад
ഓക്കേ നെക്സ്റ്റ് വിഡിയോയിൽ ഇടാം
@PraveenKumar-pf6wd
@PraveenKumar-pf6wd Год назад
കൊള്ളാം സൂപ്പർ
@shubingopinath
@shubingopinath Год назад
Thanks
@premjipanikkar490
@premjipanikkar490 2 месяца назад
നന്നായിട്ട് ഉണ്ടാക്കി, ഇതു പോലെ ഉണ്ടാക്കി വില്പന നടത്തികൂടെ.ട്രൈ it
@shubingopinath
@shubingopinath 2 месяца назад
ഇതിപ്പോ ചീപ്പ്‌ ആയിട്ട് വാങ്ങാൻ കിട്ടും
@premjipanikkar490
@premjipanikkar490 2 месяца назад
@@shubingopinath എവിടെ വാങ്ങാൻ കിട്ടും, എന്ത് പറഞ്ഞു വാങ്ങണം
@sreekant5693
@sreekant5693 2 года назад
Adipoli
@shubingopinath
@shubingopinath 2 года назад
thanks
@nisamnisam7139
@nisamnisam7139 2 года назад
ഒരു പാറ്റന്റ് എടുത്ത് ഇതൊരു പ്രൊഡക്ട് ആയി ഇറക്കാൻ നോക്കു..... തീർച്ചയായും ക്ലിക്ക് ആകും 👌👌👍👍
@shubingopinath
@shubingopinath 2 года назад
ഈ രൂപത്തിലല്ലെങ്കിലും ഇതേ ഐഡിയ മറ്റു പലരും ചെയ്‌തിട്ടുണ്ട്‌
@nisamnisam7139
@nisamnisam7139 2 года назад
@@shubingopinath മറ്റുള്ളവർ ചെയ്തോട്ടെ പക്ഷെ ഇങ്ങനെ ഒരു പ്രൊഡക്ട് ഇപ്പോൾ മാർകറ്റിൽ ഇല്ലല്ലോ അത് കൊണ്ട് പറഞ്ഞതാണ് ബ്രോ ശ്രെമിച്ചു നോക്കു
@AnishAppu198
@AnishAppu198 2 года назад
ചേട്ടാ സൂപ്പർ,,,,
@shubingopinath
@shubingopinath 2 года назад
thanks
@sahilmunna7002
@sahilmunna7002 2 года назад
Really nice , waiting for more contents 🔥😍❤️
@shubingopinath
@shubingopinath 2 года назад
❤️
@shubingopinath
@shubingopinath 2 года назад
thanks
@aneeshkumar7259
@aneeshkumar7259 2 года назад
Adipoli parypady
@shubingopinath
@shubingopinath 2 года назад
thanks
@abhijithsuresh8643
@abhijithsuresh8643 2 года назад
Audio kudi undayenghi adpoli ayene👍
@shubingopinath
@shubingopinath 2 года назад
thanks
@aravindaravind.941
@aravindaravind.941 2 года назад
Super😍🥰
@shubingopinath
@shubingopinath Год назад
Thank you 🤗
@sanalkumar3360
@sanalkumar3360 Год назад
Slingshot vilkunnundo price parayamo
@meloboyumali6565
@meloboyumali6565 Год назад
Wow nice 👍👍👍
@shubingopinath
@shubingopinath Год назад
@richuvlogs7553
@richuvlogs7553 Год назад
Be careful ചേട്ടായി 👍
@shubingopinath
@shubingopinath Год назад
Thanks
@bunthinsun3702
@bunthinsun3702 Год назад
Is not safe
@abhilashy888
@abhilashy888 2 года назад
സൂപ്പർ
@shubingopinath
@shubingopinath 2 года назад
thanks
@krishnakumarkrishnakumar6425
@krishnakumarkrishnakumar6425 2 года назад
Super 👍
@shubingopinath
@shubingopinath 2 года назад
thanks
@SrQuetzal
@SrQuetzal Год назад
Excelente Honda, bendiciones desde Guatemala.
@shubingopinath
@shubingopinath Год назад
Love you. guatemala from india
@wellingtonfavre8590
@wellingtonfavre8590 Год назад
Brabo d+, seria um bom armamentista no mundo dos zumbis kk
@shubingopinath
@shubingopinath Год назад
Thanks
@thrillermovies7645
@thrillermovies7645 2 года назад
Great ചേട്ടാ ഇതു നിർമിച്ചു വിൽക്കാമോ ഒരെണ്ണം എനിക്ക് കിട്ടിയാൽ വേണം ആഗ്രഹം ഉണ്ട്
@shubingopinath
@shubingopinath 2 года назад
9744058960
@skyridersrc3644
@skyridersrc3644 2 года назад
നാട്ടിൽ വന്നിട്ട് വേണം ഇതൊന്നുണ്ടാക്കാൻ.... ചേട്ടാ... നൂൽ കേട്ടുകുടുകുന്ന പ്രശ്നം ഉണ്ടോ?.... ഫാമിലി ആയി ചെയ്തത് കണ്ടപ്പോൾ... ഒരുപാട്... നന്നായി... 👌👌👌👌🔥
@shubingopinath
@shubingopinath 2 года назад
നൂൽ നല്ലത് വാങ്ങണം
@ebraheemebraheem2826
@ebraheemebraheem2826 2 года назад
ഇവരെപ്പോലെത്തെ ആൾക്കാർ അധികo സംസാരിക്കില്ല ചിന്തയും പ്രവർത്തനവും ആണ് കൂടുതൽ
@shubingopinath
@shubingopinath 2 года назад
😁
@vlogger4360
@vlogger4360 2 года назад
Cool creativity
@shubingopinath
@shubingopinath 2 года назад
Thanks
@jossyjames4156
@jossyjames4156 2 года назад
Thettali pidikkunna kayyil safety kk enthelum use cheyyunnath nallathaarikum
@shubingopinath
@shubingopinath 2 года назад
yes
@ladyjustice2417
@ladyjustice2417 2 года назад
Super video
@shubingopinath
@shubingopinath 2 года назад
thanks
@akhilravi9
@akhilravi9 2 года назад
കൊള്ളാം
@shubingopinath
@shubingopinath 2 года назад
thanks
@danger-ww2fh
@danger-ww2fh 2 года назад
Super bro.
@shubingopinath
@shubingopinath 2 года назад
thanks
@budi_wong_kito
@budi_wong_kito Год назад
Mantap jos kawaaaan😎😎
@shubingopinath
@shubingopinath Год назад
Thanks
@ummerfarook9259
@ummerfarook9259 2 года назад
spr❤
@shubingopinath
@shubingopinath 2 года назад
thanks
@deaedpool7965
@deaedpool7965 2 года назад
Super
@shubingopinath
@shubingopinath 2 года назад
thanks
@haosingson4775
@haosingson4775 Год назад
Keep updating, love and regards from Nagaland........ if you could improvised the catapult to mini crossbow, it will be a big ease pulling it ....just my humble thoughts
@shubingopinath
@shubingopinath Год назад
Ok
@hareeshdevan9322
@hareeshdevan9322 2 года назад
ചേട്ടാ ഇത് പെർഫെക്ട് അല്ല ആ ഉളി അങ്ങനെ അല്ല ഉണ്ടാക്കേണ്ടത് ഈര ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ബ്രയിഡ് നൂൽ ആണ്
@RestorationAustralia
@RestorationAustralia 2 года назад
Very cool👍
@shubingopinath
@shubingopinath 2 года назад
thanks
@ashiqeashiq1352
@ashiqeashiq1352 2 года назад
Pwoli
@shubingopinath
@shubingopinath 2 года назад
thanks
@jithinkodassery2k561
@jithinkodassery2k561 Год назад
🔥👌👌👌
@shubingopinath
@shubingopinath Год назад
Thanks
@PocketSlingshotTamil
@PocketSlingshotTamil 2 года назад
Superb çhatta
@shubingopinath
@shubingopinath 2 года назад
Thanks
@aquarium9655
@aquarium9655 2 года назад
Nice ...❤️
@shubingopinath
@shubingopinath Год назад
Thanks
@sinuhassi148
@sinuhassi148 2 года назад
ഞാൻ ഒരു പുതിയ സബ്സ്ക്രൈബർ 😊😊effort പൊളി 👌🏻👌🏻👌🏻🔥🔥🔥
@shubingopinath
@shubingopinath 2 года назад
thanks
@antonypaulson1593
@antonypaulson1593 2 года назад
സംഗതി കോളാം but ആ വൈസിൽ weld ചെയ്തത് കണ്ടാൽ അറിയാം താങ്കൾക് ടൂൾസിനോട് ഒരു ബഹുമാനം ഇല്ല എന്ന്
@shubingopinath
@shubingopinath 2 года назад
ആന്റണി പറഞ്ഞത് 100 ശതമാനം ശെരി , ഇനി ശ്രദ്ധിക്കും , നന്ദി
@antonypaulson1593
@antonypaulson1593 2 года назад
@@shubingopinath അത് നമ്മളെ പണിയാൻ സഹായിക്കുന്ന ഒരു ഉപകരണം അല്ലെ ഒരാളുടെ പണി അത് ചെയ്യുന്നില്ലേ so please give respect കുറ്റം ഒന്നും പറഞ്ഞതല്ല കേട്ടോ
@rakhilkv9678
@rakhilkv9678 10 месяцев назад
Last aayi chodhikunnu kandillanu nadikano bro namalkum onnu set cheythu therumo
@sanoopaj1796
@sanoopaj1796 2 года назад
Poli⚡️
@shubingopinath
@shubingopinath 2 года назад
thanks
@jerinaj1441
@jerinaj1441 2 года назад
ബ്രോ ഏത് camera ആണ് use ചെയ്യുന്നേ....
@shubingopinath
@shubingopinath 2 года назад
ഐ ഫോൺ 7+
@niyasshahul1478
@niyasshahul1478 2 года назад
സൂപ്പർ ബട്ട്‌ ഫിഷിനോട് പറയണം അവിടെ നിവർന്നു നില്കാൻ.
@shubingopinath
@shubingopinath 2 года назад
😃
@user-lf7zr6bk4k
@user-lf7zr6bk4k Год назад
والله انك فنان مـــــــاشاء الله عليك..
@shubingopinath
@shubingopinath Год назад
Asalamu alaikum
@user-lf7zr6bk4k
@user-lf7zr6bk4k Год назад
@@shubingopinath وعليكم السلام ورحمة الله وبركاته
@pepegamingyt8912
@pepegamingyt8912 2 года назад
Kiduu
@shubingopinath
@shubingopinath 2 года назад
thanks
Далее
I Made an Insanely Powerful Slingshot
24:24
Просмотров 4,1 млн
The idea of ​​making a badge is so cute ❤️
00:44
Crafting a Unique & Creative Ashwood Slingshot
26:38
Просмотров 1,2 млн
Making a Big Knife from a Seeder Disc
18:34
Просмотров 9 млн
10 brilliant fishing hacks you need to know (4)
24:15
Просмотров 354 тыс.
I did it - Homemade Slingshot vs Monster Snapper
12:52
The idea of ​​making a badge is so cute ❤️
00:44