ന്യൂസിലൻഡിലെ അവസാന ദിവസം...! Last Day in New Zealand | Road Trip to BLUFF - The Southern Most Part of the World #techtraveleat #bluff #newzealand
We traveled from Queenstown to the Southern most cape of New Zealand, Bluff by road. We were surprised knowing that the South Pole was just 4000km from Bluff. We can even call this place the Kanyakumari of New Zealand. I learnt how to fill fuel without anybodys help while traveling all alone. Our last day at New Zealand, an unforgettable and mesmerizing trip.
ക്വീൻസ്ടൗണിൽ നിന്നും ന്യൂസിലൻഡിന്റെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പിലേക്ക് ഒരു റോഡ് ട്രിപ്പ്. ബ്ലഫ് എന്നറിയപ്പെടുന്ന ആ മുനമ്പിൽ നിന്നും നാലായിരത്തോളം കിലോമീറ്റർ ദൂരമേയുള്ളൂ ദക്ഷിണ ധ്രുവത്തിലേക്കെന്നുള്ള വസ്തുത ഞങ്ങളെ അതിശയിപ്പിച്ചു. വേണമെങ്കിൽ ന്യൂസിലൻഡിലെ കന്യാകുമാരിയെന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. യാത്രയ്ക്കിടയിൽ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് വണ്ടിയിൽ പെട്രോളടിക്കുവാനും ഞാൻ പഠിച്ചു. എന്തായാലും ന്യൂസിലൻഡിലെ ഞങ്ങളുടെ അവസാന ദിവസത്തെ യാത്ര അവിസ്മരണീയമായിരുന്നു.
Bluff, South Island Location : maps.app.goo.gl/bB279dDT2CUyY...
00:00 Intro
01:02 Breakfast
05:28 Lake Wakatipu
06:48 Local Township in South Island
11:20 How to fill fuel in New Zealand?
18:30 Bluff in New Zealand
21:31 Indian Restaurant in Invercargil
24:27 Hyundai Tucson Driving Experience
28:16 Specialities of Roads in New Zealand
29:11 Dinner with Ready to Eat Food
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
8 авг 2024