I have done a video about Sindhis,they reached Kerala 150 years before from Pakistan: please have a look. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YJt9mDVs6_8.html
I was in Calicut for 4 years. I've been to this gentleman's workshop once. I never knew that he is a Parsi. Always loved Iran and Iranians. Very jovial and kind hearted people. Thanks for this bro.❤❤
പേർഷ്യയിൽ ഒരുപാടു ഉച്ച നീചത്തങ്ളും അടിച്ചമർത്തലുകളുമുണ്ടായിരുന്ന ഇസ്ലാമിൻ്റെ മാനവികതയും ഏക ദൈവത്ത്വവും അരിഞ്ഞു പേർഷ്യൽ സമൂഹം ഒന്നാകെ ഇസ്ലാം സ്വീകരിക്കുകയായിരുന്നു
@@hindustanpolymersandplasti4786 പക്ഷേ പേര്ഷ്യന് സംസ്ക്കാരം മഹത്തരമായീരുന്നു എന്നാണ് കേട്ടിരീക്കുന്നത്..കല,സാഹിത്യം,ശില്പകല,എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യം കൊടുത്ത സംസ്കാരമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്..പിന്നീട് ഇസ്ലാം അവടെ കടന്ന് വന്നപ്പോഴും അവര് വ്യത്യസ്തത പുലര്ത്തിയിരുന്നു..അവര് സൂഫിസത്തിന് ജന്മം കൊടുക്കുകയാണ് ചെയ്തത്..ഇപ്പോഴും ഇറാന് ജനത അറബികളില് നിന്നും വ്യത്യസ്തമായ ഒര് സ്വത്വം സൂക്ഷിക്കുന്നു...🙏
How many of you know Adar poonawalla owner of Serum Institute of India, Covid vaccine manufacturer is a PARSI? As Marshall sir said we owe to this community a lot ❤️
Dear Jithu....it was a splindid interview with Mr. Marshal who is a representative of remaining Parsi community in Calicut. He is so kind and a humble human being, has full of energy and knowledge to share with us. Dear...My name is Shine Aroor , and I am a Tour Guide/Leader, licensed by the Ministry of Tourism government of India, often visiting historical Calicut along with my English Clients during their holidays...I wish to know more about this beautiful people, their culture and like to have a look in to their temple along with my guests, located in SM Street to share experience with my colleagues in Tourism industry...
ഒരു 30 വർഷം മുമ്പ് എൻ്റെ jeep service ചെയ്തിരിന്നത് ഇദ്ദേഹത്തിൻ്റെ Marshal Engineering എന്ന വർക്ക് ഷാപ്പിലായിരുന്ന അന് കോഴിക്കോട്ടെ well equipped work shop അതു മാത്രമായിരുന്നു അദ്ദേഎത്തിൻ്റെ അന്നു കണ്ട ചുറുചുറക്ക് ഇപ്പോഴും അതുപോലെയുണ്ട്
ഇൻഡ്യയുമായി ഏറ്റവും കൂടുതൽ ഇഴുകിച്ചേർന്ന ഒരു മത വിഭാഗമാണ് പാഴ്സികൾ ; മിക്കവരും വലിയ ബിസിനസ്സുകാർ - എത്രയോ മഹാന്മാരായ പാഴ്സികളെയാണ് അവർ രാജ്യത്തിന് നൽകിയത് ജംഷഡ്ജി ടാറ്റാ ഹോമി ജഹാംഗീർ ഭാഭാ സാം മനേക്ഷാ ദാദാഭായ് നവ് റോജി ഫിറോസ് ഗാന്ധി അർഡേഷിർ ഗോദ്റെജ് നാനി പൽക്കി വാലാ ഫാലി എസ് നരിമാൻ സോളി സോറാബ്ജി സൈറസ് മിസ്ടി പോളി ഉമ്രിഗർ തുടങ്ങി , ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് അഡാർ പൂനാ വാല - വരെ അങ്ങനെ നീണ്ട ലിസ്റ്റാണ്🙏 ഒരു പുതിയ ദേശത്തിൽ അവിടുത്തെ ജനങ്ങളുടെ വിശ്വാസം നേടി എങ്ങനെ വളർന്ന് ഉയർച്ച നേടാം എന്നതിന്റെ മകുടോദാഹരണമാണ് പാഴ്സികൾ : സ്വന്തം മതത്തിലേക്ക് ആളെ കൂട്ടുന്ന പരിപാടിയില്ലാത്തതിനാൽ ജനസംഖ്യയിൽ ഏറ്റവും കുറവാണ് അവർ ; എന്നാൽ ഇൻഡ്യൻ സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ ഭാഗത്തെ നിയന്ത്രിക്കുന്നതും അവരാണ്🙏
Yes yes he is a well known jovial person in Calicut's social circle. But now thinking I should have asked him to speak in Malayalam so, it would have helped to reach more people.
No. I don't know him personally but I have worked for Parsis n I do have Parsi friends. Kerala may not b so familiar with them. I was in Mumbai. We all know Ratan Tata who is a Parsi n the biggest example if kindness
വലിയ വക്കീലായ ഫാലി എസ്. നരിമാൻ പാർസിയാണ്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻ കോഴിക്കോട്ട് ഉണ്ടായിരുന്നു. " Since the early nineteenth century, my great-great grandfather, from my mother's side, had settled down with his family in Calicut ( Kozhikode ) on the west coast of India ". ( "Before Memory Fades......an autobiography " -Fali S.Nariman" ).
Good you covered one of the most enterprising minority community in India. I have experienced their friendship first hand and feel proud to have had a little of parsi friends in Jamshedpur. ❤
@@shinybinu6154 Did they do anything wrong to the nation.. They integrated to indian society and sweetened it. They created modern India... They were always there to support independent India in all her stages..
@@user-oe4rc4ss9f but they were the..weapon suppliers of east india..company...distributer.of bullets which ..cause of first freedom struggle in 1857..basically they are merchants so naturally they gave their preference..for their business..quite..natural..I don't want to blame all the ..parsis but it's truth...good number of parsis were British East India companys good book ..members..
I was dumbfounded to see a Parsi gentleman in Calicut. I had spent almost 5 years in Calicut, but now only I realize that there were Parsis in Calicut. Later during my 20 years stay at Mumbai I had come across lots of Parsis. They are only less than 1lakh in number today but their contribution to the economic growth of India is just spectacular. The Tata, Wadia, Godrej, Mistry, Poonawala, they are there in every sphere, why our first Field Marshal SFHJ Manekshaw, renowned musician Zubin Mehta the list is endless. As rightly said they have mingled well like sugar with milk in this country. Hats off to the "Bawajis" oops Parsis.
In Mumbai we generally refer to Parsi as Bawaji and they are also aware of it, in fact some of my Parsi friends refer to another Parsi as Bawaji. I was a Professor in an Engg College in Mumbai and I used to have Parsi students in my class. Mehernosh Randheria, Cawas Barucha, Jamshaid Screwalla are the names I remember.
@@premachandranpottekkat5335 yeah. Bollywood director and cherographer Farah Khan father is a Muslim, her mother is a Zorastrin belonging to the Parsi community.
Thanks for this nice interview. It was so good to see Mr.Darius Marshall with his sometimes, tongue in cheek sense of humour. During my college days he used to give us tips on public speaking which I can say from experience, works even 40 years later! Thank you, Mr.Marshall! Parsis are one of the most loved and respected communities in India. Their loyalty to India is beyond question. Proud to boast that our Calicut was home for them.🙏
@@jithumpa1 Jithu, clubs like Rotaract conducted one day work shops and colleges would send a couple of us to attend those. Mr.Marshall was our guide or mentor. And a fine one indeed.
Dadabhai Naoraoji , firos shah mehta-freedom fighters were Parsi.Sam manekshaw-the indian army chief during india-pak wars was also Parsi.Once Persian Empire was one of the largest empires. Their religious scripture is very similar to Vedas. They were a breakaway of Aryans just before reaching India.There is a story of how king of Gujarat gave Refuge to parsis.very interesting.u can become a Zoroastrian but not a parsi by conversion just like Jews and hindus.
A wonderful video especially the moments spent with Mr.Marshall who typifies the Parsi culture.....warm hearted, jovial , resourceful and with a great sense of humout. Indeed they have contributed significantly to the development and progress of India. My best friends in my Anglo Indian school in Bombay were all Parsis. Such a fun loving , happy go lucky lot they were. Want to get the true feel of tlhe Parsi community.? ..come to Pune or Bombay.
@@jithumpa1 I am so sorry to hear that Marshal Sir is no more. In fact after viewing this video, I had hoped that I would meet him some day. May his soul rest in peace. Are any of his family members still there in Kozhikode? Your series on Parsis, and the Anglos of Fort Kochi was very interesting to watch.Thank you.
We are successors of Syrian migrants flew from Syria 1000- 1200 years back to Kerala. Kerala is a wonderful cradle for the migrants from all over the world.. Kerala absorbed different cultures and customs, religions and ideologies,,,,,,, But the fate of Kerala was to be an insignificant colony or an occupied territory of Indian union Still our Kerala is awesome
Your efforts to bring to light many forgotten facts about Calicut is praiseworthy. Once a very regular visitor of S M Street, it's very nostalgic to hear about SM Street & Parsi temple
@@jithumpa1 back in collage days I used too. He was from another department and my senior. Now not in great touch as he is in USA for higher studies. He belongs to a rich business family btw
@@jithumpa1 ഞാൻ കോഴിക്കോട് താജിന്റെ പിൻവശത്ത് ഉള്ള ജില്ല തൊടിയിൽ ആണ് താമസം, എൻറെ ഫാദർ മാർഷൽ സാറുമായി പരിചയമുണ്ട്, ഒരു അംബാസിഡർ കാർ ഉണ്ടായിരുന്നു, അതിനുള്ള സാധനങ്ങൾ ഇദ്ദേഹത്തിൽ നിന്നാണ് വാങ്ങിയിരുന്നത്, കോഴിക്കോട് മേലെ പാളയം, പാളയം റോഡിൻറെ പടിഞ്ഞാറ് ഭാഗത്ത് ആയിരുന്നു ഫാദർൻറെ കട
@@jithumpa1 2016 വരെ ഞാൻ മിഠായിത്തെരുവിലെ കോയൻകോ ബസാറിലും ഉണ്ടായിരുന്നു ഇപ്പോൾ സൗദിയിൽ ഇവരെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു, ഇപ്പോൾ താങ്കളുടെ വീഡിയോയിൽ കൂടുതൽ വ്യക്തമായി, വളരെ ചെറുപ്പത്തിൽ കണ്ട മാർഷൽ സാറിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം,
Farthest field-An indian story of world war 2 എന്ന പുസ്തകം തുടങ്ങുന്നത് കോഴിക്കൊടുള്ള parsi marshal ഭവനത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ്..അത് വായിച്ചു കൊണ്ടിരുന്ന ദിവസങ്ങളിൽ യാദൃശ്ചികമായി എന്റെ vw polo സർവീസ് ചെയ്യാൻ marshal uncle ന്റെ workshop ഇൽ പോവേണ്ടി വന്നിരുന്നു..
ഭാരതത്തിന്റെ അഭിമാനം ആണ് പാർസികൾ , persia എന്നും ഭാരതതിന്റെ കട്ട chunk ആണ്, എന്നെങ്കിലും zoroastrianism ഇറാനിൽ വീണ്ടും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
@@jithumpa1 മധ്യ കാലഘട്ടത്തിലെ യുദ്ധ നൈതികത എന്ന് പറയുന്നത് പ്രാധാന്മയും മതപരമായ അസഹിഷ്ണുത ആയിരുന്നു. ഒരു പ്രദേശം പിടിച്ചടക്കി കഴിഞ്ഞാൽ അവിടെ യുള്ള യാഥാസ്തിക മതസ്ഥരെ പീഡിപ്പിക്കുക എന്നത് ഒരു സാധാരണ കാര്യം ആയിരുന്നു. അതിന് ഒരു മാറ്റം വരുത്തിയത് ഇസ്ലാം ആയിരുന്നു.2ആം ഖലീഫ ആയിരുന്ന ഉമർ പേർഷ്യ കീഴടക്കിയപ്പോൾ ഈ ഭയം കാരണം പല പാർസി മത വിശ്വാസികളും ഇസ്ലാമിലേക്ക് വന്നു.എന്നാൽ ഉമർ എല്ലാ മതങ്ങൾക്കും പൂർണമായ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇസ്ലാമിലേക്ക് വന്ന പല പാർസികളുടെയും ഉള്ളിൽ ഈ ഒരു പാർസി സ്വത്വം നിലനിന്നു. കാലന്തരത്തിൽ ഷിയാ വിപ്ലവം അരങ്ങേറിയപ്പോൾ അവർ അതിനെ ഇസ്ലാമിന് എതിരെ ഉള്ള ഒരു വിപ്ലവമായി കണ്ടു, അവർ അത് ഏറ്റു പിടിക്കുകയും ചെയ്തു. 4ആം ഖലീഫ ആയ അലി യെ അവർ പ്രവാചകന് നൽകുന്ന പ്രാധാന്യം തന്നെ നൽകുന്നു. എന്നാൽ അതിനു മുൻപ് വന്ന 3 ഖലീഫാമാർക് എതിരെയും ഇവർ ശാപ പ്രാർത്ഥന നടത്തി വരുന്നു. ഇതിൽ അവര്ക് ഏറ്റവും വെറുക്കപെട്ടതും ഏറ്റവും കൂടുതൽ ശാപംവാക്കുകൾ ചൊരിയുന്നതും ഉമറിനെതിരെയാണ്. അതിനുള്ള യഥാർത്ഥ കാരണം ഉമർ ആണ് പേർഷ്യ കീഴടക്കിയത് എന്നുള്ളതാണ്. കലക്രമത്തിൽ പാർസി മതത്തിലെ പല വിശ്വാസങ്ങളും ഷിയായിസത്തിലും കയറിക്കൂടി. അതിന് ഒരു ഉദാഹരണമാണ് ഇരുട്ടും വെളിച്ചവും തമ്മിലുള്ള നിലക്കാത്ത യുദ്ധതെ സംബന്ധിച്ചുള്ള പാർസി വിശ്വാസം
Parsi, also spelled Parsee, member of a group of followers in India of the Iranian prophet Zoroaster (or Zarathustra). The Parsis, whose name means “Persians,” are descended from Persian Zoroastrians who emigrated to India to avoid religious persecution by "Muslims".
True Smith's I have a edited a lot. He was telling about his daily routine and lot of more. About Islam about Ratan Tata. I have edited to make the video more crisp
പേർഷ്യൻ ജീൻ ഉള്ള ആളാണെന്നു മനസിലാക്കാം, കണ്ണൂർ sn college ഇൽ ഒരു പാഴ്സി പ്രൊഫസർ ഉണ്ടായിരുന്നു. അദ്ദഹത്തിന്റെ പേര് മറന്നു പോയി. എന്നെ pre degree kku ഹിസ്റ്ററി പഠിപ്പിച്ചിരുന്നു. അദ്ദഹം മരണപെട്ടുപോയി.
@@jithumpa1 ഒറ്റ നോട്ടത്തിൽ തന്നെ അദ്ദഹത്തെ കണ്ടപ്പോൾ സൗത്ത് ഇന്ത്യൻ അല്ലാ എന്നു മനസിലാക്കാം. വിദശങ്ങളിൽ പോയവർക്ക് എളുപ്പത്തിൽ മനസിലാക്കാം. ഇയാൾ ഈജിപ്ഷൻ ആണോ, സിറിയൻ ആണോ, തുർക്കി യാണോ, ഇറാനിയാണോ, ജർമൻ ആണോ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുഡാനി യാണോ, സൗത്ത് ആഫ്രിക്കൻ ആണോ, എത്യോപ്പ്യക്കാരനാണോ??? എന്നൊക്കെ വേഗം മനസ്സിലാക്കാൻ പറ്റും ...
Very good, thank you for introducing the energetic enlightened Gentle man, we have to learn a lot from him. He explains how a community once accepted and promoted by our ancient Kings are forced to leave Kerala i feel pity of our modern politics and politicians they are only waste when compared to Kings.
He has two children. They are grown and married. As he said in the video before his dad used to take this. I hope his children will continue the tradition.
ഹിന്ദു സംസ്കാരത്തിൽ എന്ന പോലെ ലോകത്തു എല്ലായിടത്തും വിഗ്രഹാരാധന.. ടെംപിൾ... അഗ്നി ഉഴിയുക.. നാഗ ആരാധന ഒക്കെ മറ്റു പ്രേദേശത്തും ഉണ്ടാരുന്നു... സെമിറ്റിക് മതങ്ങളുടെ ഉദയത്തോടെ മറ്റു സംസ്കാരങ്ങളെ അടിച്ചമർത്തി മത നിയമങ്ങൾ അടിച്ചേൽപ്പിച്ചു... ചൈന ജപ്പാൻ പോലെ ഉള്ള ചില മേഖലയിൽ മാത്രേ അവർക്കു കടന്നു കയറാൻ കഴിയാതുള്ളു...