Banner : Hannah Voice
Album: Waves of manna
Song : jayathinnkhosham en naavil undu
Lyrics : Pr. Girish Joseph
Music : Pr. Jose B Mathew.
Vocalists : Pr. Anil Adoor,
Ms. Hannah Bangalore.
Producer : Sis. Anitha Girish.
Shoot: Joseph Mezhuveli
Orchestration, Flute and Tabla : Jaison Pathanamthitta
Violin: Francis Xavior
Mixing and Mastering: Ajith
Studio: AJ Music Production Hub, Pathanamthitta
Recording: Navaneetham Digital, Padalam
Engineer: S. Naveen
ജയത്തിൻഘോഷം എൻ നാവിൽ ഉണ്ട്
ജയത്തിൽ ധ്വനി എൻ കാതിലുണ്ട്
ആത്മാവിൻ ശക്തിയാൽ ഞാൻ തകർത്തു -
ശത്രുവിൻ തന്ത്രങ്ങളെ ഞാൻ ജയിച്ചു. (2)
നിന്നാൽ ഞാൻ പാമ്പുകളെ ചവിട്ടിടുന്നു
ശത്രുവിൻ ബലത്തെ തകർത്തിടുന്നു
എനിക്കെതിരായി വരും ആയുധമെല്ലാം
എന്നെ തകർക്കുകില്ല തൊടുകയില്ല (2)
അനർത്ഥം ഒന്നും എന്നോട് ഫലിക്കയില്ല
ബാധ ഒന്നും എന്നോട് അടുക്കയില്ല
കർത്താവ് എന്നോട് കൂടെയുണ്ട്
കാവലായി ദൂതന്മാരും കൂടെയുണ്ട്. (2)
ശത്രുക്കൾ മുമ്പേ എന്നെ ഉയർത്തിടുന്നു.
എൻ കഷ്ടതയിൽ എന്നോട് കൂടെയുണ്ട്.
അവന്റെ നാമം എന്നെ ഉയർത്തിടുന്നു.
ഞാൻ തൃപ്തരായിത്തീരും എൻ ആയുസ്സിനാൽ (2)
@jayathinnkhosham en naavil undu
ജയത്തിൻഘോഷം എൻ നാവിൽ ഉണ്ട്
#Malayalam new christian Songs.
#christian New Song
#latest Malayalam christian Songs
#malayalam christian songs 2024
#malayalam christian songs youtube
#malayalam christian devotional songs
#malayalam_worship_song
#malayalam_worship_songs_2024
#malayalam_christian_Song
#malayalam_christian_old_song
malayalam_christian_messages 2024
#devotional”
#pentecostal”
#christianity
#malayalam_worship
malayalam_christian_songs
heart_touching_malayalam_christian_songs,
#malayalam_christian_devotional_songs
#malayalam_worship_song”
#malayalam_worship_song”
#malayalam_worship_songs_2024”
#malayalam_worship_live”
#malayalam_worship_christian_songs”
#malayalam_worship_songs_with _lyrics”
#malayalam_worship_songs_new”
#malayalam_worship_2024”
#malayalam_worship_songs_latest
jayathinnkhosham en naavil undu
#malayalam_worship
#malayalamsongchristian
#malayalamchristiansong
#anil_adoor songs
5 окт 2024