Тёмный

Laughing Villa ft. Jagathy Sreekumar | Surya TV Throwback 

Surya TV
Подписаться 3,5 млн
Просмотров 245 тыс.
50% 1

Maniyan Pilla Raju and Manju Pillai visit Jagathy Sreekumar.
SUBSCRIBE to SURYA TV RU-vid Channel - bit.ly/2LWpluw
#LaughingVilla #JagathySreekumar #ManjuPillai #ManiyanPilla #SuryatvThrowback
For Tamil Serials from Sun TV - bit.ly/2LlCQnT
---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
Download SUN NXT here:
Android: bit.ly/SunNxtAd...
iOS: India - bit.ly/sunNXT
iOS Rest of the World - bit.ly/ussunnxt
Watch on the web - www.sunnxt.com/
---------------------------------------------------------------------------------
Follow us for more updates:
Facebook : / suryatv
Twitter : / suryatv
Instagram : / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms
#ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@harshu4143
@harshu4143 3 года назад
മലയാളം സിനിമയുടെ നട്ടെല്ലാണ് ജഗതി ചേട്ടൻ ❤️🤗😘
@nithin3669
@nithin3669 3 года назад
ഈ മനുഷ്യന്റെ കുറവ് മലയാള സിനിമയുടെ നട്ടെല്ല് വേറിട്ടു പോയത് പോലെ ആണ് 😔😔
@renjinirenjini7792
@renjinirenjini7792 2 года назад
എന്തൊരു വിധി ആയിപ്പോയി, വല്ലാത്തൊരു വേദന തോന്നുന്നു, എത്രമാത്രം ജനങ്ങളെ ചിരിപ്പിച്ച തികഞ്ഞ ഒരു കലാകാരൻ ആണ് ജഗതി ചേട്ടൻ, തിരിച്ചൊന്ന് വന്നെങ്കിൽ 🙏🙏
@rajanimk631
@rajanimk631 3 года назад
ഇങ്ങനൊരു അവസ്ഥയിൽ കാണുമ്പോൾ ഒരു പാട് ദുഖമുണ്ട് എത്രയും പെട്ടെന്ന് ആ പഴയ ജഗതി ചേട്ടനായി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെന്ന് സർവേശ്വര നേട് പ്രാർത്ഥിക്കുന്നു
@thrivikramarao3927
@thrivikramarao3927 3 года назад
സത്യത്തിൽ സങ്കടം കൊണ്ടു കണ്ണ് നിറഞ്ഞു പോകുവാ.... 😢😢
@user-ui4iw3kp3j
@user-ui4iw3kp3j 2 года назад
Enikkum😰😰😰
@Bagavannjan
@Bagavannjan 2 года назад
😔😔😔😔
@rasiyanaufal105
@rasiyanaufal105 2 года назад
Antayum
@alexandriya4019
@alexandriya4019 2 года назад
Karma bhalam
@KS_RAJ
@KS_RAJ 2 года назад
പാൽനിലാവിലും ഒരു നൊമ്പരം പാതിരാ കിളിയെന്തിനീ മൗനം സാഗരം മനസിലുണ്ടെങ്കിലും കരയുവാൻ കണ്ണീർ......
@Bagavannjan
@Bagavannjan 2 года назад
ചുമ്മാ ഇരുന്നപ്പോ ജഗതി ചേട്ടന് എന്തേലും മാറ്റം ഉണ്ടോ അറിയാൻ സെർച്ച്‌ ചെയ്തു വന്നതാണ്....ഒത്തിരി സന്തോഷം മനസ്സിന് ആ സ്വരം കേട്ടപ്പോൽ....മലയാള സിനിമയിലേക്ക് എത്രയും വേഗം അദ്ദേഹം തിരിച്ചു വരട്ടെ... എല്ലാ മലയാളികളുടെ പ്രാർത്ഥനയോടൊപ്പം ഞാനും പ്രാർത്തിക്കുന്നു 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰
@karthikkannan6186
@karthikkannan6186 3 года назад
മലയാളസിനിമയിൽ പകരം വക്കാനില്ലാത്ത അതുല്യപ്രതിഭ. ♥️♥️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ജഗതിയെക്കാൾ വളരെ വല്ല്യ കലാകാരന്മാരായിരുന്നു ബഹദൂർ , അടുർ ഭാസി , S. P. പിള്ള , നെല്ലിക്കോട് ഭാസ്കരൻ , കടുവാക്കുളം ആന്റണി കാലായ്ക്കൽ കുമാരൻ , കുതിരവട്ടം പപ്പു , മണവാളൻ ജോസഫ് മുതലായവരൊക്ക.
@tanishk2536
@tanishk2536 2 года назад
@@jayakumarchellappanachari8502 bigger in terms of?
@kbking8582
@kbking8582 2 года назад
@@jayakumarchellappanachari8502 ayinu
@palakkadanpets
@palakkadanpets 3 года назад
മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ . തിരിച്ചു വരുവാൻ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏
@anaskt5751
@anaskt5751 3 года назад
അമ്പിളി ചേട്ടന്‍ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു. എത്രയും പെട്ടെന്ന്‌ തിരിച്ച് വരട്ടെ
@tragedyQUEEN
@tragedyQUEEN 3 года назад
Jagathy mind voice: " ningade thanthakkada ormakuravu":)
@sari1484
@sari1484 3 года назад
🤣
@redminote5pro383
@redminote5pro383 2 года назад
😂😂😂😂😂😂😂😂😂
@shihabshihabadattil8030
@shihabshihabadattil8030 3 года назад
അമ്പിളിച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിയ്ക്കട്ടെ മലയാളികളുടെ അഭിമാനമാണ്
@jhsdfjhgjh
@jhsdfjhgjh 2 года назад
ഇദ്ദേഹം ഇനി ആ പഴയപ്പടി ആയി തിരിച്ചുവരില്ലാന്ന് അറിയാം.. ഒരു 50 ജന്മത്തിനുള്ളത് ഈ ലോകത്തിനു സമ്മാനിച്ചതാന്ന് ഈ അതുല്യ കലാകാരൻ... He will be happy about it, എനിക്കുറപ്പാണ്... ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻
@jhsdfjhgjh
@jhsdfjhgjh 2 года назад
@@antoantocs9686 വരില്ലെന്ന് ഉറപ്പാണ് സഹോ..
@amaltp1475
@amaltp1475 2 года назад
മലയാളസിനിമയിൽ പകരം വക്കാനില്ലാത്ത അതുല്യപ്രതിബ ❤️❤️❤️❤️❤️
@theblissblessing7063
@theblissblessing7063 2 года назад
എത്രയോ ഭാവങ്ങൾ,,,, വികാരങ്ങൾ,,,,,, മലയാളി ഇന്നും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന കഥാപാത്രങ്ങൾ,,,the legendary man
@venugopal2227
@venugopal2227 3 года назад
it is a great interaction...works at the therapeutic level too....thanks to Rajuvettan and Manjupilla on arranging this meeting.....
@prabha1411
@prabha1411 3 года назад
മലയാളസിനിമയെ പകരം വയ്ക്കാത്ത.ജഗതി ചേ ട്ടൻ ആയുസ്സ് ആരോഗ്യം കൊടുക്കണേ
@5me6797
@5me6797 2 года назад
ഒരിക്കൽ ടിവിയിൽ പുലിവാൽ കല്യാണം സിനിമ കണ്ടു ചിരിക്കുന്നതിനിടെ പരമാനന്ദന്റെ സീൻ കണ്ട് എന്റെ അച്ചമ്മ പറഞ്ഞു "ആൾക്കാരെ എങ്ങനെയൊക്കെ സന്തോഷിപ്പിച്ച മനുഷ്യനാ" എന്ന് 💔💔 ഏതൊരു മലയാളിയും ആഗ്രഹിക്കുന്നു ശ്രീ ജഗതിയുടെ തിരിച്ചുവരവ്..... വേറൊന്നും വേണ്ട... അദ്ദേഹത്തിന്റെ സംസാരശേഷിയെങ്കിലും പഴയപടി ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു....
@remo1002
@remo1002 2 года назад
മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, കാലമെല്ലാം തിരികെ ചോദിക്കും നിന്റെ ആയവും പേയവും സൗന്ദര്യവും സമ്പത്തും എല്ലാം അന്ന് നീ അതിന് മറുപടി പറയേണ്ടിവരും, കാലം നിന്നെ നീ ആക്കിയതും നിന്നെ ഒന്നുമല്ലാതാക്കി അതും കാലം 😔
@SOORAJ709
@SOORAJ709 2 года назад
സത്യം
@nithinkrishnan5700
@nithinkrishnan5700 3 года назад
ദൈവമേ മിണ്ടി കണ്ടല്ലോ 🙏❤️❤️❤️❤️
@Bagavannjan
@Bagavannjan 2 года назад
സത്യം broo...
@AshaKNair
@AshaKNair 3 года назад
ഈ രണ്ട് സാധനങ്ങൾ ഉറക്കെ പാടുന്നത് കൊണ്ട് ജഗതി യുടെ പാട്ട് കേൾക്കുന്നില്ല നാക്ക് അപാരം
@vinshavinu2944
@vinshavinu2944 2 года назад
ജഗതി ചേട്ടൻ മുഖത്തു നല്ല സകടം und
@manushkishor6765
@manushkishor6765 2 года назад
മലയാള സിനിമ ലോകത്തിനു പകരം വെക്കാൻ ഇല്ലാത്ത ഇതിഹാസം
@kichuskitchen5012
@kichuskitchen5012 2 года назад
അഭിനയചക്രവർത്തിയെ എത്രയും വേഗം മലയാളസിനിമയിലേക്കു തീരിച്ചു വരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !അദ്ദേഹം പാടിയത് കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു പോകുന്നു 🙏🙏🙏🙏🥰🥰🥰🥰
@kareemkk5644
@kareemkk5644 2 года назад
ഈ അവസ്ഥ കാണുമ്പോൾ സങ്കടം മാത്രം
@emilymammen4698
@emilymammen4698 2 года назад
മണിയൻ പിള്ളയും മന്ജുവും കൂടി ജഗതിയുടെ ശബ്ദം കേൾക്കാൻ സമ്മതിക്കില്
@mallupromoter6431
@mallupromoter6431 3 года назад
Vendum varum..... Strong ayi... Double strong ayi.... nammude okkey priyaa ambilichettan....
@vasanthkumarik4446
@vasanthkumarik4446 2 года назад
തിരിച്ചു വായോ ജഗതി സാർ 🙏🙏🙏🙏. സങ്കടം വരുന്നു 🙏. ആരുവന്നാലും പകരമാവില്ല 🙏
@haneefahaneefa6859
@haneefahaneefa6859 3 года назад
I m from Sri Lanka I love malayala flim and jakathi sreekumar
@a.s.bcreaction2720
@a.s.bcreaction2720 2 года назад
Jagathi chettan thirichu varanam 👍👍👍👍👍💓💓💓💓loveu chetta 💖💖💖💖💖
@jijothomas369
@jijothomas369 2 года назад
പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു കോമഡി കിങ് അമ്പിളി ചേട്ടൻ നമ്മടെ ജഗതി ചേട്ടൻ സുഖം പ്രാപിച്ചു വരാൻ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക
@sherinbalan8421
@sherinbalan8421 2 года назад
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
@Ajnn244
@Ajnn244 3 года назад
പുള്ളിയെ ഇങ്ങനെ കാണാൻ വയ്യ...
@baijubaiju6993
@baijubaiju6993 2 года назад
സാർ തിരിച്ചു വരവ് ഉടനെ തന്നെ വേണം, ചിരിപടക ഠ ഇനിയും ഒരുപാട് ഉണ്ടാവും
@jebybenzy
@jebybenzy 2 года назад
A man who made alll of us laugh... God give him good health and long life ❤️
@jijothomas369
@jijothomas369 2 года назад
സിബിഐ അഞ്ചാം ഭാഗത്തിൽ തിരിച്ചു വരുന്നു എന്ന് കേട്ടു സന്തോഷം ❤
@twinklesvlogs1053
@twinklesvlogs1053 3 года назад
Jagadhi🥰🥰
@radiantreverberations5816
@radiantreverberations5816 3 года назад
Sri Jagathy Sir ...🙏 ...One & One Only ...👍
@am_annuz2081
@am_annuz2081 3 года назад
ആ ശബ്ദം ഒന്നുയർന്നു കാണാൻ കാത്തിരിക്കുവ
@easwaranp1037
@easwaranp1037 3 года назад
കൊച്ചുകുട്ടികളെ പാട്ട് പാടിക്കുന്നതുപോലെ പാടിപ്പിക്കുന്നത് കാണുമ്പോൾ എന്തോ ഒരു വല്ലായ്മ. സിനിമയാകട്ടെ, പ്രസംഗമാകട്ടെ ഇത്രയേറെ ഊർജ്ജമുള്ള മറ്റൊരു നടനുണ്ടാവുമോ എന്ന് സംശയമാണ്. അങ്ങനെയുള്ള മനുഷ്യനെ ഇങ്ങനെയൊരു അവസ്ഥയിൽ കാണാൻ വയ്യ. കുട്ടികളോട് സംസാരിക്കുന്നതുപോലെ സംസാരിക്കുമ്പോൾ അദ്ദേഹത്തെ കളിയാക്കുന്നതുപോലെ തോന്നുന്നു.
@rakeshchandrakkottil4056
@rakeshchandrakkottil4056 3 года назад
സങ്കടം വരുന്നു..... കാണുമ്പോൾ......
@ahmedashraf6742
@ahmedashraf6742 3 года назад
Filmilek vindum varu jagahty sir Love from mangalore
@govindsaim2928
@govindsaim2928 3 года назад
Rama sreerama padiyaee jagathy Sir Jagathy aakulu 😀❤️5 varsham oru kalakaran enna nilayil valya nashtam ,Hasya kala ennath thammil kaliyakkunath aai matram churungiya ee kaalkattathil Ella tharathilum ulla hasyangal paranju pwolipicha oru Nadan 🔥Ith charithram
@greatindiankitchen6592
@greatindiankitchen6592 3 года назад
😘😘😘😘❤️❤️❤️👍👍👍pavam ❤️❤️❤️🙏🙏🙏🙏🙏
@pranavprakash5495
@pranavprakash5495 3 года назад
Ambili chettan❤❤❤
@akhilkl2467
@akhilkl2467 2 года назад
Jagathi chettan ❤️
@albertbenny4334
@albertbenny4334 3 года назад
The real actor💥
@josebabykozhichal
@josebabykozhichal 2 года назад
Leaves in tears …
@fishingattacker4377
@fishingattacker4377 2 года назад
i love you ambili chetta ....my prayers are with you 🥰🥰🥰
@mohanamohana5517
@mohanamohana5517 3 года назад
Engane ഒരു കാഴ്ച കാണേണ്ടി വന്നല്ലോ ഭഗവാനെ.... 🙏🏻🙏🏻🙏🏻 😞😞😞
@rajeshpk5707
@rajeshpk5707 2 года назад
മലയാളസിനിമയിൽ പകരം വക്കാനില്ലാത്ത അതുല്യപ്രതിഭ
@abdulrahimma537
@abdulrahimma537 2 года назад
കൈരളിയുടെ ഹാസ്യ മാനത്തെ അമ്പിളി കല
@shibinsreedhar.k
@shibinsreedhar.k 2 года назад
Very tough to see him like this.. Get well soon Ambili Chetta!
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 года назад
Praying for his speedy recovery
@praisearun6730
@praisearun6730 3 года назад
Pakaram vekkanillatha kalakaran
@subashsuba2570
@subashsuba2570 3 года назад
സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ യാണ്
@sibivechikunnel3529
@sibivechikunnel3529 Год назад
അമ്പിളിചേട്ടൻെറ അപകടത്തിന് കാരണമായ ആ വാഹനംകണ്ടെത്തിയിട്ടുണ്ടോ.
@vijaygchanakyai9464
@vijaygchanakyai9464 2 года назад
malayalam cmdy legend and cmdy CHAKRAVARTHY💥😘❣️ LOT LOVE KARNNATAKA
@SPY404
@SPY404 2 года назад
ജഗതി ചേട്ടൻ പാടി തുടങ്ങി ഇനി കലക്കും
@surakarayad5252
@surakarayad5252 Месяц назад
ജഗതിയുടെ ശബ്ദം കേൾക്കാൻ ആഗ്രഹിച്ചു, പക്ഷെ കേട്ടത് മണിയൻ പിള്ളയുടെയും, മഞ്ജുവിന്റെയും
@user-sm9jl9tf4j
@user-sm9jl9tf4j 5 дней назад
സത്യം അവര് ചുമ്മാ സൗണ്ട് വെച്ച് ആ വയ്യാത്ത മനുഷ്യനെ ബുദ്ധിമുട്ടിക്കുവാ
@shaju0469
@shaju0469 2 года назад
Ambili chettaaaa
@haripriyapramod7092
@haripriyapramod7092 2 года назад
your the best actor jagathy sir
@aks3491
@aks3491 2 года назад
ജഗതി ചേട്ടന് പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ ഇന്ന് ആരും ഇല്ല നമുക്ക് ജഗതിയെ വീണ്ടും ജഗതിശ്വരൻ തിരികെ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻
@user-gf4vt7ko4x
@user-gf4vt7ko4x Месяц назад
സിനിമയിലെ കോമഡി ചക്രവർത്തി വേറെ ആരുമില്ല
@Sreeragam88
@Sreeragam88 3 года назад
വിഷമം തോന്നുന്നു, എല്ലാം പെട്ടെന്നു ശരിയാവട്ടെ.
@arjunvayala1417
@arjunvayala1417 2 года назад
I love you amplichettta
@dreamofpassion580
@dreamofpassion580 3 года назад
Laughing villa full eppisode plz
@_.h4thim_
@_.h4thim_ 2 года назад
Saaaaad 😔😔😔😔😔💙💙
@chi_yan_.
@chi_yan_. 3 года назад
😞😞Ambili cheta
@janko....345
@janko....345 2 года назад
Pavam.. Miss u Chettai....
@abdulrahimma537
@abdulrahimma537 2 года назад
മലയാളത്തിന്റെ ചാർളി ചാപ്ലിൻ
@arjunachu1640
@arjunachu1640 2 года назад
The grat Indian nadan jagathi
@rineesh0044
@rineesh0044 2 года назад
അഭിനയ കുലപതിയെ....
@alenpsam1050
@alenpsam1050 2 года назад
Vithura Case😔
@bhoomiyileangelvlogs9176
@bhoomiyileangelvlogs9176 3 года назад
Ambilichettan ❤️❤️❤️
@boneyxavier8309
@boneyxavier8309 3 года назад
Such a loss to Malayalam industry.get well soon .... ❤️
@punniyalan3410
@punniyalan3410 3 года назад
malayalam cinema yalla indian cinemayil thenne iggare vellaan aarund ellaaa roalilum abili cheetan poliya
@venugopal6573
@venugopal6573 Год назад
vaaranam athyegam varum
@roshanvembazhacherry2379
@roshanvembazhacherry2379 2 года назад
Deyvame🙏🏻
@ravialexander5639
@ravialexander5639 3 года назад
His Day's Are Up.
@withDORADO
@withDORADO 3 года назад
@midhunmurali4300
@midhunmurali4300 2 года назад
എന്റെ ദൈവമേ 😥😥😥😥😥😥😥
@suryassymphony300
@suryassymphony300 2 года назад
Ith kanumbo sankdam varunnu
@geethakumari8666
@geethakumari8666 3 года назад
Very happy
@TrailerMenAJ
@TrailerMenAJ 2 года назад
Kannu niranju aan ithu kaanunanthu
@madhurisajith
@madhurisajith 3 года назад
love
@jayakrishnanm9500
@jayakrishnanm9500 3 года назад
രണ്ടു പേരുടെയും ശബ്ദംകാരണം ജഗതി ചേട്ടന്റെ ശബ്ദം കേട്ടില്ല
@ENGLISH-cf4qo
@ENGLISH-cf4qo 3 года назад
Miss you😞
@cherianjohn4800
@cherianjohn4800 2 года назад
All the best Jagathychettan.
@jithinv1965
@jithinv1965 3 года назад
Alhamdulillah ❤️
@saraths6842
@saraths6842 2 года назад
ഓർമയില്ലേ, ഓർമയില്ലേ എന്ന് ഇടക് ഇങ്ങനെ ചോദിക്കണ്ടാര്നു
@kochumolvarghesekochumolva7516
@kochumolvarghesekochumolva7516 3 года назад
Gagathyattente abhinayam oru sambhvama
@Torkmstr
@Torkmstr 2 года назад
He is a Legend!! But apart from the film life he is a devil. No need to glorify him. An accident doesn't makes you an angel.
@hishammohd8697
@hishammohd8697 2 года назад
God bless JSR
@abdulsalamabdul7021
@abdulsalamabdul7021 3 года назад
👌❤️
@sathyabhama6076
@sathyabhama6076 3 года назад
❤️🙏😭
@aadarshmanil7858
@aadarshmanil7858 2 года назад
He is the real legend
@hasanulbanna2460
@hasanulbanna2460 2 года назад
💔😥
@melvin9340
@melvin9340 2 года назад
❤️🥺
@vichuvlogsandgaming3547
@vichuvlogsandgaming3547 3 года назад
❤❤❤💋💋💋💋
@thorappanboy4166
@thorappanboy4166 3 года назад
Paaavaayirunnu nammade jagadhi chttaaan ethreyum vegham sugha petta mathiyaaayirunnu
Далее
Первый день школы Катя vs Макс
19:37