Тёмный

LAY OFF & RETRENCHMENT 

vple HR
Подписаться 16 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@chikkusan2528
@chikkusan2528 2 месяца назад
സർ, ഞാൻ നവംബറിൽ ചെയ്യേണ്ടുന്ന ഒരു ഓപ്പറേഷൻ ആവശ്യത്തിനായി ഒക്ടോബർ ലാസ്റ്റ് ഇൽ റിലീവിംഗ് വരുന്ന വിധത്തിൽ resignation letter ഇട്ടിരുന്നു ( As per company agreement 3 months are notice period). പക്ഷെ ഈ മാസം അവസാനം തന്നെ റിലീവ് ചെയ്യണം എന്ന രീതിയിലാണ് എനിക്ക് reply mail വന്നത്. അവരുടെ എഗ്രിമെന്റിൽ early relieving ചെയ്യാൻ അവർക്ക് അധികാരമുണ്ടെന്നൊക്കെ എഴുതിയിട്ടുണ്ട്. അങ്ങനെ ഇരിക്കെ എനിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ കഴിയുമോ.? കമ്പനിയിൽ അവർക്ക് വേണ്ടപ്പെട്ട ഒരാളുടെ ഭാഗത്തുനിന്നും എനിക്ക് നേരെ ഉണ്ടായ ഒരു മോശം വാക്കിൽ ഞാൻ നിയമപരമായി മുന്നോട്ട് പോകും എന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു early relieving mail വന്നിരിക്കുന്നത്. Please advice...
@personalcommonts432
@personalcommonts432 2 года назад
It's Very important information.. sir....
@sheebadileep5057
@sheebadileep5057 Год назад
സർ ഞാൻ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ 2006 മുതൽ ജോലി ചെയ്തു വരികയാണ് എന്നാൽ ഈ മാസം എന്നെ ജോലിയിൽ നിന്നും ഒഴിവാക്കണം എന്ന് ഓർഡർ വന്നു. ഈ മാസത്തെ ശമ്പളവും തന്നില്ല. നമുക്ക് എന്ത് ചെയ്യാൻ പറ്റും
@muhammedsharukh4391
@muhammedsharukh4391 3 года назад
Informative 👍👍
@sivaprasad211
@sivaprasad211 Год назад
Sir, ഞാൻ 23 ഡേയ്സ് ലീവ് ചോദിച്ചതിന് എന്നെ പിററേദിവസം തന്നെ terminate ചെയ്തു.Tamil Nadu company aanu.appol njan ഇവിടെ ആണ് പരാതി കൊടുക്കേണ്ടത്.
@vpleHR
@vpleHR Год назад
Central labour office anweshichall mathi
@pranavd4947
@pranavd4947 Год назад
ഒരുമാസം നോട്ടീസ് ഇട്ടശേഷം റിസൈൻ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സെറ്റിൽമെൻറ് കിട്ടിയിട്ടില്ല. ജോലിയിൽ പ്രവേശിക്കുന്ന സമയം ആറുമാസം കഴിഞ്ഞ് സെറ്റിൽമെൻറ് കിട്ടും എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയായി complaint ഫയൽ ചെയ്യാൻ പറ്റുമോ?
@vpleHR
@vpleHR Год назад
Labour office
@ajeshs4422
@ajeshs4422 Год назад
സാർ ജോലിയിൽ നിന്നും നിർബന്ധിച്ചു എല്ലാവരെയും റിസൈൻ ചെയ്ച്ചിട്ട ആർക്കും സാലറി തരുന്നില്ല. സാലറി ചോദിക്കുമ്പോൾ നമ്മളോട് ദേഷ്യപെടുന്നു ഇനി എന്താ ചെയ്യാൻ പറ്റുന്നത്
@vpleHR
@vpleHR Год назад
Complaint to labour department
@Lifeup_554
@Lifeup_554 Год назад
Labour court il complaint cheytho Salary kittiyo
@പൗലോമേസ്തിരി
@പൗലോമേസ്തിരി 7 месяцев назад
1 year കഴിഞ്ഞ് increment ഉണ്ടാവും എന്ന് പറഞ്ഞു. എന്നിട്ട് ചിലർക്ക് മാത്രം വിവേചനപരമായി increment ഉൾപ്പടെ ഉള്ള ആനുകൂല്യങ്ങൾ നൽകി. എനിക്ക് ഉൾപ്പടെ ചിലർക്ക് പ്രമോഷൻ മാത്രം തന്നു. ജോലി ഭാരവും കൂടി. ഇതിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ?
@clashofclansresearchcentre4503
@clashofclansresearchcentre4503 3 месяца назад
Factory il mobile use cheyyunnathil enthangilum rule indo?
@Jobvacancykerala-kp1pe
@Jobvacancykerala-kp1pe 3 месяца назад
Njan oru microfinancel work cheythurunnu(nabfins) Avide 2month anu work cheithath.collection ayirunnu.25km kooduthal long collection undayirunnu 26centr ok collection edukanam.ivar munp enne cntr kanichuthannittilla.Night 9pm num njan collection edukanayi oro veedukalil pokendi vannu.pathanamthitta Jilla vittuvare joli cheyyendi vannu. Branch headinod paranjittum veendum ithevavastha thanne ayi.over tension Karanam enik joli cheyyan pattathe ayappol njan joli pettenn nirthi.bondil paranja notice period complete cheyyan enik pattatha sahcharyam arunnu.angane joli nirthi 10days kazhinj absent Aya reason chothich mail vannu.appolanu njan reasons paranj mail ayachu.ennittum avar enne terminate cheithu.ippo vere jolikoke nokiyapool Cibil check cheyyumpol profile status absconding anu varunnath athukaranam nalla jolikalonnum kittunnilla
@jaseerajasee3799
@jaseerajasee3799 10 месяцев назад
Sir njan it solutionil join cheythu 3 months vare probotion period ennu paranju appol 3 months vare salery kittule sir
@Sajithphysio2024
@Sajithphysio2024 10 месяцев назад
Unauthorised absentinu Railway terminate cheythal abroad job or kerala psc job kittan enthenkilum niyama thadasam undo.
@rajanivijesh370
@rajanivijesh370 6 месяцев назад
ഞാൻ നാല് വർഷം ഒരു ഫുട്ട് വെയർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മകൻ്റെ സർജറിയുടെ ഭാഗമായി 3 ദിവസത്തെ ലീവിനു നാട്ടിൽ പോയി നാലാമത്തെ ദിവസം ജോലിസ്ഥലത്തേക്ക് വരുന്നേ എന്നു ഫോൺ ചെയ്തപ്പോൾ എന്നോടു പറഞ്ഞു കടയിലേക്കു വരണ്ട വേറെ ആളെ വെച്ചു എന്നു പറഞ്ഞു
@rajanivijesh370
@rajanivijesh370 6 месяцев назад
എന്താണ് ഇതിനൊരു പോംവഴി
@shanishahidha5984
@shanishahidha5984 Год назад
Sir oru mallil njn wrk chyth but oru karayavum ilethe terminated ayi... Eni ath termination thanne chythoo athoo veruthyanno yenn ariyan ntha chyuka
@afthabebrahim7887
@afthabebrahim7887 2 года назад
Sir I'm working in a company for last 2year my visa expiry on march company put me on layoff 3months ago now company snd me visa cancellation *Sir is I aligble for 50 percentage of lay off salary *I didn't get any termination letter *some body talled me 3 month period must be given by them and 3 month salary also Tommorow I want to put sign company says and other wise they will put me in apsprond My visa I'd in sharjah
@vpleHR
@vpleHR Год назад
Indiakku purathulla labour law ariyilla
@robinscinecitta
@robinscinecitta 3 года назад
valuable information thank you
@davlogsvlogs2199
@davlogsvlogs2199 3 года назад
New look 🌹
@vpleHR
@vpleHR 3 года назад
Yes..Thank you hareesh
@alikuthukal7774
@alikuthukal7774 2 года назад
ഞാൻ 10 വർഷം ജോലി ചെയ്ത് സ്ഥാപനം പെട്ടന്ന് എന്നെ പിരിച്ചു വിട്ടു... എനിക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ക്ക് അവകാശമുണ്ട്
@vpleHR
@vpleHR 2 года назад
PF undenkil athu , PF pension, Gratuity, Notice period salary
@snehakthomas9890
@snehakthomas9890 Год назад
സാർ ഞാൻ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എനിക്ക് ഒരു മുന്നരിയിപ്പും ഇല്ലാതെ ട്രാൻസ്ഫർ വന്നു എനിക്ക് എന്താണ് ചെയ്യാൻ പറ്റുനത്
@negative2625
@negative2625 Год назад
Sir njan 9 varsham oru Pvt Convent School i(l State Cylabus English medium ) but 2021 il pirichu vittu corona aayathinal kutttikal kuranju online class avasanikkumpol vilikkaam ennokke. Paranju ithuvareyum vilichilla ippol gratuity kku apply cheythu athu kittaan enthu cheyyanam
@fourshr
@fourshr 3 года назад
5year ആയി oru shop work ചെയ്യുന്നു laber list ഉണ്ട് ഞാൻ ഇപ്പോൾ job നിർത്തി പക്ഷേ എനിക്ക് Pf കിട്ടുവാൻ right ഉണ്ടോ
@vpleHR
@vpleHR 3 года назад
PF undayirunnenkil ...panamadachittundenkil withdraw cheyyam
@sanojdas2196
@sanojdas2196 3 года назад
Psc നിയമിക്കുന്ന employees നെ lay off ചെയ്യാൻ gov ന് അധികാരം ഉണ്ടോ.?
@vpleHR
@vpleHR 3 года назад
KAS njan handle cheyyunnilla
@prijinprakash5384
@prijinprakash5384 2 года назад
One year termination anenkl namuk enthoke benefits anu cmnpi tharendath sir
@vpleHR
@vpleHR 2 года назад
video yil paranjittundallo
@anujose5009
@anujose5009 2 года назад
Sir labour cort procedure enthaki Anu onu parayumoo
@vpleHR
@vpleHR 2 года назад
Labour case practise cheyyunna advocate ne sameepikku
@in_search_of_awesome
@in_search_of_awesome 2 года назад
Thanks
@aiswaryau9171
@aiswaryau9171 2 года назад
Sir njn oru firm 6 months ayi 1 day leave eduthath kondu job varanda ennu paraju but experience certificate kittumo endelum legally cheyan pattumo
@augustinsebastian824
@augustinsebastian824 2 года назад
Sir, 1.6 വർഷം ഞാൻ ജോലി ചെയ്തിരുന്ന NBFC യിൽ നിന്ന് അവരുടെ തന്നെ മറ്റൊരു കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്തു. അവിടെ ജോയിൻ ചെയ്യാൻ പറഞ്ഞു. അത് മറ്റൊരു ജോലി ആയതിനാൽ എനിക്ക് അതിനു സാധിക്കില്ല.പക്ഷെ എന്റെ നിലവിൽ ഉള്ള സ്ഥാപനത്തിൽ നിന്ന് automatically resigned ആയി എന്റെ എംപ്ലോയി കോഡ് നഷ്ടമായി നിലവിലെ സാഹചര്യത്തിൽ എന്റെ എക്സ്പീരിയൻസ് and റീലിവിങ് കിട്ടാൻ ഞാൻ 3 മാസം നോട്ടീസ് പീരിയഡ് compensation അടക്കേണ്ടി വരുവോ? Employee code ഇല്ലാത്തതിനാൽ Resignation ഇടാൻ സാധിക്കുന്നില്ല...ഇതിനു നിയമപരമായി എന്തെകിലും സാധ്യത ഉണ്ടോ?
@vpleHR
@vpleHR 2 года назад
Experience and relieving tharendathaanu. Karanam ningal resign cheythathalla.Notice period idan ningalkku samayam thannilla enkil athu employer nte mistake aanu.
@abeytvarghese8870
@abeytvarghese8870 3 года назад
👍
@vpleHR
@vpleHR 3 года назад
Thank u
@namshidnamshid4560
@namshidnamshid4560 2 года назад
സർ ഞാൻ ഒരു സൂപ്പർ മാർകറ്റിൽ ആണ് ജോലി ചെയുന്നത് ഒന്നര വർഷം ആയി എനിക്ക് ഒരു ലീവ് പോലും തന്നില്ല ഒരു ദിവസം പുറം വേദന വന്നപ്പോൾ ഞാൻ ഒരു ലീവ് എടുത്തു അതിനു ശേഷം ഞാൻ കടയിൽ പോയി അങ്ങനെ ഒരുപാട് ദേഷ്യം പെട്ടു എന്നെ തല്ലും മുഗം അടിച്ചു പൊട്ടിക്കും അങ്ങനെ അവർ പറഞ്ഞു അതിനു ശേഷം എന്നോട് റൂമിൽ പോകാൻ പറഞ്ഞു ഇപ്പോൾ പത്തു ദിവസം കയിഞ്ഞ് റൂമിൽ കാൻസൽ ആക്കി നാട്ടിൽ പോകാൻ പറഞ്ഞു
@namshidnamshid4560
@namshidnamshid4560 2 года назад
എനിക്ക് എന്തെകിലും ചെയ്യാൻ പറ്റുമോ
@vpleHR
@vpleHR 2 года назад
Evideyaanu
@namshidnamshid4560
@namshidnamshid4560 2 года назад
@@vpleHR ഉമുൽകുയിൽ ആണ്
@namshidnamshid4560
@namshidnamshid4560 2 года назад
എനിക്ക് വേറെ ജോലി വന്നു അവർ പാസ്പോര്ട് തരുന്നില്ല അവർ പറയുന്നു നാട്ടിൽ പോകാൻ പോലീസിൽ പറഞ്ഞാൽ മതിയോ
@namshidnamshid4560
@namshidnamshid4560 2 года назад
ലേബറിൽ പോയാൽ കുറെ സമയം എടുക്കില്ലേ
@mansoorkk8514
@mansoorkk8514 2 года назад
Experience certificate thannittillel enthelum cheyyaan patto
@vpleHR
@vpleHR 2 года назад
Labour office
@esvlog7705
@esvlog7705 Год назад
സർ ഞാൻ sbi യിൽ ആധാർ എൻറോൾമെൻറ് ഓപ്പറേറ്റർ ആയി വർക്ക് ചെയ്യുന്നു. 6 മാസത്തെ സാലറി തരാനുണ്ട്. ജോലിക്കു കയറുമ്പോൾ 3 മാസത്തെ പെന്റിങ് വച്ചിട്ടേ തരു എന്ന് പറഞ്ഞിട്ടുണ്ട്. ബട്ട് ഇപോൾ 6 മാസം ചിലപ്പോൾ അതിൽ കൂടുതൽ ഒക്കെ പെന്റിങ് ഇടുന്നു. ഇതിന് എന്താന്ന് ചെയ്യേണ്ടത്
@vpleHR
@vpleHR Год назад
Complaint to labour office
@SUHAILKONNEKAVIL
@SUHAILKONNEKAVIL 2 года назад
സർ, ഞാൻ 1 വർഷം ആയി ഒരു pvt ltd കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു but ഇപ്പൊ കമ്പനി പറയുന്നു എന്നോട് പിരിഞ്ഞു പോവാൻ അവർക്ക് വേറെ ആളെ എടുക്കണം എന്ന് ഇതിന് ഞാൻ എന്ത് ചെയ്യണം sir.
@vpleHR
@vpleHR 2 года назад
Labour commission /Office il complaint kodukkuka
@8754220
@8754220 3 года назад
മുകളിൽ കാണുന്ന നമ്പറിൽ വിളിച്ചു ...call പോകുന്നില്ല ..
@vpleHR
@vpleHR 3 года назад
Enthaanu vendathu...ivide chodichalum mathi
@aravindakshanaravi7104
@aravindakshanaravi7104 Год назад
@@vpleHR sir,njan orusecurity companiyil guard aayi work cheyyugayayirunnu 62vayasayi 31.5.2023il retirement letter vannu 1.6.2023mudal joliyilla annu endhenghilum çheyyan pattumo anikyu
@vpleHR
@vpleHR Год назад
@@aravindakshanaravi7104 Retirement onnum cheyyan pattilla
@jibinjoji6194
@jibinjoji6194 3 года назад
unfair labor practices എന്നാൽ ഈ പറഞ്ഞത് ആണോ
@vpleHR
@vpleHR 3 года назад
No
@8754220
@8754220 3 года назад
Indiayile karyam thanneyano ithokke
@maalamani2305
@maalamani2305 3 года назад
Sir inda number kitto
@sreejithss2778
@sreejithss2778 2 года назад
സർ , എന്റെ ഭാര്യ 7 മാസമായി ഒരു Mall ൽ വർക്ക് ചെയ്യുന്നു. ഒരു ജോലി ദിവസം ആരംഭിക്കുന്നത് mobile ൽ Install ചെയ്ത അവരുടെതായ soft wre ൽ രാവിലെ വർക്കിഗ് Hrs ON ചെയ്തുo വൈകുന്നേരം അതിൽ തന്നെ off ചെയ്തും ആണ് . ചില ദിവസങ്ങളിൽ ശരിയായ സമയത്ത് എല്ലാം ചെയ്തിട്ടും വർക്കിംഗ് Hrs off ചെയ്തില്ല എന്നും അവരുടെ system ൽ വന്നില്ല എന്നും പറഞ്ഞ് ജോലി ചെയ്തിട്ടും അന്നത്തെ കൂലി നിഷേധിക്കപ്പെടുന്നു. വലിയ സങ്കടത്തിലാണ് സർ , അതിനെതിരെ പരാതി കൊടുക്കാനോ Solve ചെയ്യാനോ എന്തു ചെയ്യണം സർ ദയവായി മറുപടി പ്രതീഷിക്കുന്നു സർ ....
@vpleHR
@vpleHR 2 года назад
off mark cheyyunnathinte screen shot eduthu vaykkuka. Niyamaparamaayi aanenkil labour departmentil complaint kodukkuka.
@vishnuchaliyath1191
@vishnuchaliyath1191 Год назад
Contact cheyyan
@afthabebrahim7887
@afthabebrahim7887 2 года назад
Sir can I get ur number
Далее
Labour Law Payment of Wages Act Neethi Patha
29:53
Просмотров 29 тыс.
Resignation & Termination process
7:43
Просмотров 19 тыс.
ESI DOUBTS & ANSWERS
18:29
Просмотров 22 тыс.
Labour Laws Contd. Neethi Patha
29:37
Просмотров 7 тыс.
CLOSURE-LABOUR LAW
13:59
Просмотров 2,3 тыс.
How can you stop your Termination?
18:51
Просмотров 11 тыс.