Friends, videoയിൽ layerന്റെ length ഞാൻ എഴുതിരിക്കുന്നതിൽ ചെറിയയൊരു mistake ഉണ്ട്, cut ചെയ്യുന്ന method ഒക്കെ correct ആണുകേട്ടോ Layer 1st=20"+15"=35" Layer 2nd=35"+15"=50" Layer 3rd=50"+15"=65" ഈ ഒരു രീതിയിൽ ആന്നുകേട്ടോ layer cut ചെയ്തിട്ടുള്ളത് 👍❤
tnx chechiee, valare eshtayi video. e top anik othiri eshtanu. Ath stich cheyan padipich thannathinu njn happy aanu. Pna njn e video noki athe pole e kurti stichu cheydu tto🥰🥰
ചേച്ചിയുടെ സ്റ്റിച്ചിങ് ചെയ്യാറുണ്ട് നല്ല മോഡലുകളാണ കാണിക്കുന്നത് ഞാൻ മോഡലുകൾ കണ്ടിട്ട് ഞാൻ ചെയ്യാറുണ്ട് ചെയ്തു പുറത്തു കൊടുക്കാറുണ്ട് ഞാൻ ചെറിയ ഒരു സെറ്റിംഗ്സ് യൂണിറ്റ് എനിക്ക് ഉണ്ട് ചെറിയൊരു യൂണിറ്റ് എസ്പി മലയാളം തന്നെയാണ് കുടലും കാണാറുള്ളത് കണ്ടോണ്ട് കണ്ടുകൊണ്ടാണ് ഇങ്ങനെ ചെറിയ തെറ്റ് കണ്ടത് അത് ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ🥰
@@SBMalayalam1 ഏത് സ്പീഡ് കൺട്രോൾ ചെയ്യുന്ന ഭാഗത്തു ആണോ🤔 സോറി ചേച്ചി ഇതിന്റെ abcd എനിക്ക് അറീല്ല...ഇപ്പൊ കൊറച്ചു ഡേയ്‌സ് ആയ്ട്ട് ഓരോ തയ്യൽ വീഡിയോ മാറി മാറി കണ്ടോണ്ട് ഇരിക്ക്യ😌😌😌 എന്തോ ഒരു interst ഇപ്പൊ ഉണ്ട്
Machine നിൽ stich length കൂട്ടി വയ്ച്ചിട്ട് stich ചെയ്യണം, ഈ video യിൽ കാണിച്ചിട്ടുണ്ട് കണ്ടു നോക്കൂ link 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b3WAy9Z_Iig.html