Really appreciate your tutorial, very informative, we have a plant, which is indoor and outdoor, I want to try this method. I am very happy to hear the lifting the name of our Almighty God. God bless you.
Thx for the very good informative video and the inspiration. A very good presentation and just like you said, I say " thank the Lord for giving you such skills." Hope you will continue to post informative videos again. Even though the space for growing plants are limited, I will try to do my best.
ലെയറിങ് search ചെയ്ത് കണ്ടതിൽ എനിക്ക് നന്നായി മനസ്സിലാക്കി തന്ന video Thanks ദീദി........ Sub ചെയ്തു 😍.. ഞാൻ ഇന്ന് ചെയ്യാൻ പോകുവാ. 50 days കഴിഞ്ഞ് റിസൾട്ട് പറയാം..
I have tried this but, I was not aware that before cutting the first one another layering can be done on the same branch I like your trick and agree that when the root is build up it shouldn't be cut and taken immediately, better if we give some 2-3 days. I would appreciate
Hai madam I am from TIRUR first time watching your videos I like it and subscribed also I am very interested to start an organic Vegetables garden so I want to purchase some quality plants is it possible to get good quality plants from your garden?. Kindly reply
അവതരണം സൂപ്പർ ആണ്. Very good. But ഫാം വിസിറ്റ് ചെയ്യാൻ or purchase ചെയ്യാൻ ആരും പോകേണ്ടതില്ല. വലിയ കളക്ഷൻ ഒന്നുമില്ല. വീഡിയോയിൽ കാണുന്ന പോലെ ഒന്നുമില്ല. വീഡിയോ ഒരു ആക്ടിംഗ് and എഡിറ്റിംഗ് ആണ്. യൂട്യൂബ് സൂപ്പർ ആണ് 👌👌👌
ബൊഗൈൻ വില്ലയുടെ ഏകദേശം അര ഇഞ്ച് വണ്ണമുള്ള കമ്പ് എയർ ലെയറിങ് ചെയ്തു പരാജയപ്പെട്ടു . കമ്പിൽ ഒന്നര ഇഞ്ച് വീതിയിൽ ചുറ്റും തൊലി നീക്കം ചെയ്ത് , റൂട്ടിങ് ഹോർമോൺ അപ്ലൈ ചെയ്തു . പ്ളാസ്റ്റിക് കവറിൽ പാകത്തിന് നനച്ച ചകിരിച്ചോർ നിറച്ച് slit ഇട്ടശേഷം കമ്പിൽ വേണ്ട വിധം പൊതിഞ്ഞ് കെട്ടി . നനയ്ക്കാൻ സുഷിരങ്ങളും ഇട്ടു . ഒരു മാസം കഴിഞ്ഞു നോക്കിയപ്പോൾ വിജയിച്ചില്ലെന്ന് മനസ്സിലായി ....കമ്പിന്റെ വണ്ണം കൂടിപ്പോയതുകൊണ്ടായിരിയ്ക്കുമോ ...