Chechi oru doubt Lbs through self finance kitty, pakshe adutha special allotmentil govt college kittan chance und, appol ee first year padikan ulla paisa kodukano? suppose koduthal transfer ay pokumbol ath tirich kittumo
PNCMAK, obc Muslim fisherman, anu എന്ത് എങ്കിലും ഫീസ് ഇളവ് കിട്ടുമോ mam,273.32 index mark anu ഉള്ളത്, എനിക്ക് lbs selfinance കോളേജ് കിട്ടുമോ mam, വല്ലാത്ത സങ്കടത്തിൽ ആണ്, പ്ലീസ് റിപ്ലൈ mam🙏🙏🙏🙏🙏🙏