Тёмный

LDC കൊല്ലം, കണ്ണൂർ ചോദ്യങ്ങളുടെ ഉറവിടം | KPSC | LAKSHYA PSC 

TEAM LAKSHYA KERALA
Подписаться 222 тыс.
Просмотров 55 тыс.
50% 1

ഏറ്റവും മികച്ച ഓൺലൈൻ PSC ക്ലാസുകൾക്കായി TEAM LAKSHYA LEARNING APP DOWNLOAD ചെയ്യുക. ലക്ഷ്യയുടെ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്,
Ph: 8592092008, 8592092050, 8592092034
Download Apps:
lakshyakerala....
ഏറ്റവും മികച്ച PSC പരിശീലനത്തിനായി ടീം ലക്ഷ്യയോടൊപ്പം ജോയിൻ ചെയ്യൂ :
ഓഫ്‌ലൈൻ ബാച്ചുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് ,
Ph: 8592092072, 8592092013
ലക്ഷ്യയുടെ റാങ്ക് ഫയലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
Contact: 8592092077 / 8592092004 / 8592092044
Shop:lakshyakerala....
USEFUL LINKS:
Telegram: t.me/lakshyake...
Website: www.lakshyaker...
Facebook: / lakshyakeralapsc
Instagram: / lakshya_kerala_psc
#ldc2024 #kpsc #kollam #kannur #lakshyapsc

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@teamlakshyakerala
@teamlakshyakerala 19 дней назад
PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്. Contact Number : 8592092008 / 8592092050 / 8592092034 Download App: Google Play Store: bit.ly/Lakshyakerala iOS: apple.co/45rvntr LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു : 1.PQ പർവ്വം ru-vid.com/group/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu&si=kBEEMEt70WV8f53b 2.SCERT TURBO ru-vid.com/group/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX&si=tsay25Ytovsf_Dc3 3.FINAL LAP ru-vid.com/group/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya&si=qvr8wg2dFlkoA2So
@akhizworld4264
@akhizworld4264 25 дней назад
കണ്ണൂർകാർക്ക് കണ്ണടിച്ചു പോകുന്ന questions. കൊല്ലംകാരെ കൊല്ലാകൊല നടത്തിയ questions
@psc1strank663
@psc1strank663 25 дней назад
@@akhizworld4264 onu podey
@ashokck8826
@ashokck8826 25 дней назад
ഞമ്മളെ അവസ്ഥ എത്താണാവോ
@dreamcatcher8472
@dreamcatcher8472 25 дней назад
😂😂😂
@JincyAaron
@JincyAaron 25 дней назад
😂
@aiswarya.t6567
@aiswarya.t6567 25 дней назад
😅
@sinudasmr5840
@sinudasmr5840 25 дней назад
ഇങ്ങനെ ചോദ്യങ്ങൾ ഉണ്ടാകാനാണെങ്കിൽ എന്തിനാ ഈ 10 level 12 level dgree level എല്ലാവരോടും എല്ലാ എക്സാം ഉം എഴുതാൻ പറഞ്ഞാൽ പോരെ.
@Userap7374
@Userap7374 25 дней назад
സത്യം...
@manjucv3810
@manjucv3810 25 дней назад
അതു തന്നെ '10th ലെവൽ എന്നത് ശരിക്കും പ്രഹസനം
@jasisamir3695
@jasisamir3695 25 дней назад
👍🏻
@anandur547
@anandur547 25 дней назад
👍🏻👍🏻
@shyman9254
@shyman9254 25 дней назад
നമുക്ക് വേണ്ടി ചോദിക്കാൻ ആരുമില്ലല്ലോ ഗതികേട്😭
@Aagmediacreations
@Aagmediacreations 25 дней назад
ഇതും കേട്ട് ncert ഉം scert ഉം കുത്തി ഇരുന്ന് പഠിക്ക് അപ്പൊ പുതിയ ഏതേലും ബുക്കിൽ നിന്ന് questuon ഇടാം psc🤢
@shilpa6873
@shilpa6873 25 дней назад
😂😂😂😂😂😂😂😂
@mohammedrashad89
@mohammedrashad89 25 дней назад
😂
@ZainHadinahan
@ZainHadinahan 25 дней назад
😂😂😂😂
@rathidhanaraj612
@rathidhanaraj612 25 дней назад
സത്യം
@anjithasivan3361
@anjithasivan3361 25 дней назад
Exactly 💯
@arunppolichada750
@arunppolichada750 25 дней назад
തീ പോലുള്ള ചോദ്യങ്ങങ്ങൾ ചോദ്യപേപ്പർ കത്തി 🔥പോകാത്തത് ഭാഗ്യം 😂😁..
@ponnuus189
@ponnuus189 23 дня назад
@@arunppolichada750 ചോദ്യ പേപ്പർ കത്തിയില്ലെങ്കിലും എക്സാം എഴുത്യവരുടെ നെഞ്ചു കത്തി 😞😞
@arunppolichada750
@arunppolichada750 23 дня назад
@@ponnuus189 🤣
@App1982
@App1982 20 дней назад
Polichu😂😂
@thanzeelaka9749
@thanzeelaka9749 7 дней назад
😂
@sinudasmr5840
@sinudasmr5840 25 дней назад
ഡിഗ്രി ഉള്ളവർ പോലും ഈ എക്സാം എഴുതാൻ കഷ്ടപ്പെട്ടുപോയി അപ്പോൾ 10 നിലവാരം ഉള്ള നമ്മുടെ അവസ്ഥയോ. വെറുത്തുപോയി...... സർ psc യെ
@BACKTOSCHOOLPSC
@BACKTOSCHOOLPSC 25 дней назад
Athe
@raghunadhanp267
@raghunadhanp267 25 дней назад
ഇനി വിദ്യാഭ്യാസ യോഗ്യത കൂടുതൽ വേണം
@learningpsc
@learningpsc 25 дней назад
90 mark ഉണ്ട് ജോലി കിട്ടുമോ ? ഈ ടീം വംശനാശം വന്നു എന്ന് തോനുന്നു 😢
@SAINUNAHAS29
@SAINUNAHAS29 25 дней назад
😂
@kluklu7631
@kluklu7631 25 дней назад
😂😂😂
@rajeevpk6312
@rajeevpk6312 25 дней назад
90 undalle kittan oru chansum illa....
@rahirafeek9958
@rahirafeek9958 25 дней назад
😂
@radhikac6828
@radhikac6828 25 дней назад
😹
@learningpsc
@learningpsc 25 дней назад
ഈ ചോദ്യപേപ്പറിൽ ഏറ്റവും വലിയ പ്രത്യേകത പരീക്ഷാഹാളിൽ 80 മുതൽ 90 വരെയുള്ള ചോദ്യങ്ങൾ നിഷ്പ്രയാസം എഴുതാൻ സാധിക്കും എന്നുള്ളതാണ് പക്ഷേ വീട്ടിൽ വന്നു ആൻസർ കീ നോക്കിയാൽ 50 അതിൽ താഴെയോ കാണുകയുള്ളൂ😂😂😂
@gowthamkrishna9918
@gowthamkrishna9918 25 дней назад
Correct njan 90 ezhuthi 2 del 61 tik 27 wrong marl 52😢😢😢
@Arunkumar_666
@Arunkumar_666 25 дней назад
ഞാൻ വീട്ടിൽവന്ന് നോക്കിയപ്പോ ആറ്റിങ്ങൽ ലോകസഭ റിസൾട്ട്‌ പോലെ ആരുന്നു negative postitive മത്സരം 😁
@parvathy670
@parvathy670 25 дней назад
Njan 80 ezhuthi. Veettil vann nokkiappo 17 wrong. 2 deletion
@learningpsc
@learningpsc 25 дней назад
​@@parvathy670average mukalil ulla exam aryavunnath മാത്രമേ ezhuthaavu 😢
@hasnashameer3214
@hasnashameer3214 25 дней назад
​@parvathy670 well done...
@100markpsc
@100markpsc 25 дней назад
2027 le ldc റാങ്ക് ഫയൽ മിനിമം 6 volume ഉണ്ടാകും ഈ പോക്ക് പോയാൽ 😂
@shamnat9505
@shamnat9505 25 дней назад
😄
@lineeshan9899
@lineeshan9899 25 дней назад
🤣🤣
@aiswarya.t6567
@aiswarya.t6567 25 дней назад
Offcourse 😑
@thaskeenashameer5680
@thaskeenashameer5680 25 дней назад
😂😂
@parusappus1806
@parusappus1806 25 дней назад
Ithilum bhedam IAS padikkarunnu😂😂
@sinudasmr5840
@sinudasmr5840 25 дней назад
എല്ലാത്തിനും ഒരു പരിധിയുണ്ട് തോന്നിയ പോലെ ചോദ്യങ്ങൾ ഉണ്ടാക്കുന്നത്.
@BACKTOSCHOOLPSC
@BACKTOSCHOOLPSC 25 дней назад
Athe 😢
@sruthiramachandran6967
@sruthiramachandran6967 25 дней назад
സത്യം
@shymasreejith3940
@shymasreejith3940 25 дней назад
ടെൻഷൻ ഇല്ലാതെ exam എഴുതാൻ kazhiyunnavark ഉറപ്പായും 65-70 മാർക്ക്‌ വാങ്ങിക്കാൻ ലക്ഷ്യ യുടെ ldc rank file മാത്രം പഠിച്ചാൽ കിട്ടും, എന്റെ കയ്യിൽ ലക്ഷ്യ യുടെ കഴിഞ്ഞ വർഷത്തെ edition ആണ് ഉള്ളത്, അതിൽ ഇല്ലാത്ത ചോദ്യങ്ങൾ CA ഉം, അല്ലതെ കുറച്ചു extra ചോദ്യങ്ങളും മാത്രം ആണ്, എന്നാലും ലക്ഷ്യ rank file മാത്രം പഠിച്ചാൽ ജോലി കിട്ടുന്ന ഒരു rankil വരാൻ ഉള്ള മാർക്ക്‌ അതിൽ നിന്ന് കിട്ടും. Sure ✌️
@Johnsbwoy
@Johnsbwoy 25 дней назад
Atrayum valiya rank file ne etra days kond theerthadai
@shymasreejith3940
@shymasreejith3940 25 дней назад
@@Johnsbwoy തീർക്കാൻ ഒന്നും പറ്റില്ല, ഓരോ exam കഴിഞ്ഞു ആ area വായിക്കുമ്പോൾ same point അവിടെ ഉണ്ടാകാറുണ്ട് അങ്ങനെ പറഞ്ഞതാ bro 🤣
@Elatedsoul18
@Elatedsoul18 25 дней назад
Yes njn lakshyude degree prelims mains rank file aan vangiche.. It hv contents
@NandhuRamesh10
@NandhuRamesh10 25 дней назад
​@@Elatedsoul18 Athe content koorachu koodi poyi
@Elatedsoul18
@Elatedsoul18 25 дней назад
@@NandhuRamesh10 iniyula psc exm. Crck cheyanel content koodutal. Ulath nokite krym. Lu
@arjunpanil2110
@arjunpanil2110 25 дней назад
10 th level exam ഭൂരിഭാഗം question higher secondary. അനീതി........
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
ബട്ട് ക്വാളിഫിക്കേഷൻ ഡിഗ്രി വരെ പറ്റും... അതാണ്‌ ഇങ്ങനെ 😊
@Aagmediacreations
@Aagmediacreations 25 дней назад
@@AthiraSoman-e4o lgs നും plus two vare ezutham ennitt plus two textil ninnano chodyam idunne 😂😂
@rahularangot92
@rahularangot92 25 дней назад
@ആതിരസോമൻ -വിവരക്കേട് പറയരുത്... Min ക്വാളിഫിക്കേഷൻ അടിസ്ഥാനമാക്കിയാകണം ചോദ്യം... അതിൽ മാത്രമേ തുല്യത വരൂ... അപ്പൊ മേല്പറഞ്ഞ ആർക്കും prblm ഇല്ല... അപ്പോഴാണ് അതൊരു competative exam ആകുന്നത്... പഠിക്കുന്നവർക് കിട്ടും... ഇത് തികച്ചും അനീതി തന്നെയാണ്
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
@@Aagmediacreations റാങ്ക് മേക്കിങ് ചോദ്യം.. Higher text ബുക്കിൽ നിന്നാണ് വരുന്നത്
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
@@rahularangot92 വിവരക്കേട് അല്ല 100 ഇൽ 100 ഉം ncert അല്ല... കുറച്ചു ncert ആണ്.. അത് റാങ്ക് കേറാൻ ആണ് അവർ ഇടുന്നത്... പഠിക്കുക അല്ലാതെ ന്യായോം അന്യായോം നോക്കി നിന്നാൽ അവിടെ നിൽക്കാതെ ഒള്ളു... ഡിഗ്രി കാര് കൂടി എഴുതുന്ന കൊണ്ട് ഒരിക്കലും scert മാത്രം ആയി ഒതുങ്ങില്ല qstns... ഉറപ്പ് aanu
@manulalm6425
@manulalm6425 25 дней назад
ഇനി നമ്മുക്കും പ്ലസ് one, പ്ലസ് two, പിന്നെ ഡിഗ്രി, പിജി, പഠിക്കാം 😮😮😮😂😂😂😂
@sreedevi398
@sreedevi398 25 дней назад
ഏതൊക്കെ books വാങ്ങിക്കും..വാങ്ങിയാൽ തന്നെ ഇതൊക്കെ എന്ന് പഠിച്ച് തീർക്കും. എങ്കിൽ പിന്നെ Civil service ന് prepare ചെയ്യാം...😢😢😢
@SumayyaVp-km8wv
@SumayyaVp-km8wv 25 дней назад
ഒരു syllabus തന്നിട്ട് അതിൽ നിന്നും ചോദിക്കാതെ മറ്റു പുസ്തകങ്ങളിൽ നിന്നും questions ഇടും .. Sslc qualification തന്നിട്ട് degree നിലവാരത്തിനും മീതെ questions.. ഒരു sslc യോഗ്യത ഉള്ളവനെങ്കിലും job കിട്ടിയിട്ട് കാണാൻ വകയില്ല ... എന്താണ് PSC ഇതിലൂടെ പറയാതെ പറയുന്നത് ?
@user-hx4gz1hj2x
@user-hx4gz1hj2x 25 дней назад
അങ്ങനെ LDC 2024 യും പൊട്ടി
@vishnuv8826
@vishnuv8826 25 дней назад
😢😢
@anandhu5793
@anandhu5793 25 дней назад
Ethra undu bro
@anandhu5793
@anandhu5793 25 дней назад
😢
@vyshnay6556
@vyshnay6556 25 дней назад
Sathyam
@raihariyas7417
@raihariyas7417 25 дней назад
Njanum
@sinudasmr5840
@sinudasmr5840 25 дней назад
ചോദ്യങ്ങൾ ഉണ്ടാകുന്നവനോട് 10 ലെവൽ ldc ആണെന്ന് പറഞ്ഞില്ലേ.
@RakhirajuRaju-qu5ic
@RakhirajuRaju-qu5ic 25 дней назад
😂
@user-dw3nj9dh5u
@user-dw3nj9dh5u 25 дней назад
​@@RakhirajuRaju-qu5icപുള്ളി KAS നു വേണ്ടി തയ്യാറാക്കിയതാ, മാറിപ്പോയി 😂
@ikrusworld2268
@ikrusworld2268 25 дней назад
🤣🤣
@cruelbipin3567
@cruelbipin3567 23 дня назад
Satyam
@kaverirdas7012
@kaverirdas7012 22 дня назад
Ah nari okke puzhuthu xhavum🤬🤬🤬
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
Ncert text ബുക്ക് വായിക്കുക എന്ന് പറയുന്നത് നല്ല പാട് ആണ്... ഒന്നാമത് length ഉള്ള ചാപ്റ്റസ് ആണ്.. Scert പോലെ വായിച്ചു പോകാൻ പറ്റൂല്ല.. Prathyek8ch constitution 😢
@AshifaAbdulkadar
@AshifaAbdulkadar 25 дней назад
Njn full vayich. Adym vayikumbo madukum. Nnalum sremicha kuzhaponulla
@aiswarya.t6567
@aiswarya.t6567 25 дней назад
Yz😢
@irfanepirfan6178
@irfanepirfan6178 25 дней назад
​@@AshifaAbdulkadarhow its download
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
@@AshifaAbdulkadar മടുപ്പ് ആണ്.. ഞാനും വായിച്ചത് ആണ്...
@AthiraSoman-e4o
@AthiraSoman-e4o 25 дней назад
@@irfanepirfan6178 from സമഗ്ര.. Or ടെലിഗ്രാം ചാനൽ ഇൽ pdf kittum
@swanthamsree4451
@swanthamsree4451 25 дней назад
10th level examine ..plustwo level questions...😢rankfile padichappo psc scert yil ninne question ettu.scert padichapo ncert yi ninne question edunnu😢
@unnisaran476
@unnisaran476 25 дней назад
ഉറക്കം പോലും കളഞ്ഞു scert പഠിച്ച നമ്മുടെയൊക്കെ അവസ്ഥ
@akhilasanthosh7137
@akhilasanthosh7137 25 дней назад
​@@unnisaran476saravilla.. Be positive 😊
@pscaspirant81
@pscaspirant81 25 дней назад
Degree level main പഠിച്ചാലെ ഇനിയിപ്പോ 10 main കിട്ടുള്ളു😢😢
@mainashareefmainashareef1929
@mainashareefmainashareef1929 25 дней назад
7ാം ക്ലാസ്സ്‌ വരെ പഠിപ്പിക്കാൻ മതി മലയാളം ചോദിച്ച psc ഇതും ഇതിലപ്പുറവും ചോദിക്കും ഒരു സംശയവും വേണ്ട 😮😮😮
@lakshmim6871
@lakshmim6871 25 дней назад
10 th syllabus ന് plus 2level question... Namichu
@hallofbue1148
@hallofbue1148 25 дней назад
അല്ല ഇതെല്ലാം lakshya rank file ൽ ഇല്ലേ 😅 പിന്നേ പണ്ടേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് എല്ലാം പഠിക്കാതെ തന്നെ അറിയാം 😹👍🏻
@teamlakshyakerala
@teamlakshyakerala 25 дней назад
പരമാവധി ചോദ്യങ്ങൾ ഉണ്ട്‌. Will update later
@Uttharavsnair
@Uttharavsnair 23 дня назад
Nannaayi
@neethusunoob7776
@neethusunoob7776 25 дней назад
PSC നിർത്തി ഇനി വല്ല pvt job നും പോകാം അതാ നല്ലത്. മതിയായി
@BACKTOSCHOOLPSC
@BACKTOSCHOOLPSC 25 дней назад
Yes
@siyachin8406
@siyachin8406 25 дней назад
Njnm 😂
@mazha0507
@mazha0507 25 дней назад
മതിയായെങ്കിൽ pvt ജോലിക്ക് നോക്കുന്നത് തന്നെയാ നല്ലത്
@sreedevi398
@sreedevi398 25 дней назад
Maths question കണ്ടിട്ട് ശരിക്കും വിഷമം തോന്നി...എത്ര topics ഉണ്ടാരുന്നു..എന്നിട്ട് ചോദിച്ചതോ😢😢
@ngs6212
@ngs6212 25 дней назад
@@sreedevi398 മാത്‍സ് ഇൽ നിങ്ങൾക് ഏതു ചോദ്യം ആണ് ബുദ്ധിമുട്ട് ആയി തോന്നിയത്??
@siyachin8406
@siyachin8406 25 дней назад
@@ngs6212 ellam
@sreedevi398
@sreedevi398 25 дней назад
@@ngs6212 geometry...ഇങ്ങനൊരു Qp mathsൽ പ്രതീക്ഷിച്ചില്ല..
@kaverirdas7012
@kaverirdas7012 22 дня назад
Question ita tendikku 🤬🤬polygon il kaivisham koduthitund
@sreedevi398
@sreedevi398 22 дня назад
@@kaverirdas7012 ath mathrm kaanapaadam padicha etho thendi
@GadyaGovi-mu8ew
@GadyaGovi-mu8ew 25 дней назад
9th question njan C ezhuthi.rashtrapathiyeyum uparashtrapathiyeyum ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ പ്രകാരം thiranjedukkunnod
@user-wk3fn6xg3x
@user-wk3fn6xg3x 25 дней назад
മനുഷ്യാവകാശ കമ്മീഷനിൽ മൊത്തം 6 അംഗം ഇല്ലെ Sir 1+5
@pscaspirant81
@pscaspirant81 25 дней назад
ഞാൻ constition ,act ശരിയാക്കി but economics,IT നെഗറ്റീവ് ഒരുപാട് വന്നു😢😢
@nidheeshkvnidhee4740
@nidheeshkvnidhee4740 25 дней назад
നല്ല ചോദ്യങ്ങൾ ഇട്ടാൽ അപ്പോൾ തന്നെ ഉദ്യോഗാർഥികൾ പറയും നിലവാരം കുറഞ്ഞ ചോദ്യം എന്ന്, ഇതു കേട്ടാൽ psc ക്ക് നല്ല ചോദ്യം ഇടാൻ തോന്നുമോ......... 😏
@user-dw3nj9dh5u
@user-dw3nj9dh5u 25 дней назад
അതേ psc യെ കുറേ പേര് ആക്ഷേപിച്ചു, ഇപ്പൊ psc പകരം വീട്ടുന്നു, കുറേ യൂട്യൂബ്ർസ് പലതും പ്രവചിക്കും, ഇത് കേൾക്കുന്ന psc " ഇപ്പൊ ശരിയാക്കി തരാം " എന്ന് പറഞ്ഞോണ്ട് question ഇടും 😂
@Aagmediacreations
@Aagmediacreations 25 дней назад
@@user-dw3nj9dh5u കഴിഞ്ഞ പരീക്ഷക്ക് പകരം വീട്ടൽ ഒന്നും കണ്ടില്ലലോ 😂😂 ഇത് ഒരു 10 ക്ലാസ്സ്‌ യോഗ്യതക്ക് ചേർന്ന question ആണോ സിലബസ് നോട്‌ എന്തേലും മാന്യത പുലർത്തിയോ
@user-dw3nj9dh5u
@user-dw3nj9dh5u 25 дней назад
@@Aagmediacreations മുമ്പുള്ള വർഷ വെച്ച് നോക്കുമ്പോൾ 2024 LD പകരം വീട്ടാൽ ആണെന്ന് പറയാം 20 ൽ കൂടുതൽ statement, syllubus മൊത്തം കവർ ചെയ്ത question paper, simple and fixed topic ൽ നിന്ന് കുഎസ്ടിഒന് ഇടുന്നില്ല, ഇതൊക്കെ ഒരു തരം പണി തരൽ
@user-dw3nj9dh5u
@user-dw3nj9dh5u 25 дней назад
@@Aagmediacreations ആണ്, 10 clas വരെയുള്ള പാഠ പുസ്തകം മൊത്തം പഠിക്കണം പിന്നെ ജോലി വേണമെങ്കിൽ പ്ലസ്ടു ടെക്സ്റ്റ്‌ m😂😂
@Aagmediacreations
@Aagmediacreations 25 дней назад
@@user-dw3nj9dh5u ഇക്കോണമിക്സ് വേണേൽ ba ഇക്കണോമിക്സ് കൂടി 😂
@AneeshaPA-gy5zs
@AneeshaPA-gy5zs 25 дней назад
പഠിച്ചത് എന്ത് വരുന്നത് എന്ത് 😢😢😢. എല്ലാ വിശ്വാസവും പോയി
@aneeshjamal6933
@aneeshjamal6933 25 дней назад
ഇതൊക്കെ ചോദിക്കാനും പറയാനും ആരുമില്ല 😭😭കഷ്ടം തന്നെ പത്താം ക്ലാസ്സ്‌ നിലവാരം കൊടുത്തിട്ട് plusone ചോദിക്കുന്ന മറ്റേ പരിപാടി 😭😭😭
@jaseelajaz843
@jaseelajaz843 25 дней назад
NHRC യെ പറ്റി ടെക്സ്റ്റ്ബുക്കിൽ പറഞ്ഞത് amendment വരുന്നതിന് മുൻപുള്ളതല്ലേ. 2019 amendment പ്രകാരം 1 chairman+ 5 members എന്നല്ലേ.
@veenaajaya536
@veenaajaya536 24 дня назад
5 member ennu thannatanallo questionilum ullathu
@smithaachu9733
@smithaachu9733 25 дней назад
Ithenthanu psc ingane sr.. +2leval വരുന്നതു.. Questions.. Kashttm thanne.. 😢
@Unnikutty97
@Unnikutty97 25 дней назад
Ldc rank file il elam und
@sundarhariharan3601
@sundarhariharan3601 25 дней назад
Bro syllabus stick on cheythu evide venam chodikam ennu thazhe ezhuthi vechindu
@rejithamolpk
@rejithamolpk 25 дней назад
Psc എന്നാ സുമ്മാവാ 🤣🤣🤣🤣🤣🤣
@user-lo6nr5qh2w
@user-lo6nr5qh2w 25 дней назад
Please add ncert chapters on ldc squad..
@Jibin_Pushkaran
@Jibin_Pushkaran 25 дней назад
Higher secondary അധ്യാപകരാണ് question പാനലിൽ ഉണ്ടായിരുന്നത്....അത്ര thanne😁
@Nishapm-oj2fq
@Nishapm-oj2fq 25 дней назад
Valare Upakaram thank you sir
@ajmalalicuts7545
@ajmalalicuts7545 25 дней назад
Dont underestimate psc .. ella institution num mele an psc questions edunath.. enalthe question paper kandapol manasil ayi
@dhanyams9474
@dhanyams9474 25 дней назад
10 th level exam nu plus 2 test il ninnum 8 qn vare varunnathu nth kashttamanu😢😢😢
@psc1strank663
@psc1strank663 25 дней назад
😂😂😂😂 neee padikanam ennu ആരെങ്കിലും പറഞ്ഞു നിനക്ക് താല്പര്യമുണ്ടെങ്കിൽ പഠിച്ചാൽ പോരെ
@Nisha_kishor
@Nisha_kishor 25 дней назад
Idiot​@@psc1strank663
@VineshVinesh-tz5lq
@VineshVinesh-tz5lq 25 дней назад
​@@psc1strank663🙄🙄🙄
@psc1strank663
@psc1strank663 25 дней назад
@@VineshVinesh-tz5lq ❌❌❌❌🥱🫢🤫
@arjunpanil2110
@arjunpanil2110 25 дней назад
"KAS level പഠിച്ചാൽ LGS നേടാം "
@psctipandtricks2036
@psctipandtricks2036 25 дней назад
കേരളബാങ്ക് OA യ്ക്ക് പ്ലസ് one question undakumo?
@abhilashav8334
@abhilashav8334 25 дней назад
10 th level എക്സമിനു പ്ലസ് two ബുക്കിൽ നിന്ന് ചോദിച്ചു.... പരീക്ഷ cancel ചെയ്യണം....
@psc1strank663
@psc1strank663 25 дней назад
Onu poda my
@arunkithu6886
@arunkithu6886 15 дней назад
Bro ldc xam degree karkkum ezhuthan kazhiyunna alle athonde +1,+2 book question vannathil albhuthappaedan ella
@santhinispillai455
@santhinispillai455 25 дней назад
സാർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് text വായിക്കുമ്പോൾ രാഷ്ട്രപതി തിരഞ്ഞെടുപ്പു പോലെയാണെന്ന് ആദ്യ വായനയിൽ തോന്നുമെങ്കിലും ചില വ്യത്യാസങ്ങൾ ഉണ്ട് എന്ന് അതിന് താഴെ പറഞ്ഞ് വിശദീകരിക്കുന്നുണ്ട്
@teamcousins1326
@teamcousins1326 25 дней назад
Wait cheythirikkukayayirunnu thsnku sir❤
@anu5433
@anu5433 25 дней назад
Manushyavakasha commission high court chief justice member aanennu Lakshya degree rf page num 372 il parayunnatho
@Vinu333
@Vinu333 25 дней назад
Lgs ഇയ്യ് സുന്ദരിയല്ലന്ന് ആരാ പറഞ്ഞത് ഇങ്ങട് വാ 😄😄
@teamlakshyakerala
@teamlakshyakerala 25 дней назад
😂
@jaseerahameed3919
@jaseerahameed3919 25 дней назад
@NoushadNisu-rh1xe
@NoushadNisu-rh1xe 25 дней назад
😁😁😁😂😂😂
@thecelestial7250
@thecelestial7250 25 дней назад
😂
@AmeyaAnandhu
@AmeyaAnandhu 25 дней назад
ഞാനു൦ ...,, Same ...,, LGS ❤❤❤
@arunppolichada750
@arunppolichada750 25 дней назад
അയിന് നിങ്ങൾ digri കാർക്കല്ലേ ncert ക്ലാസുകൾ കൊടുക്കു...
@minnuikka5312
@minnuikka5312 23 дня назад
Question പേപ്പർ കണ്ട് ടെൻഷനാകാതെ, സമാധാനത്തിൽ exam എഴുതാൻ പറ്റിയ എല്ലാവർക്കും 60 മാർക്കൊക്കെ വാങ്ങാൻ പറ്റിയിട്ടുണ്ടാകും.... സ്റ്റേറ്റ്മെന്റ് questions ആണെങ്കിലും, ഏതെങ്കിലും രീതിയിൽ ഉത്തരത്തിലേക്ക് എത്താൻ പറ്റുന്ന രീതിയിലുള്ള ഓപ്ഷൻസ് ആയിരുന്നു മിക്ക ചോദ്യങ്ങൾക്കും ഉള്ളത്.... ആകെയുള്ള പോരായ്മ 10th ലെവൽ എന്ന് പറയുകയും, ഇന്നത്തെ കാലത്ത് 10ആം ക്ലാസുകാരൊന്നും അധികം ഇല്ല എന്നും ചിന്തിച്ച് ചോദ്യപേപ്പർ തയാറാക്കിയതാണ്
@ഗുരു
@ഗുരു 25 дней назад
ഇങ്ങനെ ആണേൽ എന്തിനാണ് sir 10 th ലെവൽ എന്നൊരു പ്രഹസനം
@sinudasmr5840
@sinudasmr5840 25 дней назад
സർ ഡിഗ്രി ലെവൽ ഉള്ള ചോദ്യങ്ങൾ തന്നിട്ട് 10 ക്ലാസ്സ്‌ യോഗ്യതയുള്ള ഞങ്ങളെ എന്തിനാ കൊല്ലുന്നേ. ഞങ്ങൾക്ക് ഇതൊക്കെ അല്ലേ എഴുതാൻ കഴിയു.
@aathira-vf7yd
@aathira-vf7yd 25 дней назад
ഒരു 10 ക്ലാസ്സ്‌ കാരൻ യോഗ്യതയുള്ള പരീക്ഷയിൽ എന്തിനാ പ്ലസ്ടു ലെവൽ ചോദിക്കുന്നെ
@sreekuttyramakrishnan6673
@sreekuttyramakrishnan6673 16 дней назад
Ammonia answer varunna question varunna bhagam 9 th standard chemistry scert chapter 4 periodic table
@hemasnair8961
@hemasnair8961 25 дней назад
Sir aa bookile points njangalkku class eduthu tharamo, please
@Mimunisha
@Mimunisha 25 дней назад
Iniyippo psc adutha pattern irakkum, syllabus onnum varillannu thonnunnu😢
@AkhilPilla-ng9uv
@AkhilPilla-ng9uv 25 дней назад
57 Kollam Listil varan chance undo?
@lethikasunilkumar3551
@lethikasunilkumar3551 25 дней назад
10 th level exam...qstn +1,+2 level
@Ottabudhi
@Ottabudhi 25 дней назад
9:57 adyam mindil vanna karyam qs kanumbol
@memories1750
@memories1750 18 дней назад
Manushyavakasa commission 6 members alle ullath option c alle correct
@Bennyjohn2000
@Bennyjohn2000 24 дня назад
Question 29 answer President election electoral college Members = loksabha MP, rajya sabha mp and all state legislative assembly members Vice president election electoral college Members = loksabha MP, rajya sabha mp only (based on 9th class scert text book)
@salinivm289
@salinivm289 25 дней назад
Reels kandu athukodu kitti Sathyam
@akhipraji
@akhipraji 25 дней назад
ഇപ്പോൾ മനിഷ്യാവകാശത്തിന് 6 അംഗങ്കൾ ഉണ്ട്
@marietgeorge3510
@marietgeorge3510 25 дней назад
Sir, the Electoral Collage of both President and Vice President are different right? So I feel the answer in the key is right...
@teamlakshyakerala
@teamlakshyakerala 25 дней назад
Yes.. But as per text book എല്ലാ പ്രസ്താവനയും ശെരി ആണ്
@uthamanparkkandyputhiyapur2177
@uthamanparkkandyputhiyapur2177 25 дней назад
എൻറെ അഭിപ്രായത്തിൽ കണ്ണൂർ ജില്ലയിലെ കട്ട് ഓഫ് 45 ആയിരിക്കും
@deeparahul1113
@deeparahul1113 25 дней назад
Never.. 50+ ഉണ്ടാകും. 53 - 55
@hasnashameer3214
@hasnashameer3214 25 дней назад
53
@JabeerMuhammed-oi1bi
@JabeerMuhammed-oi1bi 25 дней назад
51-56 ആവുള്ളു
@BACKTOSCHOOLPSC
@BACKTOSCHOOLPSC 25 дней назад
TVM 50-60 anu chila RU-vid channel parayunne athe RU-vid channel kannur num 50-60 parayunnu ithil enthu artham anu oru 40-50 enkilum parayande randu exam um compare cheyumpol...view kittan palarum palathum parayunnu
@ngs6212
@ngs6212 25 дней назад
മാത്‍സ് +മലയാളം പഠിച്ചവർ ഓക്കേ 18 മാർക്ക്‌ കിട്ടും ഇംഗ്ലീഷ് ഒരു 6 മാർക്ക്‌ കിട്ടും. 24 മാർക്ക്‌ അവിടെ തന്നെ കിട്ടും. GK ഒരു 30-35 സ്കോർ ചെയ്യാം 70 ഇൽ.. അപ്പോ 54-59 കട്ട്‌ ഓഫ്‌ പ്രതീക്ഷിക്കാം
@rahulr6156
@rahulr6156 24 дня назад
Ee 5 thot 12am class vare 7 varsham kond piller padikanadole 1 varsham kondoke engane padichiti pokana.
@jinshaputhiyandi4564
@jinshaputhiyandi4564 23 дня назад
Sir oru doubt 5 members ennullath correct aano chief commisionar ulpede6 alle appo avde specified cheyth onnum parayathath knd 5 ennulla answr correct avuo
@aswasree8693
@aswasree8693 25 дней назад
ഞാൻ ഒരു കാര്യം പറയട്ടെ.... Tvm&kollam question papersil ഏതൊക്കെ topics ആണി reapet ചെയ്തു വന്നിട്ടുള്ളത്.... ആ topicsnte 5th to +2 വരെ ഉള്ളതഇൽ ഏതൊക്കെ chaptrsil ആണ് ആ ടോപ്പിക്ക് വന്നിട്ടുള്ളത് അത് പഠിക്കുക.... പഠിക്കണം എന്നില്യ.... Jst വായിച്ചു വെക്കുക....maximum ആ topicsne pattitulathu അറിഞ്ഞിട്ടു നമ്മൾ exam എഴുതാൻ പോയാൽ മതി.... അപ്പൊ psc കു നമ്മളെ ഇതുപോലെ പറ്റിക്കാൻ പറ്റില്ലാലോ 😁.... ഒരു ഊഹം aatooo
@archana7647
@archana7647 25 дней назад
Adutha examkark vendi ncert important points ulpeduthiya constitution classes idaname sir🙏🙏🙏🙏
@karthikpk3244
@karthikpk3244 25 дней назад
Ithu padikkumpol aduthatu vere chodikkum 😎
@user-dz9ku3bs1t
@user-dz9ku3bs1t 25 дней назад
10 യോഗ്യത ചോദ്യം എല്ലാം പ്ലസ് 2 അങ്ങനെ എന്തിനാണ് പത്താം ക്ലാസ് യോഗ്യത എന്ന് പറയുന്നത്
@BACKTOSCHOOLPSC
@BACKTOSCHOOLPSC 25 дней назад
Athenne
@dhanyasurya5898
@dhanyasurya5898 25 дней назад
Ncert malayalathil kittan app vallathum undel aarelum onnu parayamo
@smithasajo9767
@smithasajo9767 25 дней назад
Ethoru tenth level exam, questions motham plus two text? Enthoru avastha
@adithyana681
@adithyana681 25 дней назад
Thank you Lakshya ❤
@scoopidiboopz77z26
@scoopidiboopz77z26 25 дней назад
ഡിഗ്രി ലെവൽ പഠിക്കുന്നവർക്ക് റാങ്ക് നേടാൻ പറ്റിയ എക്സാം
@jilu9217
@jilu9217 25 дней назад
Matte Lakshmi kanthinte book okke psc vittalle. ipo full ncert 😐
@abdulbariputhiyottil1472
@abdulbariputhiyottil1472 25 дней назад
Ithokke thanne Guide ill ullathum. first question undo ennariyilla 😮
@nit_yaah
@nit_yaah 25 дней назад
Sir Current affairs nte oru detailed analysis nadatho June vare ullath nokkiya mathiyo sept l aan exam
@vaishnavirs2622
@vaishnavirs2622 25 дней назад
Reels ഓർമ്മ വന്നു 🥰
@Muhsina668
@Muhsina668 25 дней назад
Sir innathe qstn with related fact cheyyamo 31st n aanu exam
@mudracomm1281
@mudracomm1281 25 дней назад
Ncert political science malayalam medium books Evidennu kittum sir?
@manujose4186
@manujose4186 23 дня назад
Lakshya rankfile online class questions undayirunno
@mudracomm1281
@mudracomm1281 25 дней назад
Sir political science malayalam ethu bookstalil kittum?
@dhyanvk1d63
@dhyanvk1d63 25 дней назад
Thank you sir
@vibhasatheesh7399
@vibhasatheesh7399 25 дней назад
ഓഹ് സർ നെ വെയ്റ്റിംഗ് ആയിരുന്നു 😅😅😅
@sreedevibsbabuchandrannair7189
@sreedevibsbabuchandrannair7189 24 дня назад
E chapters cls edukkumo?varum divasakalil
@miniatureworld2174
@miniatureworld2174 25 дней назад
ഈ പാർട്ടി സർവിസ് കമ്മീഷന് ഈ ലോകത്തിലെ എല്ലാ പുസ്തകങ്ങളുടെയും ഡീറ്റൈൽ ഇടാൻ പറ്റുമോ
@anunair.wayanad551
@anunair.wayanad551 25 дней назад
Sir text book evida kitum
@sureshkumar.b9010
@sureshkumar.b9010 25 дней назад
Endhayalum eni ldc kittum thonnunnilla😢😢😢😢😮😮😮😮
@serialmedia2675
@serialmedia2675 25 дней назад
Economics koode plusone സെലക്ട്‌ d ചാപ്റ്റർ ഉൾകൊള്ളിച് ഒന്ന് parayane
@asmapb2995
@asmapb2995 25 дней назад
Waiting ayirunnu sir❤️
@jithuz3043
@jithuz3043 25 дней назад
Lakshiya app ninnu ethra qustion vannu
@layasmithu3155
@layasmithu3155 25 дней назад
താങ്ക്സ് സർ 🙏
@mudracomm1281
@mudracomm1281 25 дней назад
Sir political science malayalam pdf telegramil idaammo?
@RahulRAM11111
@RahulRAM11111 25 дней назад
Njan aa reels palavattam kandirunnu😅
@AnsaAnsa-qg6mq
@AnsaAnsa-qg6mq 5 дней назад
18:44
@vrundhaag2388
@vrundhaag2388 25 дней назад
ഇനിയിപ്പോൾ malayalam maths sciencoke full higher secondary യിൽ നിന്നാകും വരുക 😔
@Aswathy_Varma
@Aswathy_Varma 25 дней назад
Thank you sir🙏♥️..
@aiswaryanidhin4943
@aiswaryanidhin4943 24 дня назад
National human rights comment 6 members alle.? Pls reply..
@rejithamolpk
@rejithamolpk 25 дней назад
19 am വകുപ്പ് previous question ആണ് 🥰
@anjushaabraham8717
@anjushaabraham8717 24 дня назад
Thank you🥰
@Sabeeh-xg7hl
@Sabeeh-xg7hl 19 дней назад
Muzhuvan qstionaum sgou distant education history politics il ninnu🫣😎
@nishau9143
@nishau9143 25 дней назад
Lsgd 2nd paper nte rankfile publish cheyyumo sir?
Далее