Тёмный
No video :(

LDC പരീക്ഷയിൽ 44 ആം റാങ്ക് വാങ്ങാൻ എന്നെ സഹായിച്ച പുസ്തകങ്ങൾ 

MATHEMATICS MENTOR
Подписаться 8 тыс.
Просмотров 106 тыс.
50% 1

LDC ക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി ഞാൻ ഉപയോഗിച്ച books,online ക്ലാസ്സുകൾ എന്നിവയെ കുറിച്ചാണ് ഈ വീഡിയോയില് പറയുന്നത്.

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@mathematicsmentor2224
@mathematicsmentor2224 2 года назад
റാങ്ക് maker പുസ്തകം ലഭിക്കാൻ സന്ദർശിക്കുക .. www.rankmakerpsc.com
@jesnafemin9814
@jesnafemin9814 2 года назад
etraya rate
@jesnafemin9814
@jesnafemin9814 2 года назад
rank mkr psc 2 bookinum etrayavum
@mathematicsmentor2224
@mathematicsmentor2224 2 года назад
395 and 165.
@afnamk1918
@afnamk1918 Год назад
Rank maker 1 volume kittoola
@sinisasi934
@sinisasi934 Год назад
ഈ ലിങ്കിൽ ബുക്ക് 395 രൂപ കൊടുത്ത് ഇന്നലെ ഓർഡർ ചെയ്തു but oru replyum കിട്ടിയില്ല കോറിയർ വരുമോ
@royalkm2407
@royalkm2407 Год назад
ലിസ്റ്റിൽ വന്നത് congratulations. But njan oru general category ആണ്. ഞങ്ങൾ ഏത്ര മാർക്ക് വാങ്ങിയാലും സംവരണം ഉള്ളവർ ഞങ്ങളുടെ പകുതി mark വാങ്ങിയാലും അവർക്കു ജോലി ഉറപ്പാണ്. എന്തു കഷ്ടമാണ്. ഭിനക്ശേഷിക്കാർക്ക് സംവരണം വേണം. But മറ്റു മതങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്നാണ് എന്റെ അഭിപ്രായം.. മതസവരണം എടുത്തു കളയേണ്ട സമയം എന്നെ കഴിഞ്ഞു
@priyankasomanath6596
@priyankasomanath6596 Год назад
Athe. Ellavarum orupole alle padikunath... E caste basis samvaram ozhivakanam
@prettyemerson7993
@prettyemerson7993 Год назад
Exactly 💯 you said it
@NiggaMon143
@NiggaMon143 Год назад
Edey nee athine patti arivilathathu kondanu ingane parayunathu ... reservation ennu paranjal enthanenu manasilakanam ...eg: 100 vacancy ondel athil 50 ennam general and 50 reserve varum ithi e 50 reservil muslim 15,ezhava12,sc8,st10,obc angane pokunund ithil cut off 60 mark anel oru athil 15 st Karu 70+ medichalum athil max 10 pere reserved seat kare edukathollu max and min seat and reservinu ullathu ethra mark vangiyalum crt reserved ennam mathre edukathollu
@Manwithextrabone
@Manwithextrabone Год назад
​@@NiggaMon14350 general alla open category anu.
@royalkm2407
@royalkm2407 Год назад
@@NiggaMon143 bro, സാമ്പാത്തീക സംവരണം ആണ് നടപ്പാക്കേണ്ടത്. അല്ലാതെ മതസംവരണം അല്ല. ഒരു ആളെ അല്ലെ മതസംവരണം കൊണ്ടു എടുക്കുന്നുള്ളു എന്നല്ല ഒരാളെ എടുത്താലും അത് നീതി അല്ലല്ലോ. മതം പറയുകയല്ല, എങ്കിലും reservation ഉള്ള ഏത്ര ആളുകളുടെ വീടുകൾ രണ്ടും, മൂന്നും നിലകളുള്ള വീടുണ്ട്?!! അവർ എത്ര തലമുറ കഴിഞ്ഞാലും താഴ്ന്ന റാങ്കിൽ വന്നാലും അവർക്കു ജോലി. ഇതാണ് ഞാൻ എതിർക്കുന്നത്..
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Год назад
മറ്റുള്ളവർ പൊതുവെ പറഞ്ഞു തരാൻ മടിക്കുന്ന കാര്യം തുറന്നു പറഞ്ഞതിന് ഒത്തിരി നന്ദി യുണ്ട് 😘😘
@reshmarishi5372
@reshmarishi5372 2 года назад
അവസാനഭാഗം ഒരുപാട് സമാധാനം തന്നു എല്ലാരും 16 മണിക്കൂർ ഒക്കെ പഠിക്കുന്നത് കേട്ട് ആകെ വിഷമിച്ച് ഇരിക്കുവാ ആയിരുന്നു ഇപ്പോഴാണ് സമാധാനമായത് വളരെ കുറച്ച് സമയം പഠിക്കാൻ കിട്ടാറുള്ളൂ
@fathimac3305
@fathimac3305 Год назад
Thanks alot... പല റാങ്ക് ജേതാക്കളും അവർ refer ചെയ്ത ബുക്സ് ഒന്നും പറയാറില്ല.. U said it well👍👍👍
@safu9932
@safu9932 2 года назад
Sathya sandhamaayi oru kaaryam parayumo... Ithile books okke complete aayi padichu ennu paranjallo... Athu kond thanne aanu rank kitiyathum.. Pkshe athonnum daily 2 or 3 hr padichaal kitunna laaryangal alla.. Dhayavu cheyth padikunna time nte kartathil kurach parayaruth... Palarudeyum confidence athu illaathe aakkm.. ഞങ്ങൾക്ക് ഇതൊക്കെ പഠിക്കാൻ കുറെ സമയം എടുക്കുന്നുണ്ടല്ലോ... ഞങ്ങൾക്ക് എന്താ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്നൊക്കെ ചിന്തിച്ചേക്കാ.... Including myself
@arjunp9100
@arjunp9100 Год назад
ചിലർ കുറെ സമയം ഇരുന്ന് പഠിച്ചാലും. അത് ഓർത്തെടുക്കാൻ പറ്റില്ലെങ്കിൽ കാര്യമില്ല. 3 മണിക്കൂർ എന്ന് ഉദ്ദേശിക്കുന്നത് ശ്രദ്ധയോടെ ഓർത്തെടുത്ത് പഠിക്കുന്ന സമയമായിരിക്കും. പിന്നെ എല്ലാം connect ചെയ്ത് പഠിക്കണം. അല്ലെങ്കിൽ 1 ദിവസം കൊണ്ട് മറക്കും. പിന്നെ ഓരോ subject ഓരോരുത്തർക്ക് എളുപ്പമായിരിക്കും. ചിലർക്ക് maths,english ചിലർ പേര് ഒക്കെ പെട്ടെന്ന് പഠിക്കും. അതിന് അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.
@amru1615
@amru1615 Год назад
അവർ 2017 മുതലേ പഠിച്ചു തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞല്ലോ. 2021 ആണ് ldc. അപ്പോഴേക്കും നല്ല രീതിയിൽ knowledge വന്നിട്ടുണ്ടാകും. So 3 hr exaggeration ആണെന്ന് തോന്നുന്നില്ല
@athiraps7306
@athiraps7306 7 месяцев назад
Maam english previous question mathram nokkiyaal mathiyo oru idea um kittunnilla
@cherryblossomandbluejay8590
@cherryblossomandbluejay8590 4 месяца назад
@safu9932 nere thirichum chinthikkamallo.....othiri neram kuthi irunn padichal mathrame PSC kittu ennu karuthi demotivated aayi irikkunna ,athu kaarranm padikkan pattathe tension adichirikkunna enne pole ullavrk ee video oru motivation aanu😊
@ohm9822
@ohm9822 2 года назад
പറയുന്നത് 💯 correct ആണ്... വാരി വലിച്ചു പഠിക്കുന്നതിൽ അല്ല കാര്യം.. പഠിക്കുന്നത് ഉറപ്പിച്ചു പഠിക്കുക.. ഞാനും എല്ലാ syllabus ഉം cover ചെയ്തല്ല പഠിച്ചത്.. ഞാൻ ഒരു housewife ആണ് കൂടെ ഒരു കുഞ്ഞ് part time business കൂടി ഉണ്ടായിരുന്നു ldc ടെ സമയത്ത്..പിന്നെ മോന്റെ online class,അവനെ പഠിപ്പിക്കൽ ഒക്കെ . ഇതിന്റെ എല്ലാം ഇടയിൽ ആകെ കിട്ടുന്ന കുറച്ചു സമയം.. അതിനിടയിൽ പഠിച്ചാണ് ലിസ്റ്റിൽ ഇടം നേടിയത്...നമ്മൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കും ന്നൊക്കെ മോട്ടിവേഷൻ കേൾക്കുമ്പോ ഇതൊക്കെ എനിക്ക് പറ്റോ ന്ന് ആയിരുന്നു ചിന്ത... പക്ഷെ നമ്മൾ മാത്രം വിചാരിച്ചാൽ മതി... ഉറപ്പായും നടന്നിരിക്കും... എന്നെ help ചെയ്തത് മൻസൂർ അലി സർ, പിന്നെ പറയാതിരിക്കാൻ വയ്യ lakshya യുടെ സുപ്രധാന നിയമങ്ങൾ ടെ വീഡിയോ.. അത് ശരിക്കും ഗുണം ചെയ്തു.. പിന്നെ scert books.. Psc bulletin, ഒരു telegram channel ഉണ്ട്..kamalobyl.. അതിൽ കമല യുടെ current affairs class.. പിന്നെ സമയം കിട്ടും പോലെ എവിടുന്ന് എന്ത് കിട്ടിയാലും നോക്കും...പിന്നെ revision must ആണ്... കിട്ടാത്തത് എഴുതി വെച്ച് പിന്നെയും പിന്നയും വായിക്കും.എനിക്ക് husband leave ന് വന്നു പോയിട്ട് ഒക്ടോബർ 23 മുതൽ ഉള്ള സമയം ആണ് ശരിക്കും കിട്ടിയത്.. പിന്നെ മുന്നേ coaching നു പോയിരുന്നത് കൊണ്ട് rankfile ഒക്കെ പഠിച്ച ഓർമ ഉണ്ടായിരുന്നു... ഇതിനെല്ലാറ്റിനും ഉപരി exam എഴുതുന്ന ആ ഒരു സമയം.. മനസ് ശാന്തമാക്കി വെച്ച് എഴുതി... 😍
@lovelyanu8273
@lovelyanu8273 2 года назад
Psc bulletin evde ninn kittum..plz reply
@lovelyanu8273
@lovelyanu8273 2 года назад
Entry nte ethu course aanu eduthth? Ethra aanu rate?
@nasrudheenthekkan4588
@nasrudheenthekkan4588 2 года назад
Lakshyaude play listil kanan ilallo nokeet ningal paranja supradhana niyamangal
@ohm9822
@ohm9822 2 года назад
@@nasrudheenthekkan4588 ഞാനും നോക്കി...ഇപ്പൊ Pocso act ഒക്കെ കാണുന്നുണ്ട്... ഒരൊറ്റ video ആയിട്ട് ldc ടെ tym അവർ എല്ലാ class ഉം ഒരുമിച്ച് ഇട്ടിട്ട് ണ്ടാരുന്നു....ഇനി അത് അവർ remove ആക്കിയോ ന്ന് അറിയില്ല... ഇപ്പൊ അവർക്ക് ഓൺലൈൻ class ഒക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ
@mathematicsmentor2224
@mathematicsmentor2224 2 года назад
Aano. Ennal avar remove aakiyitt undakum aa timil upload cheythirunu
@gayathrips2587
@gayathrips2587 2 года назад
Hats off you mam ❤️✨️ Genuine 😍Inspired 💫
@athulya1969
@athulya1969 2 года назад
Congrats dear ❤️ God bless you ❤️ Nice presentation ❤️ Thanks Sister ❤️
@snehab6852
@snehab6852 2 года назад
Result of your hardwork. Proud of you dear❤️
@sibiar9751
@sibiar9751 2 года назад
Njan Kerala PSC Various LGS KOLLAM Listil 205th Rank Nedi💯❤️🔥🔥🔥👍👍👍. Urappayum Oru Government Jobilethum Definitely 💯❤️🔥🔥🔥👍👍👍.
@Cookwithme-e9h
@Cookwithme-e9h Год назад
Study methord പറയാമോ
@nasrudheenthekkan4588
@nasrudheenthekkan4588 2 года назад
Rankmaker vidhyalam vangiyal pinne school texts thedi pondallo I meant for 10th level exams Like LDC various
@mdjd2917
@mdjd2917 Год назад
ഈ ബുക്ക്‌ എല്ലാം ഉണ്ടായിട്ടും ഞാൻ cpo 1414😂😂😂
@Arya-fl4he
@Arya-fl4he 2 года назад
Madam, time management ( study) എങ്ങനെയായിരുന്നു?
@muthuriyu5619
@muthuriyu5619 Год назад
Please reply
@sheejaps7422
@sheejaps7422 2 года назад
Eppolokeya padiche, engane time table set cheythe share cheyyuvo
@nandu8589
@nandu8589 2 года назад
Rank maker vidyalayam ഞാനും online ആയി വാങ്ങിയിരുന്നു... But ഇതുവരെ fully വായിച്ചിട്ടില്ല..😄
@geethaj2173
@geethaj2173 2 года назад
Athu. Vahan. Ulla. Phone. Number. Tharumo
@fathima..8121
@fathima..8121 2 года назад
Njanum😥
@user-bi3yi2nw1q
@user-bi3yi2nw1q 11 месяцев назад
English vocabulary engneya padikunnath..grammer qn ethelum thetti poyaal English mark kurav kittu. Maths prev questions topic wise Work out cheyyan pattiya book etha nallathenn parayamo
@vishnuv8826
@vishnuv8826 2 года назад
Hardwork... Congratz
@SanthyKrishna143
@SanthyKrishna143 9 месяцев назад
Sujesh sir oru video yil paraunnund e kuttiude maths class kandu padikkan.eppo e kutti Sujesh sir nte text nte review cheyunnu.Best actors
@mathematicsmentor2224
@mathematicsmentor2224 9 месяцев назад
Sir ഏതു വിഡിയോയിൽ ആണ് എന്നെ കുറിച് പറയുന്നത്??? പിന്നെ ith ആ ബുക്കിന്റെ review video അല്ല... Ldc ജോബിലേക് എത്താൻ ഞാൻ പഠിച്ച ബുക്സ് ഏതൊക്കെ ആണ് എന്ന് പറയുന്ന വീഡിയോ ആണ്..... 100% സത്യസന്ധമായ കാര്യം. Hope you understand 🤝
@Undertaker2255
@Undertaker2255 9 месяцев назад
Lol aa kutti jolikk kayariyitt baakkiyullavarkk upakaarappedatte ennu vichaarchu avarude study materials/routine okke Paranju thannappol avideyum negative, enthuvaadey
@TheMoonGirl8
@TheMoonGirl8 Год назад
Chechi orupad useful aya oru video.Thank you.I had a doubt ,can you please clear it? Rank maker text bookinepatti prjile, ente kyil ullat back to school oru red cover text anu athum chechi prja textum thammil valya difference undo?And Entry appil one year course edutath namuk general psc en prj discount pricil kitunna course ano?eedutat.
@mathematicsmentor2224
@mathematicsmentor2224 Год назад
പുതിയ ഒരു ഗ്രീൻ colour book ഉണ്ട്‌. വിദ്യാലയം. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്‌... ഞാൻ ജനറൽ course ആണ് വാങ്ങിയിരുന്നത്
@sanuansheer6877
@sanuansheer6877 2 года назад
Gud presentation👍👍
@reshmaaneesh9084
@reshmaaneesh9084 Год назад
Rankfile 2022 ,നെ vol..3engane selecteve study (self)നടത്തും... 😕
@Skgamer23877
@Skgamer23877 5 месяцев назад
Congratulations 🎉
@meghu74
@meghu74 2 года назад
ഈ സത്യസന്ധത ക്ക് 👏👏👏
@nasimakm7477
@nasimakm7477 2 года назад
Thanks മോളെ.... 🥰🥰🥰🥰
@swayandhk2349
@swayandhk2349 9 месяцев назад
ഈ പറഞ്ഞ 500,1000 പേജ് ഉള്ള rank file, scert books എങ്ങനെ ആണ് പഠിച്ചു എടുത്തത്? Daily target വച്ചാണോ, തീർത്തത്? മനഃപാഠ ആക്കിയത് എങ്ങനെ ഒന്ന് പറയാമോ?എത്ര തവണ വായിച്ചിട്ടുണ്ടാവും?
@sujithrams9453
@sujithrams9453 10 месяцев назад
Thank youu soo much ❤❤
@syamilisasankan5622
@syamilisasankan5622 2 года назад
Nice presentation..
@veenak4915
@veenak4915 9 месяцев назад
Ithrem meterial oke cover cheyyanulla time evdannu kiti ennu koodi onnu parayamopaaaaa
@revathyjefrin3448
@revathyjefrin3448 5 месяцев назад
Scert ncert maths eng mal ca mathram nokiyappol degree prelims kitiyirunno..becoz njanum eppo angane nokunne..athariyaana
@ammusssunshine8465
@ammusssunshine8465 Год назад
Rank maker vidyalayathil thetundennu parayinnu chechi. Aa green bookil chechi padichatalle thetundo enteduth und aa book upsa examinu vendi padikana
@mathematicsmentor2224
@mathematicsmentor2224 Год назад
Illalo... Onno rando mistake und. Allathae athil kure thettonum illa. Njan aaa book aanu padichath
@ammusssunshine8465
@ammusssunshine8465 Год назад
@@mathematicsmentor2224 Thank u sis for ur valuable reply.daily 2 he oke padicha mathiyo for next lpup exam
@SeethaRaman403
@SeethaRaman403 2 года назад
Books തല തിരിച്ചു പിടിക്കാണ്ട് നേരെ പിടിക്കൂ
@sreelakshmiamalraj6791
@sreelakshmiamalraj6791 4 месяца назад
Thank you mam
@bincykuruvilla9690
@bincykuruvilla9690 Год назад
2024 ilae ldc exam inu vandi, spark publications intae samagra padyashala upagarapadumo?
@rajishar.v8795
@rajishar.v8795 Год назад
Thanks for sharing your materials mam
@simirajeshsimirajesh853
@simirajeshsimirajesh853 Год назад
Super 👌👌👌👌. Thank u 🙏🙏🙏🙏🙏🙏
@antonys9826
@antonys9826 2 года назад
Congrats da☺️
@Vighnesh_S_P
@Vighnesh_S_P 7 месяцев назад
Lakshyaude scertyude social 3 volume pinne science koodeyulla combo book und athano ee rank maker vidyalayamano nallath? Eth edukenamennathil confusion und.
@mathematicsmentor2224
@mathematicsmentor2224 7 месяцев назад
Text ബുക്കിന്‌ njN rank മേക്കർ വിദ്യാലയം ആണ് പഠിച്ചത്...
@SyamaCd
@SyamaCd Год назад
Njanum telegram channels follow cheyth edukarund 😊very useful
@blueskymedia9046
@blueskymedia9046 Год назад
Which one
@pkpandiakasala4495
@pkpandiakasala4495 2 года назад
Congrats dear
@thasleemashafeek9474
@thasleemashafeek9474 2 года назад
Da etra padichalum orma nilkkunn illa. Athine entha vazhi
@mathematicsmentor2224
@mathematicsmentor2224 2 года назад
Revision ആണ് വഴി.
@abin3453
@abin3453 Год назад
Maximum mock test ചെയ്താൽ മതി
@sudhils9216
@sudhils9216 2 года назад
Genuine video 😍 thanks 💓
@rifaaah.....0
@rifaaah.....0 11 месяцев назад
Rank maker vidhyalayam enna book undenkil rank maker gk 5 in 1 Vandana maam?? Plzz reply
@shamnavaliyaparambath9127
@shamnavaliyaparambath9127 2 года назад
Sincere talk
@aparnaappu8768
@aparnaappu8768 Год назад
Chechi scert book vayicho athoo rankmaker vidhyalay mathrano nokiye pls replyyyyyy
@lijiprajith
@lijiprajith 2 года назад
Veo crack cheyyan help cheyyane sis. ❤️
@emilj12
@emilj12 Год назад
Rankmaker vidhyalayam amazon il vangichoode misse??? Same thanne alle?
@mathematicsmentor2224
@mathematicsmentor2224 Год назад
Same ആണ് 🥰
@emilj12
@emilj12 Год назад
@@mathematicsmentor2224 aa book mathram padichal mathiyo misse?
@aswathys2585
@aswathys2585 Год назад
Statement type questions varunnathinu munne irangiyathalle Rank maker vidyalayam Ippo ath useful aakumo? Ithinekkal nallath ippo irangiyittille
@mathematicsmentor2224
@mathematicsmentor2224 9 месяцев назад
Useful ആണ്. Text book contents ആണല്ലോ
@aswathys2585
@aswathys2585 9 месяцев назад
@@mathematicsmentor2224 ഞാൻ വാങ്ങിയിരുന്നു. നല്ലതാണ്.
@shiyaa3423
@shiyaa3423 Год назад
Mam..rank maker book vaggi ..nalla book Anu...ldc maths nu oru book refer chyamo ..?
@emilj12
@emilj12 Год назад
Rank maker vidhyalayam aano??? Ath evidann vangiyath... Bookstall il kittumo?
@shiyaa3423
@shiyaa3423 Год назад
@@emilj12 Flipkart, Amazon il oke kandu ...njn angane vagith
@emilj12
@emilj12 Год назад
@@shiyaa3423 nallathano.. Padikkan?
@athirapraveen8789
@athirapraveen8789 Год назад
Thanks mam🙏🏿🙏🏿🙏🏿
@jinsiiijinsi371
@jinsiiijinsi371 10 месяцев назад
Hloo നിങ്ങെടെ കയ്യിലുള്ള ബുക്കിന്റെ name onnude parayuo? വ്യക്തമായില
@jesnishafe5347
@jesnishafe5347 2 года назад
Plus one plus two scert book review cheyaamoo
@Soorajmarari
@Soorajmarari Год назад
Thanku👍🏼
@islahiislahi
@islahiislahi Год назад
Well explained
@tesnasimethy
@tesnasimethy Год назад
Njan Lpsa kku prepare cheyyaanu.ee rank maker use cheythotte? Ini Scert texts nokki notes undaakkano? Ith follow cheythaaal pore?
@mathematicsmentor2224
@mathematicsmentor2224 Год назад
വിദ്യാലയം കംപ്ലീറ്റ് പഠിക്കണം. എന്നിട്ട് text book ഒന്നു വായിക്കുന്നത് നല്ലതാണ്. നോട്ട് ഒന്നും undakkanda
@sivani2489
@sivani2489 2 года назад
Mam adutha varsham ethoke examukal anu varan ullathu, University assistant exam epo kanum mam?
@mathematicsmentor2224
@mathematicsmentor2224 2 года назад
Notification varenda time aayi. Varumayirikum
@sujeeshsruthi4851
@sujeeshsruthi4851 10 месяцев назад
Book order cheythal engane avare pine contact cheyam, book kittum enn urapano
@gopswithdreams
@gopswithdreams 11 месяцев назад
First time attempt psc LDC kku Venda qualification entha nu Onnu parayamo pls
@mathematicsmentor2224
@mathematicsmentor2224 11 месяцев назад
10tg
@ranjithmp2257
@ranjithmp2257 Год назад
അവതരണം 👍
@divyasreesr6746
@divyasreesr6746 2 года назад
Mam njn spark publication scert rankfile anu mediche athu mathiyoo athu padichit veedmum scert book nokano oronayittu
@mathematicsmentor2224
@mathematicsmentor2224 2 года назад
Scert book direct vayikunath nallathanu. . Statement type chodyangalk ഉപകരമകും
@sveeti_zz3040
@sveeti_zz3040 Год назад
Hiii Eth district aanu LDC ezhithiyath??
@Ajmalyo
@Ajmalyo 7 месяцев назад
സൂപ്പർ മാഡം 😃
@arfaz9109
@arfaz9109 2 года назад
ith ellam engane padichu theerthu
@Devananda441
@Devananda441 Год назад
വീട്ടില് erunnu padichal ജോലി കിട്ടുമോ. Alenkil coaching class പോയാൽ mathre job kittullu. Onnu parayamo. ഞാൻ. വീട്ടിൽ ninnu prepare ചെയ്യുന്ന ആള്. ആണ്.
@joshwinjoji3019
@joshwinjoji3019 Год назад
എടോ കിട്ടും 👍 എനിക്കും ഇതെ doubt ആയിരുന്നു, ഇന്നലെ lgs examinu കഴിഞ്ഞ ldc റാങ്ക് ലിസ്റ്റ് ൽ വന്ന ഒരാളെ കണ്ടു, ആണ് കുട്ടി housewife ആണ് യൂട്യൂബിൽ ഫ്രീ ക്ലാസ്സ്‌ മാത്രം കാണുന്ന ആളാണ്, ഇതു വരെ കോച്ചിംഗ് പോയിട്ടില്ല, കേട്ടപ്പോ എനിക്കും ഒരു കോൺഫിഡൻസ് വന്നു, ആ കുട്ടി ഉപയോഗിച്ചത് റാങ്ക് മേക്കർ (green)ആണ്🙂
@swathymahesh1968
@swathymahesh1968 Год назад
Schools text book kitiyillenkil athokke full cover cheyyan substitute enthokke ennu parayo plz....🙏🙏
@mathematicsmentor2224
@mathematicsmentor2224 Год назад
Rank മേക്കർ വിദ്യാലയം ഒരു substitute ആണ്
@Ajmalyo
@Ajmalyo 3 месяца назад
അടിപൊളി
@siminthomask
@siminthomask 11 месяцев назад
Chechi...Scertkk lakhya class room padicha mathyoo......plz reply😢
@sreemoltk2975
@sreemoltk2975 2 года назад
Thnks
@kollam815
@kollam815 Год назад
Rank maker vidyalayam book order cheydal veettil kond verumo atho post officel ano verunnad
@mathematicsmentor2224
@mathematicsmentor2224 Год назад
വീട്ടിൽ തരും
@remyaremya9658
@remyaremya9658 Год назад
Ethra mark undayirunnu ldc. Please comment
@ishkasona4639
@ishkasona4639 2 года назад
Ithaa..... plus one plus two scert padikkanayi ethu book aa nallath ennu parayavo...pls...
@ishkasona4639
@ishkasona4639 2 года назад
Please reply........👍
@mathematicsmentor2224
@mathematicsmentor2224 2 года назад
Ngaya publication plus one plu two scert book stallil ninnum vangan kittum. Atha njan ipo nokunath... Pinne samagra site ninnum text book download cheythum nokununnd.. athupole kerala literacy mission (thulyatha course) aa sitil ninnum books kitum. Kurach vayikan sukam തുല്യത text ആണ്.
@mathematicsmentor2224
@mathematicsmentor2224 2 года назад
എല്ലാത്തിലെയം contents orupoloke thanne aanu. Cheriya vythaysangal ullu
@ishkasona4639
@ishkasona4639 2 года назад
@@mathematicsmentor2224 thank you ithaa 🥰👍
@fathimafathima-nk4rr
@fathimafathima-nk4rr 8 месяцев назад
Ldc examin5-10text book nokiya matiyo?? Degree level exam ullavar aahno ncert noknde??? Anyone Plz rply
@donaalphonsa9489
@donaalphonsa9489 9 месяцев назад
Model exam cheyyan pattiya book എന്തെങ്കിലും ഉണ്ടോ
@akhilashokperson7942
@akhilashokperson7942 2 года назад
Talent plustwo prilimninary rank file aan nyn padikune 10th main vendi aaaqk pinne focusinte oru previous questionte work chyunund ath mathio
@akhilashokperson7942
@akhilashokperson7942 2 года назад
Cheechi igne chytha mathio
@mathematicsmentor2224
@mathematicsmentor2224 2 года назад
School text book enthayalum padikkanam.... Nirbandham aanu..... So scert onnallenkil samagrayil ninnu download cheyth padikanam. Allenkil ath mathram ulla book വാങ്ങണം
@fasminam3195
@fasminam3195 Год назад
Rank maker book il ldc kk venddi ethokke chapter skil chythu... I mean medieval india....
@salinims5529
@salinims5529 2 года назад
Madam.. ethra mark undayirunnu???..
@souravsoumendran9051
@souravsoumendran9051 2 года назад
Next 10th mainsin +1 +2 scert ഒക്കെ നോക്കണോ? Indepth ആയി topics നോക്കാൻ ഏതൊക്കെ book ini നോക്കണം mam? Upto 10th ഇപ്പോ എല്ലാവരും strong ayi കാണും. 80+ score ചെയ്യണം എന്നാണ് ടാർഗറ്റ്
@mathematicsmentor2224
@mathematicsmentor2224 2 года назад
Ithuvare 10th level examinu plus one plus two chodichitilla. Oru പക്ഷേ ini ചോദിച്ചേക്കാം. So history geography economics polity it ithrayum plus one plus two nokkunath nallathanu
@souravsoumendran9051
@souravsoumendran9051 2 года назад
@@mathematicsmentor2224 ok mam👍
@subhanalla287
@subhanalla287 11 месяцев назад
Maam coachinginonnum poyitille???
@seyanasiyad3556
@seyanasiyad3556 2 года назад
Ma'am parnja pole Nidheesh sirinte classil ranknfile full theerkkumo 🤔 by teaching mainpoints from them.
@mathematicsmentor2224
@mathematicsmentor2224 2 года назад
Aakum
@Devananda441
@Devananda441 Год назад
Scert engneya padichathu സ്കൂൾ books use cheythitano
@sheejaps7422
@sheejaps7422 2 года назад
Njangalk vfa padikan help cheyyumo,
@mathematicsmentor2224
@mathematicsmentor2224 2 года назад
🤝😃
@shamipk5734
@shamipk5734 2 года назад
Degree level mainsnu eth rank file aanu ningal use cheyyunne? Eth rank file aanu nallath Thoyilvartha yum psc bulletin um ningal nokaarundo
@mathematicsmentor2224
@mathematicsmentor2224 2 года назад
തൊഴിൽ വാർത്ത njan നോക്കാറില്ല.. ബുള്ളറ്റിൻ current affair nokkarundayirunnu. Degree levelinu rank file onum kayyil illa. Plus two vare scert padikkam enna vicharikkunath
@shamipk5734
@shamipk5734 2 года назад
Degree level rankfile suggest cheyyaamo
@achu9760
@achu9760 2 года назад
Rank maker vidyalayam avarude site il order place cheyth ethra days nu ullil book varum... Order koduthal mathram mathiyo... Atho mail vallom avark ayakano
@mathematicsmentor2224
@mathematicsmentor2224 2 года назад
Within 7 working days കിട്ടും
@mathematicsmentor2224
@mathematicsmentor2224 2 года назад
Mail onnum ayakanda. Just സൈറ്റിൽ order cheythal mathram mathi
@achu9760
@achu9760 2 года назад
@@mathematicsmentor2224 Thank you
@remyamohan3368
@remyamohan3368 2 года назад
Rankfile padikkunna reethi kanikamo
@aneeshlal756
@aneeshlal756 2 года назад
Thanks
@anusreebs2360
@anusreebs2360 2 года назад
Entri subscrptn edthal nalllathano.?nalla clasukal ano?
@mathematicsmentor2224
@mathematicsmentor2224 2 года назад
Nalla ക്ലാസ്സുകൾ ആണ്..
@shidumol7739
@shidumol7739 2 года назад
10 preliminary ezhuthiyalle +2preliminary ezhuthan pattolla. Njan adhyamayitta. Ethinepatti onnum ariyilla .
@arusharushks4012
@arusharushks4012 2 года назад
Najum
@sabirasabi1217
@sabirasabi1217 Год назад
Patum
@athiraaathi5578
@athiraaathi5578 Год назад
Psc question related fact padikkano
@anamika7549
@anamika7549 8 месяцев назад
Rank maker book egabea vagha athinte link endavo
@sreekuttyuk5544
@sreekuttyuk5544 Год назад
Thanks for this video
@ShijinaMehanes-ms8xe
@ShijinaMehanes-ms8xe Год назад
Thaatha etha year aa exam ezhuthiye 202o il aano
@anamika7549
@anamika7549 8 месяцев назад
Post master aayiruno mam
@fridayvoxentertainment3521
@fridayvoxentertainment3521 2 года назад
E lakshya ldc rankfileil scert points thanneyalle ullathu.. Njan nookiyappo anganeya thoniyee Sheriyalle?
@mathematicsmentor2224
@mathematicsmentor2224 2 года назад
Ipozhathe latest version scert koodi ഉൾപെടുത്തി aanu... .. scert paranj separate koduthitund
@hannajamshiii6255
@hannajamshiii6255 Год назад
University lgs n ith ok aano?? Pls reply ithaan nokkunnath
@mathematicsmentor2224
@mathematicsmentor2224 Год назад
Okay ആണ് 🥰
@hannajamshiii6255
@hannajamshiii6255 10 месяцев назад
University lgs mains num ith ok aaano???rank maker vidhyalayam
@anpuashok7672
@anpuashok7672 Год назад
06.01.1984 OBC LDC apply chiyan patumo pls reply
@muhammedriyaspa1423
@muhammedriyaspa1423 2 года назад
rank maker sitil order cheythu. enn kittum ennonnum paranjilla just paid details mathram kanichu. ennathekku kittumayirkkum??
@mathematicsmentor2224
@mathematicsmentor2224 2 года назад
7 working daysinullil kittum
@muhammedriyaspa1423
@muhammedriyaspa1423 2 года назад
​@@mathematicsmentor2224 ok
@alfinashemin5678
@alfinashemin5678 Год назад
Rank maker books 2 partum koodi ethraya fees
@shalnapintu
@shalnapintu 2 года назад
Chechi...nitheesh sir mark cheyth portion matrano rankfile padicheth
@pkpandiakasala4495
@pkpandiakasala4495 2 года назад
🤔
@meghu74
@meghu74 2 года назад
Aaraa ee nitheesh sir youtube ill ullathaanoo
@reshma5481
@reshma5481 2 года назад
Rank maker vidhyalayam bookil ethokke subjects und .IT maths undo
@mathematicsmentor2224
@mathematicsmentor2224 2 года назад
Maths illa. IT und
@jobinjkoshy6239
@jobinjkoshy6239 Год назад
School text book kittan entha vazhi plse reply rank maker ldc examsinu upakaramakumo plse reply
@mathematicsmentor2224
@mathematicsmentor2224 Год назад
Text book സമഗ്ര എന്ന് paranja വെബ്സൈറ്റ് നിന്നും ഡൌൺലോഡ് ചെയ്യാൻ പറ്റും Rank മേക്കർ വിദ്യാലയം ldckk ഉപകാരം ആണ്.
@jobinjkoshy6239
@jobinjkoshy6239 Год назад
@@mathematicsmentor2224 ok chechi thank you rank maker online available aano
@mathematicsmentor2224
@mathematicsmentor2224 Год назад
Mm കിട്ടും. Flipkart ആമസോൺ പിന്നെ www.rankmakerpsc.com enna സൈറ്റിൽ നിന്നും വാങ്ങാം
@jobinjkoshy6239
@jobinjkoshy6239 Год назад
@@mathematicsmentor2224 mmk 👍❤️
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 523 тыс.
3d printed demon core vs real
00:24
Просмотров 6 млн
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 523 тыс.