Тёмный
No video :(

LDC യ്ക്ക് മുന്നോടിയായി LAB ASSISTANT (KHSE) ഏതു ജില്ലയില്‍ അപേക്ഷിക്കണം? LAB ASST|LDC|LGS 

PSCG ACADEMY
Подписаться 118 тыс.
Просмотров 79 тыс.
50% 1

LAB ASSISTANT -SSLC യോഗ്യതയുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാഭാസ വകുപ്പിലെ ഈ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ഇതിന്‍റെ ജില്ലാ തല സാദ്ധ്യതകള്‍ നിയമന സാദ്ധ്യതകള്‍ ഇവ അറിയാന്‍ ഈ വീഡിയോ കാണൂ
JOIN TELEGRAM CHANNEL OF PSCG ACADEMY
LINK t.me/Pscga

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@PSCGACADEMY
@PSCGACADEMY 9 месяцев назад
മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും വിവരങ്ങള്‍ (വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയിരുന്നു) വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു മലപ്പുറം ജില്ല : 88 നിയമനങ്ങള്‍ DA നമ്പര്‍ - 67 നെക്സ്റ്റ് Terns : MR3 78 E, 79 EWS, 80 M ,81 OC ........... കോഴിക്കോട് : 61 നിയമനങ്ങള്‍(നിലവില്‍ 4 ഒഴിവുകള്‍) DAനമ്പര്‍ - 126 നെക്സ്റ്റ് Terns - MR3 8 LC/AI, 9 EWS 10 OBC MR3 11 OC .........
@sreelekshmy8951
@sreelekshmy8951 9 месяцев назад
Sir syllabus kude onn paranj tharamo please🙏🏻
@muneeramc2734
@muneeramc2734 9 месяцев назад
കോഴിക്കോട് മുസ്ലിമിന് നിയമനം ഇല്ലേ.
@divyadaskh2825
@divyadaskh2825 9 месяцев назад
Sir ini ith pole exam exhuthiyit valla karyamundo? 2varshatholam kashtapet prelims& mains clear cheyth ranklist vararayapol ulla vacancy ellam thalkalikakar kondupokunnu. Pinne enthinu ee pscum ingane exam um.bevco ld de karyathil nthenklm cheyyanam sirnte oru help pratheekshichitanu njn ivide comment cheyyunnath pls sir
@gladwin7214
@gladwin7214 9 месяцев назад
Ethu Jilla aanu nallathu? Ente veedu Thrissur aanu... Thrissur apply cheyunathu joli kittan chance undu ennano illa ennano paranjathu? Manasilayilla.😊
@vpopzienz8502
@vpopzienz8502 9 месяцев назад
വർഷങ്ങൾ കടന്നു പോകുന്ന psc process ഒന്ന് കൂടി കൂട്ടാൻ ആണ് prelims വെച്ചത്. അതൊന്നു ഒഴിവാക്കാൻ പറ്റുമോ. ഇത്രക്ക് lag ആയ ഒരു സ്ഥാപനം. Very dissapointed
@perfectvibes965
@perfectvibes965 9 месяцев назад
Lag adipikkunath thalkalikka kaare kayattana😊
@vpopzienz8502
@vpopzienz8502 9 месяцев назад
@@perfectvibes965 അതേ. പിന്നെ പേരിന് ഒരു സ്ഥാപനവും. സർക്കാർ നന്നാവാതെ ഇതൊന്നും ശരിയാകില്ല. ആര് മാറി വന്നിട്ടും നമുക്ക് ഗുണമില്ല
@fathimaazad9068
@fathimaazad9068 9 месяцев назад
Angne prelims poy😊
@vishnumohan6984
@vishnumohan6984 9 месяцев назад
ഈ വർഷം2023 ഇൽ നോട്ടിഫിക്കേഷൻ അടുത്ത വർഷം 2024 ഇൽ പ്രിലിംസ് 2025 ഇൽ മെയിൻസ് 2026 ഇൽ ലിസ്റ്റ് അതായത് ആദ്യ നിയമനം ഉണ്ടാകാൻ 3 വർഷം ലാഗ്... 😂😂ഇത് പോലൊരു റിക്രൂട്ട്മെന്റ് എജേൻസി ഈ ലോകത്ത് വേറെ ഉണ്ടാകില്ല
@ravimp2471
@ravimp2471 9 месяцев назад
പരീക്ഷക്കു കുറവൊന്നും ഇല്ല. എഴുതി എഴുതി എൻ്റെ age Over അയി
@fantam007
@fantam007 9 месяцев назад
ഈ പ്രിലിമിനറി ഒന്ന്‌ ഒഴിവാക്കി കിട്ടിയ മതിയായിരുന്നു വെറുതെ സമയം വേസ്റ്റ്
@fairykings396
@fairykings396 9 месяцев назад
വല്ല Europe lo gulf lo പോയി ജോലി ചെയ്തു 10 കൊല്ലം കഴിഞ്ഞ് നാട്ടില്‍ വന്നാലും psc list nu vilichitindavilla. ഇപ്പോള്‍ ജോലി എങ്ങനെ kodukathirikkam ennulla research anu നടത്തി കൊണ്ടിരിക്കുന്ന. Psc നെയും വിശ്വസിച്ചു പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അവരുടെ സമയവും അധ്വാനവും പാഴാക്കി കളയുന്ന സമീപനം ആണ് നിലവിലുള്ളത്.
@quizcorner.
@quizcorner. 9 месяцев назад
സർ എന്താ ചെയ്തിരുന്നില്ലെങ്കിൽ ഈ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കാതെ പോയേനെ....thank you sir😊thank you so much.... ഇത്തരത്തിലുള്ള നോട്ടിഫിക്കേഷൻ ഞങ്ങൾ ഉദ്യോഗാർഥികൾക് വളരെ പ്രതീക്ഷ ആണ്... So സാറിന്റെ വിശകലനം നടത്തിക്കൊണ്ടുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..... ഒരിക്കൽ കൂടി നന്ദി sir... 🙏🙏🙏
@PSCKOMBAN
@PSCKOMBAN 9 месяцев назад
കേരളത്തിൽ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടേൽ രക്ഷപെട്ടു പോകുക. ഈ നാട്ടിൽ ഇനി മുന്നോട് ഉള്ള നിയമനം ഒകെ കണക് ആണ്... വേറെ ജോലി നോക്കുന്നത് ആകും നല്ലത്. ഒരു രെക്ഷ ഇല്ലെങ്കിൽ മാത്രം പോലീസ് ജോലി നോക്കാവു...
@user-hk1wo1re9s
@user-hk1wo1re9s 9 месяцев назад
Retirement ഒരുപാട് വരും... 😂 ഒരുപാട് കേൾക്കുന്നുണ്ട് സർ കുറെ കാലമായി
@vpopzienz8502
@vpopzienz8502 9 месяцев назад
Retairment മാത്രേ ഉള്ളു. ആ ഗ്യാപ് ഒക്കെ മുന്നേ book ചെയ്തതാ. ജോലി കിട്ടാൻ Psc ക്ക് പഠിക്കുന്ന ഉദ്യോഗാർഥി ആവരുത് എന്നതാണ് main ക്വാളിഫിക്കേഷൻ
@12345huiii
@12345huiii 9 месяцев назад
ഇതൊക്കെ ഒരു....... മാത്രമാണ് ഈ കോച്ചിംഗ് സ്ഥാപനം നടത്തുന്നവരുടെ ഉടായിപ്പ് അല്ലാതെ ആദ്യമേ ബുക്കിംഗ് ചെയ്തു വല്ല ആളുകൾക്കും കൊടുത്തു കാണും
@ayshanourin6161
@ayshanourin6161 9 месяцев назад
സാർ, ഞാൻ disability student(50%) ആണ് കോഴിക്കോട് ജില്ലയിൽ ആണു സ്ഥലം ഏത് ജില്ലയിൽ application kodkkan ആണു nallath
@akp5980
@akp5980 9 месяцев назад
ഈ തസ്തിക കുറഞ്ഞ നിയമനം നടക്കുന്ന പോസ്റ്റ് ആണ്,കാരണം പല ജില്ലകളിലും എയ്ഡഡ് സ്കൂളുകൾ വളരെയധികം ഉണ്ട്.ഇപ്പൊ പൊതു പരീക്ഷ ആയതിനാൽ പ്രേലിംസ്,mains ഒക്കെ ഉണ്ടാകും
@robinthomas9392
@robinthomas9392 9 месяцев назад
അതിന് താൻ വയ്ക്കണ്ട 😁
@akp5980
@akp5980 9 месяцев назад
@@robinthomas9392 തള്ളി മറിക്കുന്നത് കണ്ടു പറഞ്ഞതാണ് സുഹൃത്തേ
@12345huiii
@12345huiii 9 месяцев назад
റിട്ടയർമെന്റ് മറ്റും പലതും പറഞ്ഞ് ആളുകളെ സ്വീകരിക്കാൻ പിഎസ്സി തുടങ്ങിയിട്ട് കുറേക്കാലമായിഎത്ര ജീവിതമാണ് ഇവന്മാരെ വിശ്വസിച്ചു തുലക്കുന്നത്
@__rohitkr
@__rohitkr 9 месяцев назад
Notification,exam മാത്രം മതി.നിയമനം ഒന്നും വേണ്ട 😂
@sibiar9751
@sibiar9751 9 месяцев назад
Thanks a lot Sir💯💝💖❤️😘👑🎖️👍👍👍✌️.
@hridyaanil7244
@hridyaanil7244 9 месяцев назад
Njan psc ezhuthunna general category yil petta oralanu.. Ini varunna LD clerk exam age over ayathukaranam ezhuthan kazhiyilla.. Psc yude preliminary main exam system karanam njangalude vilappetta randu moonnu varsham veruthe poyi.. Karyamaya oru listilum keran pattiyathumilla.. 2019 il vilichu kazhinjathinu sesham 2022 il LD notification vannirummenkil enik apply cheyyan pattumayirunnu.. Ini Nov 30 nu next notification varumennu ariyunnu... Athinu apply cheyyan kazhiyilla.. Sir enneppole orupad perund.. 1986 il DOB varunnavark psc oru chance koodi koduthirunnenkil.. Sir Njangalk vendi oru video cheyyamoo.. Sir ithu psc yude sradha yil peduthiyal enneppole orupad perk prayojanappedum sir... Pls help.....
@sudheeshr370
@sudheeshr370 9 месяцев назад
Sir company board LGS വിശദമായ ഒരു വീഡിയോ ചെയ്യാമോ
@TIBINAKURIAKOSE-uv9ou
@TIBINAKURIAKOSE-uv9ou 9 месяцев назад
Ldc lgs നോട്ടിഫിക്കേഷൻ വരുമ്പോൾ ഇത് പോലെ വീഡിയോ ചെയ്യാമോ സർ?
@renjithbhaskar2313
@renjithbhaskar2313 9 месяцев назад
Very good information sir 🤝
@shalivineesh6205
@shalivineesh6205 9 месяцев назад
🙏 Thank you Sir 🙏
@AKTHAYA-23
@AKTHAYA-23 9 месяцев назад
ഞാൻ ഒരു beginner ആണ്... സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല.... 😐😐😐😐 പഠിക്കാൻ മാത്രമേ ഇപ്പോ അറിയൂ... ബാക്കി പറയുന്ന vacancy, reservation ( ആ സംഭവം പണ്ടേ കിട്ടാറില്ല ).. Still.. ഒന്നും അറിയില്ല... 😐😐😐
@PSCGACADEMY
@PSCGACADEMY 9 месяцев назад
നന്നായി പഠിച്ചു മുന്നേറുക.അത് തന്നെയാണ് പ്രധാനം
@LaliJ-wj7kh
@LaliJ-wj7kh 9 месяцев назад
Ariyathirikunathanu nallathu.verr joli noku .jeevitham kalayaqm.loyi
@AKTHAYA-23
@AKTHAYA-23 9 месяцев назад
@@LaliJ-wj7kh Bro.... നിരുത്സാഹപെടുത്തരുത്.... ഒന്ന് നന്നായി ശ്രമിച്ചു നോക്കട്ടെ.... കിട്ടുമോ എന്ന് നോക്കാം... നമുക്ക് എല്ലാർക്കും വേണ്ടി തന്നെ അല്ലേ exams നടത്തുന്നെ... നമ്മളെ പോലുള്ളവർ കേറുന്നു... അപ്പൊ നമുക്കും പറ്റും... 🥰
@sharopi
@sharopi 9 месяцев назад
​@@AKTHAYA-23nice
@LaliJ-wj7kh
@LaliJ-wj7kh 9 месяцев назад
Psc yude epozhathe poku kandittu paranjatha.nammaloke jeevitham kalanju.
@athulsreenivas-tj2yu
@athulsreenivas-tj2yu 9 месяцев назад
Ipo notification vannitulla Water athorite lab assistant ne kurich oru video cheyuvo sir..
@micdrop8475
@micdrop8475 9 месяцев назад
അപേക്ഷ മാത്രമേയുള്ളു job temperory കാർ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു.
@ohm9822
@ohm9822 9 месяцев назад
Sir, ldc ലിസ്റ്റിൽ നിന്നും revenue dpt ലേക്ക് super numerary ആയി നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടത് ഉണ്ടോ.. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@jephinbabu436
@jephinbabu436 9 месяцев назад
Thanku sir
@midhunmidhin-p9607
@midhunmidhin-p9607 9 месяцев назад
Thank you sir🙏❤️.....
@manojank.k8385
@manojank.k8385 9 месяцев назад
😅😅😅സ്ഥാപനം നിലനിർത്താൻമാത്രം പരീക്ഷ കൾ പലതരം ലെവലുകൾ നടത്തി വലിച്ച് നീട്ടുന്നു.ഞാനും പലലീസ്റ്റിലും നൂറിൽ താഴേ റാങ്ക് പിടിച്ചു അതും ആറും ഏഴും വർഷ്ം തല കുത്തിയിരുന്ന് പഠിച്ചത് ന്റ ഫലമായ്. നിലവിൽ പ്രസ്തുത ഡിപ്പാർട്ട്മെന്റ് കളിൽ 250ന് മേൽ ഒഴിവുകൾ ഉണ്ട്താനും എല്ലാം താൽക്കാലികം എന്നുംപറഞ്ഞ് രാഷ്ട്രീയ ക്കാർകയറിയിരിക്കുന്നു വർഷങ്ങളായ് ..
@balagopalg5560
@balagopalg5560 9 месяцев назад
Sir njan psc exams ezhuthitundd but njan ente district thane vechanu ethuvare select cheythitulath njan eepostinu district mattiyal main examinu qualified ayal ente swantam district ill exam ezhutan pattumo ??
@sreejithtr1383
@sreejithtr1383 9 месяцев назад
ആദ്യം ലിസ്റ്റിൽ ഉള്ളവർക്കു ജോലി കൊടുക്ക്.. അതിന്റെ ഇടയ്ക്ക് 995 പേരെ പിൻ വാതിൽ വഴി സ്ഥിരപ്പെടുത്തുന്നു... ഉടായിപ്പ് psc
@jithinm9515
@jithinm9515 9 месяцев назад
Sthirappeduthunnath psc allallo
@VineshVinesh-tz5lq
@VineshVinesh-tz5lq 9 месяцев назад
അയിന് 😂
@professorgamer1770
@professorgamer1770 9 месяцев назад
Idukki ezhuthiyavar undoo😊
@adarsh4354
@adarsh4354 9 месяцев назад
LSGS വിജ്ഞാപനം സംബന്ധിച്ച വീഡിയോ ചെയ്യാമോ
@MalluBMX
@MalluBMX 9 месяцев назад
ജോലിയും ഇല്ല ഒരു മൈ ഇല്ല. ശമ്പളം കൊടുക്കാനും കാശില്ല. ആളെ എടുക്കാനും കാശില്ല. അത്യാവശ്യമായ പോലീസ് ജീപ്പിനു എണ്ണ അടിക്കാൻ പോലും കാശില്ല. പാർട്ടി പരസ്യം ആയി കേരളീയം എന്ന പേരിൽ ധൂർത്ത് നടത്താൻ പൈസ ഉണ്ട്. പഠിച്ചോടിരുന്നാൽ മാത്രം. കാര്യം ഇല്ല. എല്ലാ ലിസ്റ്റിലും ഒരേ ആളുകൾ തന്നെ വരും max ലാഗ് ആക്കി ഇവന്മാർ cancel ആക്കും. കുറെ ആളുകൾ മൂ... 😢
@abhilashanil361
@abhilashanil361 9 месяцев назад
😂
@jalajai8376
@jalajai8376 9 месяцев назад
സാറേ ഒരു സംശയം ചോദിച്ചോട്ടെ ഞാൻ lgs ആയി ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് 5 year ആയി ജോലീ ചെയുവാ...ബേസിക് ഇപ്പോ 26500 ആയി.ഞാൻ lab അസിസ്റ്റന്റ് khse കൊടുത്തിട്ടുണ്ടേ അതു കിട്ടുമ്പോൾ പോകുമ്പോ ബേസിക് എത്ര ആയിരിക്കും.. എന്റെ ഇപ്പോഴത്തെ സാലറി തന്നെ khse lab അസ്സിസ്റ്റ ആയാൽ കിട്ടുമോ? അതോ lab അസിസ്റ്റന്റ് ബേസിക് സാലറി തന്നെ ആണോ കിട്ടുന്നത്? റിപ്ലൈ തരണം സാർ..
@rej9393
@rej9393 9 месяцев назад
26500+ 2 increment kittum.. lower scale to higher scale anenkil 2 increment aanu.. so your salary will be ..26500+700+700=27900
@ank6680
@ank6680 9 месяцев назад
ഏതു ജില്ലയിൽ applay ചെയ്യുന്നതാണ് നല്ലത്. വളരെ നിയമനം കുറഞ്ഞ തസ്തികയല്ലേ ഇതു.
@sirajsiraj1237
@sirajsiraj1237 9 месяцев назад
Thank you sir
@swathiv3633
@swathiv3633 9 месяцев назад
ഈ reservation details onnum manasilayilla
@lekshmibc2402
@lekshmibc2402 9 месяцев назад
Sir, LDC ക്ക് willingness upload ചെയ്ത ശേഷം പിന്നീട് അത് delete ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? Please Reply sir
@raniyapt5192
@raniyapt5192 9 месяцев назад
Ithupolulla 10 qualification ulla post varumbol video cheyyane sir plzzz
@jaseelamujeeb8371
@jaseelamujeeb8371 9 месяцев назад
Sir എന്റെ പ്രൊഫൈലിൽ ഇതിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല
@manumaniyappan2909
@manumaniyappan2909 9 месяцев назад
Time keeper printing department ഈ പോസ്റ്റ്‌ ഇതു പോലെ sslc ക്വാളിഫിക്കേഷൻ വെച്ച് applay ചെയ്യാമോ?
@PSCGACADEMY
@PSCGACADEMY 9 месяцев назад
അയയ്ക്കാം
@sunithakozhikalathil4810
@sunithakozhikalathil4810 9 месяцев назад
Sir ayakan pattunilla laboratory test pass akanam parayunnu not apply ennu kanikunu
@smijith_9874
@smijith_9874 9 месяцев назад
NCA E/B/T various department notification varumpol 1 njd vacancy anu ullath. Anganeyenkil ee oru ozhivu mathram ano fill cheyyuka. Vere department il ee category kulla vacancy kal ee list il ninnu edukumo. Plz reply sir
@PSCGACADEMY
@PSCGACADEMY 9 месяцев назад
മാതൃ ലിസ്റ്റില്‍ ഉണ്ടാകുന്ന nca ഒഴിവുകള്‍ ഫില്‍ ചെയ്യും
@smijith_9874
@smijith_9874 9 месяцев назад
@@PSCGACADEMY 👍
@psc1strank663
@psc1strank663 9 месяцев назад
Sir Malappuram and Kozhikode parajilaloooo list
@PSCGACADEMY
@PSCGACADEMY 9 месяцев назад
മലപ്പുറം ജില്ല : 88 നിയമനങ്ങള്‍ DA നമ്പര്‍ - 67 നെക്സ്റ്റ് Terns : MR3 78 E, 79 EWS, 80 M ,81 OC ........... കോഴിക്കോട് : 61 നിയമനങ്ങള്‍(നിലവില്‍ 4 ഒഴിവുകള്‍) DAനമ്പര്‍ - 126 നെക്സ്റ്റ് Terns - MR3 8 LC/AI, 9 EWS 10 OBC MR3 11 OC .........
@NithinEdakkara
@NithinEdakkara 9 месяцев назад
Sir, Kerala bank new notification video cheyamo
@aneeshaph317
@aneeshaph317 9 месяцев назад
Sir lab assistantinu prilims ini padikkano plzzz replay tharoooo
@jayarajvirat18vm88
@jayarajvirat18vm88 9 месяцев назад
Hello sir ❤😊
@vimalyuvadhara7070
@vimalyuvadhara7070 9 месяцев назад
സർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് plus two computer science യോഗ്യത ഉള്ളവർക്ക് അയക്കാമോ
@TyuuRrty
@TyuuRrty 9 месяцев назад
No
@RejeenaStephen-cl8yw
@RejeenaStephen-cl8yw 9 месяцев назад
Hai സർ,,, കോൺഫോർമേഷൻ കൊടുത്തിട്ടു psc എഴുതാതിരുന്നാൽ കുഴപ്പം ഉണ്ടോ, എത്ര എക്സാം എഴുതാത്തിരുന്ന site ബ്ലോക്ക് cheyyum
@gayathrimr6109
@gayathrimr6109 9 месяцев назад
3 vettm ezhutndirunna blk akm agnendo ann ketto
@Kavyaaaa30
@Kavyaaaa30 9 месяцев назад
Sir, EWS എന്നുള്ളത് exam nu apply ചെയ്യുമ്പോൾ ടിക് ചെയ്യുകയാണോ വേണ്ടത്? Certificate appload വല്ലതും ചെയ്യണോ ( exam nu apply ചെയ്യുമ്പോൾ)?
@PSCGACADEMY
@PSCGACADEMY 9 месяцев назад
അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് പ്രോഫൈലില്‍ ews add ചെയ്യണം. psc ആവശ്യപ്പെടുമ്പോള്‍ സര്ട്ടിഫിക്കറ്റ് UPLOAD ചെയ്‌താല്‍ മതിയാകും
@Kavyaaaa30
@Kavyaaaa30 9 месяцев назад
Thankyou sir
@psceasytips
@psceasytips 9 месяцев назад
👍👍👍
@sabithp6373
@sabithp6373 9 месяцев назад
Syllabus eathaanu
@joandtheboy2549
@joandtheboy2549 9 месяцев назад
Sir..Ldc prelims expect cheyano?
@PSCGACADEMY
@PSCGACADEMY 9 месяцев назад
പ്രിലിമ്സിനു സാദ്ധ്യതയുണ്ട്.തീരുമാനം ആയിട്ടില്ല
@sharikc1639
@sharikc1639 8 месяцев назад
Sir, Ithupole oru vedio LDC kku vendy cheyyamo
@jasminshine92
@jasminshine92 9 месяцев назад
Sir, ജാതി സർട്ടിഫിക്കറ്റിനു പകരം sslc bookമതിയോ, അതിനെക്കുറിച്ചു ഒന്നു പറയുമോ
@manjukm8928
@manjukm8928 9 месяцев назад
ഇപ്പൊ എന്തിനാ ജാതി സർട്ടിഫിക്കറ്റ്?
@Name_is_KD
@Name_is_KD 9 месяцев назад
ഇതിന് പഠിക്കേണ്ടത് LDC ആണോ പ്ലീസ് REPLY 😢😢😢
@ayshanourin6161
@ayshanourin6161 9 месяцев назад
സാർ, ഞാൻ disabled student (50%)ആണു കോഴിക്കോട് ജില്ലയിൽ ആണു സ്ഥലം ഏത് ജില്ലയിൽ ആണു അപ്ലിക്കേഷൻ കൊടുക്കാൻ നല്ലത്
@rajiwilson8842
@rajiwilson8842 9 месяцев назад
Kozhikod nallath allai
@psctipandtricks2036
@psctipandtricks2036 9 месяцев назад
ഇനിവരുന്ന lgs നു 2വർഷത്തെ age റീലാക്സിയേഷൻ കൊടുക്കാൻ സാധ്യത ഉണ്ടോ സർ? 🙏🙏🙏❤️
@PSCGACADEMY
@PSCGACADEMY 9 месяцев назад
ഇതുവരെ അങ്ങനെ ഒരു തീരുമാനം ഇല്ല
@199optimist
@199optimist 9 месяцев назад
​@@PSCGACADEMYdeaf ethra % aanu sir DA aayi kanakkakunne 100% aano?
@199optimist
@199optimist 9 месяцев назад
​@@PSCGACADEMYdeaf ethra % aanu sir DA aayi kanakkakunne 100% aano?
@rajiwilson8842
@rajiwilson8842 9 месяцев назад
Idukki wayanad karyamilla
@KrishnaKumar-vu2kk
@KrishnaKumar-vu2kk 9 месяцев назад
Sir pathanamthitta district vakumbol avidathe thaluk ano aply cheyumbol vakan. Nyn tvm district anu thamasam.
@vijisalangs4815
@vijisalangs4815 9 месяцев назад
Siuc nadar ഏത് ജില്ലയിൽ വയ്ക്കണം സാർ
@bindulaxman2947
@bindulaxman2947 9 месяцев назад
@remyasaneesh7785
@remyasaneesh7785 9 месяцев назад
Sir.njan apply cheyyan nokkiyitt pattunnilla.attender course nte column fill cheyyan enthu cheyyanam
@PSCGACADEMY
@PSCGACADEMY 9 месяцев назад
വിട്ടുപോയി.pinned commentല്‍ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്
@remyasaneesh7785
@remyasaneesh7785 9 месяцев назад
Manassilayilla sir
@amz7809
@amz7809 9 месяцев назад
Sir , ഇപ്പൊ നിലവിൽ വന്ന vfa,company board lgs,bev ld പറ്റി ഒരു വീഡിയോ ചെയ്യാമോ? Comparison
@SiyaChandran-jp9yi
@SiyaChandran-jp9yi 9 месяцев назад
Sir eee post lle apply cheyythal 2024 ldc lle apply cheyyan patto karanam njan ldc kki vendi ippo padichondirikkaa athonda chothicheaa
@shabeebshabeeb7543
@shabeebshabeeb7543 9 месяцев назад
നിലവിൽ ldc ആയി വർക്ക്‌ ചെയ്യുന്നവർക്ക് ഈ ജോലി കിട്ടിയാൽ.. അവർ വാങ്ങുന്ന സാലറി പ്രോട്ടക്ട് ചെയ്ത് കിട്ടുമോ..
@PSCGACADEMY
@PSCGACADEMY 9 месяцев назад
ldc ജോലിയുള്ളവര്‍ ഇതിലേക്ക് പോകേണ്ട കാര്യമില്ല
@msdlover4869
@msdlover4869 9 месяцев назад
ldc aan nallath ithil promotion onnum kittula
@sajini4408
@sajini4408 9 месяцев назад
@@PSCGACADEMY poyaal എന്താ..ishtampole aalkkaar poyittund
@lathikakattayatt2413
@lathikakattayatt2413 9 месяцев назад
Kozhikode paranjillallo?
@PSCGACADEMY
@PSCGACADEMY 9 месяцев назад
@PSCGACADEMY 1 second ago മലപ്പുറം ജില്ല : 88 നിയമനങ്ങള്‍ DA നമ്പര്‍ - 67 നെക്സ്റ്റ് Terns : MR3 78 E, 79 EWS, 80 M ,81 OC ........... കോഴിക്കോട് : 61 നിയമനങ്ങള്‍(നിലവില്‍ 4 ഒഴിവുകള്‍) DAനമ്പര്‍ - 126 നെക്സ്റ്റ് Terns - MR3 8 LC/AI, 9 EWS 10 OBC MR3 11 OC ....
@kalasumesh9035
@kalasumesh9035 9 месяцев назад
Sir... Lp Up notification ennu undakum.... Ee year xpect cheyyamo
@poojakrishna5195
@poojakrishna5195 9 месяцев назад
താൽകാലിക നിയമനം ഇതിനെക്കുറിച്ച് 🙏
@naijajinu3428
@naijajinu3428 9 месяцев назад
Sir, LDC muslim cgry ഏത് ജില്ല വെക്കുന്നതാണ് നല്ലത്.
@PSCGACADEMY
@PSCGACADEMY 9 месяцев назад
നോട്ടിഫിക്ഷകേന്‍ വരുമ്പോള്‍ വീഡിയോ ചെയ്യാം
@anandhup5908
@anandhup5908 9 месяцев назад
Ldc notification enn varum
@MdMd-oh1id
@MdMd-oh1id 9 месяцев назад
Sir ente date of birth 01/07/1984 anu enik december vare alle kudukkan pattoo hindu ezhava cast anu ella prilimsum kitti mains onnu kittiyilla
@sangeetha238
@sangeetha238 9 месяцев назад
Classnu pokunundo
@nimmyapp6163
@nimmyapp6163 9 месяцев назад
Kozhikode ne vittupoyo?
@PSCGACADEMY
@PSCGACADEMY 9 месяцев назад
മലപ്പുറം ജില്ല : 88 നിയമനങ്ങള്‍ DA നമ്പര്‍ - 67 നെക്സ്റ്റ് Terns : MR3 78 E, 79 EWS, 80 M ,81 OC ........... കോഴിക്കോട് : 61 നിയമനങ്ങള്‍(നിലവില്‍ 4 ഒഴിവുകള്‍) DAനമ്പര്‍ - 126 നെക്സ്റ്റ് Terns - MR3 8 LC/AI, 9 EWS 10 OBC MR3 11 OC .........
@lekshmiprasannan6503
@lekshmiprasannan6503 9 месяцев назад
Sir laboratary assistant enikke apply cheyyan pattunilla.+2 science arnu .please reply.
@lekshmiprasannan6503
@lekshmiprasannan6503 9 месяцев назад
Patununde
@hameedhasudheer9033
@hameedhasudheer9033 9 месяцев назад
1:32
@akshayasree5975
@akshayasree5975 9 месяцев назад
Sir, 431/2023 lab assistant ithinte video koode onnu cheyyamo.. Ithil ninnum nthengilum maattam indo
@saranyajijin1705
@saranyajijin1705 9 месяцев назад
ethu water authorityile lab assisstant statewide exam
@vidyaanish835
@vidyaanish835 9 месяцев назад
Sir Kerala bank office attendant post ലേക്ക് എന്നാണ് notification വരിക
@PSCGACADEMY
@PSCGACADEMY 9 месяцев назад
ഉടനുണ്ടാകും
@vidyaanish835
@vidyaanish835 9 месяцев назад
​@@PSCGACADEMY3:13 40 ആയിരിക്കുമോ general കാറ്റഗറി age വരിക
@praveenac8870
@praveenac8870 9 месяцев назад
HSA പ്രൊമോഷൻ ഉണ്ടകുമൊ
@user-tj3pn7um7t
@user-tj3pn7um7t 9 месяцев назад
Kure notification paranjathkondonnum kaaryulla.vaccancy report aakunnathine kurichum psc padikunna kuttikalk oru back support enna reethiyill oru sangadana aakunnathine kurich chinthikenda samaym athikramichu.
@user-bn2oy9oz1h
@user-bn2oy9oz1h 9 месяцев назад
Prlms ozhivaakiyal mathi😪
@lekshmiprasannan6503
@lekshmiprasannan6503 9 месяцев назад
Sir Alappuzha vekune nallatano njan aleppy anu please reply
@GG6707
@GG6707 9 месяцев назад
Sir water authority il lab asst apekshikkan +2 vhse mlt patuo
@vmt1353
@vmt1353 9 месяцев назад
Sylabus
@praveensuresh3072
@praveensuresh3072 9 месяцев назад
സില്ലാബസ് gk ആണോ സയൻസ് aano
@Nevergivup9722
@Nevergivup9722 9 месяцев назад
DA MR3 onnum mnsilayillaa😒arelum mnsilkkitharumo
@bijeshpaduva
@bijeshpaduva 9 месяцев назад
Kerala bank LGS notification ennu varumennu ariyuo sir
@akhilakhil7188
@akhilakhil7188 9 месяцев назад
Ithinte exam ennnundaakum
@saumyapredeep1529
@saumyapredeep1529 9 месяцев назад
സർ ldc ക്ക് പ്രിലിംസ് കാണില്ല എന്നൊക്കെ പറയുന്നു ശെരിയാണോ
@SujalaSunil
@SujalaSunil 9 месяцев назад
സർ syllabus enthan???
@sainakichu6168
@sainakichu6168 9 месяцев назад
Sir, nammal thiranjedukkunna district thnneyalle namukku examination centre aayum varunnathu
@PSCGACADEMY
@PSCGACADEMY 9 месяцев назад
മിക്കവാറും അങ്ങനെ ആയിരിക്കും
@chandrankk285
@chandrankk285 9 месяцев назад
Degree ullavarkku apply cheyyamo sir👃
@rageshsurya7080
@rageshsurya7080 9 месяцев назад
Sir kannur obc ഏതു ജില്ല ആണ് നല്ലത്
@sreehariks2461
@sreehariks2461 9 месяцев назад
മ്മ് DA ഇപ്പോ കൂട്ടി തരും 🤭
@muneebazubair618
@muneebazubair618 9 месяцев назад
Syllabus onn parayo sir
@MohammedIqbal-mq8mh
@MohammedIqbal-mq8mh 9 месяцев назад
Ithin experience venam
@jinsiiijinsi371
@jinsiiijinsi371 9 месяцев назад
Ithinu valla coaching classumundo
@reshmaaneesh9084
@reshmaaneesh9084 9 месяцев назад
Sir,ഇതിൻ്റെ സിലബസ് എന്താണ്?
@anand006able
@anand006able 9 месяцев назад
Sir lab assistant nu kas stream 2 പറ്റുമോ
@raghinair5452
@raghinair5452 9 месяцев назад
Sir ld and eth onich ano exam undava?
@rajeshv7064
@rajeshv7064 9 месяцев назад
Sir Ldc,Lgs ph turn 1,34,67 alle
@ridhashirinshirin7369
@ridhashirinshirin7369 9 месяцев назад
ഡഫ് candidates ennal enthanu
@praseethaponnus6769
@praseethaponnus6769 9 месяцев назад
Malappuram ജില്ലയിൽ ഒഴിവുകൾ ഇല്ലേ.
@thiraa5055
@thiraa5055 9 месяцев назад
Anticipated
@vikramanvijeesh7382
@vikramanvijeesh7382 9 месяцев назад
Ath alla kazhinja list
@naznajm8697
@naznajm8697 9 месяцев назад
Ithte sylubuss enthuvan sir
Далее