Тёмный
No video :(

"LDF പ്രതിനിധി ആയൂർ ബിജുവിനെ ജനം ഡിബേറ്റിൽ നിന്നും ഇറക്കിവിട്ടു" | JANAM DEBATE 

Janam TV
Подписаться 1,2 млн
Просмотров 223 тыс.
50% 1

"LDF പ്രതിനിധി ആയൂർ ബിജുവിനെ ജനം ഡിബേറ്റിൽ നിന്നും ഇറക്കിവിട്ടു" | JANAM DEBATE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR : ANIL NAMBIAR

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 668   
@prasanthkumarp9959
@prasanthkumarp9959 10 месяцев назад
ശ്രീ. അനിൽ നമ്പ്യാർ, താങ്കൾ സ്വീകരിച്ച നടപടി അവസരോചിതമായ കൃത്യനിർവഹണമാണ്. വളരെ അഭിനന്ദനങ്ങൾ....
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
Very correct✅✅✅
@narayananbabu6976
@narayananbabu6976 10 месяцев назад
Poda
@ittoopkannath6747
@ittoopkannath6747 10 месяцев назад
അനിൽ നമ്പിയാർക്ക് ബിഗ് സല്യൂട്ട്
@sridharkanninghat5442
@sridharkanninghat5442 10 месяцев назад
വളരെ ശരിയായ ഒരു തീരുമാനമാണ് ശ്രീ അനിൽ നമ്പ്യാർ സ്വീകരിച്ചത് 👍
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
🙏🙏👍👍
@prasannanpillai4949
@prasannanpillai4949 10 месяцев назад
ഇവനെ പോലെഉള്ളവിവരം ഇല്ലാത്തവനെ ചർച്ചക്ക് വിളിക്കാൻ പാടില്ല നാണം കെട്ടവൻ
@jcadoor204
@jcadoor204 10 месяцев назад
ആയൂർ ബിജുവിനെ പണ്ടേ ഇറക്കി വിടേണ്ടതായിരു ന്നു. അയാളുടെ ധാർഷ്ട്യം ഇവിടെ വേണ്ട.
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
Very correct✅✅
@mithunvijay16
@mithunvijay16 10 месяцев назад
​@@FLYINGTen-Arrows👍
@sajumathewmammouttil6771
@sajumathewmammouttil6771 10 месяцев назад
ആയുർ ബിജുവിനെ പോലെ നിലവാരം ഇല്ലാത്ത ഒരുത്തനെ എന്തിന് വിളിച്ചു 😮😮😮😮
@sivakumaraythalaranni2633
@sivakumaraythalaranni2633 10 месяцев назад
വിളിക്കുന്നതല്ല ആരെ അയക്കണം എന്നു പാർട്ടിയാണു നിശ്ചയിക്കുന്നത ചാനൽ വിളിക്കുന്നത് നിരീക്ഷകെര മാത്രമണ്
@sudharsanan9437
@sudharsanan9437 10 месяцев назад
അനിൽ സാർ തീരുമാനം വളരെ ഇഷ്ടമാണ് ❤❤❤❤❤
@AnilKumar-ld8vc
@AnilKumar-ld8vc 10 месяцев назад
തെമ്മാടി ആയൂർ ബിജുവിനെ പുറത്താക്കിയ അനിൽ നമ്പ്യാർ.... ചാനൽ ചര്ച്ഛകളിൽ നയിക്കുന്നവർക്കിഎല്ലാം മാതൃകയായി 🌹🌹🌹🙏🏽🙏🏽🙏🏽🙏🏽
@shafaft2517
@shafaft2517 10 месяцев назад
ഇതൊഴിച്ച് നിർത്തിയാൽ ആരും മാതൃക ആക്കരുതാത്ത ആളാണ് അനിൽ നമ്പ്യാർ.
@prabhakarankhd8389
@prabhakarankhd8389 10 месяцев назад
നന്നായി ഒരു ചർച്ച എന്നത് വളരെ പ്രധാനപെട്ടതാണ്. രഷ്ട്രിയമായ കാര്യം വിട്ട് മറ്റു കേൾക്കാൻ പറ്റാത്ത അസഭ്യം. പറയുന്നത്. ഇത്തരം കോമാളി ചർച്ച .😩
@66xx66
@66xx66 10 месяцев назад
@@shafaft2517 oh ji haa d I 😅🤣
@manjushavimala9242
@manjushavimala9242 10 месяцев назад
@@shafaft2517 നന്നായി, ആ അലവലാതിയെ പുറത്തു വിട്ടാൽ പോരാ അടിയും കൊടുക്കണം
@manjushavimala9242
@manjushavimala9242 10 месяцев назад
@@shafaft2517 അനിൽ നമ്പ്യാർക്ക്‌ എന്താ കൊഴപ്പം ?
@maheshkallil7997
@maheshkallil7997 10 месяцев назад
ഇറക്കിവിട്ടതിൽ തെറ്റില്ല 👍
@sajumathewmammouttil6771
@sajumathewmammouttil6771 10 месяцев назад
ഇനി ഒരിക്കലും ഈ വേസ്റ്റ് നെ . വിളിക്കരുത്
@bayjuvarughese9913
@bayjuvarughese9913 10 месяцев назад
ഇവനെ വിളിക്കുന്ന നിങ്ങളെ സമ്മതിക്കണം
@ManulalOV
@ManulalOV 10 месяцев назад
ശരിക്കും നല്ല തീരുമാനം.... ഇത്രയും സംസ്കാര ശൂന്യമായ വാക്കുകൾ ഉപയോഗിക്കുന്ന ആളെ തല്ലി ഇറക്കുകയാണ് വേണ്ടത്
@thejassurya2913
@thejassurya2913 10 месяцев назад
സമയോചിതമായി ഇങ്ങനെ ഒരു നടപടി സ്വീകരിച്ച അനിൽ നമ്പ്യാർ അഭിനന്ദനം അർഹിക്കുന്നു. ഇത് മാതൃകാപരമാണ്.👍👍👍
@vsomarajanpillai6261
@vsomarajanpillai6261 10 месяцев назад
ഈ ആയൂർ ബിജു വെന്ന നായ്ക്കു പിറന്നവനെ ചർച്ചയ്ക്കു വിളിക്കരുത് പോക്രി എന്നാൽ കവലച്ചട്ടമ്പികളെ പറയുന്ന ഒരു വാക്കാണ് അത്രയേയുള്ളൂ
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
Correct✅✅
@philiptv1747
@philiptv1747 10 месяцев назад
Oru debate il vannirunnu 'pokritharam' enna padha prayogam upayogikkunnathu nallathu ennu aanu Anchor parayunnathu enkil, churchakal oru adipoli masala film polae aakki theerkkaam.. Janam TV😂😂
@pradeepak1784
@pradeepak1784 10 месяцев назад
​@@philiptv1747നീ ഇങ്ങോട്ട് വരണ്ട, മീഡിയ ഓൺ അല്ലെങ്കിൽ കൈരളി പോയി കാണ് 🤭
@sanathannair8527
@sanathannair8527 10 месяцев назад
​@@philiptv1747പോക്രി എന്നു വിളിച്ചില്ലല്ലോ. പോക്രിത്തരം പറയരുത് എന്നല്ലേ പറഞ്ഞത്. PC. ജോർജ് എത്രയോ തവണ ആ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
@baburajpp3891
@baburajpp3891 10 месяцев назад
പോക്രിത്തരം എന്ന് പറയുന്നത് തെറിയല്ല മിസ്റ്റർ . ചട്ടമ്പിത്തരം എന്നല്ലേ അർത്ഥം?
@user-ni1df3fb8h
@user-ni1df3fb8h 10 месяцев назад
ജനം ടീവിയും BJP യും ആദ്യമായി സമൂഹത്തിന് വേണ്ടി നല്ല കാര്യം ചെയ്തു. അഭിനന്ദനം നമ്പ്യാരെ ..... ജനം ടിപിയുടെ റേഞ്ച് കൂടി
@calmmusicclouds8787
@calmmusicclouds8787 10 месяцев назад
സിപിഎം കാരൻ അയാളുടെ സംസ്‍കാരം കാണിച്ചു.
@quackstk6418
@quackstk6418 10 месяцев назад
Lucky, I left the Kerala...
@bharathaputhran-wb7gz
@bharathaputhran-wb7gz 10 месяцев назад
​@@quackstk6418 Appol.....ithra....naalum......verum.....padoombanaayi.....nadakkukayaayirunnu......ennartham.......
@quackstk6418
@quackstk6418 10 месяцев назад
@@bharathaputhran-wb7gz. Yeah correct. My aunt destroyed my family and took us to court. We lost everything and finally had to leave the state..
@kevinvictor6512
@kevinvictor6512 10 месяцев назад
​@@quackstk6418bro agna ulla family members ayit orikalum oru connection umm vakan padila be happy always take care of ur family
@sujithkeerthiveedu5263
@sujithkeerthiveedu5263 10 месяцев назад
മുൻപ് ഷാജഹാൻ ചേട്ടൻ പറഞ്ഞത് സത്യമാണ് ഇയാൾക്ക് നെല്ലിക്കതളം അത്യാവശ്യമരുന്നാണ് 🤣
@JayamolBabychen-lb9rl
@JayamolBabychen-lb9rl 10 месяцев назад
Correct
@PradeepKumar-or5lx
@PradeepKumar-or5lx 10 месяцев назад
ശരിയായ തീരുമാനം നന്നായി
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
🙏👍👍👍👍
@akhilaakhila9016
@akhilaakhila9016 10 месяцев назад
അനിൽ ജീ ബിഗ് സലൂട്ട് 💪👏👏🔥🔥🔥
@shintojohn20
@shintojohn20 10 месяцев назад
ഉചിതമായ തീരുമാനം
@krmohandas2099
@krmohandas2099 10 месяцев назад
പണ്ടേ പറഞ്ഞതാണ് ഇയാളെ പോലെയുള്ള വ്യക്തികളെ ചർച്ചയിൽ പങ്കെടുപ്പിക്കരുത് എന്ന്. വാക്കുകൾ മുത്തുകളാണ്. അതിനെ ശരിയായി കോർത്തെടുക്കുമ്പോൾ ഭാഷയെന്ന മനോഹര ആഭരണമാകും. ഭാഷയെ ഭാഷണമാക്കാൻ എന്തുകൊണ്ടോ ആയുർ ബിജുവിന് കഴിയുന്നില്ല.
@sree1975
@sree1975 10 месяцев назад
ഒരു കമ്മ്യൂണിസ്റ് ന്റെ നിലവാരം ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല
@sajumathewmammouttil6771
@sajumathewmammouttil6771 10 месяцев назад
ബിജുവിൽ നിന്ന് കൂടുതൽ സ്റ്റാൻഡേർഡ് ആരും പ്രതീക്ഷിക്കുന്നില്ല... അതുകൊണ്ട് സാരമില്ല
@gokuldaspalliyilramakrishn2245
@gokuldaspalliyilramakrishn2245 10 месяцев назад
ഈ വിവര ദോഷിയെ ആരാണ് ചർച്ചക്ക് അയച്ചത്..... Very good decision Anil Nambiyarji 🙏🙏
@bijimathew4691
@bijimathew4691 10 месяцев назад
Chee pee emmil ninnum arum varanillallo, appol emmathiri ulakal varum.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 месяцев назад
തൊഴിലാളികളെ പറ്റിച്ച് വിസർജ്യം തിന്നു നടക്കുന്നവന്റെ പാരമ്പര്യ ഗുണം... അതാണ് ആയുർ... 🤔.... 😩😩😩
@ksamal8953
@ksamal8953 10 месяцев назад
ഇവൻ പിണറായിക്ക് M. M. മണിയിൽ ഉണ്ടായ മകനോ? ആകെ ഇന്നാണ് അനിൽ നമ്പ്യാരിൽ ഇങ്ങനെ ഒരു ഉചിതമായ തീരുമാനം ഉണ്ടായതു, അഭിനന്ദനങൾ 🙏
@geethanair7546
@geethanair7546 10 месяцев назад
ഉചിതമായ തീരുമാനം 👌👏
@beena704
@beena704 10 месяцев назад
അവതരകനു ഞങ്ങളുടെ അഭിനന്ദനങ്ങൾ 😏👌👌👌👌 cpm അവരുടെ സംസ്കാരം കാണിച്ചു 1 ആകെ പരാക്രമമാണ് ആ കൂട്ടത്തിന്😭😭😭😭😭👿👿🥶🥶
@sadasivannair4833
@sadasivannair4833 10 месяцев назад
സഖാക്കൾ ആകെ അങ്കലാപ്പിലാണ്. ഇറക്കിവിട്ടത് നന്നായി.
@manus.pillai6296
@manus.pillai6296 10 месяцев назад
എം എം മണിയുടെ കളരിയിൽ ശിവൻകുട്ടിയുടെ മേൽനോട്ടത്തിൽ അക്ഷരാഭ്യാസം നേടിയ ആയൂർ ബിജുവാണ് യാഥാർഥ "ബിജു"😂
@VividVids-qi7tv
@VividVids-qi7tv 10 месяцев назад
salute Anil ji....Great decision...
@samthomas5211
@samthomas5211 10 месяцев назад
Well done👏👏👏👏👏👏
@vijayannair83
@vijayannair83 10 месяцев назад
Very good❤
@vanajasasi5703
@vanajasasi5703 10 месяцев назад
സ്വാമി ശരണം🙏🌷🌹🌷🌹🙏❤️
@hindhusthani
@hindhusthani 10 месяцев назад
അനിൽ നമ്പ്യാർ സൂപ്പർ വെരി ഗുഡ് 👍🏽👍🏽👍🏽🦾🦾🦾🦾
@sandeeppayyadakkath5743
@sandeeppayyadakkath5743 10 месяцев назад
കരുവന്നൂർ കേസ് vannapo തൊട്ടു kure ആൾക്ക് പിരി ഇളകി.. അപ്പൊ പലതും പറയും 😂
@KumarKumar-qn5yi
@KumarKumar-qn5yi 10 месяцев назад
ഈ പോക്രിയെ അടികൊടുത്തു വിടേണ്ടതാണ് എന്നും ആരെയും തന്തക്കു വിളിക്കുന്നത്
@sumeshchandrakr9855
@sumeshchandrakr9855 10 месяцев назад
ഇത് ഇവരുടെ മന്ത്രിമാരുടെയടക്കം തനിറമാണ് ആയുർ ബിജുവിലൂടെ തെളിയുന്നത്😅
@sarathkumar-oh7qz
@sarathkumar-oh7qz 10 месяцев назад
ഇവനെ വിളിക്കരുത് വിളിക്കരുത് എന്ന് എല്ലാ ചർച്ച കേൾക്കുമ്പോഴും ഞാൻ അനിൽ സാറിനോട് പറയരുതായിരുന്നു,,,, എന്തായാലും thanks 🙏🏻🔥🔥
@m-tlac7913
@m-tlac7913 10 месяцев назад
ഒരു കറുത്ത വറ്റ് കൂടി
@binilbinil1937
@binilbinil1937 10 месяцев назад
സിപിഎം നിലവാരം കാണിച്ചു ബിജു
@radhakrishnankandhalloor9816
@radhakrishnankandhalloor9816 10 месяцев назад
അഭിനന്ദനങ്ങൾ 👍🙏🌹
@devassykuttynv5173
@devassykuttynv5173 10 месяцев назад
സോഫ്റ്റ് വെയർ റിപ്പയർ ചെയ്യാൻ സ്പാനറും സ്ക്രൂ ഡ്രൈവറും വേണമെന്ന് പറഞ്ഞ വിദ്വാനല്ലേ?😂
@PradeepKumar-fk1zb
@PradeepKumar-fk1zb 10 месяцев назад
😂😂😂😂😂
@prabhakishore9063
@prabhakishore9063 10 месяцев назад
ഇറക്കി വിട് അവനെ. 👍
@ramupv
@ramupv 10 месяцев назад
ലവനെയൊക്കെ തലയിൽ ഏററിനടക്കുന്ന പാർടിയും അനുയായികളും !! കഷ്ടം. !!
@yamunasunil2432
@yamunasunil2432 10 месяцев назад
എന്ത് സംസ്കാരമുള്ള വാക്കുകൾ.. കഷ്ടം തന്നെ cpm ന്റെ കാര്യം
@MANI-yz2vb
@MANI-yz2vb 10 месяцев назад
ഇവൻ മാരെ ഒന്നും ചർച്ചയ്ക്ക് വിളിക്കരുത്
@SureshKumar-lq5sr
@SureshKumar-lq5sr 10 месяцев назад
അനിൽ sir ബിഗ് സല്യൂട്ട് 👍👍👍
@rajanthekkinkattle779
@rajanthekkinkattle779 10 месяцев назад
ഒരായിരം അഭിനന്ദനങ്ങൾ അനിൽ നമ്പ്യാർ സാറിന് കേരളത്തിലെ ജനങ്ങൾ മുഴുവനും കമ്മ്യൂണിസ്റ്റ് എന്ന പേര് പറഞ്ഞിരുന്നു വരുന്നവനെ എല്ലാം അടിച്ചോടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ജനങ്ങൾ മുൻകൈയെടുത്ത് ഇറങ്ങണം ഇവന്മാർക്ക് എതിരെ ഒരു ശബ്ദം പുറത്തു ചാടിക്കാൻ ഇവരെ അനുവദിക്കരുത് അത് ജനങ്ങളുടെ കടമയാണ്
@KishoreNandan-uy2fx
@KishoreNandan-uy2fx 10 месяцев назад
തീർച്ചയായും അടിയും കൊടുത്തു പറഞ്ഞു വിടണം
@rainynights4186
@rainynights4186 10 месяцев назад
A ..*"*"*"*"* ചവിട്ടി പുറത്ത് അക്കി..മാതൃക കാണിച്ച അവതരകന് ഒരു കുതിരപവൻ...
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
🙏👍👍👍
@harikkirann
@harikkirann 10 месяцев назад
Ayur biju - കമ്മ്യൂണിസ്റ്റു കാരന്റെ standrad അത്രയേ ഉള്ളു
@belthazar5616
@belthazar5616 10 месяцев назад
ഒരു നല്ല നടപടി
@pillaithampi9627
@pillaithampi9627 10 месяцев назад
പോക്റിത്തര൦ എന്ന വാക്കു൦ സഭ്യമല്ല. പിന്നെ സിപിഎം വക്താവിനെ പോക്രി എന്നു വിളിച്ചതിൽ ഞാനും പ്രതിഷേധിക്കുന്നു. "അവനെ തന്തക്കായിരുന്നു വിളിക്കേണ്ടിയിരുന്നത്"
@SANTHOSHKUMAR-gh1gw
@SANTHOSHKUMAR-gh1gw 10 месяцев назад
പോക്രിത്തരം=ചട്ടമ്പിത്തരം പോക്കിരി = ചട്ടമ്പി ഭാഷ കുറച്ചെങ്കിലും പഠിച്ചിട്ട് debat ന് പോകൂ
@anathiest1307
@anathiest1307 10 месяцев назад
​@@SANTHOSHKUMAR-gh1gwഎന്നാൽ ബിജു പറഞ്ഞതിലെ ചട്ടമ്പിത്തരം എന്തായിരുന്നു എന്നൊന്ന് പറയുമോ. ശ്രദ്ധിക്കുക തന്തയ്ക്കു വിളിച്ചത് പോക്രിത്തരം എന്ന് പറഞ്ഞതിന് ശേഷമാണ്
@vinodkonchath4923
@vinodkonchath4923 10 месяцев назад
വളരെ നന്നായി ആയൂർ ബിജുവിനെ ഇതിന് മുമ്പത്തെ ചർചയിൽ തന്നെ പുറത്താക്കേണ്ടതായിരുന്നു ഉത്തരം മുട്ടു ബോൾ കൊഞ്ഞ ലം കുത്തുന്ന അടിമ
@padmavathip7232
@padmavathip7232 10 месяцев назад
അഭിനന്ദനങ്ങൾ
@sathyank8005
@sathyank8005 10 месяцев назад
ഇത്തരത്തിലുള്ള ആൾക്കാരെ ചാനൽ ചർച്ചക്ക് വിളിക്കരുത് മര്യാദ ഇല്ലാത്ത വാക്കുകൾ ഒഴിവാക്കാൻ ശ്രെമിക്കണം
@harikrishnanm6713
@harikrishnanm6713 10 месяцев назад
ആയുർ ബിജു മോശം ആയിട്ട് സംസാരിച്ചു. Good ജനം ടീവി ടീം.
@warriors0482
@warriors0482 10 месяцев назад
രണ്ടെണ്ണം പൊട്ടിച്ചിട്ടു വിട്ടാൽ മതിയായിരുന്നു😅
@Prakashkumar-vi2ix
@Prakashkumar-vi2ix 10 месяцев назад
Yes
@FLYINGTen-Arrows
@FLYINGTen-Arrows 10 месяцев назад
🙏👍👍👍
@raveendranpk8658
@raveendranpk8658 10 месяцев назад
പോക്രിത്തരമെന്ന്പറഞ്ഞ തിന് ഇന്നലെ ഒരാൾ ഇറങ്ങിപ്പോയി
@Thadikarangabby
@Thadikarangabby 10 месяцев назад
സഖാക്കളുടെ സ്റ്റാൻഡേർഡ്....
@rejikumbazha
@rejikumbazha 10 месяцев назад
അവതാരകൻ ഒരു നിമിഷം ഷോക്കടിച്ച പോലെയായി😮😮😮... ആയുർ ബിജു അവൻറെ വീട്ടിൽ പറയുന്ന വാക്കുകൾ ഉപയോഗിച്ചപ്പോൾ
@pradeepb7495
@pradeepb7495 10 месяцев назад
ആയൂർ ബിജു തങ്കലുടേ പെട്രോൾപമ്പിലും മttumവർക്ക് ചെയ്യുന്നവരോട് സംസാരിക്കുന്നത് പോലെ എല്ലാവരോടും സംസാരിക്കൽ ചിലപ്പോൾ വിവരമറിയും
@johnny4175
@johnny4175 10 месяцев назад
Ivan pump owner aano
@somasundarampillai6273
@somasundarampillai6273 10 месяцев назад
ഒരു വിവരവും ഇല്ലാത്ത ഇയാളെ എന്തിനാണ് ചർച്ചയിൽ വിളിക്കുന്നത്....
@raveendranpk8658
@raveendranpk8658 10 месяцев назад
ചിരിയ്ക്കാം ചിരിച്ചു കൊണ്ടേയിരിയ്ക്കാം
@gkkpillai6114
@gkkpillai6114 10 месяцев назад
ഇവനൊക്കെ ഈ വേദി കൊടുത്ത് കൊണ്ട് ഇരുന്ന ജനം ടിവി ഇപ്പോഴെങ്കിലും നല്ല തീരുമാനം എടുത്തതിൽ സന്തോഷം??
@girija-2283
@girija-2283 10 месяцев назад
Big salute അനിൽ ജി 👍🏻🙏
@anilchandran9739
@anilchandran9739 10 месяцев назад
ഇതുപോലുള്ള മലവാണങ്ങളെ വിളിക്കുന്നവനെയാണ് ആദ്യം പറയേണ്ടത്.
@unnikrishnan7696
@unnikrishnan7696 10 месяцев назад
ശരിയായ തീരുമാനം... സിപിഎം ഇനി കുറച്ചു കാലം ജനം tv ഭഹിഷ്കരിക്കുന്നത് നമുക്ക് കാണാം... 😭😭😭
@anathiest1307
@anathiest1307 10 месяцев назад
അയ്യോ പാവം. ജനം tv വരണം എന്നാവശ്യപ്പെടുമ്പോൾ ആണ് സിപിഎം പ്രതിനിധികൾ വരുന്നത്. അല്ലാതെ ഈ "മലം" tv യിലേക്ക് അപേക്ഷ കൊടുത്തു വരുന്നതല്ല
@harisree6481
@harisree6481 10 месяцев назад
യഥാർത്ഥ ചാനൽ 👌👍
@user-se8hj9jk8o
@user-se8hj9jk8o 10 месяцев назад
ട്രോളിയതാണോ 🤣
@syamkrishna1810
@syamkrishna1810 10 месяцев назад
പോക്രി (പോക്കിരി) തരം എന്ന് പറഞ്ഞാൽ ചട്ടമ്പിത്തരം - അത്രേ ഉള്ളു അർത്ഥം
@anathiest1307
@anathiest1307 10 месяцев назад
ചട്ടമ്പിത്തരം എന്നത് കോൺഗ്രസ് പ്രതിനിധി ഉപയോഗിക്കുവാനുണ്ടായ സാഹചര്യം എന്തായിരുന്നു
@rejvs
@rejvs 10 месяцев назад
ഇവനെയൊക്കെ മാത്രമേ ചര്‍ച്ചക്ക് കിട്ടൂ എന്നുണ്ടെങ്കില്‍ ഡിബേറ്റു വേണ്ടെന്ന് വെക്കുന്നതല്ലേ നല്ലത് അനില്‍ നമ്പ്യാര്‍?
@sanathannair8527
@sanathannair8527 10 месяцев назад
വളരെ നന്നായി Mr. നമ്പ്യാർ 👍 മണി, ആയുർ ബിജു ഇങ്ങനെയുള്ള മാക്രികളെ ഒന്നും ഡിബേറ്റിന് ക്ഷണിക്കരുത്.
@godfreydsouza6714
@godfreydsouza6714 10 месяцев назад
Wonderfull❤❤❤
@sukuvelappan6089
@sukuvelappan6089 10 месяцев назад
ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുമ്പോൾ ഓർക്കണമായിരുന്നു അയാൾ പങ്കെടുക്കുന്ന ചർച്ചകളെല്ലാം എന്നും ഇങ്ങനെ തന്നെ
@ajichandran1316
@ajichandran1316 10 месяцев назад
Vilichathu kondalle purathakan sadhichathe 😂
@triviyan
@triviyan 10 месяцев назад
സംസ്ക്കാരമില്ലായ്മ കാണിച്ചവനെ പുറത്താക്കിയത് നല്ലകാര്യം
@binubinu.s4278
@binubinu.s4278 10 месяцев назад
കുറച്ചു നേരത്തെ ചെയ്യേണ്ടത് ആണ്.... ആ പൊക്കണം കെട്ടവനെ ചർച്ചക്ക് ഇരുത്തുന്നത് തന്നെ അലോസരമായാണ് അനുഭവപെടുന്നത്...
@ravindranshaniravindran632
@ravindranshaniravindran632 10 месяцев назад
ശരി യായ തീരുമാനം
@rajeevkumarkd6287
@rajeevkumarkd6287 10 месяцев назад
അനിൽ നമ്പ്യാർ ബിഗ് സല്യൂട്ട് ♥️♥️♥️ ഇങ്ങനെ ഉള്ളവനെയൊക്കെ ഇറക്കിവിടുക തന്നെ വേണം.
@sunilpkoshypathanapuram
@sunilpkoshypathanapuram 10 месяцев назад
"ആയൂർ ബിജു" ആകല്ലേ എന്ന പഴഞ്ചൊല്ല് ഉണ്ടാകും...🙏🙏🙏😇😇😇
@pradeepkuttur1597
@pradeepkuttur1597 10 месяцев назад
അനിൽ നമ്പ്യാർ താങ്കൾ ചെയ്തതാണ് ശരി. വളരെ നന്ദി.
@rajuas6140
@rajuas6140 10 месяцев назад
കമ്മ്യൂണിസ്റ്റ്‌കാരനല്ലേ സംസ്ക്കാരം ഒട്ടും ഉണ്ടാവില്ല 👹👹👹
@pramodpramod6008
@pramodpramod6008 10 месяцев назад
ഇവനെഒക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്?
@prems6688
@prems6688 10 месяцев назад
മികച്ച തീരുമാനം അനിൽനമ്പ്യാർ ആയൂർ സജി എന്ന അടിമകമ്മി സ്ഥിരം അന്തംകമ്മി നിലവാരം കാണിച്ചു
@sujithkeerthiveedu5263
@sujithkeerthiveedu5263 10 месяцев назад
അഭിനന്ദനങ്ങൾ അനിൽ നമ്പ്യാർ...
@daisyanandhu3815
@daisyanandhu3815 10 месяцев назад
Very good 👍
@damodarandinakaran6227
@damodarandinakaran6227 10 месяцев назад
Very very good Anil Nambiar ❤️👍🌹🌹🌹🙏
@sree2012ful
@sree2012ful 10 месяцев назад
ബിജു ഇനി ഉറങ്ങില്ല
@sandhyavijay6141
@sandhyavijay6141 10 месяцев назад
അനിൽ നമ്പ്യാർ ചെയ്തത് വളരെ നന്നായി. ആയുർ ബിജു വിന്റെ നവോധാനം akg സെന്റർ ഇൽ പോയി അവിടെ ഉള്ളവരെ പഠിപ്പിച്ചാൽ മതി.
@anathiest1307
@anathiest1307 10 месяцев назад
അർഹിക്കുന്ന മറുപടി തന്നെയാണ് ബിജു കോൺഗ്രസുകാരനോട് പറഞ്ഞത്.
@thejassurya2913
@thejassurya2913 10 месяцев назад
Anil Nambiar has set a high standard for all news anchors to follow. His demeanour and behaviour are worth emulating. 👌👌👌
@user-xx7hw2wg3i
@user-xx7hw2wg3i 10 месяцев назад
Nannaayirikkatte🙏🙏🙏🙏👍
@user-vp5bo1nu9o
@user-vp5bo1nu9o 2 дня назад
ആയൂർ ബിജു ഇവൻ വിവരം കെട്ടവനെ ആരും ചർച്ചക്ക് വിളിക്കരുത്.
@varkeypoothottathil2941
@varkeypoothottathil2941 10 месяцев назад
ആയൂർ ബിജുവിനെ മേലാൽ നിങ്ങൾ വിളിക്കാൻ പാടില്ല
@arun980j
@arun980j 10 месяцев назад
Anil nambiar you earned my respect ❤
@MohammedAli-gd9hz
@MohammedAli-gd9hz 10 месяцев назад
എപ്പോഴും വേണം
@minithomas6851
@minithomas6851 10 месяцев назад
👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍
@rajendrantm5921
@rajendrantm5921 10 месяцев назад
ആരും ഇല്ലാതാകുമ്പോൾ വിടുന്നതാണ് ഈ വിഷത്തിനെ. ഒരു വിഷയത്തിലും സംസാരിക്കാൻ അറിയാത്ത ഒരു പൊട്ടൻ. എന്നാൽ വലിയ വിവരം ഉണ്ടെന്നാണ് വിചാരം. അഹങ്കാരി. ഇറക്കി വിടുകതന്നെ വേണം. ഉചിതം ആയി
@sajeevva357
@sajeevva357 10 месяцев назад
Ayur Bigu is a man with genuine CPI M culture. 💪💪💪
@prathapds
@prathapds 10 месяцев назад
അയാളെ ചർച്ചക്കുപിന്നെയും പിന്നെയും വിളിക്കുന്നു അനിലിനെയാണ് ഇറക്കി വീടേണ്ടത്
@user-su4vi
@user-su4vi 10 месяцев назад
സാധാരണ ഇറങ്ങിപ്പോവും..ഇത്തവണ ഇറക്കിവിട്ടു..congrats
@user-xn7io3fq6r
@user-xn7io3fq6r 10 месяцев назад
അനിൽ നമ്പിയാർ സർ 😂😄good ഡിസിഷൻ 😂😂😂💪👍🏻💪💪👍🏻
@sivaprasadn604
@sivaprasadn604 10 месяцев назад
അനിൽ നമ്പിയാർ അഭിനന്ദനങ്ങൾ ആയൂർ ബിജുവിനെ പോലെയുള്ള പരമനെ ഒഴിവാക്കിയതിന്
@Madhukm777
@Madhukm777 10 месяцев назад
അനിൽ സാർ പൊളിച്ചടുക്കി❤❤🎉🎉
@balagovindansreevalsam8079
@balagovindansreevalsam8079 10 месяцев назад
ആയുർ ബിജു തികച്ചും അരോചകം!പ്രേക്ഷകരുടെ ക്ഷമ യെ ഇനിയെങ്കിലും പരീക്ഷിക്കരുത്!
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,5 млн