Тёмный

Learn Telugu through Malayalam - Part 2 

Bangalore Malayali Guide
Подписаться 18 тыс.
Просмотров 20 тыс.
50% 1

Learn Telugu through Malayalam : Part - 2
#learnteluguthroughmalayalam
#telugu
#bangaloremalayali
#bangaloremalayaliguide

Опубликовано:

 

17 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@Bangalore_Malayali
@Bangalore_Malayali 6 месяцев назад
6:44 please read “പദ്ദെനിമിദി” as 18, instead of 17.
@manojkolothody
@manojkolothody 8 дней назад
എനിക്ക് ഗുരുവിന്റെ ക്ലാസ്സ്‌ ഒരുപാടു ഇഷ്ടം ആണ് .നല്ലത് പോലെ മനസിലാകുന്നു.... ഒരുപാടു നന്ദി... God bless you🙏
@savemaxads2568
@savemaxads2568 2 года назад
വളരെ നല്ല വീഡിയോ ആണ്. കോടി എന്നതിന് നമ്മൾ കോഡി എന്നു പറയുന്നതും കഴുകൻ എന്നതിന് കഴുഗൻ എന്നു പറയുന്നതും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതയാണ്. വിദ്യാർത്ഥി എന്നത് ശരിയായി ഉച്ചരിക്കാൻ എത്ര മലയാളികൾക്ക് അറിയാം ? ശരിയായി ഉച്ചരിക്കാൻ നമ്മുടെ സ്കൂളുകളിലെ മലയാളം അദ്ധ്യാപകർ പഠിപ്പിച്ചാൽ നമ്മൾ ഉച്ചാരണ വാക്ക് വേറെയായി പഠിപ്പിക്കേണ്ടി വരില്ല. അങ്ങയുടെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്. നന്ദി.
@Bangalore_Malayali
@Bangalore_Malayali 2 года назад
Thank you. 🤗
@specialneedsbyspecialeduca5039
@specialneedsbyspecialeduca5039 2 года назад
അങ്ങനെ കോടി വരെ ഞാനും പഠിച്ചേ 👍👍
@ravimkt492
@ravimkt492 2 года назад
ഉഗ്രൻ ! നല്ല സ്വരം, നല്ല ചിരി, നല്ല personal tone.... ഇഷ്ടപ്പെട്ടു. ക്രിയാ രൂപങ്ങൾ [present, Past, future] എപ്പോൾ പറഞ്ഞു തരും?
@abhinavps4664
@abhinavps4664 2 года назад
നല്ലവണ്ണം മനസിലാക്കുണ്ട് പൊളി
@maryjeny8092
@maryjeny8092 2 года назад
Really nice class sir thanks ☺️
@asmaachus9412
@asmaachus9412 Год назад
Nice cls sir Thank you..❤️
@sreekumarpp6526
@sreekumarpp6526 2 дня назад
Excellent class🥰🥰
@mariyajacob4052
@mariyajacob4052 Год назад
Really helpful class sir
@swrup9311
@swrup9311 2 года назад
സാറ് പതിനെട്ടിന് തെലുങ്കിൽ പദ്ദെ നിമിദി എന്നും അതിന്റെ മലയാളം പതിനേഴ് എന്നാണ് എഴുതിയിരിക്കുന്നത്. അതായത് മലയാളത്തിൽ പതിനെട്ട് എന്നതിന് പകരം പതിനേഴ് എന്നാണ് എഴുതിയിരിക്കുന്നത്.🙏
@Bangalore_Malayali
@Bangalore_Malayali 2 года назад
Thanks. അടുത്ത തവണ മുതൽ ശ്രദ്ധിക്കാം. 😊
@keerthyprasad5772
@keerthyprasad5772 Год назад
Very nice and thank you
@priyaudhayan9486
@priyaudhayan9486 Год назад
നല്ല ക്ലാസ് thank u
@soyasworld2549
@soyasworld2549 2 года назад
Super class...
@lataunnikrishnan6310
@lataunnikrishnan6310 6 месяцев назад
Thank you Sir, for your Telugu classes.
@ajeshaji1689
@ajeshaji1689 Год назад
Thanks chetta
@rashidqadiri2873
@rashidqadiri2873 Год назад
thanku sir
@sweettyms5311
@sweettyms5311 7 месяцев назад
Thank you. Im in US and planning to visit Telagana next year. I'm a malayali so I'm learning from your video . Thank you
@Bangalore_Malayali
@Bangalore_Malayali 7 месяцев назад
Just visit or stay here for long?
@chandraa8817
@chandraa8817 Месяц назад
Thank u Sir.
@Rajagopalsprabhu
@Rajagopalsprabhu 5 месяцев назад
Nice, staying in hyd for last two years, now only I started learning Telugu words
@VillageLifemalabar
@VillageLifemalabar 2 года назад
Oru koodi nhanum padichu thankful
@athiraak9989
@athiraak9989 2 года назад
Very nice
@anitadavis7122
@anitadavis7122 8 месяцев назад
Really helpfull one
@antonysrammbikkal393
@antonysrammbikkal393 11 месяцев назад
Thank you sir
@user-bg8em5oj6z
@user-bg8em5oj6z 11 месяцев назад
Very useful videos
@shalujohnson9605
@shalujohnson9605 2 года назад
Good clasd
@rajanirajendrakumar7829
@rajanirajendrakumar7829 4 месяца назад
Nice.. interested to learn..
@moveis848
@moveis848 Год назад
Nalla class
@kripanair8404
@kripanair8404 9 месяцев назад
Nice class👏
@RameshMenonMotivational
@RameshMenonMotivational 2 года назад
നമസ്കാരം നല്ല ക്ലാസ്സ്‌
@user-ir9jg2vm9n
@user-ir9jg2vm9n 2 года назад
👍
@janakizzworld156
@janakizzworld156 2 года назад
Good share👍
@ajeshaji1689
@ajeshaji1689 Год назад
That's sir
@ajeshaji1689
@ajeshaji1689 Год назад
I like Video
@benjohnpaul691
@benjohnpaul691 10 месяцев назад
Super clas
@mohithapillai2580
@mohithapillai2580 3 месяца назад
Interested to learn
@sr.vinayajose9118
@sr.vinayajose9118 2 года назад
Super
@-moneycheppu5130
@-moneycheppu5130 8 месяцев назад
❤❤❤
@sajun2796
@sajun2796 2 года назад
ഒരു പാട് നാളായി തെലുഗു പഠിക്കണമെന്ന ആഗ്രഹത്തോടെ പല പല ക്ലബ് ഹൗസിലും കയറിയിറങ്ങി നടക്കുവാരുന്നു വളരെയധികം നന്ദി സാർ വെരിഗുഡ് ക്ലാസ് ഞാൻ കൂടെയുണ്ട് പഠിക്കാൻ 👍👍👍
@vh9610
@vh9610 Месяц назад
🎉🎉🎉
@anjusasi4902
@anjusasi4902 Год назад
Super.. 👍😊
@Bangalore_Malayali
@Bangalore_Malayali Год назад
Thank you! Cheers!
@shamilshamil8457
@shamilshamil8457 2 года назад
ഹലോ ജി പറഞ്ഞു പറ്റി ക്കുന്നു ഇത് എങ്ങനെ യാണ് തെലുങ്കില്‍
@kanakadevi7557
@kanakadevi7557 Год назад
Yeniku. Kannadavayokam ariyam. Makkalepadippich. Yeniku bhasha padilan eshtanu. Nalla rasamund. Yellam padilanam. Ayisundeghil😀😀😀. Hindi padikanam. English hindi 😂 parajha manasilakum. Mon yella bhashayum padichittundallo. Super love you so much❤
@lataunnikrishnan6310
@lataunnikrishnan6310 6 месяцев назад
Sir, pl check Malayalam pathinettu 18. It is shown as 17 pathinezhu in Malayalam for Telugu paddenimidi. Thanks.
@Bangalore_Malayali
@Bangalore_Malayali 6 месяцев назад
You are right. I watched it again. Thanks for pointing it out. 6:44
@thinkgreenotphassan
@thinkgreenotphassan 2 года назад
chettaaii
@noushadnoushad243
@noushadnoushad243 2 года назад
Thank you chetta ini telungu sentence vechulla malayalam classukal cheyyu please
@noushadnoushad243
@noushadnoushad243 2 года назад
Kannada class cheyyunna pole
@ijazijaz1386
@ijazijaz1386 Год назад
🥰🥰
@saishankarellampalli2965
@saishankarellampalli2965 Год назад
For thousands 2000 rendu Velu✓ (Not Rendu veyyilu) Simillarly for all ie.3,000 , 4,000 , 5,000 etc
@sajeevjohn9116
@sajeevjohn9116 Год назад
തെ ലു ഗു ക്ലസ് ഇഷ്ടപ്പെട്ടു കുടുതൽ class കൾ പ്രതിക്ഷിക്കുന്നു..
@elsyjames9777
@elsyjames9777 Год назад
എണ്ണാൻ പഠിച്ചു സൂപ്പർ ക്ലാസ്സ്‌ q👍
@sushareeraaayurvedicnaturo4359
zero (0) ye kuriche pajillallo
@sarathr09
@sarathr09 8 месяцев назад
പൂജ്യം - സുന്ന (sunna, సున్న)
@revzchannel5749
@revzchannel5749 2 года назад
Sir 210 engane parayum
@Bangalore_Malayali
@Bangalore_Malayali 2 года назад
രെണ്ടു വന്തല പദി
@rsajitha999
@rsajitha999 Год назад
Chettan engane ethrem languages padichu
@Bangalore_Malayali
@Bangalore_Malayali Год назад
കുറെ കഷ്ടപ്പെട്ടു 🤗
@englishlife5835
@englishlife5835 2 года назад
Sir, Telugu videos full idane plsss
@Bangalore_Malayali
@Bangalore_Malayali 2 года назад
Sure. ഈ തിങ്കളാഴ്ച മുതൽ വീണ്ടും തെലുഗു വീഡിയോസ് വരും.
@englishlife5835
@englishlife5835 2 года назад
@@Bangalore_Malayali Thank you God bless you
@Bangalore_Malayali
@Bangalore_Malayali 2 года назад
God bless you too!
@nilarajendran7339
@nilarajendran7339 Год назад
😁😁
@rsajitha999
@rsajitha999 Год назад
Njan hyd vannit 9 yrs avunnu..ippazhum Telugu samsarikkan ariyilla kettal kurech manasilakum ntha cheyka arodum samsarikkan pattunilla English la samsaram athum aunty markonnum athra vasham illa..enik oru vazhi parenju tharumo plz
@Bangalore_Malayali
@Bangalore_Malayali Год назад
സംസാരിക്കുക. അതല്ലാതെ വേറെ short cut ഇല്ല. തെറ്റ് പറഞ്ഞാലും നമ്മളെ കളിയാക്കാത്തവരോട് വേണം സംസാരിക്കാൻ. ശരി എന്താണെന്ന് പറഞ്ഞുതന്നില്ലെങ്കിലും വേണ്ട, കളിയാക്കാതിരുന്നാ മതി. Local കുട്ടികൾ ഉണ്ടെങ്കിൽ, അവരോട് സംസാരിച്ചു പഠിക്കുന്നതായിരിക്കും best. കുട്ടികൾ അല്ലെങ്കിലും മുതിർന്നവരായാലും മതി, പക്ഷെ സംസാരിച്ചു സംസാരിച്ചു പേടി മാറി, പിന്നെ സ്വയം തെറ്റുകളെല്ലാം തിരുത്താൻ പറ്റുന്ന സ്റ്റേജ് ആകണം. സിനിമ, സീരിയൽ, മറ്റ് ടീവി shows ഒക്കെ കണ്ടാലും കുറെയൊക്കെ പഠിക്കാൻ പറ്റും, പക്ഷേ അതിന് കുറച്ചു basics അറിഞ്ഞിരിക്കണം എന്നുമാത്രം
@rsajitha999
@rsajitha999 Год назад
@@Bangalore_Malayali try cheyunund
@Bangalore_Malayali
@Bangalore_Malayali Год назад
Keep trying. One day you will succeed 🤗
@rsajitha999
@rsajitha999 Год назад
@@Bangalore_Malayali tq
@user-ri8tz7xk7u
@user-ri8tz7xk7u 2 года назад
I couldn't find Kannada counting video
@Bangalore_Malayali
@Bangalore_Malayali 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sgQCXXtEW68.html
@shamilshamil8457
@shamilshamil8457 2 года назад
എനിക്കും ഉണ്ട് ആഗ്രഹങ്ങളും ആവശ്യങ്ങളും എന്ന് എങ്ങനെ പറയും സർ
@Bangalore_Malayali
@Bangalore_Malayali 2 года назад
നാകു കോരികലു മാരി അവസരാലു ഉന്നായി.
@shamilshamil8457
@shamilshamil8457 2 года назад
എന്നും പറഞ്ഞു പറ്റി ക്കുന്നു എന്ന് പറയുന്നത് എങ്ങനെ യാണ്
@rtshsasi9571
@rtshsasi9571 2 года назад
@@shamilshamil8457 roju chepinde chepi bukayistunnaru (telugu translation of the sentence which u asked am giving the answer as the you tuber didn't give it eventhough u hd asked 2 times)
@sabeeriism
@sabeeriism 10 месяцев назад
15 പധിഹെനു എന്നും പറയാൻ പറ്റില്ലേ?
@radhakrishnanpm924
@radhakrishnanpm924 Год назад
സർ തെലുഗു ലിപി എങ്ങെനെ പഠിയ്ക്കും
@Bangalore_Malayali
@Bangalore_Malayali Год назад
Ok, അതും പറഞ്ഞുതരാം
@saishankarellampalli2965
@saishankarellampalli2965 Год назад
Everything is alright But for 100 - vandha✓ (Not vantha)
@jayak9305
@jayak9305 2 года назад
വളെരെ നന്നാ യി രി കുന്നു
@manojkolothody
@manojkolothody 8 дней назад
ഗുരോ ഒരു കാര്യം ചോദിക്കട്ടെ ആദ്യത്തെ ക്ലാസ്സിൽ അങ്ങ് പറഞ്ഞിരുന്നു ലോ തെലുങ്ക് എന്നല്ല തെലുഗു എന്ന് പറയാം എന്നു... അങ്ങ് ഉച്ചരിക്കുന്നത് തെലുങ്ക് എന്നണല്ലോഅപ്പോൾ അത് മാറ്റം വരുത്തണ്ടത് അല്ലേ... തെലുഗു എന്ന് പറയാം പറഞ്ഞിരുന്നുലോ
@Bangalore_Malayali
@Bangalore_Malayali 8 дней назад
നമുക്ക് ശരിക്കും ‘തെലുഗു’ എന്നും ‘തെലുങ്ക്’ എന്നും പറയാം. കാരണം മലയാളത്തിൽ ഈ ഭാഷയെ പറയുന്നത് “തെലുങ്ക്” എന്നാണ്. പക്ഷേ തെലുങ്കിലോ ഇംഗ്ലീഷിലോ പറയുമ്പോൾ “തെലുഗു” എന്നേ പറയാവൂ. ഇംഗ്ലീഷിൽ ‘Telugu’ ആണ്, “Telungu” അല്ല. ഇന്നത്തെ തെലുഗിൽ തെലുഗു ഭാഷയെ പറയുന്നത് “തെലുഗു” എന്നാണ്, എന്നാൽ പണ്ട് തെലുഗിൽ അവർ അവരുടെ ഭാഷയെ പറഞ്ഞിരുന്നത് “തെലുങ്ക്” എന്നായിരുന്നു. അതിനുശേഷം അവർ അത് മാറ്റി “തെലുഗു” എന്നാക്കിയപ്പോൾ നമ്മൾ മലയാളികൾ മലയാളത്തിൽ മാറ്റിയില്ല, കാരണം നമ്മൾ അത്ര follow up ചെയ്യാൻ ‘തെലുങ്ക്’ നമുക്ക് അത്ര പ്രിയപ്പെട്ടതൊന്നുമല്ലല്ലോ. വേറെ ഒരു ഉദാഹരണം ആണ് “ഒറിയ” ഭാഷ. 2011-ൽ ഒറീസ്സക്കാർ അവരുടെ ഭാഷയുടെ പേര് “ഒറിയ” എന്നത് മാറ്റി “ഒഡിയ” എന്നും സംസ്ഥാനത്തിന്റെ പേര് “ഒറീസ്സ” എന്നത് മാറ്റി “ഒഡീഷ” എന്നും ആക്കിയിട്ടും നമ്മൾ മലയാളികൾ ഇപ്പോഴും ‘ഒറിയ’ എന്നും ‘ഒറീസ്സ’ എന്നുമല്ലേ പറയുന്നത്. അതേപോലെ തന്നെ നമ്മൾ ഈ പറയുന്ന “ആസാമീസ്” ഭാഷയെ ആസാംകാർ പറയുന്നത് “ഓഹോമിയ” എന്നും അവരുടെ സംസ്ഥാനത്തെ ആസാമീസ് ഭാഷയിൽ വിളിക്കുന്നത് “ഓഹോം” എന്നുമാണ്. (നമ്മൾ കേരളത്തെ “കേരളം” എന്ന് വിളിക്കുമ്പോൾ, ഇംഗ്ലീഷിൽ അത് Kerala ആവുകയും ഹിന്ദിയിൽ പിന്നെയും ചുരുങ്ങി “കേരൾ” ആവുകയും ചെയ്യുന്നതുപോലെ.)
@manojkolothody
@manojkolothody 8 дней назад
@@Bangalore_Malayali അറിവുകൾ പകർന്നു നൽകുന്നതിൽ നന്ദി ഗുരു... 🙏
@shamilshamil8457
@shamilshamil8457 2 года назад
എല്ലാ കാലത്തും പറ്റിക്കൽ നടക്കൂല എന്ന് എങ്ങനെ യാണ് തെലുങ്കില്‍ പറയുക
@Bangalore_Malayali
@Bangalore_Malayali 2 года назад
എപ്പോഴും എന്നുപറയാൻ 'അണ്ണിവേളല' എന്നോ 'പ്രതിസാരി' എന്നോ പറയാം. പറ്റിക്കാൻ പറ്റില്ല എന്നു പറയുമ്പോൾ 'നിങ്ങൾക്ക്' അല്ലെങ്കിൽ 'താങ്കൾക്ക്' എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ 'മോസം ചേയലേരു' എന്നാണ് വേണ്ടത്, ഇനി അഥവാ വേറെ ആരെങ്കിലും അവന്/അവൾക്ക് എന്നാണെങ്കിൽ വേറെ വാക്യഘടന ആണ്. അതുകൊണ്ടാണ് എടുത്തുപറഞ്ഞത്. അപ്പൊ, നിങ്ങൾക്ക് എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല/ പറ്റിക്കൽ നടക്കില്ല എന്നാണ് വരേണ്ടതെങ്കിൽ 'അണ്ണിവേളല (പ്രതിസാരി) മോസം ചേയലേരു' എന്നുപറയാം. പിന്നെ ഓർത്തിരിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഒരു ഭാഷയിലുള്ള എല്ലാ പദപ്രയോഗങ്ങളും വേറൊരു ഭാഷയിൽ അതേപടി ഉണ്ടായിക്കൊള്ളണം എന്നില്ല, ചിലപ്പോഴൊക്കെ അതിനോട് ഏറ്റവും അടുത്തുള്ള ഒരു expression ഉപയോഗിക്കേണ്ടിവരും. ഇവിടെയും ഏകദേശം അങ്ങനെയാണ്. 'പറ്റിക്കൽ' എന്ന വാക്ക് കൃത്യമായി ഉപയോഗിക്കാറില്ല. കാരണം, നമുക്ക് പറ്റിക്കൽ എന്നുപറയുന്നത് ദേഷ്യവും സങ്കടവും എന്നാൽ അല്പം തമാശയും കലർന്ന ഒരു വാക്കാണല്ലോ. പറ്റിക്കൽ എന്ന് തമാശക്കും പറയാം, സീരിയസായും പറയാം, എന്നാൽ കുറെയൊക്കെ ഭാഷകളിൽ ഇങ്ങനെ പല ഭാവങ്ങൾ ഉള്ള വാക്കുകൾ കുറവാണ്. മനസ്സിലായെന്നു കരുതുന്നു. God bless.
@manojkolothody
@manojkolothody 8 дней назад
Thankyou
@letgo3104
@letgo3104 2 года назад
എന്തായാലും തെലുഗു പഠിച്ചേ പറ്റു കേരളത്തിൽ ഇനി നിന്നിട്ട് വലിയ കാര്യമില്ല വീട് മാറി വിശാഖപട്ടണം പോകാം എന്ന് വിചാരിക്കുന്നു.
@Bangalore_Malayali
@Bangalore_Malayali 2 года назад
കേരളത്തിൽ നിന്നിട്ട് കാര്യമില്ല എന്നുവെച്ചാൽ?
@letgo3104
@letgo3104 2 года назад
@@Bangalore_Malayali ചേട്ടാ ഞാൻ കൊല്ലം ജില്ലയിലാണ്(സിറ്റിയിൽ) ജീവിക്കുന്നത് ഇവിടെ കമ്യൂണിസം, ദാരിദ്ര്യം, ആത്മഹത്യ, ദുരന്തങ്ങൾ ഇതല്ലാതെ വേറെ ഒന്നും ഇല്ല . വ്യവസായങ്ങൾ, സംരംഭങ്ങൾ - ക്കെല്ലാം ജനങ്ങൾ വളരെ വലിയ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ "ഇവിടെ ഒന്നും നടക്കില്ല".......
@Bangalore_Malayali
@Bangalore_Malayali 2 года назад
@@letgo3104 Sorry to hear that. കേരളത്തിന്റെ ഇന്നത്തെ ഒരു പ്രത്യേക അവസ്ഥയെപ്പറ്റി ഒരു first-hand അറിവില്ല, കാരണം കുറെവർഷങ്ങളായി കേരളത്തിന് പുറത്താണ്. പക്ഷെ ഇന്ത്യയിൽ ആകെ ജീവിക്കാൻ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ്. വർഗീയത, dirty politics, സ്വജനപക്ഷപാതം, പട്ടിണി, corruption ഇതൊക്കെയാണ് കേരളത്തിന് പുറത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ. അതുകൊണ്ട് കേരളത്തിന് പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ ശരിയായി ഒരു ഗവേഷണം ചെയ്തതിന് ശേഷം എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ട്‌ പോകണേ. എല്ലായിടത്തും മലയാളികളെ ഒരേപോലെ സ്വാഗതം ചെയ്തോളണം എന്നില്ല.
@letgo3104
@letgo3104 2 года назад
@@Bangalore_Malayali ഈ മാസം തെലുങ്കാന,സീമാന്ധ്ര യാത്ര ചെയ്യുന്നുണ്ട് സ്ഥിതി ഗതികൾ പരിശോധിച്ച ശേഷമേ മറ്റു തീരുമാനങ്ങൾ എടുക്കു.
@Bangalore_Malayali
@Bangalore_Malayali 2 года назад
United Andhra Pradesh ആയിരുന്നപ്പോൾ കോസ്റ്റൽ ആന്ധ്ര, തെലങ്കാന, റോയൽ സീമ - ഈ 3 regions ലും പോയി കുറേനാൾ താമസിക്കുകയും കാര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉള്ളതുകൊണ്ടും, എനിക്ക് തോന്നുന്നത് തെലങ്കാന ആകും കുറച്ചുകൂടി ബെറ്റർ എന്നാണ്. പക്ഷേ ഒരു പുതിയ സംസ്ഥാനം എന്ന നിലക്ക് എല്ലാം ശരിയായി വരുന്നതെ ഉള്ളൂ. അന്ധ്രക്കാരുടെ ഒരു അടിച്ചമർത്തൽ കുറേനാൾ ഉണ്ടായിരുന്നതുകൊണ്ട് അതിന്റെ ഒരു effect ഇപ്പോഴും ചെറിയ തോതിൽ ഉണ്ട്. കുറച്ചു വർഷങ്ങൾ എടുക്കും ശരിയായി വരാൻ. (പിന്നെ സംരംഭകർക്ക് കോസ്റ്റൽ ആന്ധ്രാ ആയിരിക്കും നല്ലത് ട്ടോ, Vishakapattanam, Vijayawada, Guntur etc are good choices).
@mnzvoit.4444
@mnzvoit.4444 Год назад
Sir u number തരുമോ
@Bangalore_Malayali
@Bangalore_Malayali Год назад
You can contact me on Telegram
@sheejaa300
@sheejaa300 2 года назад
👍
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 592 тыс.
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 282 тыс.