Тёмный

Lebanon Pager Explosion | ലെബനനിൽ സ്ഫോടനമുണ്ടാക്കിയ പേജറുകൾക്ക് പിന്നിൽ മലയാളി ? | Rinson Jose 

News18 Kerala
Подписаться 3,4 млн
Просмотров 4,1 тыс.
50% 1

Lebanon Pager Explosion : ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾക്ക് മലയാളി ബന്ധമെന്ന് സൂചന. പേജറുകൾ വിൽപ്പന നടത്തിയ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനിയുടെ ഉടമ മലയാളിയായ റിൻസൺ ജോസ് ആണ്. ബ്രിട്ടനിൽ വിദ്യാഭ്യാസം നേടിയ നോർവീജ്യൻ പൗരത്വമുള്ള ആളാണ് റിൻസൺ ജോസ്.
The pagers that exploded in Lebanon are hinted at Malayali connection. The owner of Norta Global Limited, a shell company that sold the pagers, is Rinson Jose, a Malayali. Rinson Jose is a British-educated Norwegian citizen.
#hezbollah #lebanonblast #Israel #lebanonpagerexplosion #rinsonjose #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@abymathew2750
@abymathew2750 3 часа назад
ഇന്ത്യകാർക്ക് അഭിമാനനിമിഷം 👍👍👍💪💪
@user-tv3ew5ji2j
@user-tv3ew5ji2j 2 часа назад
രാജ്യം സൈനിക ബഹുമതി കൊടുത്ത് ആദരിക്കണം ഇദേഹത്തെ
@dasjr8211
@dasjr8211 3 часа назад
മി. റിന്സണ് അഭിനന്ദനങ്ങൾ അയാളെ ഇസ്രേൽ സംരക്ഷിക്കും ഉറപ്പാണ്
@SiyadSisi
@SiyadSisi Час назад
മലയാളിക്ക് അഭിമാനിക്കാം ഒരു വക ഭീകരൻ ആയിട്ടാണെങ്കിലും കേരള ജനതയുടെ അഭിനന്ദനം
@unnikrishnan.s6944
@unnikrishnan.s6944 3 часа назад
Well done Jinson ❤️❤️
@abccba-h4f
@abccba-h4f 2 часа назад
ഞെട്ടൽ നിങ്ങളുടെ ചാനലിനു മത്രമെ ഉള്ളൂ. അരിയാഹാരം കഴിക്കുന്ന്നവർക്കെല്ലാം ആഹ്ലാദവും ആനന്ദവും ആണ്.
@rebeccabezalel7051
@rebeccabezalel7051 Час назад
You are correct 👌
@abythomas6709
@abythomas6709 2 часа назад
മലയാളി ആയതിൽ അഭിമാനിക്കുന്നു
@rajvla
@rajvla 22 минуты назад
അതു വേണ്ട ഭൂരിഭാഗവും ഹമസോളികളാണ്
@pssanal
@pssanal 2 часа назад
രാജ്യത്തിനും അതിലുപരി മലയാളികൾക്കും അഭിമാനിക്കാം
@SiyadSisi
@SiyadSisi Час назад
വയനാട്ടിൽ നിന്നും ഒരു ബിൻലാദൻ അഭിനന്ദനങ്ങൾ
@Jabir-lg6ln
@Jabir-lg6ln Час назад
ഹിറ്റ്ലർ 😂
@jithink.j8154
@jithink.j8154 Час назад
അയ്യോപ്പോയെ മണി മൊത്തം പോയേ പേജർ പൊട്ടി മണിപോയേ 😂
@Sanchari-fr9km
@Sanchari-fr9km 28 минут назад
ഓൻ ഒറ്റ ദിവസം കൊണ്ട് ഞമ്മടെ ഹിസ്ബുള്ളൻ്റെ പേര് ഹിസ് ബോൾ ഇല്ല എന്നാക്കി, ഒറ്റ ബോൾ ബാക്കി വച്ചില്ല,
@abymathew2750
@abymathew2750 3 часа назад
സുനൻ ഇബ്നു മാജ 537 ആഇശ(റ) പറഞ്ഞു: "ഞാൻ പലപ്പോഴും എൻ്റെ കൈകൊണ്ട് അല്ലാഹുവിൻ്റെ റസൂലിൻ്റെ വസ്ത്രത്തിൽ നിന്ന് അത് (ശുക്ലം) ചുരണ്ടിയിരുന്നു."
@Anmathews
@Anmathews Час назад
Very good Rinson 🎉🎉
@sajeeshkumar2624
@sajeeshkumar2624 2 часа назад
മലയാളി ഡാ 👍👍👍👍
@Abrahambaby-om5xg
@Abrahambaby-om5xg 43 минуты назад
മലയാളി' വയനാട്ട്കാരനോ ?? ❤❤
@rajanm6835
@rajanm6835 Час назад
ഇടനിലക്കാരനാണങ്കിലും തലനിരയാണേലും മാനവകുലത്തിനു ഗുണമാണോ
@Rahul-tq3ec
@Rahul-tq3ec 16 минут назад
നിനക്ക് ഇരിക്കട്ടെ പൂക്കോയുടെ ഒരു കുതിരപവൻ❤❤❤
@karthiksenavarmakarthik8588
@karthiksenavarmakarthik8588 3 часа назад
It is a shocking incident but only happenss for the malayalis
@jithink.j8154
@jithink.j8154 Час назад
ഇത് സത്യമാണെങ്കിൽ മലയാളികളുടെ അഭിമാനം 💪
@ABHILASHHaridas-h2n
@ABHILASHHaridas-h2n 2 часа назад
ഇത് രാജ്യദ്രോഹം അല്ലെ
@rajvla
@rajvla 20 минут назад
ഇന്ത്യയിലല്ല സ്ഫോടനം നടത്തിയത് ' ലബനോണിലാണ്
@mathewjohn2471
@mathewjohn2471 32 минуты назад
എന്തിനാടോ മലയാളികളുടെ ഉള്ള ബിസിനസ്‌ കൂടെ പൂട്ടിക്കാനാണോ ഈ ന്യൂസ് ഒക്കെ പബ്ലിഷ് ചെയ്യുന്നത്,
@Jabir-lg6ln
@Jabir-lg6ln Час назад
ഇനി കേരളത്തിലെ മുസ്ലിമിനെയും തീർക്കുമോ ഇവൻ
@jithink.j8154
@jithink.j8154 Час назад
മുസ്ലിസഹോദരങ്ങളെ തൊടാൻ അനുവദിക്കില്ല. പക്ഷെ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ കൂട്ട്നിൽക്കുന്ന ഭീകരവാദികൾ ആരുതന്നെ ആയാലും അവരെ വകവരുത്തുകതന്നെ വേണം.
@aknalv4964
@aknalv4964 2 часа назад
മലയാളി ഇല്ലാത്ത പരുപാടിഇല്ലാലോ 😉
@rajuvarghese9990
@rajuvarghese9990 15 минут назад
ഒന്നും അന്വേഷിക്കാൻ ഇല്ല ഇസ്രായേൽ സിന്ദാബാദ് നരേന്ദ്രമോദി സിന്ദാബാദ്
@renjuabraham906
@renjuabraham906 2 часа назад
Onnu nirthiyittu podo
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
БЕЛКА РОЖАЕТ? #cat
00:29
Просмотров 347 тыс.
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00