Тёмный

LED BULB ഈസി റിപ്പയറിംഗ് രീതി കണ്ടുനോക്കൂ How to repair and reuse LED Bulb malayalam 

Hameed Orbit
Подписаться 498 тыс.
Просмотров 675 тыс.
50% 1

LED BULB servicing method in malayalam.
how repair LED bulb
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
LED ബൾബിനെ ഫാൻസി ലൈറ്റ് ആക്കിയ വീഡിയോ • How to re use LED bulb...
LED Bulb housing വാങ്ങാനുള്ള ലിങ്ക്
amzn.to/2OXsLxp
ഇതിന് വേണ്ട DOB LED പാനൽ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കാൻ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
9w LED ബൾബിന്റെ DOB ബോർഡ് ഓൺലൈനായി വാങ്ങാനുള്ള ലിങ്ക്
1. amzn.to/30Xbav9
2. amzn.to/3hyXXze
7w LED ബൾബിന്റെ DOB ബോർഡ് വാങ്ങാനുള്ള ലിങ്ക്
amzn.to/2NVClR2

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@hameedorbit
@hameedorbit 4 года назад
ഇതിന് വേണ്ട DOB LED പാനൽ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കാൻ 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
@SreejaSreejaraman
@SreejaSreejaraman 5 лет назад
ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്ന വീഡിയോകൾ തന്നെയാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാർക്കും വേണ്ടൊരു വീഡിയോ ആണിത്. താങ്ക്സ്.
@hameedorbit
@hameedorbit 5 лет назад
Welcome brother.
@hameedorbit
@hameedorbit 4 года назад
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് ru-vid.com താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@mohammedbasheer9914
@mohammedbasheer9914 4 года назад
Led panel holsail shop aduth yevideyanullath naan kondotty
@rajanvv5114
@rajanvv5114 4 года назад
Cilicon glue വേണോ bulb repair ചെയ്യാൻ
@theepattikolli
@theepattikolli 5 лет назад
നല്ല ഭാഷയിൽ ,കാര്യങ്ങൾ വിവരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ like ചെയ്തു . ധരാളം like കിട്ടട്ടെ .... അത് പോലെ ,വീഡിയോ പ്രെസൻഷൻ നന്നായി ..
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 года назад
ഞാൻ ഇതുപോലെയുള്ള ഒരെണ്ണം ശരിയാക്കി.ഈ ചാനൽ കണ്ട് പഠിച്ചാണ് ചെയ്തത്.
@hameedorbit
@hameedorbit 5 лет назад
LED ബൾബിനെ ഫാൻസി ലൈറ്റ് ആക്കിയ വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mWxM4Dfjx0Y.html
@akhilthankarajan8470
@akhilthankarajan8470 5 лет назад
What's app number tharamo
@jayarr5161
@jayarr5161 5 лет назад
venam
@abdulkadhar7603
@abdulkadhar7603 5 лет назад
HAIDARALI ali cbmjkmmjnjii
@abdulkadhar7603
@abdulkadhar7603 5 лет назад
HAIDARALI ali . M.. .kkmkkkl.lll .mkllooooooppoooooooooooooookllpp
@ansabnm
@ansabnm 4 года назад
40 വോൾട്ട്‌ സി എഫ്‌ എൽ ബൾബ്‌ താഴെ വീണു പൊട്ടി അതിന്റെ ബൊർഡിൽ എൽ ഇ ഡി ഫിറ്റ്‌ ചെയ്യാൻ പട്ടുമൊ എന്ത്‌ ചിലവു വരും
@SubhashKumar-li4wi
@SubhashKumar-li4wi 4 года назад
വലിയ ഉപകാരം ഇനിയും ഉപകാരപ്രദമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു
@sreejibaby5809
@sreejibaby5809 4 года назад
ഞാൻ ഇത് നന്നാക്കുന്നതാണ്..l e d ബൾബ് കേടായെങ്കിൽ .ആദ്യം ഒരു മൾട്ടി മീറ്റർ ഉപയോഗിച്ചു led എല്ലാം തെളിക്കുന്നുണ്ടോ എന്നു നോക്കുക (മൾട്ടി മീറ്ററിൽ ഡയോട് പരിശോധിക്കുന്നിടത്തു മീറ്ററിലെ നോബ് സെറ്റ് ചെയ്യുക ) എല്ല ബുൾബും തെളിഞ്ഞിട്ടുണ്ടെങ്കിൽ ബോർഡ് അഴിച്ചു ചെക്ക് ചെയ്‌തുക ഇനി ഒരു ബൾബ് മാത്രം (അല്ലേൽ 2,3, ) തെളിലൂന്നില്ലെങ്കിൽ ആ ബൾബ് മാത്രം ഷോട്ട് ചെയ്തു കൊടുത്താൽ ബാക്കി ഉള്ള ബൾബ് എല്ലാം തെളിയും...
@madhavam6276
@madhavam6276 4 года назад
Enganeyanu short cheyyunnath,onn parayumo
@madhavam6276
@madhavam6276 4 года назад
Blink cheyunnund..multi meter ellathe engane kandupidikam fuse aayath
@shibukk6822
@shibukk6822 4 года назад
എല്ലാ വർക്കു അവശ്യമുള്ള vidio Thanks
@shafimohammed133
@shafimohammed133 5 лет назад
Thank you brother. Very Useful and helpful
@kritheeshkrishnan1140
@kritheeshkrishnan1140 5 лет назад
Valare upakaarapradhamaaya video .thank U so much .Iniyum Ithupolulla Nalla Nalla videos Iniyum pratheeshikkunnu
@hameedorbit
@hameedorbit 5 лет назад
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@manojchandran6300
@manojchandran6300 5 лет назад
Thank u Mr.Ahmed sir for sharing the whole sale link below.
@somanpolassery5070
@somanpolassery5070 4 года назад
Ningal paranja prakaram njan led drive panel ozhivaki direct 220 V Supply koduthu udane 2 led adichu poyi. ingine direct koduthal mathiyenkil avar angine cheyyumayirunnille.
@hameedorbit
@hameedorbit 4 года назад
താങ്കൾ ആദ്യം വീഡിയോ മുഴുവൻ കാണുക.
@madhavam6276
@madhavam6276 4 года назад
@@hameedorbit onnukoodi parayumo...edeham parayumpole direct kodukunnathayitanu kanunnath...plz reply,ningalude pazhaya oru viewer
@anvrshanu712
@anvrshanu712 Год назад
ഇതേ പോലെത്തെ എൻറെ റൂഫ് എൽഇഡി യിൽ ഏകദേശം 50 ചെറിയ എൽഇഡിഗൾ ഉണ്ട് അതിലൊന്നു മാത്രം അടിച്ചു പോയി സീരിയൽ കളക്ഷൻ ആയതുകൊണ്ട് ബാക്കി ഒന്നും വർക്ക് ചെയ്യുന്നില്ല... കംപ്ലൈൻറ് ആയി എൽഇഡിയിലെ പോയിൻറ് കൾ പരസ്പരം ഷോട്ട് ചെയ്താൽ സംഭവം റെഡി ആകുമോ
@TubeLightDiscover
@TubeLightDiscover 4 года назад
2:25 കേടായ SMD LED ഇനി സിംപിൾ ആയി സാധരണകർക്കും മാറ്റം....ഒരു സിഗരറ്റ് ലൈറ്റർ മതി...നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട് ഫ്രണ്ട്‌സ്....9w led bulb repair. സിംപിൾ ടെക്‌നിക്ക ആണ്....miss ചെയല്ലേ.....
@rajanp8303
@rajanp8303 5 лет назад
Hammed orbit ൽ LED bulb repair കണ്ടു. നന്നായിട്ടുണ്ട്. ഒരു സംശയം: DOB type പാനലുകളോ DRIVERഉം LED പാനലും Seperate ആയി വരുന്ന ടൈപ്പാണോ നല്ലത്? കറൻറ് ലാഭം, Long life, കൂടുതൽ പ്രകാശം ഇതെല്ലാം നല്ല നിലയിലായിരിക്കണം. ഉപദേശം പ്രതീക്ഷിക്കുന്നു.
@itsmetorque
@itsmetorque 3 года назад
Ith direct ac ano kodukunnath.....z???? Old model le driver board adakam ee plate l ano ipo varumnath???? Shashthratginte oru vakarchayea😟😟😟😃
@illiascm
@illiascm 4 года назад
KSEB ന് കിട്ടിയ LED കേടായി , അഴിച്ച് നോക്കിയപ്പൊ ട്രാൻസ്ഫോമർ ലെഗ്ഗ് ലൂസ് , സോൾഡർ ചെയ്ത് ഉറപ്പിച്ചു വർക്കായി അരമണിക്കൂർ കഴിഞ്ഞപ്പോൾ ബ്ളിഗ് ചെയ്യാൻ തുടങ്ങി ശേഷം OFF ആയി , രണ്ട് ലഗ്ഗ് മാത്രമുള്ള ആ ട്രാൻസ്ഫോർമർ എങ്ങിനാ മൾട്ടി മീറ്ററിൽ ചെക്ക് ചെയ്യുക ? എന്തായിരിക്കും ഈ ബൾബിൻ്റെ പ്രശ്നം ?
@shafimohammed133
@shafimohammed133 4 года назад
Dear brother.inn ente veetil minnal undayapol inverter alarm vannu.koodade inverter connected Ulla oru pointilum power varunnilla.inverer connect allatha Ella pontlum main line vazhiyulla power varunnund.iverer poyo.ennalum main line vazhiyulla power kittande
@ajithmusic3661
@ajithmusic3661 2 года назад
Capil ulla soldering mattumbol ellam ilaki porunnu. Pinne soldering pidikunnumilla. Enth cheyyanam? Pls reply
@ussanap
@ussanap 5 лет назад
വളരെ വളരെയധികം ഉപകാരപ്രദം
@hameedorbit
@hameedorbit 5 лет назад
thanks brother.
@stonelightledbulbmanufactu7419
good work.and helpful to non technical knowledge persons we like it hammed..
@nabeelrishan4637
@nabeelrishan4637 5 лет назад
Ella video um ishtapettuu.. Good 👌👍👍👍 Broo Induction stove or cooktop Enganaya repair cheyyunatenn paranh tarruvo
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@santusanthosh2026
@santusanthosh2026 4 года назад
Bro blink akunna led bulbil enthaanu maatendathu, diod. Resistence. Capacitor, ivayil ethankilum aano
@zayankonilakath3513
@zayankonilakath3513 4 года назад
Capacitor avan an sadyatha
@shinoobsoman9269
@shinoobsoman9269 4 года назад
ഉഗ്രൻ...✌️✌️✌️😍😍❤️❤️ ഇത് , ഒന്ന് പരീക്ഷിച്ച് നോക്കണം..😃😃
@kodurbasheer
@kodurbasheer 5 лет назад
This video is very useful today..... thanks.....
@hameedorbit
@hameedorbit 5 лет назад
Welcome brother.
@151in
@151in Год назад
Aa poya oru led avidunnu remove cheithit avide veruthe led apply cheithalum bulb theliyille..
@hyderalipm4153
@hyderalipm4153 2 года назад
.5w led ബൾബ് സ്വിച്ച് ഓഫ് ചെയ്താലും നേരിയ തോതിൽ പ്രകാശിക്കുന്നു. ഇതിന് ഒരു പരിഹാരം. വീഡിയോ ചെയ്യാമോ
@nelsontr9330
@nelsontr9330 Год назад
Very good Thank you 💯👍
@mathluke1806
@mathluke1806 4 года назад
എത്ര വോൾട്ടിന്റെ LED ആണെന്ന് LED യുടെ പുറത്ത് എഴുതിയിട്ടുണ്ടോ? 3 v ൽ കൂടിയ LED ആണെങ്കിൽ അത് test ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
@sajeeshmathai7871
@sajeeshmathai7871 2 года назад
Led of akupol charuthai kathi eriekuva anu parayamo
@Candy_Click
@Candy_Click 4 года назад
ചേട്ടാ .. LED ബൾബ് മാറ്റി ഇടതെ... അവിടെ ഷോർട്ട് ചെയ്ത് കൊടുത്തൽ എന്ത് സംഭവിക്കും... Work ആകുമോ...?
@tomjkumbuckal
@tomjkumbuckal 3 года назад
Hi brother oru 9 wats nte boardil 12 wats led Case fit cheyitha work aakumo
@paulson7982
@paulson7982 4 года назад
ഒരു ഡൌട്ട്, ബ്രോ എന്റെ വീട്ടിൽ ഔട്ട്‌ സൈഡിൽ 4 led ഡിസി? bulb മാത്രം , 20w, 5'-6മണിക്കൂർ വർക്ക്‌ ചെയ്യാൻ എത്ര wപാനൽ, ബാറ്ററി, ചാർജിങ് കൺട്രോളർ വേണം, ടൈം ഉണ്ടെങ്കിൽ pls make it ക്ലിയർ. താങ്ക്സ്
@sospan42
@sospan42 4 года назад
Hai Sir, ഈ വിധത്തിൽ pin type led bulb കൾ മാത്രമെ ശരിയാക്കുവാൻ പറ്റുകയുള്ളൂ എന്നുണ്ടോ.Thread type ബൾബുകൾ ഒന്നും നന്നാക്കുന്നത് കാണുന്നില്ല. പറ്റില്ലങ്കിൽ അങ്ങയുടെ അടുന്ന video - ൽ അറിയിക്കുമല്ലോ ?.
@thesolorider7880
@thesolorider7880 4 года назад
Led bulb dim aayi kathunnund. 102 volt varunnund. Enthayirikkum kuzhappam pl help
@thesolorider7880
@thesolorider7880 4 года назад
Oru led poyathayirunnu led short cheythu. Ippol kathunnund.
@madhavam6276
@madhavam6276 4 года назад
@@thesolorider7880 yes...evidem blink cheyunnund... Enganeyanu short cheyunnath..plz reply (e channel epol reply onnum edarilla)
@JITHESH98
@JITHESH98 4 года назад
Ithu vangubol board mathrame kittu, full material kittile raw material full vangi nirmikkan enthanu cheyuka
@abhipb5328
@abhipb5328 4 года назад
next time inverter led cheyuu bro plzzzz
@noushadnova7886
@noushadnova7886 4 года назад
Led bulb, Led food light blinking problem എങ്ങനെ ശരിയാക്കാം .
@rajucherian
@rajucherian 5 лет назад
Very good!, രാത്രി ഓട്ടോമാറ്റിക്കായി ഓൺ ആകുന്ന led circuit with light sensor കാണിക്കാമോ ? dusk to dawn led bulb
@shajinarayanan3077
@shajinarayanan3077 4 года назад
IF WE CONNECT DIRECT 220 V TO LED PANEL . WILL IT DISTURB THE OTHER VALUABLE THINGS SUCH AS . FRIDGE . LED TV . A.C. COMPUTER . ETC . KINDLY REPLY.
@broadband4016
@broadband4016 Год назад
All ഇലക്ട്രോണിക് ഉപകരണങ്ങൾ d.c യില് അണ് പ്രവർത്തിക്കുന്നത് a.c അണ് കൊടുക്കുന്നത് എങ്കിലും.അതിനുള്ള a.c to d.c converter ie,rectification system ഉള്ളിൽ ഉണ്ടാകും അല്ലെങ്കിൽ externally connected like SMPS,charger ,adapter etc.most of the components work with 0.1v to12 v d.c maximum
@craftwithcooking6861
@craftwithcooking6861 5 лет назад
Ettan paranja saitil ninum aniki LED vagan pattunila karanam njagade place athil varunila vere athelum sait undo
@kausn2759
@kausn2759 4 года назад
മൾട്ടി മീറ്റർ വെച്ച് ടെസ്റ്റ് ചെയ്യുംബോൾ ബൾബ് കത്തുന്നില്ല 6/12 volt ബാറ്ററി ഉപയോഗിച്ച് LED ഒരോന്നും ടെസ്റ്റ് ചെയ്യാൻ പറ്റുമോ
@Candy_Click
@Candy_Click 4 года назад
പറ്റും ബ്രോ... 6v pattum.. Butt oru paadu neram kathichond irikkaruth.. just onnu check cheyyan pattum.. no problem
@shijushiju5749
@shijushiju5749 3 года назад
Led bulb 1hour work cheyynnu pinne blink cheyyunnu ithu ethu components te problume aanu?
@sreerajmh4290
@sreerajmh4290 3 года назад
Capacitor
@j4techmediajishnusreedharst
@j4techmediajishnusreedharst 2 года назад
Very usefulness
@m.gcheriyan7765
@m.gcheriyan7765 5 лет назад
12w led ബോർഡിന് എത്ര രൂപയാണ് വിലയെന്ന് അറിയുമോ.
@rahulravindran1480
@rahulravindran1480 4 года назад
40
@m.gcheriyan7765
@m.gcheriyan7765 4 года назад
@@rahulravindran1480 Thanks, Mr.Rahul.
@rajeeshbabu8013
@rajeeshbabu8013 4 года назад
20 rupees
@najeebsha6477
@najeebsha6477 3 года назад
Kunnamkulam. Rs 15
@nisarothayikunju9102
@nisarothayikunju9102 3 года назад
Nice job. God bless U
@SajuNayanam
@SajuNayanam 4 года назад
ഹമീദ്..... 9 വാട്ട്സിന്റെ ELD Bulb 2 വാട്ട്സ് ആക്കി മാറ്റാം വരുത്താൻ കഴിയുമോ എങ്കിൽ അതൊന്നു പറഞ്ഞു തരുമോ ( ചെറിയ കുട്ടികൾ ഉള്ളവർക്ക് രാത്രിയിൽ വളരെ ഉപകാരമായിരിയ്ക്കും....... മറുപടി പ്രതീക്ഷിയ്ക്കുന്നു
@s0lyjohn494
@s0lyjohn494 3 года назад
എനിക്ക് അമ്പത് led ബൾബ് AC പോയിന്റിൽ കത്തിക്കണം അത് എങ്ങിനെ ആണ് ഒന്നു പറഞ്ഞു തരാവോ
@nisara7262
@nisara7262 5 лет назад
നന്നായി ട്ടു ണ്ട് സൂപ്പർ ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@hameedorbit
@hameedorbit 5 лет назад
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@nmadhavan5175
@nmadhavan5175 5 лет назад
വളരെയധികം ഉപരയോഗപ്രദം,,,,, നന്ദി സഹോദരാ,,,,,,,,,,,,,,,,, za
@joyvachery6811
@joyvachery6811 5 лет назад
C f l വെളിച്ചം വൈബ്രെറ്റ് ചെയ്യുന്നതിനെ എങ്ങനെ മാറ്റി എടുക്കാം
@sajithasreejith3592
@sajithasreejith3592 5 лет назад
Hammed kka oru sahayam cheyyanam ee led bulb making kit evide kittum. pleas give replay
@ajeeshbabu3960
@ajeeshbabu3960 4 года назад
ഇങ്ങനെ ചെയ്യുമ്പോൾ കറന്റ് ഒരുപാട് ചിലവാകുമോ. അതിലെ ബോര്ഡിനൊപ്പം സെറ്റ് ചെയ്യാൻ കഴിയുമോ
@rajanvv5114
@rajanvv5114 4 года назад
Cilicon glue വേണോ bulb repair ചെയ്യാൻ
@shajup5583
@shajup5583 4 года назад
സർ . ഞാൻ ഇത് വാങ്ങി ഫിറ്റ് ചെയ്തപ്പോൾ . വെളിച്ചം ഉണ്ടായിരുന്നു പക്ഷേ വോൾട്ടേജ് കുറയുബോൾ ബൾബ് കത്തുന്നില്ല അതിനെന്തെങ്കിലും വഴിയുണ്ടാ
@sreeragpnair007
@sreeragpnair007 2 года назад
Ath angane ann broo
@lisaoommen7444
@lisaoommen7444 4 года назад
This chip is getting damaged in Inveter supply. Pl.give me adviice.
@Akku4939
@Akku4939 4 года назад
Singal phase Meter reading eganeya video cheyu
@jobin864
@jobin864 5 лет назад
Ente veetil Ulla oru led bulb ON aakiyaal aadyathe 10 , 15 second kazhinjaal minnaan thudangum. Enthaane kaaranam? Athu nannaakki edukkaan kazhiyumo? Please reply
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@JamesJames-mu8rh
@JamesJames-mu8rh 4 года назад
Oru pcb board cheking cheyyunna vedieo cheyyaamo
@dinup84
@dinup84 4 года назад
DOB led replacements panel not working in low voltage and brightness reducing after long period operation
@rahlupeter646
@rahlupeter646 2 года назад
L e d panel oru life kittunnila 5 miniut ninnu pne kathiyettu illa
@sudakoo4449
@sudakoo4449 5 лет назад
Bro bulbintea adivashathe chilabulb solder cheyummm pinea bulbintea adivashathe aluminium ullathe unde athe eganea namuke azhikan pattumm
@hameedorbit
@hameedorbit 5 лет назад
അത് റിബിറ്റ് ടൈപ്പ് ആണ്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് തിക്കിയെടുത്താൽ മതി.
@chandrannc5489
@chandrannc5489 2 года назад
ഇക്കാ എൽഇഡി ബൾബിന്റെ പാർട്സ് എല്ലാം കിട്ടാനുള്ള വഴിയുണ്ടോ അതിനെന്താ ചെയ്യേണ്ടത് അതൊന്നു പറഞ്ഞു തരുമോ എവിടെ കിട്ടും
@hameedorbit
@hameedorbit 2 года назад
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@stech5534
@stech5534 4 года назад
എല്ലാ led യും ടെസ്റ്റിൽ ഓക്കേ ആണ് പക്ഷെ ഹോൾഡറിൽ കണക്ട് ചെയ്യുമ്പോൾ കത്തുന്നില്ല
@vasanthank3076
@vasanthank3076 4 года назад
Super ..
@aromalmadhu4717
@aromalmadhu4717 4 года назад
LED panel direct 230v AC connect cheyan pattumo
@jothishmr8381
@jothishmr8381 4 года назад
No oru dob board indel pattum
@mohammedbasheer9914
@mohammedbasheer9914 4 года назад
Nnan basheer .led panel holsail shop aduth yevideyanullath naan kondotty.
@vinodknair4206
@vinodknair4206 2 года назад
LED TUBE BLINKING ചെയ്യുന്നത് എന്ത് കൊണ്ട് ആണ്
@nainasala134
@nainasala134 4 года назад
സിങ്ക് പ്ലേറ്റ് എങ്ങനെ remove ചെയ്യും. ഞാൻ കുറേ ശ്രമിച്ചിട്ടും അത് ഇളക്കി എടുക്കാൻ പറ്റുന്നില്ല. വല്ല എളുപ്പ മാർഗ്ഗവുമുണ്ടോ?
@anilnk00
@anilnk00 4 года назад
cheriya screwdriver use cheythal mathi..
@abdulm3960
@abdulm3960 3 года назад
Acdc led bulb ഓഫാക്കിയാൽ കുറച്ച് കഴിഞ്ഞ് തനിയെ ലൈറ്റ് കത്തുന്നതിൻ്റെ കാരണം എന്താണ്
@kraghu54
@kraghu54 4 года назад
Bottom glass not removable It will break Any solution
@muhammedsalman9857
@muhammedsalman9857 2 года назад
Batteryi'll kodukkan pattumo
@muhammedmusthafap8476
@muhammedmusthafap8476 4 года назад
ഡയറക്ടർ ബോർഡ് Led ആമസോണിലൂടെ വാങ്ങുമ്പോൾ എത്ര എണ്ണം ആണ് കിട്ടുക
@dixonmarcel5985
@dixonmarcel5985 5 лет назад
നല്ല അറിവ്‌
@hameedorbit
@hameedorbit 5 лет назад
thanks brother.
@srinivasank8500
@srinivasank8500 3 года назад
ഇടയ്ക്കിടെ ഓഫ് ഓൺ ആയി പ്രകാശിക്കുന്ന കാരണം പറയാമോ
@bahuleyanmk2071
@bahuleyanmk2071 3 года назад
Life of this dob
@lifeisspecial7664
@lifeisspecial7664 5 лет назад
Good information bro. Resistor value എങ്ങനെ കണക്കുകൂട്ടാം എന്നൊരു വീഡിയോ ഇടാമോ.
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@shareef.npnedumparambn5321
@shareef.npnedumparambn5321 4 года назад
മൊബൈൽ ആപ് ഉണ്ട്
@francisrapheal5576
@francisrapheal5576 5 лет назад
Good work , keep it up
@hameedorbit
@hameedorbit 5 лет назад
താങ്ക്സ് ബ്രദർ.
@rakeshappu4495
@rakeshappu4495 5 лет назад
Led bulb thazhe veenal cheriya prakasam mathram varunnath enthukondanu?? Chilathu thaazhe veenal theliyarumilla. Ithu engane sariyakkam??
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@chandrikadas4847
@chandrikadas4847 3 года назад
Super
@rahulravindran1480
@rahulravindran1480 4 года назад
പുതിയ ബോർഡ് വോൾട്ടേജ് കുറയുമ്പോൾ ബ്ലിങ്ക് ചെയുന്നു അതിന് ബ്രിഡ്ജിൽ ac കപ്പാസിറ്റർ ettal പോരെ
@rajeshkumarr2407
@rajeshkumarr2407 4 года назад
.....LED ബൾബിന്റെ പാനൽ ബോർഡ് കടകളിലൊന്നും കിട്ടുന്നില്ല. തൃശൂരോ എറണാകുളത്തോ കിട്ടുന്ന കടകൾ ഒന്ന് പറയാമോ.....
@ukaknk
@ukaknk 5 лет назад
മൾട്ടിമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്തപ്പോൾ ഒരു എൽഇഡി മാത്രമാണ് കാത്തിരുന്നത് പറിച്ചു കളഞ്ഞു നേരെ ഷോട്ട് ആക്കി കൊടുത്തു അഥവാ എൽഇഡി കൊടുക്കാതെ സോൾഡറിംഗ് അയൺ ഉപയോഗിച്ച് ബൾബ് കത്തുന്നുണ്ട് അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടാകുമോ
@hameedorbit
@hameedorbit 5 лет назад
അത് ബാക്കിയുള്ള LEDകളുടെ ലൈഫ് കുറയാനിടയാക്കും ബ്രോ.
@miroshkottapuram2556
@miroshkottapuram2556 4 года назад
ബൾബ് ഇടുമ്പോൾ മിന്നികത്തി നിൽക്കുന്ന പ്രോബ്ലം എന്താണ്. കുറേനേരം കഴിഞ്ഞ് നല്ലതുപോലെ കത്തും. എങ്ങനെ പരിഹരിക്കാം
@muneerpanmana1876
@muneerpanmana1876 3 месяца назад
Good
@sureshsu3173
@sureshsu3173 5 лет назад
thanks.....all the best
@hameedorbit
@hameedorbit 5 лет назад
Welcome brother.
@vruuhhh7509
@vruuhhh7509 5 лет назад
Enganeyan rgb led strip use cheyyuka video cheyyamo
@hameedorbit
@hameedorbit 5 лет назад
വീഡിയോ ചെയ്യാം ബ്രോ. Stay tuned
@vruuhhh7509
@vruuhhh7509 5 лет назад
@@hameedorbit yes thanks
@stanlysam9762
@stanlysam9762 3 года назад
Volt മാറിപ്പോയാൽ കുഴപ്പം ഉണ്ടോ...? Multi മീറ്റർ ഇല്ലാത്തവർ എന്ത് ചെയ്യും
@muhammedashrafea7971
@muhammedashrafea7971 3 месяца назад
കേടായ എൽഡിമാത്രം മാറ്റിവെക്കാൻ നിങ്ങൾ കാണിച്ച പറിച്ചെടുക്കാൻ പറ്റുന്ന പാനൽ നിങ്ങളുടെ കടയിൽ ലഭ്യമാണോ?
@shyamk6705
@shyamk6705 5 лет назад
Idakkidakku LED bulb kathaan delay aakunnu, idakku kureneram blink aayittaanu kathunnathu.......
@babukannur3793
@babukannur3793 4 года назад
Thanks Bro
@gopakumarn9103
@gopakumarn9103 5 лет назад
LED ട്യൂബ് ലൈറ്റ് ,വേറെ ഏതെങ്കിലും ബൾബ് ഓൺ ചെയ്താൽ ഓഥ് ആയിട്ട് തെളിയുന്നത് എന്താ കാരണം
@ummerkt1931
@ummerkt1931 4 года назад
സൂപ്പർ
@abhijithacharyasravi9243
@abhijithacharyasravi9243 4 года назад
Bro ithu direct ac I'll worku aakumo .DC conversion venday
@bctechmalayalam5391
@bctechmalayalam5391 4 года назад
Venda
@suberukuttykutty7455
@suberukuttykutty7455 5 лет назад
Dear Hameed your most of the vedios am watching very good but there is no details in your technic realy you are publishing so much without details nobody can follow you without details as you may be aware that nobody not done succesfully as per you anybody going to shop for purchase the items as per your vidio the shop owner will carry with mop give details to the public and interested peoples they will remember you in future. Knowledge should be full of details Mr. Hameed. Thanks and regards
@anishvm9099
@anishvm9099 5 лет назад
ഇത്തരം ac യിൽ പ്രവർത്തിക്കുന്ന led bulb ന്റെ ലാസ്റ്റിംഗ് എങ്ങനെയുണ്ട്... Power consumption , dc type ആയിട്ട് കുറവുണ്ടോ... അതുപോലെ ആറേഴു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുന്ന തിനു കുഴപ്പമുണ്ടോ...
@hameedorbit
@hameedorbit 5 лет назад
ഇല്ല, ഇത്തരം ബോഡുകൾ പല ബ്രാന്ഡുകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
@Aikabake
@Aikabake 4 года назад
എന്റെ വീട്ടിലെ ചില എൽ ഇ ഡി ബൾബുകൾ ബ്ലിംക് ആവുന്നുണ്ട് എങ്ങനെ റിപ്പയർ ചെയ്യാം
@johnsonjames1996
@johnsonjames1996 4 года назад
L e d കൂടാതെ മറ്റെന്താണ് കൂടുതൽ കെടാകാൻ സാധ്യത
@techsolutionbyjas9557
@techsolutionbyjas9557 3 года назад
Led remove akki avida lead kond short akiyale madi avum
@razakkotta9029
@razakkotta9029 2 года назад
ഇങ്ങനെ ചെയ്യു०ബോൾ ബൾബിനുളളിലെ എൈറ്റ०സുകൾ ഒഴിവാക്കണ० ലേ ?
@midhunsree171
@midhunsree171 5 лет назад
Home theater (2.1/4.1) muthalayava pazhaya ups upayogich car stereo ayi bandhippikkunna video hindi.yil kandittund, ath ningal onn avatharippikkamo, ningalude avathranam kurachude vyaktham aanu 😊
@hameedorbit
@hameedorbit 5 лет назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Далее
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
How to Check LED Bulbs LED using a Digital  Multimeter
7:49