Hi chef , really mesmerized to see the way you cook and explain things in detail 🙏just wanted to know what is the gel that you r using , is it readymade that you get in the shop or made by you , if it's made by you then can you share the recipe for it . Thankyou
Thanks so much for watching and supporting! The gel i used is generic in store, but the color i used is chefmaster. as i say in the video i don't usually like to use coloring because it has negative health effects in the long term but i was demonstrating a commercial way to finish the cake. The recipe is just equal parts gel and water mixed, then a few drops of color. hope that helps!
ഹാർഡ് ആകുംപക്ഷേ ഡീഫ്രോസ്റ്റ് ആയി കഴിയുമ്പോൾ അത് സോഫ്റ്റ് ആയി കൊള്ളും.ഞാൻ സ്പോഞ്ചു ഉണ്ടാക്കി 90 ദിവസം വരെ ഫ്രീസറിൽ കീപ്പ് ചെയ്യാറുണ്ട്.ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും.ടേസ്റ്റ് വ്യത്യാസം വരുമെന്ന് പേടിക്കുക ഒന്നും വേണ്ട വർഷങ്ങളായി ഞാൻ ചെയ്തുവരുന്ന രീതിയാണു് പറഞ്ഞത് കേട്ടോ.
കേക്ക് പൊങ്ങാനും അതുപോലെ തന്നെ പല കാര്യങ്ങളും കെമിക്കൽസ് ഉപയോഗിക്കാൻ പറ്റും.അവർക്ക് ലാഭവും ടെസ്റ്റും മാത്രം മതിയല്ലോ.വീട്ടിൽ നമ്മൾ ഉണ്ടാകുമ്പോൾ അത് ആരോഗ്യപ്രദമായ ഇരിക്കും .
അതല്ലേ ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് .ഞായറാഴ്ച മാത്രമേ ഉള്ളൂ ബേക്കിംഗ് ക്ലാസുകൾ .ഓൺലൈനായി വേറെ ചെയ്താൽ നിങ്ങൾ എനിക്ക് ഫീസ് തരണ്ടേ.എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു തരുന്നു അതിന് ഫീസിൻറെ ഒന്നും ആവശ്യമില്ല.ഫീസ് കൊടുത്ത് പഠിക്കുന്നത് എല്ലാം നിങ്ങൾക്ക് ഈ ക്ലാസുകളിലൂടെ എങ്ങനെ കിട്ടും.thank you!
First ingridiance കൊടുത്തിട്ടുണ്ട്. അളവുകൾ കേക്ക് ഉണ്ടാക്കുന്ന സമയത്ത് (ഓരോ ingrideance ചേർക്കുമ്പോൾ )പറയുന്നത് നന്നായിരിക്കും. പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും. പ്ലീസ് റിക്യുസ്റ്റ് my സജെക്ഷൻ
Yes you can! but you will want to add a metal measuring cup of about 1/3 cup of water if you are going to try and steam bake. i have a video Coming Tuesday on how to achieve the ovenless bake with steaming method
ലെമൺ കേക്കിന് ഞാൻ ഉണ്ടാക്കിയ അതേ റെസിപ്പി ഓറഞ്ച് കേക്കിന് ഉപയോഗിക്കാൻ സാധിക്കും.15 ഉള്ളിൽ അപ്ലോഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് കേട്ടോ എന്തായാലും ക്ഷമിക്കണം അടുത്തുതന്നെ ഓറഞ്ച് കേക്ക് ചെയ്യാം
രണ്ട് ഫസ്റ്റ് ഉണ്ട് അതിൽ ആരാണ് പോസ്റ്റ് അടിച്ചത്.എന്തായാലും ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ കമൻറ് കണ്ടതിൽ.എന്തായാലും ഒരേ റിപ്ലൈ ആണ് രണ്ടുപേർക്കും തരുന്നത് ആരാണ് ഫസ്റ്റ് വന്നതെന്ന് എനിക്ക് അറിയാൻ പറ്റുന്നില്ല അതുകൊണ്ടാണ് കേട്ടോ അപ്പോൾ അടുത്ത വീഡിയോയിൽ കാണാം thank you!