ശെരിക്കലും ഞാൻ എന്റ sun conurinne hand feed ചെയ്ത് വലുതാക്കിയത് ഇതേഹത്തിന്റെ help കൊണ്ടാണ് ഒരു ജാഡയായും ഇല്ലാതെ സംസാരിക്കും. എന്റ bird പറന്നുപോയപ്പോൾ ഇതേഹത്തെ വിളിച്ചു. ഒരു ജാടയും ഇല്ലാതെ ആണ് അവർ സംസാരിച്ചത്. എനിക്ക് എന്റെ bird കിട്ടുകയും cheythuuu🥰🥰😍😍😍😍😍#suppotsidhuettan Plzzzz put a video of free flight training