Тёмный

LEO ഒരു നിഗൂഢ പുസ്തകം 🔥😱/Leo movie detailed Explanation /lokesh/Thalapathy /cinemacafe 

cinema cafe by SK10
Подписаться 95 тыс.
Просмотров 322 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@MaNuMaNu-dh8fv
@MaNuMaNu-dh8fv 11 месяцев назад
പടം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ 🔥LEO🪙🔥
@manum1977
@manum1977 11 месяцев назад
👍💥💥
@kiran10575
@kiran10575 11 месяцев назад
30 തിയതി വീണ്ടും പോകാൻ നിൽകുവാ അങ്ങനെ 3 മത്തെ പ്രാവിശ്യം 🫣
@adhithyanmb8148
@adhithyanmb8148 11 месяцев назад
Und
@gibinmathew4222
@gibinmathew4222 11 месяцев назад
No
@cruzz.720p
@cruzz.720p 11 месяцев назад
Nale onnude pokum
@nafisathulmizriyya5822
@nafisathulmizriyya5822 10 месяцев назад
Leo ന്റെ climax കണ്ടപ്പോ അത് എന്തിന്റെയോ തുടക്കം ആയിട്ടാണ് തോന്നിയത്.. ഇനിയാണ് കഥ ആരംഭിക്കാൻ പോകുന്നത് എന്നാ പോലെ ഒരു feel💓
@rijosimon3494
@rijosimon3494 7 месяцев назад
Anoo
@akhilkjeemon4893
@akhilkjeemon4893 11 месяцев назад
Parthiban റോൾ വിജയ് അണ്ണൻ നന്നായി ചെയ്തിട്ടുണ്ട് 💓❣️
@soccerclickz2433
@soccerclickz2433 11 месяцев назад
Parthiban🥵
@akhilkjeemon4893
@akhilkjeemon4893 11 месяцев назад
@@soccerclickz2433 ❤️‍🔥
@aslahproductions1621
@aslahproductions1621 11 месяцев назад
എന്നിട്ട് അതുപോലും സമ്മതിക്കാൻ കഴിയാത്ത ഹേറ്റേഴ്സ് ഉണ്ട് 🥹💔
@reddevill7902
@reddevill7902 11 месяцев назад
Njan katta suriya fan aan Leo ee kaanan poyittu parthipane kand kili poyan njan theatre innu irangiyathu enikku padam ishtappettu .oru different Vijay padam
@parthasarathi2418
@parthasarathi2418 11 месяцев назад
😂😂
@Sreeharii2006
@Sreeharii2006 11 месяцев назад
പടം രണ്ട് തവണ കണ്ടവർ ലൈക് 😌🥵🔥❤️
@highpingyt4733
@highpingyt4733 11 месяцев назад
Kannan ponnam ❤️
@human464
@human464 11 месяцев назад
ഞാനും കണ്ട് 2 പ്രാവിശ്യം
@spiderff3386
@spiderff3386 11 месяцев назад
Kanduu❤️‍🔥
@piccovloger771
@piccovloger771 11 месяцев назад
3 vattam
@jijojose2403
@jijojose2403 11 месяцев назад
5 times
@solotraveller10
@solotraveller10 11 месяцев назад
താങ്കൾ പറഞ്ഞത് 100% correct ആണ് ഒന്നുകൂടെ ഈ പടം കണ്ടാൽ മനസിലാകും.. 👌👌വെറുതെ അല്ല lokesh leo ഒരു experimental movie ആണെന്ന് പറഞ്ഞത്.. 🔥
@vishnusvishnu2920
@vishnusvishnu2920 11 месяцев назад
വന്നവനും പോയവനും നിന്നവനുമെല്ലാം ഒന്നായപ്പോൾ ഒരു കാര്യം ഉറപ്പ് അയൾ തന്നെ വില്ലൻ നല്ല ബെസ്റ്റ് വില്ലൻ LEO🔥
@akhilthathammunna1339
@akhilthathammunna1339 11 месяцев назад
ഇതിലും വലുത് എന്തോ ലോകേഷ് കരുതിയിട്ടുണ്ട്. അതിലേക്കുള്ള തുടക്കം മാത്രം ആകാം leo 💥💥
@abdu6688
@abdu6688 11 месяцев назад
💯
@jomitrampuram
@jomitrampuram 11 месяцев назад
💯
@Aswin_Manoharan
@Aswin_Manoharan 11 месяцев назад
കോഫീ ഷോപ്പിൽ fight ന് മുൻപ് പാർഥി ഒരു ചെയ്റിൽ ഇരിക്കുമ്പോൾ പാർഥിയുടെ മകൾ പാർഥ്വിയെ വന്നു വിളിക്കുന്ന ഒരു സീൻ ഉണ്ട്.. ആ സമയം പുള്ളി യുടെ ഫേസ് കണ്ടാൽ മനസിലാകും പുള്ളി ഭയങ്കര മായി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
@nelsonpoulose6215
@nelsonpoulose6215 11 месяцев назад
That song and dance... 🤩
@abdu6688
@abdu6688 11 месяцев назад
@@nelsonpoulose6215 podaaaaa
@sensation6584
@sensation6584 11 месяцев назад
Exactly enik manasilakunathu leo de ullile killing instinct aanu athenna u ..
@ajmalimamudeen9704
@ajmalimamudeen9704 11 месяцев назад
Thirich chindhich nok... Aa song kelpich Sandy ye Leo thanne coffee shop lek drag cheithu. Ellathinem avide vech konnath kond parthipan is safe as it is self defence. Sandy master and team Himachal vannapo thanne leo in parthipan is already alert. And has seen them killing people. Thats the reasoning lokesh gives by narrating the serial killer story to kids. Picture yourself. If Leo would have killed Sandy master and team in public how can Leo safeguard Parthipan ? My perspective... could be wrong ✌️
@RM-do3im
@RM-do3im 10 месяцев назад
അയിന്?
@elfinsaju2793
@elfinsaju2793 11 месяцев назад
കിടിലൻ പടമാണ്. കാണാത്തവർക്ക് ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് മിസ്സാവും. 😇
@binubs2993
@binubs2993 11 месяцев назад
Athu leo anakil oru nadu thanne povanam ennu🤭parayndu
@yemangaming505
@yemangaming505 11 месяцев назад
Njan yojikkunnu
@NYK0Hindustani
@NYK0Hindustani 11 месяцев назад
Sathyam
@Aut0drive786
@Aut0drive786 11 месяцев назад
Myraanu 😂
@Thomasmullerthegoat
@Thomasmullerthegoat 11 месяцев назад
@@Aut0drive786chunni fans
@Keralathalapathyrasikan32567
@Keralathalapathyrasikan32567 11 месяцев назад
5 തവണ കണ്ടൂ..... Endha performance Thalapathy❤❤ അണ്ണനെ ഇഷ്ടപ്പെടുന്നവർക്ക് കിട്ടാനുള്ളത് ലോകേഷ് തന്നു.🔥
@Aut0drive786
@Aut0drive786 11 месяцев назад
Myrr chumma nunaparayalle
@SK-wq5qy
@SK-wq5qy 11 месяцев назад
Leo കിടിലൻ ആണ്.. സെക്കൻ്റ് part വന്നാൽ set ആവും🔥
@athuljoy8733
@athuljoy8733 11 месяцев назад
💯💥
@wrapfreekzz
@wrapfreekzz 11 месяцев назад
🎉❤
@sayyidrafeedh7933
@sayyidrafeedh7933 11 месяцев назад
Crct bro
@nelsonpoulose6215
@nelsonpoulose6215 11 месяцев назад
100% correct 👍🥵
@dragoeditzz
@dragoeditzz 11 месяцев назад
Pinnala scene avum
@_six_wheel_squa_d__
@_six_wheel_squa_d__ 11 месяцев назад
ആർക്കൊക്കെ ഇഷ്ടപെട്ടില്ലേലും എനക് ഇഷ്ടപെട്ട്.. 🔥
@mr.__.f0xx
@mr.__.f0xx 11 месяцев назад
Lokesh മുമ്പേ പറഞ്ഞിട്ടുണ്ട് കൈതി മാതിരി ഒരു പടം ആണെന്ന്. Dilli ആരാണെന്നു കൈതി 2 വിൽ കാണിക്കും. അതുപോലെ ലിയോ ആരാണെന്നു leo 2 വിൽ കാണിക്കുമായിരിക്കും
@abdullahmsulthan1215
@abdullahmsulthan1215 11 месяцев назад
Leo 2 ondavumo ayin
@mr.__.f0xx
@mr.__.f0xx 11 месяцев назад
@@abdullahmsulthan1215maybe
@nikhilks7428
@nikhilks7428 11 месяцев назад
Urappayum undakum
@3abhishek349
@3abhishek349 11 месяцев назад
​@@abdullahmsulthan1215leo 2 undavum allel Vikram 2il kanikkum
@blood__shadow
@blood__shadow 11 месяцев назад
Leo 2 ondavila bro..🤌🏻
@vishvanadhvichu200
@vishvanadhvichu200 11 месяцев назад
ഇന്ന് കണ്ടു പോയിട്ട് പടം ഇപ്പോൾ വിജയ് തിളങ്ങി സത്യം പറഞ്ഞാൽ നല്ല കിടിലം പടം ആയിരുന്നു... 🔥😍
@manum1977
@manum1977 11 месяцев назад
14:30 ഇത്‌ ഞാൻ first show കണ്ടപ്പഴേ note ചെയ്തതാ.. പലരെടുത്തും പറഞ്ഞത നമ്മൾ കാണാത്ത brutal psycho killer leo ദാസിനെ..second കളിൽ മാത്രം കാണിക്കുന്നുണ്ടെന്ന് അപ്പഴേ എനിക്ക് മനസിലായി കണ്ടതല്ല ശെരിക്കും കാണാൻ കിടക്കുന്നതെ ഒള്ളു.. The brutal psycho killer leo das.. 💥💥
@aswinkanilkumar8410
@aswinkanilkumar8410 11 месяцев назад
ലിയോ ദാസ് മാസ്സ് കാണിക്കുന്നത് കാണാൻ പോയി പാർതിഭന്റെ ഫാൻ ആയി തിരിച്ചു പോന്നു Parthi >>>>leo 🔥🔥
@mr.__.f0xx
@mr.__.f0xx 11 месяцев назад
Leo മൂവി യിൽ വില്ലൻ ലിയോ ആണ്. അതാണ് ആന്റണി ക്കും ഹരോൾഡ് നും റോൾ കൊറഞ്ഞത്. Maybe🤷‍♂️
@renjithbose654
@renjithbose654 11 месяцев назад
But avare pole ulla actors kond ingane use akathe irunath arkum digest ayitila . Athum 2 kidilan mass actors
@princeprathapan3994
@princeprathapan3994 11 месяцев назад
നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്.. ഞാനും രണ്ടു തവണ പടം കണ്ടു... നായകൻ പാർഥി, ലിയോ വില്ലൻ 🥵
@cxpoygaming3101
@cxpoygaming3101 11 месяцев назад
oru 100 വെട്ടം കാണാൻ ഉള്ളെ ആഗ്രഹം ഉണ്ട് പകഷെ പായിസ ഇല്ല 🥺😅
@thahirthahirthahi901
@thahirthahirthahi901 11 месяцев назад
😂😂
@akashvc4485
@akashvc4485 11 месяцев назад
Bro ടെലിഗ്രാമിൽ ടൗലോഡ്ൻ chey
@sidharthsr8642
@sidharthsr8642 11 месяцев назад
😂😂😂
@KundanKk-r3i
@KundanKk-r3i 11 месяцев назад
Satyam 😅
@harikrishnank.v6575
@harikrishnank.v6575 11 месяцев назад
​@@akashvc4485telegramil engane bro download cheyya..? Eth channelil ind??
@sreerajvr797
@sreerajvr797 11 месяцев назад
Mone നീ കൊള്ളാം...കഥയുടെ ഓരോ വശങ്ങൾ മനസ്സിലാക്കുമ്പോൾ ലോകേഷിൻ്റെ ഓരോ പടങ്ങളും കാണാൻ വേണ്ടിയുള്ള ആവേശം കൂടുന്നു
@maheshmahe9543
@maheshmahe9543 11 месяцев назад
Leo bruttel villan ayirikkum broo🫡🔥🔥
@jayK914
@jayK914 11 месяцев назад
പാർഥിപൻ ലോക ഉടായിപ് ആണെന്ന് മനസിലാകും രണ്ടാമത് കണ്ടാൽ 😄. ആ ത്രിഷയുടെ അടുത്ത് ഇമോഷണൽ ആകുന്ന സീൻ കണ്ടാൽ സുരാജിന്റെ മീം ഓർമ വരും 'ന്ടെ പൊന്നോ.. എന്തര് ആക്ടിങ് '😄
@rahmancr1884
@rahmancr1884 11 месяцев назад
Padam 3 vettam kanduu 🔥🔥
@nithinnithi3177
@nithinnithi3177 11 месяцев назад
2
@kbfcfanboy8238
@kbfcfanboy8238 11 месяцев назад
1
@ss-zb4yp
@ss-zb4yp 11 месяцев назад
2
@wt8057
@wt8057 11 месяцев назад
Athin mathronnilla
@ajianilan6026
@ajianilan6026 11 месяцев назад
Me to 💥
@aswingopal7814
@aswingopal7814 11 месяцев назад
One villain one hero... Thalapathy🔥
@vyshnvvvvv
@vyshnvvvvv 11 месяцев назад
Andi onn poyeda myre
@kngdangeryt2333
@kngdangeryt2333 11 месяцев назад
Verum alla kodura villan viju 😂😂😂ente ponno nine oke samadhikanam 😂😂
@kngdangeryt2333
@kngdangeryt2333 11 месяцев назад
@@ravikumarpm1082 crct
@abineshsachu3267
@abineshsachu3267 11 месяцев назад
Kullan fans istapedulla mindatiri😂
@_Spader-Yt.
@_Spader-Yt. 11 месяцев назад
Sfc prakrithikal irangum mindathiri😂
@abhijithvfc737
@abhijithvfc737 11 месяцев назад
നമ്മളെക്കാൾ ഒക്കെ കൂടുതൽ മുൻകൂട്ടി ചിന്തിക്കുന്ന ഒരു ആൾ ആണ് ലോകേഷ് ചുരുങ്ങിയ സമയം കൊണ്ടാണ് ഇജ്ജാതി പടങ്ങൾ ആണ് ഇറക്കി വിട്ടത്.....😮
@abhijithvinod8
@abhijithvinod8 11 месяцев назад
Operation RED= E-erythroxylum D-Dethora R-Kaithi 2 kaanam 😅
@unni35
@unni35 11 месяцев назад
ഞാൻ histary of vailance കണ്ടു . Leo 4 വട്ടം കണ്ടു vijay അണ്ണനെ പുതിയ ഒരു രീതിൽ കാണാൻ പറ്റി bro 💥💥💥💥
@lucagaming3085
@lucagaming3085 11 месяцев назад
ഒരു ഭാഗത്തു മാരഗ degrading മറു ഭാഗത്തു successfully running 👊🏻🔥💥🥵
@adentertainments3735
@adentertainments3735 11 месяцев назад
Paarthipanil നിന്നും leo യെ trigger ചെയ്ത് പുറത്ത് കൊണ്ടുവരാൻ നോക്കുന്ന facters മാത്രമാണ് anthonyyum haroldum സ്വന്തം അച്ഛനെ കൊല്ലുമ്പോൾ പോലും അയാൾക് സങ്കടം വരുന്നില്ല കൊല്ലണമോ വേണ്ടയോ എന്ന ചിന്ത വരുന്നില്ല കാരണം അയാൾക് അത്രയ്ക്ക് ദയ ഇല്ല flash ബാക്കിൽ നന്പൻ എന്ന പാസമൊന്നും പുള്ളിക്കില്ല ചരക്ക് കിട്ടിയാൽ മതി ഹൈന യെ പോലെ leo മെരുങ്ങി പാർത്തിയായി but leo എന്ന മൃഗം അയാൾക്കുള്ളിൽ ഇപ്പോഴും und
@gamingwithvajra6400
@gamingwithvajra6400 11 месяцев назад
വേറെ ഒരു കാര്യം ശ്രദ്ധിച്ചോ,napolean ഇനോട് parthipan ചോദിക്കുന്നുണ്ട് "thrichy ഇൽ നടന്ന ആ സംഭവം നിങ്ങൾ ആണോ ചെയ്തേ" എന്ന്. അതിനു napolean പറയുന്നത് കേട്ടോ "അതെല്ലാം dhilli ആണ് നോക്കിയത്" എന്ന്. അത് പറഞ്ഞിട്ടും parthi ഇക്ക് ഒരു expression um വന്നില്ല. എനിക്ക് തോന്നിയത് എന്തെന്നാൽ parthipan ഇന് dhilli യെ മുന്നേ അറിയാം എന്നാണ്.അതുപോലെ ആണ് parthi അവിടെ expression കാണിച്ചത്. അങ്ങനെയാണ് എനിക്ക് തോന്നിയത്. നിങ്ങൾ അത് ശ്രദ്ധിച്ചോ....
@ankithajoy8467
@ankithajoy8467 11 месяцев назад
Aah njn ath sredhicharnu....parthi ath kett smile cheyunund.....ariyatha aal ahnengil ath aarenenu chodikumaarnu....ath parthi chodikunilla....avrk thammil okke nthoo connection indd
@krishna2656
@krishna2656 6 месяцев назад
Parthi athonnum mind cheyatha pole anne chirichathh agnayanakilk Trichy ill nadanna sambhavam avn ariyendathalle?
@kinnamkachi8262
@kinnamkachi8262 11 месяцев назад
Leo ഒരുതവണ കണ്ടിട്ട് ഇഷ്ട്ടപെടാത്തവർ രാടംവട്ടം കാണണം ഉറപ്പായും ഇഷ്ട്ടപെടും 💯❤‍🔥 എനിക്ക് ഇഷ്ട്ടായി
@peslegends8353
@peslegends8353 11 месяцев назад
Itha inn 12:00 manikk pokkum 2nd time❤️‍🔥
@bossgaming1767
@bossgaming1767 11 месяцев назад
Enikkum
@ThahirBalla
@ThahirBalla 11 месяцев назад
First time kandappol second half theere work aayilla second time innale kandu kurach koode better aayi thonni work aayi
@balur8652
@balur8652 11 месяцев назад
😂
@JackdanielGamingYT
@JackdanielGamingYT 11 месяцев назад
Sheriyaa bro kore mystery ind 2nd half enik nalla ishtapett ❤
@KL26_adoorkaran
@KL26_adoorkaran 11 месяцев назад
രണ്ടാമത് കൂടെ leo സിനിമാ കണ്ടാൽ മതി. full on full leo das ന്റെ വിളയാട്ടം തന്നെയാണ്🔥🔥⚡ May be bro paranjapole aa flashback oru kallam aayirikkam😐
@sreeju_vfc
@sreeju_vfc 11 месяцев назад
5 min guest role - subramani🤯🔥❤️‍🔥
@akhil_krishna1864
@akhil_krishna1864 11 месяцев назад
Ente oru aagraham... Already Vikram team kure per aayi... Fahad, Karthi, Naren, Kamal... So leo sherikkum Rolex koode aavanam, ennaale villain side storng aavullu... Vj & surya onnaayaal... Padam vere range aavum
@hope-eb3tn
@hope-eb3tn 11 месяцев назад
Rolex um leo um team avum
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 11 месяцев назад
Ade unde bro standalone film lokesh said in an interview after Thalivar Rajini 171.
@praveenraj8433
@praveenraj8433 11 месяцев назад
Leo and Rolex friends ayrkkum..but parthiban and Rolex orikalum cherila
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 11 месяцев назад
@@praveenraj8433 that will be Irumbu kayi mayavi Film where maybe Leo will help Rolex from drug buster cocaine there is a dialogue between Arjun das and suriya so in that connection Leo das will find out Rolex and Anbu das Next mystery thriller gangster loading leo 2 on cards
@noufalnoufal8815
@noufalnoufal8815 11 месяцев назад
ഇനി വരാൻ പോണത് leo വിളയാട്ടം 🔥🔥🔥🔥part two 🔥🔥
@bgmiground067
@bgmiground067 11 месяцев назад
അവിടെ ഉള്ളത് പാർഥിപൻ ആണെങ്കിൽ 4 പേര് പോയാൽ മതി പക്ഷെ അവിടെ ഉള്ളത് ലിയോ ആണെങ്കിൽ ഈ നാട് തന്നെ പോയാലും ഒരു കാര്യവും ഇല്ല
@abhijithbp6494
@abhijithbp6494 11 месяцев назад
കാത്തിരുന്ന വീഡിയോ....real ആണോ അല്ലയോ എന്ത് ആയാലും ഇതൊക്കെ എങ്ങനെ decode ചെയ്യുന്നത്.... സമ്മതിക്കണം....Amazing...paranjathu ellam 💯 💯💯 % sathyam....
@viralcutz1835
@viralcutz1835 11 месяцев назад
എത്ര തവണ വേണമെങ്കിലും LEO theater experience ചെയ്യാം. Such a wonderful bloody sweet movie❤
@niranjanchiku4104
@niranjanchiku4104 11 месяцев назад
Lokesh ഇത് മനപ്പൂറം ഇങ്ങന എടുത്തത Leo 2 unde 🔥🔥🔥🔥
@pwoliofindia2017
@pwoliofindia2017 11 месяцев назад
Leo 2 hint.puli interview thanitind 2 years kaznju kanum
@LeviAk-M
@LeviAk-M 11 месяцев назад
Yes lokesh manden alla. Karanam ithu just a small story and lcu connect movie.
@kalki-dj8ys
@kalki-dj8ys 10 месяцев назад
Leo വില്ലന്റെ കഥയാണ് 😌ഇനി ഒരു വില്ലൻ കൂടി ഇണ്ട്.. R⌚️
@AFNALAnshad
@AFNALAnshad 11 месяцев назад
Vijay assemble 🔥
@bismonbinu9751
@bismonbinu9751 11 месяцев назад
Vikram filim ൽ Rolex Last 5 minute കൊടുര വില്ലനിസം കാണിച്ചു പേടിപ്പിച്ചെങ്കിൽ Leo യിൽ Thrisha സ്വപ്നം കണ്ടു ഞെട്ടി ഉണരുമ്പോൾ കാണുന്ന Leo വെറും ഒറ്റ second ഏ ഉള്ളങ്കിലും ഒരു Ghost scene കണ്ട feel ആണ് കിട്ടിയത്... അതിലുള്ള Leo യുടെ രക്തം പിടിച്ചുള്ള ഒരു face ഉണ്ട് അത് മാത്രം കണ്ടാൽ മതി mansoor alikhan പറഞ്ഞ Parthipan ന്റെ past കള്ളം ആണെന്നും Parthipan ന് ഒരു കൊടുര past യഥാർത്ഥ Bloody sweet ആയിട്ടുള്ള Past ഉണ്ടെന്നും കാണിക്കാൻ 🥵🔥
@shadowmedia5163
@shadowmedia5163 11 месяцев назад
Yes yes ആന്റണി ദാസ്.. തൃഷ യോട് പറയുന്നുണ്ട്... നിന്റെ hus ഒരുപാട് പേരെ കൊന്നതാണെന്ന്
@ramzanhabeeb5005
@ramzanhabeeb5005 11 месяцев назад
Bro നിങ്ങളുടെ വീഡിയോ കണ്ടുമ്പം സിനിമ കണ്ട പോലെ goosebumps വരുന്നു ❤‍🔥🥵
@daniealias1462
@daniealias1462 11 месяцев назад
Sathyam❤
@adhilnoushadnn369
@adhilnoushadnn369 11 месяцев назад
A history of violence പോലെ അത്യാവശ്യം mysterious ആയിട്ടും എന്നാല് ആവശ്യത്തിന് മാറ്റങ്ങൾ വരുത്തി കുറച്ചൂടെ better ആയിട്ടാണ് Leo എടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ Vikram Kaithi ഒക്കെ പ്രതീക്ഷിച്ച് പോകാതിരിക്കുക. എന്തായാലും നല്ലൊരു തീയേറ്റർ experince സിനിമ തരുന്നുണ്ട്. So worth watching
@vijayresikan8904
@vijayresikan8904 11 месяцев назад
2 Times Leo kandavar ഉണ്ടോ 😌👀
@JackdanielGamingYT
@JackdanielGamingYT 11 месяцев назад
Yess
@jovyjoysonakkarapaty6028
@jovyjoysonakkarapaty6028 11 месяцев назад
Yes❤❤
@smithajob1679
@smithajob1679 11 месяцев назад
6 times😌
@AMAZINGDUDE689
@AMAZINGDUDE689 11 месяцев назад
​@@smithajob1679chummmaaaa alleee
@primrgamingff7860
@primrgamingff7860 11 месяцев назад
5 times
@JackSparow-it6xt
@JackSparow-it6xt 11 месяцев назад
ഹേറ്റേഴ്സിനോട് അങ്ങോട്ട് മാറി ഇരിക്കാൻ പറ
@athulkrishna6087
@athulkrishna6087 11 месяцев назад
ഞാൻ പടം fd ആണ് കണ്ടേ..... Kamal ന്റെ phone call കഴിയുമ്പോൾ vijay ടെ ഒരു expression ഒണ്ടു നാശം അടുത്ത പണി വരുന്നു എന്നാ രീതിയിൽ ഒള്ള ഒരു expression..... Parthiban ഒരു മുഖം മൂടി ആണ് Leo എന്ന കോദൂര villain ന്റെ.... Negative shade ൽ തന്നെ ആണ് പടം തീരുന്നതു.... Arjun നെ കൊല്ലുന്നതിനു മുന്നേ ഒള്ള scene ഒകെ pure evil ness
@jubinjoy2591
@jubinjoy2591 11 месяцев назад
yes he is a badass athanu loki parayan udeshichath
@noufalnoufal8815
@noufalnoufal8815 11 месяцев назад
യെസ് bro.. അർജുനൻറെ കഥാപാത്രത്തോട് ലാസ്റ്റ് ഒരു പുച്ഛമുഖത്തോടെ ചിരിച്ചുകൊണ്ട് leo leo എന്ന് കളിയാക്കി വെടിവെക്കുന്ന ആ ഒരൊറ്റ seen മതി 🔥🔥🔥ആളുടെ rainju മനസിലാക്കാൻ
@anjusnath4805
@anjusnath4805 11 месяцев назад
Negative shade anu just oru mask anu parthiban
@mandu2345
@mandu2345 11 месяцев назад
ബ്രോ ലിയോ പറയുന്നുണ്ട് തനിക്കു ലിയോ ആയി ഇരിക്കേണ്ട പർദ്ധിബാൻ ആയി ഇരുന്നാൽ മതി. ഫാമിലി യെ തൊട്ടാൽ പാർഥിപൻ vailoent ആവുന്നുണ്ട്. പക്ഷെ ലിയോ ആയി മാറുമ്പോ അത് ലിയോ ആണെന്ന് അറിയുന്ന ആൾ ചാവും. ലിയോ ആണ് പാർഥിപൻ but പാർഥിപൻ അല്ല ലിയോ.
@hari4394
@hari4394 11 месяцев назад
Oru kaaryam mathram nokkiyal mathi pulli leo Aanenn ariyavunna 2 pere ippo jeevanoodu ullu 1 Mathews 2.. Vikram
@rockiebhai2906
@rockiebhai2906 11 месяцев назад
Rolex impact on last scene of vikram bt Leo is way more scary when trisa look @ parthi & sees leo that 2 second
@manojm4490
@manojm4490 11 месяцев назад
വില്ലൻ leo ആണ്
@aswin4905
@aswin4905 11 месяцев назад
Aahno😱
@SooryaDevu
@SooryaDevu 11 месяцев назад
Leo 2 വേണം 💯👌👍
@bharathkrishna816
@bharathkrishna816 11 месяцев назад
Lokesh ide assistant aavuno setta Nalla decoding 🔥🔥
@ronvinthomas6729
@ronvinthomas6729 11 месяцев назад
ബ്രോ ക്ലൈമാക്സിലെ ബ്ലാക്ക് സ്‌ക്വാഡിൽ അമർ കാണുമോ ഉണ്ടെങ്കിൽ FAFA🥵
@althafmuhammad7597
@althafmuhammad7597 11 месяцев назад
Uff🔥 leo negative character aan arinjapo 🥵🔥
@adul.rv521
@adul.rv521 11 месяцев назад
ലിയോ മൂവിയിൽ പറഞ്ഞല്ലോ ലിയോ പാസ്റ്റിൽ ആ സ്റ്റോറി ഒരു കള്ളമാണെന്ന് പക്ഷെ ഹരോൾഡ് ദാസ് പറയുന്നുണ്ടല്ലോ ഈ തോക്ക് വെച്ചാണ് നിന്റെ തങ്കച്ചിനെ കൊന്നത് എന്ന് അപ്പൊ ക്ലൈമാക്സിൽ ഹരോൾഡ് ദാസ് പറയുന്നുണ്ടല്ലോ ലിയോ നോട് അപ്പൊ ലിയോ ന്റെ സിസ്റ്ററിന്റെ കൊന്നത് സത്യമായിരിക്കുലെ അപ്പൊ പാസ്റ്റ് പറയുന്ന മൻസൂർ അലീഖാൻ പറയുന്ന അത് മാത്രം സത്യല്ലേ അതെന്തിനാ അത് മാത്രം പറന്നെ ലിയോ ഫുൾ നീഗ്കൂടാത്ത ആയിരിക്കും അപ്പൊ മൻസൂർ എന്തോ മറയ്ക്കുന്നുണ്ട് എനിക്ക് തോന്നുന്നു മൻസൂർ ഉം ലിയോ യും കളിച്ച കാലിയാണെന്ന്
@devadass6632
@devadass6632 11 месяцев назад
Leo track ( ഇതു വരെ നല്ലവൻ ഇരുതൽ ഇതാ കഥയിൽ രാക്ഷസ😈 മുഖത്ത 🥵) this loki move leo 💯
@Gouthaaamm
@Gouthaaamm 11 месяцев назад
11:35 സ്വരാക്ഷരം Order തെറ്റിച്ചു പാടുന്ന പെൺകുട്ടി 😂🤣
@anlyantony8384
@anlyantony8384 11 месяцев назад
Leo ഒരു supper സിനിമ ആണ് വിജയ് polichu ❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
@gearlessfearless5274
@gearlessfearless5274 11 месяцев назад
Inghott കിട്ടുന്നതിന് ഒക്കെ അവന്റെ പടം ഇറങ്ങുമ്പ തിരിച്ചു കൊടുക്കും 🤌🏻
@ajithvasudev3677
@ajithvasudev3677 11 месяцев назад
ആ bullet കൊണ്ട പാടിന്റെ കാര്യം ഞാൻ ആദ്യമേ ശ്രദ്ധിച്ചായിരുന്നു. ക്ലൈമാക്സിലെ shirt less സീൻ വന്നപ്പോ വെടി കൊണ്ട പാട് കണ്ട് harold ന് ഇത്‌ leo ആണെന്ന് ഉറപ്പിക്കാം എന്നാ ഞാൻ കരുതിയത്. Bt Bullet wound ഇല്ല 😮. അത് ഡയറക്ടർ mistake ആവാൻ ചാൻസ് ഇല്ല. അതിന്റെ കൂടെ ഇപ്പൊ rumors, flashback story fake ആണെന്ന്. Loki ടെ interview വരുമ്പോ അറിയാം ഇതൊക്കെ ഉള്ളതാണോ അല്ലയൊന്ന് 😐
@Mhh-il7yx
@Mhh-il7yx 11 месяцев назад
Yes bullet mark illa..but Hyena scratc and hammer kondulla mark ind
@Ani-gi1pf
@Ani-gi1pf 11 месяцев назад
Leo ye parthipan thatti kaanum🤷‍♂️🤷‍♂️
@fasal2141
@fasal2141 11 месяцев назад
​@@Ani-gi1pfrandum onna
@dhanush4792
@dhanush4792 11 месяцев назад
I'm from tamilnadu and here most of them saying that Mansoor flashback was fake😊
@MurukeshRoy-dl3zq
@MurukeshRoy-dl3zq 11 месяцев назад
Degrade elam munchi 😭😂 Leo vere level boxofice performance annu 🔥🥵 Thalapathy 🙌🔥🔥🔥 Lokesh 🔥🥵🥶
@cosltag2618
@cosltag2618 11 месяцев назад
32-33 cr loading Kerala box office 🔥👏
@ajithpr8588
@ajithpr8588 11 месяцев назад
I think Rolex is Haroldas's son. Vikram last Kamalhassan Rolexനെ കാണുന്നു, അപ്പൊ പുള്ളിക് മനസിലാകും റോലക്സ് എത്ര പവർഫുൾ charecter ആണെന്ന്, നിലവിൽ lcu il rolexnu ഉള്ള എതിരാളി ഇല്ല അതുകൊണ്ട് rolex ന്റെ backstory അന്വേഷിക്കുന്നു, അപ്പോൾ ലിയോ എന്ന ആൾ ഉണ്ടായിരുന്നതായി അറിയുന്നു, Rolex നെ പോലെ തന്നെ powerfull and brutal charecter aanu leo എന്ന് മനസിലാക്കുന്നു, എന്നാൽ leo മരിച്ചത് ആയി ആണ് വിക്രം മനസ്സിലാക്കുന്നത്, അപ്പോൾ ആണ് പാർഥിപന്റെ ഫോട്ടോ ന്യൂസിൽ വരുന്നത് അപ്പോൾ മുതൽ ആണ് വിക്രം leo യെ follow ചെയ്ത് തുടങ്ങുന്നത്. Vikram thile Agent lady വരുന്ന time മനസിലാക്കിയാൽ ക്ലിക്ക് ആവും.
@fedricfedric
@fedricfedric 11 месяцев назад
This brother is 100 percentage professional about decoding lcu💥
@techmantra2526
@techmantra2526 11 месяцев назад
തള്ളി തള്ളി അങ്ങ് മറിച്ചിട് . Lokesh thanne andam vittu irikuvanu.. E hype illayirunnenkil a padathibu negative reviews varillayirunnu. 😢 Kaithi 2 il leo? Vijay abhinayikkilumo..😂
@Vfkcreationz21
@Vfkcreationz21 11 месяцев назад
Leo Kerala box office collection 50cr + sure 💯😌
@vishnu_554
@vishnu_554 11 месяцев назад
The proper explanation I felt after watching the movie!
@_nand.z
@_nand.z 11 месяцев назад
Leo 2 vatam kandavar indo 😌🔥
@vishnuvakkom5728
@vishnuvakkom5728 11 месяцев назад
3 പ്രാവശ്യം കണ്ടു ബ്രോ.. ഞാൻ ഈ കാര്യങ്ങൾ ഫ്രണ്ട്സ് നോട്‌ പറയുകയും ചെയ്തു . വില്ലൻ leo തന്നെ ആണെന്ന് എല്ലാരും ഡീഗ്രേഡ് ചെയ്യുന്നവരുടെ ഭാഗത്തതാണ് ..
@rahultk7453
@rahultk7453 11 месяцев назад
Most helpful video for understanding hidden secrets in leo🔥🔥
@ANANTHU_.
@ANANTHU_. 11 месяцев назад
കുറേ ആളുകളും ഇത് കാണാതെ ആണ് ഡിഗ്രിഡ് ചെയ്യുന്നത് ലിയോ💥 തീ പടം ആണ് 🔥
@sabithasanthosh899
@sabithasanthosh899 11 месяцев назад
Talapathy Fans👇👇
@DenverGaming913
@DenverGaming913 11 месяцев назад
വിജയ് ഫാൻ സൂര്യ ഫാൻ രണ്ടും തന്തയില്ലായ്മ ഉള്ള ഫാൻസ്‌ ഉണ്ട് 💯💯 കുറച്ചു അധികം പേർ മാത്രമേ സപ്പോർട്ട് ചെയ്യൂ 💯
@RVN_LANCELOT_GAMING
@RVN_LANCELOT_GAMING 11 месяцев назад
Appreciate your effort for this much explanation bro..
@vkmoviesanddramas
@vkmoviesanddramas 11 месяцев назад
Vyakthamaaya explanation 🔥 Leo LCU alla... Oru parallel story aanu.. and 5 min il rolex nu mass kanikam... because there is only showing how brutal he is...not his back story... Leo ethra brutal aanu nnu parthiyiloodeyum sontham achanem suhrithinem kollunnathiloodeyum kanichu kazhinju... But flashback athrak convincing aayilla but maybe ath kallam aavam....
@VIPEESHKK.
@VIPEESHKK. 11 месяцев назад
Leo first half Leo2 second half ❤️🥰🔥
@sarjoon_gaming
@sarjoon_gaming 11 месяцев назад
I dono why this negativity going on in 2nd half... I think it's pure gem as a movie.. first 3 days this has gotten mixed review.. but after that neutral audiance came the negativity has tured in to positive.. can't wait for 2nd part of this💥
@savio3442
@savio3442 11 месяцев назад
What a decoding 😮😮😮 excellent work 🔥🔥🔥🔥🔥 I AM GOING TO WATCH IT AGAIN
@abdu6688
@abdu6688 3 месяца назад
ee padathil nayakan illa villainmar matram lcu most violance villain Leo
@_asif
@_asif 11 месяцев назад
Leo വിക്രത്തിന്റെയോ കൈതിയുടെയോ പോലെ ഇഷ്ടമായില്ല എന്നു പറയുന്നതിൽ ഏറ്റവും വലിയ കാരണം ക്ലൈമാക്സിൽ ഒരു ഗും കിട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്.. കൈതിയിൽ ആ മിഷ്യൻ ഗണ്ണിന്റെ സീൻ... വിക്രത്തിൽ സൂര്യയുടെ climax entry അതൊക്കെയാണ് ആണ് സിനിമയെ മറ്റൊരു levelൽ എത്തിച്ചത്... പിന്നെ സീനിനെ വേറെ ലെവൽ എത്തിക്കുന്ന bgm അതും leoയിൽ ഒരു miss ആണ്...
@paddock0945
@paddock0945 11 месяцев назад
കേവലം 5 min കാണിക്കുന്ന മാസ്സ് അല്ലെ full പടം ചെയ്യുമ്പോ അറിയാം.. കൊള്ളില്ല എന്നു പറയുമ്പോൾ തന്നെ അറിയാം you are great vijay hater🥲
@_asif
@_asif 11 месяцев назад
@@paddock0945 ഞാൻ ഇഷ്ടപ്പെട്ടില്ല എന്നല്ലല്ലോ പറഞ്ഞത്. General ആയാണ് പറഞ്ഞത്. കൈതിയിലും വിക്രത്തിലും നമ്മൾ പ്രതീക്ഷിക്കത്തൊരു tail end കിട്ടി. അതിന്റെ effectൽ ആണ് നമുക്ക് വേറെ level അനുഭവമായി തോന്നിയത്. പക്ഷെ leoൽ അങ്ങനെ ഒന്ന് ഇല്ലായിരുന്നല്ലോ. I'm not intent to degrade the movie, just sharing my viewpoint.🤷
@Varshanandhan1
@Varshanandhan1 11 месяцев назад
i think 2 nd part was coming.. Ithil parayatha pallathum athil parayuvarikum climax kandapoo enikkum thonni.. Nammal prathisikatha palathum lokesh kanditundavunn thonnunn leo 2 ndil ath varuvayirikum
@b4sith.
@b4sith. 11 месяцев назад
Villain aa father aan ayal aan 😌🤌🏻 kandavark kalangeetundavum 😹
@TESSYBRO
@TESSYBRO 11 месяцев назад
സത്യം ആണ് ഞാൻ 2 തവണ കണ്ടു BRO പറഞ്ഞത് ശെരിയാ ❤
@Ragnar_Lothbrok2
@Ragnar_Lothbrok2 11 месяцев назад
ഒരു ബേക്കറികാരനെ എന്തിനാ പോലീസ് ഹൈനയെ പിടിക്കാൻ വിളിച്ചത് ?!!
@rahulkk4840
@rahulkk4840 11 месяцев назад
നായകനും വില്ലനും ഒക്കെ പുള്ളി തന്നെ ആണ് 👌 പക്ഷെ ഒരു സിനിമ പ്രത്യേകിച്ച് LCU ൽ വിക്രം ശേഷം വരുന്നത് കൂടി ആവുമ്പോ ആളുകൾ പ്രതീക്ഷിക്കുന്നത് ഒരു പവർഫുൾ വില്ലൻ ഉം നായകനും വേണം എന്നാണ് 🔥 തെറ്റ് പറയാൻ പറ്റില്ല
@pramodm1685
@pramodm1685 11 месяцев назад
Angny vijarikan ite vikratinty baki alla ite universe ane apo oro character buildup chynm oru padam poley ayirikilla matty padam itonnum manasilakan pattata krey mandanmare
@73635p
@73635p 11 месяцев назад
കഥ മനസിലാക്കാതെ കാണുന്നത് കൊണ്ടാണ്, ഈ വീഡിയോ കണ്ടിട്ട് സിനിമ കണ്ടാൽ മാറും
@abdu6688
@abdu6688 11 месяцев назад
കഥ മനസ്സിലാക്കി പടം കാണുക
@yasarnujum1693
@yasarnujum1693 11 месяцев назад
Leo 2nd varananu ഇതൊരു introduction മാത്രമാണ് പാർത്തിബൻ 2nd partil anu leo mass ഉളളത്
@Light54467
@Light54467 3 месяца назад
Multiple times lcu movies kandavar like adi
@abhinrn
@abhinrn 11 месяцев назад
Sometimes this movie for some people's may become avarage because this movie doesn't have entry of Vijay with special bgm, some typical scenes like throwing bubble gum, mass dialogues etc. But based on the acting and performance of thalapathy Vijay Leo is a best movie... of this year.... Jailer success was only because anirudh bgm and guest roles... other people's are targeting leo I know why... so watch it if you are not watched it yet... Leo 🦁 is must theatre experience movie ❤️
@AbhimanueMurali
@AbhimanueMurali 11 месяцев назад
The genuine review ❤
@nmj.mp4133
@nmj.mp4133 11 месяцев назад
2nd half was above average tbh...typical vijay routine padam pole aayipoi...kurach koode villain's nu priorities koduthorunnel oru depth vannene
@mando655
@mando655 11 месяцев назад
Vijay track maaty pidikathathinte main reason ee Tamil pullingos🤦🏻‍♂️ Karanam aan, padam pottich kayyil kodkm🥴
@cleganegaming9220
@cleganegaming9220 11 месяцев назад
​@@nmj.mp4133 Ande pinnem nee vedio kandilledei..Padam usual alla
@sijocherian5731
@sijocherian5731 11 месяцев назад
​@@nmj.mp4133bro ee padam leo enna character nte build up aanu...so he is so much more powerful than the villain character... actually villain and nayakan both same.
@akhilthulaseedharanakhil1979
@akhilthulaseedharanakhil1979 11 месяцев назад
💯 യോജിക്കുന്നു 👍🏼
@ss-zb4yp
@ss-zb4yp 11 месяцев назад
Ee padthl villain Leo 😌🔥
@JithinV-m3l
@JithinV-m3l 11 месяцев назад
But not lcu
@AswinsNair-t8s
@AswinsNair-t8s 11 месяцев назад
സ്വന്തം ഭാര്യയെ വരെ പറ്റിച്ച പാർത്ഥിപന് വെടി കൊണ്ട പാടുകൾ മാറ്റാൻ കഴിയില്ലേ..
@TheSoloSinger-sc6hw
@TheSoloSinger-sc6hw 11 месяцев назад
Leo kku depth kodukkathath lokeshinte plan anu❤️😎
@MTx_pRnz7
@MTx_pRnz7 11 месяцев назад
ഒരു prequel കൂടി വരും എന്ന് കരുതുന്നു., എങ്കിൽ പിന്നെ പൊളിക്കും,.. ,❤ 🔥🔥
@radhulap4185
@radhulap4185 11 месяцев назад
Secod half fight okke enikk nalla pole eshtapettu
@mr_funny_stark
@mr_funny_stark 10 месяцев назад
13:04 lokesh confirmed in one of his interviews that, those kids and wife suggest names for that hyena based on the cartoons, webseries and movies they watch. For example, that Lil girl might like Elsa (Disney character) so she came up with that name. The same goes with the boy who might watch Game of Thrones
@ummerapummer6108
@ummerapummer6108 11 месяцев назад
Antony dasinum Harold dasinum screen space illathath avar heros aayath kondannu Lokesh cinemasil common cliche annu villain screen space koodhuthalum herosin screen space kuravum appol Leo and rolex is a villain
@STRANGER-el8ox
@STRANGER-el8ox 11 месяцев назад
ഇയാൾ ഒരു വിജയ് ഫാൻ ആണെങ്കിൽ അത് പറഞ്ഞ പോരെ വെറുതെ സൂര്യടെ ആക്ടിങ് ഡീഗ്രേഡ് ചെയ്യണോ 😏
@jayjinx2591
@jayjinx2591 11 месяцев назад
Leo parthi not heroes Vikram gonna regret that call Why do they need Leo ? Just to admit so what ? Where’s bullet marks Gangster can’t fought off 150 ppl !! He’s military trained
@pushpalathavaliyatur9054
@pushpalathavaliyatur9054 6 месяцев назад
Leo and rolex are old freinds leo pidicha detora കൊണ്ട് ഉണ്ടാക്കിയ സാമ്രാജ്യം ആണ് rolex നടത്തുന്നത് 29 വർഷങ്ങളുടെ പ്രായക്നമാണ് rolexinte സാമ്രാജ്യം athu rolex പറയുന്നുണ്ട് leo and rolex are connected and vikram finaly അതിന്റെ തുടക്കം കണ്ടുപിടിച്ചതാണ് like pls
@IAM_5784
@IAM_5784 11 месяцев назад
Leo ആണ് പർത്തിഭൻ ആയി അഭിനയിച്ചു ഇതെല്ലാം കാണിച്ചെ എന്ന് മനസ്സിലാക്കി ഒന്നുടെ aa പടം കണ്ടാൽ നമുക്ക് എല്ലാം clear aakum... വില്ലൻ Leo thanne🔥... Antony Das, Harold Das ellam side role maathram... ഇതിൽ ആകെ സംശയം ഉള്ളത് മൻസൂർ അലി ഖാൻ പറഞ്ഞ കഥ സത്യമോ അല്ലയോ എന്ന് മാത്രം...
@gamercodm-110
@gamercodm-110 9 месяцев назад
Leo & parthipan ivar rand perum oru pretheka mind set aan enn vechal leo aan real but parthipan aan real enn leoyude manasine paranj padipich leo enna oru characterine full ayitt marann parthipan mathramayi jeevikukayaan ivide vikay aa samayath parthipan leo ennath aranenn polum ariyilla ennal leo porath varunnath epolokke adehathine aa leo enna characterine touch chryumbol aan apol leo porath varunnath parthipan ariyunilla oru rethik paranajal multiple personality disoder pole ennal pakka ayitt athanennum parayan kazhiyilla
@RFYWC
@RFYWC 11 месяцев назад
Ufff what a decoding bro. Hats off to you❤
@KL-GAMER.
@KL-GAMER. 11 месяцев назад
Haroldum , Antonyum villain aanennu aarum paranjitilla . Avarude promo vannapo muthal nammal aanu thettidharichath . Kaaranam avrude swag and attitude 🥵🔥
Далее
Teeth gadget every dentist should have 😬
00:20
Просмотров 1 млн
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.
Ong Bak | Fight Club Scene
15:05
Просмотров 74 млн