Hai mam, ente true twin flame oru celebriry aanennu paranjille, enikku aanenkil athu ഇഷ്ടം ആവുന്നില്ല, ആ വ്യക്തി ക്ക് ഒരുപാട് ഫാൻസ് ഉണ്ട്, girls okke, madam ente ആദ്യത്തെ twin നും ഫാൻസ് ഉണ്ടായിരുന്നു, but normal person ആയിരുന്നു, എനിക്കു athu മതിയായിരുന്നു twin ആയിട്ട്, ഇതെനിക്ക് ഇഷ്ടം ആവുന്നില്ല, സങ്കടം varunnu, വീഡിയോസ് ഒക്കെ എന്നെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഇടുന്നു.