നല്ല സബ്ജെക്ട്... ഇന്നത്തെ കാലത്ത് എല്ലാവരും കെട്ടിരിക്കേണ്ട, മനസ്സിലാക്കിയിരിക്കേണ്ട വിഷയം. ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു പരസ്പരം ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യുന്ന നേതാക്കളെ നാം തിരിച്ചറിയണം. മനുഷ്യ മനസ്സിൽ അടിസ്ഥാനമായി ഉള്ള സ്നേഹവും കരുണയും ഒക്കെ വളർത്തി കൊണ്ട് പരസ്പരം സ്നേഹത്തോടെയും സൗഹർഥത്തോടെയും കഴിയാൻ ഇത് പോലെ ഉള്ള വീഡിയോ കൾ ഉപകാരപ്പെടട്ടെ.. താങ്ക് യു സാർ ❤❤
Nannay explain cheydu thannu. Thank u so much sir.. Sadaranakkaranu manasilakuna tharathilulla examples oro videosilum ulpeduthunadinu valareyadikam thanks 🙏🙏🙏🙏.
Wanted to hear more about this subject. . Cause, fear is the basic feeling which deny or delay our success . The immer critic also need to be addressed. The nosayer within us is the most dangerous part that keep us from achieving our goals.