Тёмный

Lexus ന്റെ,3 കോടി വിലയുള്ള ഹൈബ്രിഡ് റോക്കറ്റാണ് LC500h.354 Bhp എഞ്ചിന് 100 കിമി എത്താൻ 4.7 Sec മതി 

Baiju N Nair
Подписаться 1,1 млн
Просмотров 143 тыс.
50% 1

സ്പോർട്സ് കൂപ്പെ മോഡലുകളിൽ ഏറ്റവും സ്‌പോർട്ടി എന്ന്LC500h നെ വിളിക്കാം.ഹൈബ്രിഡ് എഞ്ചിൻ സെറ്റപ്പാണ് ഈ വാഹനത്തിന്റെ ഹൃദയം.വ്യത്യസ്തമായ എക്സ്റ്റീരിയറും ഇന്റീരിയറുംLC500h ന്റെ മറ്റു പ്രത്യേകതകളാണ് ..
Vehicle provided by Lexus Kochi
Ph:9947086074
........................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
............................
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
.............................
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com/show-UC2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
#BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#LxusLC500hMalayalamReview#GoodAir#HybridRocket#SportsCoupe#SuperCar

Авто/Мото

Опубликовано:

 

14 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 568   
@joelpgeorge7487
@joelpgeorge7487 7 месяцев назад
LC500 H ൻ്റെ video കണ്ടു. പതിവ് പോലെ രസകരമായ അവതരണം. ഒരു suggestion ഉണ്ട്. V6, V8 engine ഉള്ള കാറുകൾ അവതരിപ്പിക്കുമ്പോൾ അതിൻ്റെ Exhaust note, park ചെയ്ത് revving sound കേൾപ്പിച്ചാൽ നല്ലതാണ്. വണ്ടി പ്രാന്തൻമാരായ എന്നെ പോലെ ഉള്ളവർക്ക് അതൊരു ഹരമാണ്. 😊
@aneeshah2367
@aneeshah2367 7 месяцев назад
🔥🔥😍😍😍😍😍
@MalluCarEnthusiast
@MalluCarEnthusiast 2 месяца назад
Coming soon
@LIVINGEORGE
@LIVINGEORGE 7 месяцев назад
വാഹനത്തിന്റെ height കുറവായതിനാൽ പിടിച്ചു എഴുനേൽക്കാൻ handgrip കൊടുത്ത ലെക്കസ്എസ്‌സിനു ഒരായിരം നന്ദിയുണ്ട്...
@ashiq1915
@ashiq1915 7 месяцев назад
എന്തോ പണ്ടത്തെ smartdrive കണ്ട ഒരു ഫീൽ💞
@hetan3628
@hetan3628 7 месяцев назад
എന്നെപ്പോലെയുള്ളവർക്ക് ഈ ഒരു വാഹനം സ്വപ്നങ്ങളിൽ മാത്രം....
@anwar1637
@anwar1637 7 месяцев назад
ഒരു 30 മിനിറ്റ് നേരത്തേക്ക് LC500 എന്റേതും കൂടിയായിരുന്നു…❤❤😊
@arunv1399
@arunv1399 7 месяцев назад
ബൈജു ചേട്ടാ Z4 എടുത്തത് കലക്കീട്ടാ. . 35 വയസ്സിനുള്ളിൽ ആ ആഗ്രഹം അങ്ങ് സാധിച്ചു , അല്ലേ.... നിങ്ങളെ പോലെയുള്ള ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് നമുക്കൊക്കെ പ്രചോദനം❤
@harishkumar356
@harishkumar356 7 месяцев назад
പുള്ളിക്ക് 45+ ആണ് പ്രായം😂😂
@Thunder__Thangu
@Thunder__Thangu 7 месяцев назад
Ingerk 35 vayaso 🙄
@suhailvp5296
@suhailvp5296 7 месяцев назад
പ്രായമെന്നത് ശരീരത്തിന് മാത്രമേയുള്ളൂ മനസ്സിന്റെ പ്രായത്തിന്റെ ഒരു പരിധിയില്ലല്ലോ
@sabarinathsuresh6633
@sabarinathsuresh6633 7 месяцев назад
45+ Appukuttanu.. pullik 25 😅😅
@roshenmathew452
@roshenmathew452 7 месяцев назад
35 ഓ 15 വർഷം ബാക്ക് 😅
@shimojjoseph5458
@shimojjoseph5458 7 месяцев назад
വല്ല്യ മോഹങ്ങൾ ഒന്ന്നുമില്ലാത്ത ഇരിക്കുവായിരുന്നു ഇത് കണ്ടപ്പോൾ എന്തോ ജീവിക്കാൻ ഒരു കൊതി 😄😊😊
@abbaabenjaminmancaud3384
@abbaabenjaminmancaud3384 7 месяцев назад
ജീവിച്ചില്ലേലും മര്യാദയ്ക്ക് ഒന്ന് സ്വപ്നം കാണാണെങ്കിലും പറ്റിയാൽ മതി എനിക്ക്....😂
@uservyds
@uservyds 7 месяцев назад
0:49 ടയോട്ടയുടെ അനിയത്തി lexious ചേച്ചി ❤️🥰🔥✌️
@vinodtn2331
@vinodtn2331 7 месяцев назад
കാണുമ്പോൾ തന്നെ ശ്രെദ്ധിക്കപെടുന്ന വാഹനം പക്ഷെ ഇവനെ കണ്ട് ആസ്വദിക്കുന്നതായിരിക്കും എന്റെ ബഡ്ജറ്റിനു നല്ലത് 😃
@shebinabraham8962
@shebinabraham8962 7 месяцев назад
പൊട്ടിതീർന്ന റോക്കറ്റുകൾക്കിടയിൽ പടുകൂറ്റൻ റോക്കറ്റുമായി നമ്മുടെ സ്വന്തം ബൈജു ആശാൻ 🥰
@jijesh4
@jijesh4 7 месяцев назад
Lexus രാജകീയ വണ്ടി റിവ്യു കലക്കി ഇതുവരെ അതികം ആരും കാണിക്കാത്ത വണ്ടി ഇതു പോലുള്ള വണ്ടികൾ ഇനിയും വരട്ടെ🔥🔥🔥🔥💪💪💪💪👍👍👍👍⭐⭐⭐⭐⭐
@prathyushprasad7518
@prathyushprasad7518 7 месяцев назад
കാത്തിരുന്ന റിവ്യൂ ആണ്....LC 500H - ഉം , BMW i8 - ഉം...❤🔥...A practical sports car with stunning and futuristic design...⚡🤍....കൂടുതൽ LEXUS റിവ്യൂസ് പ്രതീക്ഷിക്കുന്നു...😊😊...
@singarir6383
@singarir6383 7 месяцев назад
ചേട്ടാ മനോഹരമായ വാഹനമാണിത് അതിനുപരി ചേട്ടന്റെ അവതരണം വളരെ സുന്ദരമായിരുന്നു✅❤
@abbaabenjaminmancaud3384
@abbaabenjaminmancaud3384 7 месяцев назад
ഹെന്റമ്മോ!!! പിടിച്ചിരുത്തിയ വീഡിയോ!!! സ്വപ്നം കാണാൻ ചെലവില്ലല്ലോ.... 😍 അസാധ്യ വണ്ടി!!!
@connectingmedia1799
@connectingmedia1799 7 месяцев назад
ബാക്കിലേക് കയറാൻ സീറ്റ് adjustment ഒന്നു കാണികമായിരുന്നു പിന്നെ ആ exhuast സൗണ്ട് ഉം കേൾക്കണം എന്നുണ്ടായിരുന്നു ബൈജു ചേട്ടാ😢മൈക്ക് വച്ച് കേൾപ്പിക്കും എന്നു വിചാരിച്ചു❤
@naijunazar3093
@naijunazar3093 7 месяцев назад
ബൈജു ചേട്ടൻ പറഞ്ഞ പോലെ അടുത്ത കാലത്ത് നമ്മുടെ ചാനലിൽ വന്ന ഏറ്റവും വ്യത്യസ്‍തമായ വാഹനം തന്നെ. എങ്ങനെ നോക്കിയാലും അടിപൊളി വണ്ടി. എന്തൊരു ലുക്ക്‌ ആണ് 👌🏻👌🏻👌🏻👌🏻
@unnikuttan.
@unnikuttan. 7 месяцев назад
Baiju chettante video with in a hour above thousands of views and 50 above comments200+likes Congratulations 🎉🎉 Best wishes forSwatch bharat
@Faisalkalikavu1176
@Faisalkalikavu1176 7 месяцев назад
നാലുദിവസം മുമ്പ് കണ്ട Q&A ഇതിൽ ഇരുന്നു ചെയ്തപ്പോൾ തന്നെ തോന്നി ഒരു Luxes full video വരാൻ സാധ്യത ഉണ്ടെന്ന്. 😂❤
@sreejeshk1025
@sreejeshk1025 7 месяцев назад
Curvy body this is beast .Moving meter console never seen in any car. Interior is awesome loved the interior colour.The elegance continues within cabin too. I wonder only some will pay 3crs for this monster.
@raseedrasheed819
@raseedrasheed819 7 месяцев назад
എന്തു കൊണ്ട് lexes ചാനലിൽ വരുന്നില്ല എന്നിരിക്കുമ്പോൾ അതാ ലേക്സസും വന്നു. സൂപ്പർ 👍👍👍
@thegobro
@thegobro 7 месяцев назад
LC 500 rate in Bahrain is 42900 BD = almost 1 CR INR. 😮.
@SoloFinder
@SoloFinder 7 месяцев назад
ഇതുപോലൊരു വണ്ടി വാങ്ങാൻ പറ്റാഞ്ഞിട്ടല്ല ഇത് ഓടിക്കാൻ പറ്റിയ റോഡ് ഞാൻ തന്നെ ഉണ്ടാക്കേണ്ടിവരും അതുകൊണ്ടാണ് ഞാൻ ഈ വണ്ടി വാങ്ങുന്നത്
@sharathas1603
@sharathas1603 7 месяцев назад
Superb LC 500 H😍ennate camera shorts oke Polichu 👌👌
@mufeedam4667
@mufeedam4667 7 месяцев назад
Lexus drive cheytha feelings il oru madakkam thank you baiju chetta ❤
@CarXbypeak
@CarXbypeak 7 месяцев назад
Baiju chetta ore pwoli pwolika anelo intro video kalaki ❤❤❤
@unnikrishnankr1329
@unnikrishnankr1329 7 месяцев назад
Z4 പോലെ Convertible ആയി രുന്നെങ്കിൽ കൊള്ളാമായിരുന്നു😊 Nice Video😊❤
@kensonsamalex1681
@kensonsamalex1681 7 месяцев назад
LFA, the most beautiful sounding v10 ever made. Baiju chetta it will great to show the engine room and other components of these type of sports cars
@jijov.3985
@jijov.3985 7 месяцев назад
Whichever vehicle...... you present it as unique.. or you make it exclusive... You are the best......
@Harith402
@Harith402 7 месяцев назад
3 കോടി ❤❤❤❤എന്റെ പോന്നു സാറേ ❤❤❤❤❤വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤
@shameermtp8705
@shameermtp8705 6 месяцев назад
Introduction പൊളിച്ചു 💪🔥
@josetabor
@josetabor 7 месяцев назад
❤ . LC 500 h . 354 Bhp - ❤ . What a joy to behold. Hmm.......... 140 mm, ground clearance. But still, Lexus is a Lexus is a Lexus is a Lexus. I borrow from the poet , who wrote : "A rose is a........ rose. ".Thank you Shri Baiju N N Ji. ❤
@sajutm8959
@sajutm8959 7 месяцев назад
വിദേശത്തു സുലഭമാണെങ്കിലും നമ്മുടെ നാട്ടിൽ കാണാനില്ലാത്ത ഒരു സംഭവം 👌ടയോട്ട fortuner വരെ ഒരു വികാരമായ നമ്മുടെ നാട്ടിലേക്കു ടയോട്ടയുടെ സഹോദരനും ഉസാറാകട്ടെ 👍👍🙏🙏
@Thunder__Thangu
@Thunder__Thangu 7 месяцев назад
Dubailek pokanam ennila mumbailekoke poyal mathi avide inganathe palathum kanam pala sizil 😌🔥
@prathyushprasad7518
@prathyushprasad7518 7 месяцев назад
ഇതിനെയൊക്കെ കൂടുതൽ കാണണം എങ്കിൽ മുംബൈ , പൂനെ ഒക്കെ പോയാൽ മതി...❤🔥...
@stylesofindia5859
@stylesofindia5859 7 месяцев назад
ബോംബെ ഡൽഹി പിന്നെ ബാംഗളൂർ. ലോകത്തെ എല്ലാ കാറുകളും ഉണ്ട്
@jrjtoons761
@jrjtoons761 7 месяцев назад
​@@Thunder__Thangubangloreilum chilath okea kaanarund
@Thunder__Thangu
@Thunder__Thangu 7 месяцев назад
@@jrjtoons761 atha karnataka എന്ന് paranje
@govindpv9139
@govindpv9139 7 месяцев назад
Interior kandu ..ishtaayi ...vangikkan theerumanichu ❤😌
@arunvijayan4277
@arunvijayan4277 7 месяцев назад
Convertible roof കൂടെ ആയിരുന്നെങ്കിൽ vere level🔥
@Maniacguy2777
@Maniacguy2777 7 месяцев назад
Convertible und
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 7 месяцев назад
പൊതുവെ ലെക്സസ് LFA തുടങ്ങിയ വാഹനത്തിന്റെ ശബ്ദം , എഞ്ചിന്റെ പെർഫോമൻസ് രണ്ടും ട്യൂണിങ്ങ് ചെയ്യാറുള്ളത് യമഹ ആണെന്നാണ് അറിയാൻ സാധിച്ചത് അതാണ് ഇത്രയും ശംഭീര ശബദം ഈ വണ്ടിയിൽ ......
@prathyushprasad7518
@prathyushprasad7518 7 месяцев назад
ശരിയാണ്. Naturally ആസ്പിറേറ്റഡ് എൻജിൻ ആയതുകൊണ്ട് കൂടുതൽ കാലം നീണ്ടുനിൽക്കാം. പിന്നെ best സൗണ്ടിങ് cars ആണ്. പ്രത്യേകിച്ച് LFA , LC 500 പിന്നെ RC ഒക്കെ...❤❤...
@sabucheriyil1
@sabucheriyil1 7 месяцев назад
Engine room kanikkamaayirunnu.. പൊളിച്ചു ❤❤
@nikhilrkyolo5464
@nikhilrkyolo5464 7 месяцев назад
ഞാനും ഓടിച്ചിട്ടുണ്ട് ഇതുപോലത്തെ വാഹനങ്ങൾ... ഗെയിം കളിക്കുമ്പഴാണെന്ന് മാത്രം.... ജീവിതത്തിൽ ശരിക്കും ഓടിക്കാൻ അവസരം ലഭിക്കട്ടെ..... അനുഗ്രഹിക്കു ബൈജു ചേട്ടാ അനുഗ്രഹിക്കു..... 😂😜
@nitheshnarayanan7371
@nitheshnarayanan7371 7 месяцев назад
Lexus oru sambhavam thanne!!!valare rare aayi kaanunna brand!!
@nidhinkrishnan1212
@nidhinkrishnan1212 7 месяцев назад
Kalakki....Thakarthu...Kidukki...🏎
@santhoshramakrishnan1992
@santhoshramakrishnan1992 7 месяцев назад
കുവൈറ്റ് ലക്സസ് ഡീലർഷിപ്പിൽ നിന്നും ഈ വീഡിയോ കാണുക ഞാൻ ☺️😍🤩💪💪 ബൈജു അണ്ണാ പൊളി സാനം ആണ് ഒന്നും പറയാനില്ല 🤩🤩💪💪💪
@aneeshah2367
@aneeshah2367 7 месяцев назад
ഞാൻ ഇവിടെ ഖത്തറിൽ കണ്ടു 😍😍😍yaa മോനെ പൊളി സാധനം 🔥🔥🔥🔥എന്നാ lookaa 🔥🔥🔥
@santhoshramakrishnan1992
@santhoshramakrishnan1992 7 месяцев назад
@@aneeshah2367 ഞാൻ ഒരു ലക്സസ് ടെക്നീഷ്യനാണ് അതോണ്ട് വണ്ടിയേക്കുറിച്ച് നന്നായി അറിയാം 💪 ലക്സസ് പൊളിയാണ് ❤️ വേറേ ലവൽ 😍❤️
@unnikuttan.
@unnikuttan. 7 месяцев назад
Red coloured cars was appeard on recently videos ❤️❤️ My favourite colour is red but i choose black or white for my vehicles Thank you
@SoloFinder
@SoloFinder 7 месяцев назад
അതെ ബൈജു ചേട്ടാ... വേണമെങ്കിൽ വണ്ടിയെ നാല് കുറ്റം പറഞ്ഞോളൂ........ പക്ഷേ റോഡിന കുറ്റം പറഞ്ഞാൽ ചാനൽ പൂട്ടിക്കെട്ടേണ്ട അവസ്ഥയുണ്ടാവും ഇത് കേരളമാണ്
@hemands4690
@hemands4690 7 месяцев назад
Baiju chettan sherikum njettichu 🎉😮😘 kazhija divasam Faisal Khan ithinte shorts itu kandu , de odan thanne chetanum Not Banglore , say Bengaluru 🙂 Yes what a muscular and beautiful head turner design 🤩😍 Lexus ne car world ill special aaki nirthunath ee oru design reethi koode anu 🥰
@munnathakku5760
@munnathakku5760 7 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣.. എന്ന ഇത്. Gta game ആണോ 😍🤣lexus 💪toyota 💪. ഫാദർ 😍ചിന്തിക്കാൻ പറ്റാത്ത മുതല് 👍പൊളിച്ചു ബൈജു ചേട്ടാ 👍😍
@navaneethkv8605
@navaneethkv8605 7 месяцев назад
The intro drive is just lit🔥
@fousulhuq14
@fousulhuq14 7 месяцев назад
ഇവിടെ അധികo കാണാത്തതുo ഗൾഫിൽ സുലഭമായി കാണുന്നതുമായ വാഹനം luxus ❣️❣️❣️
@jeethstar5681
@jeethstar5681 7 месяцев назад
Baiju Sir, I watched Lal Jose Sir's aa yataril on Safari's youtube channel and know about the break up during world trip. Honestly You are a Hero. No one has the will what you have taken the decision at that point of time. You are now my inspiration. A great Salute 🫡 to you Sir. Keep inspiring us. ❤❤❤
@fasilusman9626
@fasilusman9626 7 месяцев назад
Lexus meri jaan
@uvaisca1810
@uvaisca1810 7 месяцев назад
What happend can u explain?
@PVJ-tt2uk
@PVJ-tt2uk 7 месяцев назад
Lexusinte designing exciting allennu baiju chettan paranjathinodu yojipilla...lexusinte vandikalkk kidu design aayittaanu enik thonniyittullathu....
@vmsunnoon
@vmsunnoon 7 месяцев назад
Defferent angle intro 👌
@muhammeddilshad584
@muhammeddilshad584 7 месяцев назад
an exciting car with reliability and trust.
@baijutvm7776
@baijutvm7776 7 месяцев назад
അപ്പുക്കുട്ടൻ സിനിമാ സ്റ്റൈലിൽ തന്നെ ഈ വീഡിയോ എടുത്തിട്ടുണ്ട്..♥️. LEXUS ♥️
@anulalphotography3975
@anulalphotography3975 7 месяцев назад
Hi bro, I do watch all your vlogging videos and I'm a huge fan of you. As a genuine follower I would like to give a small suggestion bro, Kindly avoid using mobile phone for taking videos instead use DSLR for taking videos for better quality
@nithinp4830
@nithinp4830 7 месяцев назад
LEXUS is now LEXIN.Lexus is most reliable luxury brand as it has japaneese reliability as standard unlike western lux brands.
@ra.japanfrcs4274
@ra.japanfrcs4274 7 месяцев назад
Ee AC controls touch kodukkunth nalla mand idea annu, അത് ഒരു unless feature annu
@neilgeorge9699
@neilgeorge9699 7 месяцев назад
Ivide vannu abhiprayam parayinnavarkku 100 roopa vechu kodukkunnu ennu kettu appo parayattee as u mentioned in description 100 km ethan ennalla 100km veegatha ethan ennu thiruthunnathayitikkum abhikamyam
@anakkayammedicalcenter1298
@anakkayammedicalcenter1298 7 месяцев назад
Should we buy homda elevate now or wait for 2024 model on February
@rameshmuthuswamy3865
@rameshmuthuswamy3865 7 месяцев назад
അടിപൊളി മോഹിപ്പിക്കുന്ന കാർ
@rahulullas6583
@rahulullas6583 7 месяцев назад
17:05 chila technologyude karyathil nammude rajyam valare munnil aanu europeil polum pala sthalangilum epozhum cash less payments illa😊 Qatar Bahrainil ulle friendsum ee karyam parayarundu...Gear knobinu pakaram tobble switch kodukarunu ennu thonunu
@nidheshmp6004
@nidheshmp6004 7 месяцев назад
Engine bay onnu open cheydu kanikamayirnu.. adhu pole exhaust soundum include cheyamayirnu
@sreejithjithu232
@sreejithjithu232 7 месяцев назад
ഒരു രക്ഷയും ഇല്ല... 🔥🔥🔥🔥
@_Hashi_R
@_Hashi_R 7 месяцев назад
ആദ്യമായി കാണുകയാണ്. Beauty 😍 Beast
@aswathy209
@aswathy209 7 месяцев назад
രണ്ടര കോടിയുടെ കാർ റിവ്യൂ ചെയ്യുന്നതിന്റെ ഇടയ്ക്കു "എന്ത് മീൻ ആണ് ? " എന്ന് ചോദിക്കുക്കാൻ ധൈര്യം ഉള്ള ഒരേ ഒരു റിവ്യൂവർ . അത് ബൈജു ചേട്ടൻ മാത്രം...😅😅😅😅😅
@seearjun
@seearjun 7 месяцев назад
Ella episodes um kaanaarund oru suggetion ullathu engine spec parayumbol hood open cheythu kaanichurunnel nannayirunnu munp hyrider review kandappozhe parayanam ennu karuthiyatha.
@kl26adoor
@kl26adoor 7 месяцев назад
Entha baiju chetta top speed anlo😳😳😳 review super each and every thing one this video ❤❤❤
@musicmakingmachines5589
@musicmakingmachines5589 7 месяцев назад
'ബൈജു ചേട്ട CD player ill ninnuulla music anu quality kuduthal ullathu mattu enthine kalum athu jappan karkku ariyam .allengil flac/wave file play cheyanam
@hariprasads2764
@hariprasads2764 7 месяцев назад
Baiju chetta you are just rocking 🔥
@vineeshv1710
@vineeshv1710 7 месяцев назад
Primium vandikal kaanikumbo Bonet koode thuram kaanikamo...?
@saeedpurayil2246
@saeedpurayil2246 7 месяцев назад
Dream car since 2019 🥵 one day ☝🏻
@shemeermambuzha9059
@shemeermambuzha9059 7 месяцев назад
Amazing ❤
@pinku919
@pinku919 7 месяцев назад
Wow Lexus has nailed in terms of look. It's a damn good looking car both exterior and interior. The interior color and shape of seats are good. Hope Lexus will take Indian market seriously.
@bmshamsudeen9114
@bmshamsudeen9114 7 месяцев назад
Thumbnail aa iruthatham😂❤
@user-zy5vm6zr6g
@user-zy5vm6zr6g 7 месяцев назад
അതിസുന്ദരി തന്നെ... നമ്മുടെ നാട്ടിൽ ഇതൊക്കെ ഉപയോഗിക്കുവാണെങ്കിൽ mvd കോളടിക്കും 😍
@jrjtoons761
@jrjtoons761 7 месяцев назад
For what?
@dannykuriakose659
@dannykuriakose659 4 месяца назад
If you get glare in any car . You may try polorized sunglasses. It's very effective.
@vishnusudheer6517
@vishnusudheer6517 7 месяцев назад
Alla byju chetta...ee vandi k sherikkum etra mileage kittum?
@RishinRishinmohammad
@RishinRishinmohammad 7 месяцев назад
Super video ❤
@karthikpm254
@karthikpm254 7 месяцев назад
Nice look aanelo 👌👌👌lexus 😍😍
@akashshaji789
@akashshaji789 7 месяцев назад
Beautiful 👏
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 7 месяцев назад
Onnu odikkan thrumo Aliyaa♥️😍🤝💪👍
@shahin4312
@shahin4312 7 месяцев назад
അടിപൊളി 👍🏻👍🏻
@subinraj3912
@subinraj3912 7 месяцев назад
ആ ബാക്ക് വല്ലാണ്ട് അങ്ങു ഇഷ്ട്ടായി💥
@Shalinjohn
@Shalinjohn 7 месяцев назад
Vishayam vandi aanu❤
@binoythankachan3030
@binoythankachan3030 7 месяцев назад
നാട്ടിൻപുറത്തെ കവലയിലെ കലുങ്കുമായി ആ താരതമ്യം ഉണ്ടല്ലോ അതാണ് മാസ്സ്
@thekkan
@thekkan 7 месяцев назад
ഹണി റോസിനെ പോലെ സുന്ദരി ആയ കാർ 😃
@soorajs7372
@soorajs7372 7 месяцев назад
One of my fav 🔥
@d_a_wp_i_c_o_o5991
@d_a_wp_i_c_o_o5991 7 месяцев назад
Lexus lfa chettan review cheyaan waiting 😎
@adwaithrb6533
@adwaithrb6533 7 месяцев назад
അന്നും ഇന്നും ബൈജു ചേട്ടൻ ❤
@realhuman5895
@realhuman5895 2 месяца назад
ithvare ningal kaanichathil ettavum bhangiyulla vandi...
@user-sp3tc2lh4s
@user-sp3tc2lh4s 7 месяцев назад
Hyundai stargazer verumo
@tppratish831
@tppratish831 7 месяцев назад
What a design! Super look But where is the Shark fin antina...
@jrjtoons761
@jrjtoons761 7 месяцев назад
Supra about same aanu
@lijik5629
@lijik5629 6 месяцев назад
Supper Machine, Yes real rocket
@9895anoop
@9895anoop 7 месяцев назад
Skirting explain cheyumbol car il chavitandayirunu.
@Vimod_Kottappuram
@Vimod_Kottappuram 7 месяцев назад
ബൈജു ചേട്ടാ...സുഖമാണൊ?❤ ഈ വണ്ടി ഞാൻ കഴിഞ്ഞ വ്യാഴാഴ്ച കളമശ്ശേരിയിലെ Toyota Lexus showroom ൽ കണ്ടിരുന്നു.... ഒരു interview ന്‌ വന്നതായിരുന്നു ഞാൻ....അത്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോകുമ്പോൾ ഇതേ വാഹനത്തെ തന്നെ തൃശ്ശൂർ ഭാഗത്തേക്ക്‌ പോകുന്നതും കാണുവാൻ സാധിച്ചു... അന്ന് ഈ car ഓടിച്ചിരുന്നത്‌ ബൈജു ചേട്ടനാണൊ????🥰😍
@abhishekgs25
@abhishekgs25 7 месяцев назад
ആദ്യമായിട്ട് മുഴുവനും otta stepil irunnu kandu 😅😅😅
@vishnu_Sudarsanan66
@vishnu_Sudarsanan66 7 месяцев назад
Luxury at its peak ❤
@SalmanFaris-qw5dx
@SalmanFaris-qw5dx 6 месяцев назад
Tax at its peak
@krishkera
@krishkera 7 месяцев назад
Ende ponne enna start.... rear rec... Terrafic❤❤❤
@rasheedpts2495
@rasheedpts2495 7 месяцев назад
Baijuetta super❤
@Amazingfoodtour
@Amazingfoodtour 7 месяцев назад
❤ this channel & B2B DRIVE too
@sarathsr1184
@sarathsr1184 7 месяцев назад
Metre reading correct ayirukkum, fuel indicator tettayalum mariyallo😃. As a malayali.
@amijithpabi1332
@amijithpabi1332 7 месяцев назад
BMW M8 competition review cheyamooo
@jeswinthomas1128
@jeswinthomas1128 7 месяцев назад
Mileage 8.4 liter for 100 km enn calculate cheythal correct mileage kittum.
Далее
Дарю Самокат Скейтеру !
00:42
Просмотров 250 тыс.
ОСКАР И ДЖОНИ БРОСИЛИ НАС 😭
01:00
Lexus LC500h | Malayalam Review | Content with Cars
11:21
Safari Dicor 7 lakhs km Experience #tatasafari
35:43
Просмотров 49 тыс.
Proses Buat Spoiler Hino Lohan
0:55
Просмотров 11 млн
Крутыш на БМВ
0:12
Просмотров 1,3 млн
Mustang Shelby GT500: The Ultimate Muscle Car
0:14